India
- Jul- 2019 -22 July
പഞ്ചനക്ഷത്ര ഹോട്ടലില്‍ വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂ ഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവ വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുന്നി ജെയ്റ്റ്ലിയെന്ന 35-കാരനായ വ്യവസായിയെ ആണ് ഡല്‍ഹിയെ ചാണക്യപുരിയിലെ താജ്പാലസ് ഹോട്ടലില്‍ ശനിയാഴ്ച രാവിലെ…
Read More » - 22 July
കാമുകി വഞ്ചിച്ചു ; ആത്മഹത്യ ഫേസ്ബുക്കിൽ ലൈവിട്ട് കാമുകൻ
ആഗ്ര : കാമുകി വഞ്ചിച്ചുവെന്ന കാരണത്താൽ 22 കാരൻ തന്റെ ആത്മഹത്യ ഫേസ്ബുക്കിൽ ലൈവിട്ടു. കാമുകിയുടെ വിവാഹനിശ്ചയം നടത്തിയെന്ന കാരണത്തലാണ് യുവാവ് ജീവനൊടുക്കിയത്. ആഗ്രയിലെ റൈബ ഗ്രാമത്തിലാണ്…
Read More » - 22 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നിരന്തര പീഡനം; പ്രതികളെ കുരുക്കി പൊലീസ്
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് 16 മാസം തുടര്‍ച്ചയായി പീഡിപ്പിച്ചതായി പരാതി. ഇന്‍ഡോറിലാണ് സംഭവം. ആറ് പേരില്‍ 50 വയസ്സുള്ളയാള്‍ മുതല്‍ 16…
Read More » - 22 July
വിശ്വാസ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കുമാരസ്വാമി
ഡൽഹി : വിശ്വാസ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി. വോട്ടെടുപ്പ് മറ്റെന്നാളത്തേക്ക് മാറ്റാനാണ് മാറ്റാനാണ് ആവശ്യം. മുഖ്യമന്ത്രി സ്പീക്കർക്ക് കത്തയച്ചു. എന്നാൽ ആവശ്യം സ്പീക്കർ…
Read More » - 22 July
ബീഫ് കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച യുവാവിനെ അറസ്റ്റ് ചെയ്തു
തഞ്ചാവൂര്‍ : ബീഫ് കഴിക്കുന്ന ചിത്രം സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് തമിഴ്നാട്ടില്‍ 24-കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് തഞ്ചാവൂര്‍ പൊരവഞ്ചേരി സ്വദേശി മുഹമ്മദ് ഫൈസാനിനെയാണ്…
Read More » - 22 July
എഴുത്തുകാരി തസ്ലിമയ്ക്ക് ഇന്ത്യ ഒരുവർഷം കൂടി അനുവദിച്ചു
ഡൽഹി : വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിന് ഇന്ത്യയിൽ താമസിക്കാൻ ഒരുവർഷം കൂടി അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.സ്വീഡിഷ് പൗരായ തസ്ലിമയ്ക്ക്…
Read More » - 22 July
ഷീലാ ദീക്ഷിതിന് ആയിരങ്ങളെ സാക്ഷിയാക്കി സംസ്കാരം; അന്ത്യവിശ്രമം ഒരുക്കിയതിവിടെ
ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിന്റെ മൃതദേഹം സംസ്ഥാന ബഹുമതിയോടെ സംസ്കരിച്ചു. കശ്മീരി ഗേറ്റിലെ യമുനയുടെ തീരത്തെ നിഗം ബോധ് ഘട്ടില്‍…
Read More » - 22 July
കര്‍ണാടക പ്രതിസന്ധി: വിശ്വാസ വോട്ടെടുപ്പില്‍ അന്തിമ തീരുമാനം ഇങ്ങനെ
ബെംഗുളൂരു: കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ കര്‍ണാടക സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്കാന് ആവില്ല. സ്വതന്ത്ര എംഎല്‍എമാര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി.…
Read More » - 22 July
കര്‍ണാടക പ്രതിസന്ധി: വിശ്വാസ വോട്ടെടുപ്പില്‍ അന്തിമ തീരുമാനം ഇങ്ങനെ
ബെംഗുളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടക്കും. ഇന്ന് 11 മണിക്ക് കര്‍ണാടക നിയമസഭയായ വിധാന്‍ സൗധയിലാണ് വിശ്വാസ…
Read More » - 22 July
പീഡന പരാതി: ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചു, ആവശ്യം ഇങ്ങനെ
മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതി നല്കിയ പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുതിയുടെ പരാതിയില്‍…
Read More » - 22 July
ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യം ‘ചന്ദ്രയാന്‍-2’ ഇന്ന് കുതിക്കും
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43-ന്.സാങ്കേതികപ്പിഴവുകളെല്ലാം പരിഹരിച്ചാണ് വിക്ഷേപണമെന്ന് ഐ.എസ്.ആര്.ഒ. ചെയര്മാന് കെ. ശിവന് അറിയിച്ചു. സാങ്കേതികതടസ്സങ്ങളെത്തുടര്‍ന്ന് അപ്രതീക്ഷിതമായി…
Read More » - 22 July
കർണാടക മുഖ്യമന്ത്രി സ്ഥാനം ; ജെഡിഎസ് തീരുമാനത്തെക്കുറിച്ച് ശിവകുമാര്‍
ന്യൂഡല്‍ഹി : കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ ജെഡിഎസ് തീരുമാനത്തെക്കുറിച്ച് ഡി.കെ ശിവകുമാര്‍. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്കി വിമതരെ തിരിച്ചെത്തിക്കുന്നതിനുള്ള നാടകീയ നീക്കങ്ങളാണ്…
Read More » - 22 July
കശ്മീരില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്ന ഐഎസ് ഭീകരനെ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചു
കാബൂള്‍: ജമ്മുകശ്മീരില്‍ പാക് ഭീകര സംഘടനയായ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഹുസൈഫ അല്‍ ബാക്കിസ്ഥാനിയെ വധിച്ചു. പാക്-അഫ്ഗാന് അതിര്‍ത്തി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഐഎസ് വിഭാഗത്തിന്റെ തലവനാണ്…
Read More » - 22 July
ആന്തൂരിലെ ആത്മഹത്യയിൽ ദുരൂഹത തുടരുകയാണെന്ന് കോടിയേരി
കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കെ ഇടതുപക്ഷത്തിനെതിരെ…
Read More » - 22 July
ബംഗാള്‍ ചലച്ചിത്ര താരം റിംജിം മിത്ര ബിജെപിയില്‍
കോല്‍ക്കത്ത: 13 ടിവി സീരിയൽ താരങ്ങൾക്ക് പിറകെ വീണ്ടും ഒരു താരം കൂടി ബിജെപിയിൽ. ടിവി-സിനിമ താരം റിംജിം മിത്രയാണ് ബിജെപിയില്‍ ചേര്‍ന്നത്. ബംഗാളിലെ പ്രമുഖ ചലച്ചിത്ര-സീരിയല്‍…
Read More » - 22 July
ഇന്ന് അവധി പ്രഖ്യാപിച്ച ജില്ലകൾ ഇവ, ബാക്കി വ്യാജ പ്രചാരണങ്ങൾ
ഇന്ന് സംസ്ഥാന വ്യാപകമായി പല ജില്ലയിലും അവധി പ്രഖ്യാപിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് വ്യാജമെന്ന് റിപ്പോർട്ട്. അതെ സമയം ഈ ജില്ലകളിൽ കളക്ടർമാർ ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചു.…
Read More » - 22 July
ഈ ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കാറില്ല; കാരണമറിയാതെ പരിഭ്രാന്തരായി അധികാരികള്‍
ന്യൂഡല്‍ഹി: മൂന്നു മാസത്തിനിടെ ഒറ്റ പെണ്കുഞ്ഞുപോലും ജനിക്കാത്ത ഗ്രാമങ്ങള്‍. ഞെട്ടലോടെയാണ് രാജ്യം ഈ വാര്‍ത്ത കേട്ടത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് ഈ പ്രതിഭാസം. 132 ഗ്രാമങ്ങളിലാണ് ചെണ്‍കുട്ടികള്‍…
Read More » - 22 July
യുവതിയെ ഫോണിലൂടെ ശല്യം ചെയ്ത രണ്ട് എഎസ്ഐമാര്‍ക്ക് സസ്പെന്ഷന്
ചണ്ഡീഗഡ് : യുവതിയെ ഫോണിലൂടെ ശല്യം ചെയ്ത രണ്ട് എഎസ്ഐ മാരെ ഹരിയാന പോലീസ് സസ്പെന്‍ഡ് ചെയ്തു. റോഡപകടം അന്വേഷിക്കുന്ന ഉദ്യേഗസ്ഥരാണെന്ന് പറഞ്ഞാണ് ഇവര്‍ യുവതിയെ സമീപിച്ചത്.…
Read More » - 22 July
ഷീല ദീക്ഷിത്തിന്റെ ശവസംസ്കാരം കഴിഞ്ഞയുടൻ കേക്ക് മുറിച്ച് പിറന്നാളാഘോഷവുമായി കോൺഗ്രസ് ദേശീയ നേതാക്കൾ
ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയും പിസിസി അദ്ധ്യക്ഷയുമായ ഷീല ദീക്ഷിത്തിന്റെ ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞയുടൻ തന്നെ കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ച് മുതിർന്ന കോൺഗ്രസ്…
Read More » - 22 July
മാറിമാറി ഭരിച്ച മുന്നണികൾ സഹകരണ സ്ഥാപനങ്ങളില്‍ ഇഷ്ടക്കാരെ തിരുകി കയറ്റുന്നു, പി എസ് സി വെറും നോക്കുകുത്തി
തിരുവനന്തപുരം: എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും ജോലി ഉറപ്പാക്കാന്‍ ഫോഴ്സ്, ആക്ഷന്‍ എന്നിങ്ങനെ സി.പി.എം. പദ്ധതികള്‍. ഇതിനു ചരടുവലിക്കുന്നതു സര്‍ക്കാര്‍ സര്‍വീസിലടക്കം നിശബ്ദമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഫ്രാക്ഷനിന്നു…
Read More » - 22 July
കർണാടക രാഷ്ട്രീയ നാടകം, രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തില്‍ ഇന്ന് സഭയില്‍ ചര്‍ച്ച തുടരാനിരിക്കെ, ഇന്നു തന്നെ വിശ്വാസവോട്ടിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര…
Read More » - 22 July
ലോക് ജനശക്തി പാര്‍ട്ടി എം.പി രാം ചന്ദ്ര പസ്വാന് അന്തരിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ സഹോദരനും ലോക് ജനശക്തി പാര്‍ട്ടി എം.പിയുമായ രാം ചന്ദ്ര പസ്വാന് (57) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു…
Read More » - 21 July
മോദി സര്‍ക്കാര്‍ ഇന്ത്യയെ മാറ്റിമറിച്ചു, ഇന്ത്യ കടന്നുപോകുന്നത് ആ നല്ല നാളുകളിലൂടെ;- ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ്
"നരേന്ദ്ര മോദി സർക്കാർ ഇന്ത്യയെ മാറ്റിമറിച്ചു. ഇന്ത്യ കടന്നു പോകുന്നത് മികച്ചൊരു ഭരണാധികാരിയുടെ കീഴിലുള്ള നല്ല നാളുകളിലൂടെയാണ്, ഇനി വരാൻ പോകുന്നത് ഇന്ത്യയുടെ സുവർണ്ണ കാലമാണ്". ബിജെപി…
Read More » - 21 July
ദുര്മന്ത്രവാദമെന്നാരോപണം : നാല് പേരെ കഴുത്തറുത്ത് കൊന്നു
ജാര്‍ഖണ്ഡ്: ദുര്മന്ത്രവാദമെന്നാരോപിച്ച് നാല് പേരെ കഴുത്തറുത്ത് കൊന്നു. ജാര്‍ഖണ്ഡ് ഗുംലയില്‍ രണ്ടു സ്ത്രീകള്‍ അടക്കം നാലു പേരെയാണ് കൊലപ്പെടുത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. ഇവരുടെ വീട്ടിലേയ്ക്ക്…
Read More » - 21 July
ആന ഇടഞ്ഞു, ബിഎസ്പി എം എല്‍ എക്ക് നിർദ്ദേശം കിട്ടി; കർണാടക മുഖ്യമന്ത്രിക്ക് തിരിച്ചടി
കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ എച്ച്.ഡി.കുമാരസ്വാമിക്ക് വീണ്ടും തിരിച്ചടി. ആന ചിഹ്ന പാർട്ടിയായ ബിഎസ്പിയുടെ എം എല്‍ എക്ക് വിശ്വാസ വോട്ടിൽ പങ്കെടുക്കരുതെന്ന് പാര്‍ട്ടി അദ്ധ്യക്ഷ…
Read More »