India
- Jul- 2019 -29 July
പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി; കോടതിയുടെ നിര്‍ദേശം ഇങ്ങനെ
പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടിയായി ബോംബെ ഹൈക്കോടതി. ഡിഎന്‍എ പരിശോധനയ്ക്കുള്ള രക്ത സാമ്പിള്‍ നാളെ നല്‍കണമെന്നാണ് ബോംബൈ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.
Read More » - 29 July
കര്‍ണാടക സ്പീക്കര്‍ രാജി വെച്ചു
കര്‍ണാടക സ്പീക്കര്‍ കെ.ആര് രമേശ് കുമാര്‍ രാജിവെച്ചു. സ്വമേധയാ സ്ഥാനം ഒഴിയുന്നുവെന്ന് രമേശ് കുമാര്‍ പറഞ്ഞു. ഏറെ നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷം മുഖ്യമന്ത്രി യെദ്യൂരപ്പ ഇന്ന്…
Read More » - 29 July
കര്‍ണാടകത്തില്‍ ഭൂരിപക്ഷം തെളിയിച്ച് യെദിയൂരപ്പ; നിയമസഭാ പ്രമേയം പാസാക്കിയത് ശബ്ദവോട്ടോടെ
കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ട് നേടി മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. പതിനേഴ് വിമത എംഎല്‍എമാരെ അയോഗ്യരായതോടെ ബിജെപിക്ക്…
Read More » - 29 July
ഐഐടി ക്ലാസ് മുറിയിലെത്തിയ അതിഥികളെ കണ്ട് അമ്പരന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും; വൈറലായി വീഡിയോ
മുംബൈ: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് ഐഐടി ക്ലാസ് മുറിയില്‍ കയറി വന്ന കന്നുകാലികളുടെ ദൃശ്യങ്ങളാണ്. ബോംബെയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. എന്നാല്‍ ഇത് ഏത് ക്യാംപസില്‍ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ല.…
Read More » - 29 July
സ്ത്രീ വിരുദ്ധ പരാമര്‍ശം; അസംഖാന് സഭയില്‍ മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: ബിജെപി എംപി രമാദേവിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എസ്പി നേതാവ് ആസംഖാന് സഭയില്‍ മാപ്പ് പറഞ്ഞു. മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ…
Read More » - 29 July
കേരളത്തില്‍ നിക്ഷേപത്തിനൊരുങ്ങി ബൈജൂസ് ആപ്പ്; കൊച്ചിയിലും തിരുവനന്തപുരത്തും വന്‍ ടെക്നോളജി സെന്റര്‍
കേരളത്തിലും സാന്നിദ്ധ്യമുറപ്പിക്കാനൊരുങ്ങി ബൈജൂസ് ലേണിങ് ആപ്പ്. ബൈജൂസിന്റെ വമ്പന്‍ ടെക്നോളജി സെന്ററാണ് കേരളത്തില്‍ സ്ഥാപിക്കുന്നത്. ഇതോടെ സ്വന്തം നാട്ടിലും ബൈജൂസിന്റെ നിക്ഷേപമെത്തും.
Read More » - 29 July
കന്‍വാര്‍ യാത്രയ്ക്ക് ഗോള്‍ഡന്‍ ബാബ വീണ്ടും എത്തുന്നു; ഇത്തവണ അണിയുന്ന സ്വര്‍ണത്തിന്റെ തൂക്കം ഇങ്ങനെ
ഗാസിയാബാദ്: സ്വര്‍ണാഭരണങ്ങളുടെ ഇഷ്ടത്തോഴന്. കിലോക്കണക്കിന് സ്വര്‍ണാഭരണങ്ങള്‍ ശരീരത്തിലണിഞ്ഞ് പ്രശസ്തനായ ഗോള്‍ഡന്‍ ബാബയെന്നറിയപ്പെടുന്ന സുധീര്‍ മക്കാര്‍ വീണ്ടുമെത്തുന്നു. അസുഖത്തെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി ഗോള്‍ഡന്‍ ബാബയെ പരിപാടികളില്‍ കണ്ടിരുന്നില്ല.…
Read More » - 29 July
പുതിയ പദ്ധതികള്‍ക്ക് യോഗി ആദിത്യനാഥ് നല്കുന്ന പിന്തുണ പ്രശംസനീയമെന്ന് എംഎ യൂസഫലി; ഉത്തര്‍പ്രദേശിലും സാന്നിദ്ധ്യമുറപ്പിക്കാനൊരുങ്ങി ലുലുഗ്രൂപ്പ്
നിക്ഷേപകര്‍ക്കും പുതിയ പദ്ധതികള്‍ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്കുന്ന പിന്തുണ ഏറെ പ്രശംസനീയമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഗ്രൗണ്ട്…
Read More » - 29 July
ഓഖി ദുരന്തത്തെക്കാൾ വലിയ ദുരന്തമാണോ അടൂർ? മുഖ്യമന്ത്രിയുടെ സന്ദർശനത്തെ പരിഹസിച്ച് ടിപി സെൻകുമാർ
ജയ് ശ്രീറാം വിവാദത്തിൽ അടൂർ ഗോപാലകൃഷ്ണന് പിന്തുണയുമായി മുഖ്യമന്ത്രി സന്ദർശിച്ചതിനെ പരിഹസിച്ച് മുൻ ഡിജിപി ടിപി സെൻകുമാർ. ഓഖി ദുരന്തം നടന്നു ദിവസങ്ങൾ കഴിഞ്ഞാണ് മുഖ്യമന്ത്രി നൂറു…
Read More » - 29 July
കല്ലുമ്മക്കായ പറിക്കുന്നതിനിടയില്‍ നാല് കണ്ണൂര്‍ സ്വദേശികളെയും കൂട്ടരെയും ആന്ധ്ര വനംവകുപ്പ് അറസ്റ്റ് ചെയ്തു
കണ്ണൂര്‍: കൃഷ്ണാ നദിയില്‍ കല്ലുമ്മക്കായ പറിക്കുന്നതിനിടയില്‍ നാല് കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ ആറുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. താഴെചൊവ്വയിലെ നവാസ്, ആദികടലായി സ്വദേശികളായ ഫാരിസ്, സല്മാന്ഖാന്, സമീര്‍,…
Read More » - 29 July
‘രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചെന്നും ‘ജയ് ശ്രീറാം’ കൊലവിളിയാണെന്നും തനിക്ക് അഭിപ്രായമില്ല; പ്രധാനമന്ത്രിക്കയച്ച കത്തിൽ ഒപ്പിട്ടവരെ വെട്ടിലാക്കി മണിരത്നം
ചെന്നൈ: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവെന്നും ‘ജയ് ശ്രീറാം’ വിളിച്ച് ആക്രമണം നടക്കുന്നുവെന്നും തനിക്ക് അഭിപ്രായമില്ലെന്ന് പ്രമുഖ സംവിധായകന് മണിരത്നം. ആള്‍ക്കൂട്ട ആക്രമണം രാജ്യത്ത് നടക്കുന്നുവെന്ന രീതിയില്‍ പ്രധാനമന്ത്രി…
Read More » - 29 July
അധികൃതരുടെ അനാസ്ഥ; എസി കംപാര്‍ട്ട്മെന്റില്‍ യാത്രചെയ്ത കുടുംബത്തിന് നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ മുതല്‍, വര്‍ഷങ്ങള്‍ നീണ്ട കേസില്‍ കോടതി വിധി ഇങ്ങനെ
ചെന്നൈ : തീവണ്ടിയില്‍ നിന്ന് സാധനങ്ങള്‍ കാണാതായ സംഭവത്തില്‍ കുടുംബത്തിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് റെയില്‍വേയോട് ചെന്നൈ ഉപഭോക്തൃതര്‍ക്ക പരിഹാരകോടതി ഉത്തരവിട്ടു. ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക്…
Read More » - 29 July
പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കേരള പര്യടനം നടത്തുന്നു
തിരുവന്തപുരം: തന്റെ കീഴിലുള്ള പോലീസ് സേനയുടെ വിശ്വാസം നഷ്ടപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ജനങ്ങളില്‍ നിന്നും നേരിട്ട് പരാതി സ്വീകരിക്കാന്‍ ഇറങ്ങുന്നു. ഇതിന്റെ ഭാഗമായി എല്ലാ പോലീസ്…
Read More » - 29 July
ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് നടത്തിയിരുന്ന വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
സിലിഗുഡി• 6 സ്ത്രീകള്‍ ഉള്‍പ്പടെ 10 പേരടങ്ങിയ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തതായി സിലിഗുഡി പോലീസ്. ശനിയാഴ്ച രാത്രി നഗരത്തിലെ ഹക്കിംപര പ്രദേശത്തെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡിലാണ്…
Read More » - 29 July
കോണ്‍ഗ്രസ് നാഥനില്ലാക്കളരി, കണ്ടുനില്‍ക്കാനാകുന്നില്ല; തുറന്നടിച്ച് ശശി തരൂര്‍
കോണ്‍ഗ്രസ് പാര്‍ട്ടി നാഥനില്ലാക്കളരി പോലെയായെന്ന് ശശി തരൂര്‍ എംപി. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കഴിയാത്തതില്‍…
Read More » - 29 July
ഇ – വാഹനങ്ങള്‍ക്ക് പ്രോത്സാഹനം; വാഹന റജിസ്ട്രേഷന് ഫീസില്‍ വന്‍ വര്‍ദ്ധന, പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് മോട്ടര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി, പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ റജിസ്ട്രേഷന് ഫീസ് കുത്തനെ കൂട്ടുന്നതിനുള്ള കരടു വിജ്ഞാപനം…
Read More » - 29 July
‘അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം…’ നെടുമുടി വേണുവിനോട് തിലകന്റെ മകള്‍ ഡോ. സോണിയ പരസ്യമായി മാപ്പ് ചോദിച്ചപ്പോൾ അരങ്ങേറിയത് ആർദ്രമായ നിമിഷങ്ങൾ
തിരുവനന്തപുരം: മലയാള സിനിമയിലെ രണ്ട് അതികായന്മാര് തമ്മിലുണ്ടായ പോരില്‍ വര്‍ഷങ്ങള്‍ക്കുശേഷം പരസ്യമായ ഒരു മഞ്ഞുരുകല്‍…അതും തിലകന് അരങ്ങൊഴിഞ്ഞ് ഏഴ് വര്‍ഷം തികയാറാകുമ്പോള്‍.നെടുമുടിയും തിലകനും തമ്മിലുള്ള അസ്വാരസ്യത്തിനാണ് അന്ത്യമായത്.…
Read More » - 29 July
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 97 തടവുകാരെ വിട്ടയയ്ക്കാന് പി ജയരാജന് അംഗമായ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 97 തടവുകാരെ വിട്ടയയ്ക്കാന് പി ജയരാജന് അംഗമായ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ. 14 വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയവരെയും അറുപത്…
Read More » - 29 July
രമാദേവിക്കെതിരായ വിവാദപരാമര്‍ശം; അസംഖാനെ പിന്തുണച്ച് ജിതന്‍ റാം മാഞ്ചി
ബിജെപി എംപി രമാദേവിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എസ്പി നേതാവ് ആസംഖാന് പിന്തുണയുമായി ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി. അസംഖാന്റെ പ്രസാതാവന…
Read More » - 29 July
കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലെ 50 പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ എത്തും; വെളിപ്പെടുത്തലുമായി മന്ത്രി
മുംബൈ: 50 പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തുകയാണെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര മന്ത്രി. കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലെ 50 എംഎല്‍എമാര്‍ ബിജെപിയുമായി സമ്പര്‍ക്കത്തിലാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി…
Read More » - 29 July
പാക് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ബിജെപി അംഗത്വം; വ്യാജ മെമ്പര്‍ഷിപ്പ് കാര്‍ഡ് പ്രചരിപ്പിച്ചയാള്‍ പിടിയില്‍
അഹമ്മദാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ബിജെപി മെമ്പര്‍ഷിപ്പ് എടുത്തുവെന്ന രീതിയില്‍ വ്യാജ ഈ മെമ്പര്‍ഷിപ്പ് കാര്‍ഡ് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ നാല്പ്പതുകാരന് ഗുലാം ഫരീദ്…
Read More » - 29 July
‘ആള്‍ക്കൂട്ട ആക്രമണങ്ങളെ ബിജെപിയുമായി ബന്ധിപ്പിക്കരുത്, കേരളത്തിലും പശ്ചിമ ബംഗാളിലും ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടക്കുന്നു’; സുനിതാ ദുഗ്ഗല്‍ എം.പി.
രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ ബി.ജെ.പിയുമായി ബന്ധിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയുടെ വനിതാ എം.പി രംഗത്ത്. ഹരിയാനയിലെ സിര്‍സയില്‍ നിന്നുള്ള എം.പി സുനിത ദഗ്ഗലാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പി ഭരിക്കാത്ത…
Read More » - 29 July
പണ്ട് ബസില്‍ സ്ഥിരമായി സ്ത്രീകളെ പീഡിപ്പിച്ചിരുന്നുവെന്ന് ബിഗ് ബോസ് മത്സരാര്‍ത്ഥി, കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച കമല്‍ ഹാസനെതിരെ പ്രതിഷേധം
ചെന്നൈ: തമിഴ് ബിഗ് ബോസിന്റെ മൂന്നാം പതിപ്പില്‍ നടന് ശരവണന്റെ തുറന്ന് പറച്ചില് വിവാദമായപ്പോൾ കമൽഹാസനും കുരുക്ക് . താരത്തിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കോളേജില്‍…
Read More » - 29 July
കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ട് , ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദിയൂരപ്പ, വിമതർ സുപ്രീം കോടതിയിൽ
ബംഗളുരു: കര്‍ണാടകയില്‍ ഇന്നു വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഭൂരിപക്ഷം തെളിയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കുമാരസ്വാമി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക ബില്‍ മാറ്റങ്ങളൊന്നും ഇല്ലാതെ…
Read More » - 29 July
ഉന്നാവോ കേസിലെ പെൺകുട്ടിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്, ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ മരിച്ചു
റായ്ബറേലി: ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ മാനഭംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചാണ് അപകടം. പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട്…
Read More »