തിരുവനന്തപുരം: രാജ്യതാത്പര്യം സംരക്ഷിക്കാനും ജനങ്ങളെ വിശ്വാസത്തിലെടുക്കാനും കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ജവഹര്‍ലാല്‍ നെഹ്റുവിനെ പോലുള്ള നേതാക്കള്‍ രാജ്യതാത്പര്യത്തിന് എല്ലാം സമര്‍പ്പിച്ചുകൊണ്ടെടുത്ത തീരുമാനത്തെ ഒരു ചര്‍ച്ച പോലുമില്ലാതെ തള്ളിക്കളയുകയാണ് കേന്ദ്രം ചെയ്തതെന്ന് കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിക്കുകയുണ്ടായി.
സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇടതുസര്‍ക്കാര്‍ നിലകൊള്ളുന്നത്. എല്‍.ഡി.എഫ് ജീവനക്കാരെ ദ്രോഹിക്കുകയാണ്. ശമ്പളക്കമ്മിഷനെ ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേർത്തു.
Post Your Comments