KeralaLatest NewsIndia

അർദ്ധരാത്രിയിൽ സ്ഥലകാല ബോധമില്ലാതെ പോലീസുകാരുടെ മെക്കിട്ടു കയറുന്ന ധീരവനിത: വീഡിയോ കാണാം

കൂടെയുള്ള യുവാവ് യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർ വഴങ്ങുന്നില്ല.

അർദ്ധരാത്രിയിൽ മദ്യപിച്ചു സ്ഥലകാലബോധമില്ലാത്ത യുവതിയുടെ പരാക്രമം. പോലീസുകാർക്ക് നേരെ തട്ടിക്കയറുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.എറണാകുളത്താണ് സംഭവമെന്നാണ് റിപ്പോർട്ട് .സംയമനം പാലിച്ചാണ് പോലീസുകാർ യുവതിയോട് പെരുമാറുന്നത്. കൂടെയുള്ള യുവാവ് യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർ വഴങ്ങുന്നില്ല.

വനിതാ പോലീസ് ഇല്ലാത്തതിനാൽ പോലീസുകാർ യുവതിയെ പിടിച്ചു മാറ്റാനും ശ്രമിക്കുന്നില്ല. സ്ഥലത്തു ആൾക്കൂട്ടം ഉണ്ടായിട്ടും യുവതിയുടെ പരാക്രമം നിർത്തുന്നില്ല. യുവതി ആരാണെന്നു ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button