India
- Sep- 2019 -15 September
ബിജെപിക്ക് രണ്ട് പുതിയ പ്രസിഡന്റുമാർ
ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ പ്രസിഡന്റുമാർ. ബീഹാറിൽ സഞ്ജയ് ജയ്സ്വാൾ എംപിയെയും രാജസ്ഥാനിൽ സതീഷ് പുനിയയെയും ബിജെപി പ്രസിഡന്റുമാരായി നിയമിച്ചതായി ദേശീയ പ്രസിഡന്റ് അമിത് ഷാ…
Read More » - 15 September
ഹിന്ദി ഭാഷയെ ചൊല്ലിയുള്ള വിവാദം : പരസ്യപ്രതികരണവുമായി നേതാക്കള്‍
ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും വിലപ്പോകില്ലെന്ന് വിവിധ നേതാക്കള്‍ തുറന്നടിച്ചു. ഹിന്ദി ഇന്ത്യയുടെ പൊതുഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍…
Read More » - 15 September
അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന : പിന്തുണയുമായി കേരള ഗവര്‍ണര്‍
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഒരു രാജ്യം ഒരു ഭാഷ പരാമർശത്തെ പിന്തുണച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.…
Read More » - 14 September
ഇന്ത്യയിൽ നിന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൂറോളം രാജ്യങ്ങളിലേക്ക്; വിദേശ സൈന്യം ഇന്ത്യയുടെ ആരാധകർ
ഇന്ത്യയിൽ നിന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൂറോളം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതായി അധികൃതർ അറിയിച്ചു.
Read More » - 14 September
എന്‍എസ്എസ് കരയോഗം ഓഫീസിനുള്ളില്‍ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ
കൊല്ലം: കൊട്ടാരക്കര കുളക്കട ഭാനുവിലാസം എന്‍ എസ്സ് എസ്സ് കരയോഗം സെക്രട്ടറിയെ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെ തുളസിധരന് നായരാണ് തൂങ്ങി മരിച്ചത്. ഇന്നലെ വീട്ടില്‍…
Read More » - 14 September
ശാരദാ ചിട്ടി തട്ടിപ്പ് കേസ്; കൊല്‍ക്കത്ത മുൻ കമ്മീഷണർ രാജീവ് കുമാര്‍ ഒളിവില്‍
കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ്കുമാര്‍ ഒളിവിലാണെന്ന് സിബിഐ. രാജീവ്കുമാറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. രാജ്യം വിടാതിരിക്കാനുള്ള മുന്‍കരുതലത്തിന്റെ…
Read More » - 14 September
13 കാരിയെ ക്യാബിനില്‍ വിളിച്ച് ട്യൂഷന് അധ്യാപകന് ചെയ്തത്; അറസ്റ്റ്
മുംബൈ•13 കാരിയായ പെൺകുട്ടിയെ ക്യാബിനകത്തേക്ക് വിളിച്ച് ലൈംഗികപരമായി സംസാരിച്ച 42 കാരനായ ട്യൂഷന് അധ്യാപകനെ പോക്സോ നിയമപ്രകാരം പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം…
Read More » - 14 September
കയ്യടി പ്രതീക്ഷിച്ചു ചെന്ന ഇമ്രാൻ ഖാനെ പാക് അധിനിവേശ കാശ്മീരിലെ ജനത കൂവിയോടിച്ചു
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ പാക് അധീന കശ്മീര്‍ ജനതയില്‍ നിന്നും പിന്തുണ തേടിയ ഇമ്രാന് ഖാന് പകരം ലഭിച്ചത് കൂവല്‍. കഴിഞ്ഞ ദിവസമാണ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ…
Read More » - 14 September
‘പാകിസ്ഥാന് സൈന്യം സ്വന്തം പൗരന്മാരെ പീരങ്കിയുണ്ടയാക്കി സാഹസത്തിന് ശ്രമിക്കരുതെന്ന് താക്കീതുമായി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: പാകിസ്ഥാന് സൈന്യം അവരുടെ പൗരന്മാരെ അനാവശ്യമായി പ്രകോപിപ്പിക്കുകയാണ്. കൂടാതെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ നിയന്ത്രണരേഖ മുറിച്ച് കടക്കുന്നതിന്റെ ഭാഗമായി അവര്‍ സ്വന്തം പൗരന്മാരെ ‘പീരങ്കിയുണ്ട’യായി ഉപയോഗിക്കുകയാണെന്നും ഇന്ത്യന്‍…
Read More » - 14 September
കശ്മീരിന്റെ മുഖഛായ മാറുന്നു, വലിയ ആശുപത്രികൾ നിക്ഷേപത്തിന് തയ്യാറായി, ജമ്മുവിലും ശ്രീനഗറിലും ഉടന്‍ മെഡിസിറ്റികള്‍ ആരംഭിക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്
കശ്മീര്‍: രാജ്യത്തൊട്ടാകെയുള്ള വന്‍കിട ആശുപത്രികളുടെ നിക്ഷേപക സഹായത്തോടെ ജമ്മുവിലും ശ്രീനഗറിലും മെഡി സിറ്റി ഉടന്‍ ആരംഭിക്കാനൊരുങ്ങി കശ്മീർ ഭരണകൂടം. ജമ്മു കശ്മീരിലെ കതുവ ജില്ലയിലെ ഒരു സര്‍ക്കാര്‍…
Read More » - 14 September
‘ഒരു രാജ്യം ഒരു ഭാഷ’- അമിത് ഷായുടെ മുദ്രാവാക്യത്തിന് പിന്തുണയുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ട് വെച്ച ‘ഒരു രാജ്യം, ഒരു ഭാഷ’ മുദ്രാവാക്യത്തെ പിന്തുണച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഒരു ഭാഷ ജനങ്ങളെ…
Read More » - 14 September
ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് ശ്രമം പൂർത്തീകരിക്കാനാകാതെ ഇന്ന് ഒരാഴ്ച പിന്നിടുന്നു
ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് ശ്രമം നടക്കാതെയായിട്ട് ഇന്ന് ഒരാഴ്ച. സോഫ്റ്റ് ലാൻഡിംഗിന് പകരം ഹാർഡ് ലാൻഡിംഗ് ആണെന്നതിനപ്പുറം കാര്യമായ വിവരങ്ങളൊന്നും ഇസ്രൊയുടെ ഭാഗത്ത്…
Read More » - 14 September
യുവതി യുവാക്കൾക്ക് നേരെ സദാചാര ഗുണ്ടായിസം; അക്രമിക്കാന്‍ ശ്രമിച്ച യുവാവിനു സംഘർഷത്തിൽ കുത്തേറ്റു
തൊടുപുഴ: തൊടുപുഴയില്‍ യുവതീയുവാക്കള്‍ക്കു നേരെ സദാചാര ഗുണ്ടായിസം. ഇതേതുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തില്‍ നാലുപേര്‍ക്കു പരിക്കേറ്റു. യുവാവിനെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ക്കു കുത്തേല്‍ക്കുകയും ചെയ്തു. അക്രമി സംഘാംഗമായ മലങ്കര…
Read More » - 14 September
വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം : ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിക്കുന്നു
ശ്രീനഗര്‍: ജമ്മു കാശ്മീരിൽ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയിലെ മേന്ദാര്‍ മേഖലയിലാണ് കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിക്കുന്നു. അതേസമയം വെടിവെയ്പ്…
Read More » - 14 September
മകൻ മരിച്ചിട്ട് മാസങ്ങൾ മാത്രം; മരുമകളുടെ വിവാഹം വീണ്ടും നടത്തിയത് ഭർതൃ മാതാവ്
മകൻ മരിച്ചിട്ട് മാസങ്ങൾ മാത്രം തികഞ്ഞപ്പോൾ മരുമകളുടെ വിവാഹം വീണ്ടും നടത്തിയിരിക്കുകയാണ് ഭർതൃ മാതാവ്. മരുമകൾ ലില്ലി ബെഹെറെയാണ് വീണ്ടും അവർ വിവാഹം കഴിപ്പിച്ചത്.
Read More » - 14 September
പ്രതിരോധ രംഗത്ത് മികച്ച സ്വകാര്യസംരംഭകരെ പ്രത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം വിജയം; സൈന്യത്തിനാവശ്യമായ റൈഫിളുകള്‍ ഒരുക്കിയത് സ്വകാര്യ കമ്പനി
കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം പ്രതിരോധ രംഗത്ത് സ്വകാര്യസംരംഭകർ മികച്ച നേട്ടം കൈവരിക്കുന്നു. റൈഫിളുകളുടെ കാര്യക്ഷമതാ പരിശോധന പൂര്‍ത്തിയായതോടെ സൈന്യം റൈഫിളുകള്‍ക്ക് അംഗീകാരം നല്കി. ഭാരത…
Read More » - 14 September
40 വര്‍ഷത്തോളം നീണ്ടുനിന്ന നികുതി നിയമം പൊളിച്ചെഴുതി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഇനി മുഖ്യമന്ത്രിയും മറ്റും മന്ത്രിമാരും സ്വന്തം ശമ്പളത്തിൽ നിന്നും നികുതിയടയ്ക്കും. 40 വര്‍ഷത്തോളം നീണ്ടുനിന്ന നികുതി നിയമം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊളിച്ചെഴുതി. വർഷങ്ങളായി പൊതുഖജനാവില്‍…
Read More » - 14 September
മുന്‍ ബി.ജെ.പി എം.എല്‍.എ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.സി.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഭരണകക്ഷിയിലേക്ക് ഒഴുക്ക് തുടരുന്നതിനിടെ മുന്‍ ബി.ജെ.പി എം.എല്‍.എ എന്‍.സി.പിയില്‍ ചേര്‍ന്നു. മുന്‍ ബി.ജെ.പി എം.എല്‍.എയായിരുന്ന വിജയ്ഘോഡ്മറെയാണ്…
Read More » - 14 September
അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന : വിമർശനവുമായി സീതാറാം യെച്ചൂരി
ന്യൂ ഡൽഹി : ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ട്വിറ്ററിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഒരു രാജ്യം ഒരു ഭാഷ പരാമർശത്തെ വിമർശിച്ച് സിപിഎം…
Read More » - 14 September
പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തിൽ, ആശങ്കപെടേണ്ട സാഹചര്യമില്ല ; തിരിച്ചുവരവിന്റെ പാതയിൽ വ്യവസായങ്ങള്‍ : നിര്‍മല സീതാരാമന്
ന്യൂ ഡൽഹി :സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി സീതാരാമൻ. രാജ്യത്തെ നികുതി സംവിധാനം പരിഷ്കരിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. രാജ്യത്ത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി…
Read More » - 14 September
ഗണേഷ് വിസർജൻ ഘോഷയാത്രയിൽ അപ്രതീക്ഷിതമായി ആംബുലൻസ്; ഭക്തർ ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കുന്നു: വീഡിയോ
പൂനയിലെ ഗണേഷ് വിസർജൻ ഘോഷയാത്രയിൽ അപ്രതീക്ഷിതമായി ആംബുലൻസ് കടന്നു വരുന്നതും ഭക്തർ ആംബുലൻസിന് വഴിയൊരുക്കുന്നതുമായ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ആംബുലൻസിന് മുന്നിൽ…
Read More » - 14 September
സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഉത്തേജന നടപടികളുമായി കേന്ദ്രം
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്തെ നികുതി സംവിധാനം പരിഷ്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കും വ്യവസായിക മേഖലയിലെ അനിശ്ചിതാവസ്ഥ രൂക്ഷമാവുകയും…
Read More » - 14 September
പാക് പ്രകോപനത്തിന് നേരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ, കൊല്ലപ്പെട്ട പാക് ബോർഡർ ആക്ഷൻ ടീമംഗങ്ങളുടെ മൃതദേഹം കൊണ്ടുപോകാൻ അവർ എത്തി
പാക് പ്രകോപനത്തിന് നേരെ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയിൽ രണ്ട് പാക് ബോർഡർ ആക്ഷൻ ടീമംഗങ്ങൾ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങൾ എറ്റെടുക്കാനായി വെള്ളക്കൊടി ഉയർത്തി പാക് സൈനികർ…
Read More » - 14 September
പോലീസുകാരെക്കൊണ്ട് സീറ്റ് ബെൽറ്റ് ധരിപ്പിച്ച് നാട്ടുകാർ
മുസാഫര്‍പൂര്‍: പോലീസുകാരെക്കൊണ്ട് സീറ്റ് ബെൽറ്റ് ധരിപ്പിച്ച് നാട്ടുകാർ. ബീഹാറിലെ മുസഫര്‍പൂരില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെയെത്തിയ പൊലീസുകാരോട് നാട്ടുകാര്‍ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്യുന്നത് പുറത്തുവന്ന…
Read More » - 14 September
ഒരു രാജ്യം ഒരു ഭാഷ; രാജ്യത്തെ ഒരുമിച്ച് നിര്‍ത്താന്‍ ഹിന്ദിക്ക് സാധിക്കുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്തെ ഒരുമിച്ച് നിര്‍ത്താന്‍ ഹിന്ദിക്ക് സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ ഐക്യപ്പെടുത്താന്‍ സാധിക്കുമെന്നും, ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
Read More »