India
- Sep- 2019 -27 September
പാലായില്‍ ബി.ജെ.പിക്ക് വോട്ടു ചോർന്നിട്ടില്ല , വോട്ടു കുറഞ്ഞത് എന്‍.ഡി.എയ്ക്ക് : ശ്രീധരന് പിള്ള
കോട്ടയം: പാലായില്‍ ബി.ജെ.പിയില്‍ നിന്ന് വോട്ടുചോര്‍ച്ച ഉണ്ടായെന്ന ആരോപണം തള്ളി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള. പാലായില്‍ എല്ലാമുന്നണികള്‍ക്കും വോട്ടുകുറഞ്ഞിട്ടുണ്ട്. എന്‍.ഡി.എ മുന്നണിക്കാണ് വോട്ടുകുറഞ്ഞത്. ഇതിനെക്കുറിച്ച്…
Read More » - 27 September
സൈന്യത്തിന് ആവശ്യമായ അത്യാധുനിക ആയുധങ്ങളും പ്രതിരോധ സാങ്കേതിക വിദ്യയും വികസിപ്പിക്കാൻ ജമ്മു കശ്മീരില്‍ അബ്ദുള്‍കലാമിന്റെ പേരില്‍ ഗവേഷണ കേന്ദ്രം
ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ ഇന്ത്യയെ കൂടുതല്‍ കരുത്തരാക്കാന്‍ ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനോടുള്ള ആദര സൂചകമായി കേന്ദ്രത്തിന് ‘കലാം സെന്റര്‍ ഫോര്‍…
Read More » - 27 September
ചൈന മുസ്ലീംങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ വിഷമമില്ലേയെന്ന് അമേരിക്ക, താന്‍ കശ്മീര്‍ മുസ്ലീങ്ങളുടെ പ്രതിനിധിയെന്ന് ഇമ്രാന്
ന്യൂയോര്‍ക്ക്: മുസ്ലീങ്ങൾക്കെതിരെയുള്ള വിഷയങ്ങൾ എന്ന നിലയിൽ ഇന്ത്യക്കെതിരായിമാത്രം സംസാരിക്കുന്ന ഇമ്രാന് ഖാൻ ചൈനക്കെതിരെ പ്രതികരിക്കാത്തതെന്താണെന്ന് അമേരിക്ക. മുസ്ലീംസമൂഹത്തിനെതിരായി ചൈന നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ പാകിസ്ഥാന് കണ്ടില്ലെന്ന്…
Read More » - 27 September
‘എനിക്കവളെ രക്ഷിക്കാനായില്ല’ ഭാര്യ ഒഴുകിപ്പോകുന്നതു കണ്ട് നിസഹായനായി ഭര്‍ത്താവ്
പൂനെ: ഭാര്യ ഒഴുകിപ്പോകുന്നത് കണ്ട് നിസാഹയനായി ഭര്‍ത്താവ്. പുനെയിലെ സഹകര്‍നഗര്‍ പ്രദേശത്തെ തങ്കേവാല കോളനി നിവാസിയായ സഞ്ജയ് റാണെ ഭാര്യയാണ് ഒഴുകിപ്പോയത്. കനത്ത മഴയെത്തുടര്‍ന്ന് ഇതിനോടകം 18…
Read More » - 27 September
സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 20 പേര് ആശുപത്രിയില്‍
സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ഇരുപതോളം വിദ്യാര്‍ത്ഥികളെയാണ് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More » - 27 September
‘നിര്‍മ്മിത ബുദ്ധിയില്‍ ഇന്ത്യയെ ലോകത്ത് ഒന്നാമതെത്തിക്കും’; വന്‍ നിക്ഷേപത്തിനൊരുങ്ങി ഇന്‍ഫോസിസ് മുന്‍ സിഇഒ
കേന്ദ്രസര്‍ക്കാര്‍ സംരംഭകര്‍ക്ക് നല്കി വരുന്നത് മികച്ച പിന്തുണയാണെന്ന് ഇന്‍ഫോസിസ് മുന്‍ സി ഇ ഒ വിശാല്‍ സിക്ക. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍മ്മിത ബുദ്ധിയില്‍ ലോകത്ത് ഒന്നാമതെത്താന്‍ ഇന്ത്യക്ക്…
Read More » - 27 September
യുവരാജ് സിംഗിന് ലീഡ്
ഹാമിര്‍പൂര്‍•ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി യുവരാജ് സിംഗ് 8,295 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. 14 ാം റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുവരാജ് സിംഗ് ഇതുവരെ…
Read More » - 27 September
ദന്തേവാഡ ഉപതെരഞ്ഞെടുപ്പ് : കോണ്‍ഗ്രസിന് ലീഡ്
നക്സല്‍ ബാധിത പ്രദേശമായ ദന്തേവാഡയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 9 റൗണ്ട് വോട്ടെണ്ണലില്‍ കോണ്‍ഗ്രസിന് 800 വോട്ടിന്റെ ലീഡ്. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദേവി കര്‍മയുടെ ലീഡ് 6,244…
Read More » - 27 September
ദന്തേവാഡ ഉപതെരഞ്ഞെടുപ്പ് : ലീഡ് നില ഇങ്ങനെ
ദന്തേവാഡ•ദന്തേവാഡ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഏഴ് റൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോള്‍ ബി.ജെ.പി ലീഡ് പിടിച്ചു. 826 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ ബി.ജെ.പി ലീഡ് ചെയ്യുന്നത്. നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദേവി…
Read More » - 27 September
ത്രിപുര ഉപതെരഞ്ഞെടുപ്പ് : ലീഡ് നില പുറത്ത്
അഗര്‍ത്തല•ത്രിപുരയിലെ ബദർഘട്ട് നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് മുന്നേറ്റം. മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തിലും ബി.ജെ.പി സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുകയാണ്. 4,803 വോട്ടുകള്‍ക്ക് മുന്നിലാണ് ബി.ജെ.പി.…
Read More » - 27 September
ഹാമിർപൂർ ഉപതെരഞ്ഞെടുപ്പ് : ലീഡ് നില പുറത്ത്
ഹാമിര്‍പൂര്‍• ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 7 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ മൊത്തം 36860 വോട്ടുകൾ രേഖപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥിയും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ…
Read More » - 27 September
ബാങ്കുകളിലെ പണലഭ്യതയെ കുറിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി : ബാങ്കുകളിലെ പണലഭ്യതയെ കുറിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. ബാങ്കുകളില്‍ പണ ലഭ്യതയുടെ പ്രശ്നം ഇല്ലെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചു. സ്വകാര്യ ബാങ്ക് മേധാവികളുമായും…
Read More » - 27 September
പാലയ്ക്ക് പുറമെ ത്രിപുരയിലും ഛത്തീസ്ഗഡിലും യുപിയിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: കേരളത്തിനു പുറമേ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിലും ഛത്തീസ്ഗഡിലും ഉത്തര്‍പ്രദേശിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ത്രിപുരയിലെ ബാഡ്ഹര്ഗട്ട് മണ്ഡലത്തിലും ഛത്തീസ്ഗഡിലെ ദന്തേവാഡയിലും യുപിയിലെ ഹമിര്പുരിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കൊലപാതകക്കേസിൽ…
Read More » - 27 September
സഹകരണബാങ്ക് അഴിമതി കേസ്: എൻസിപി അധ്യക്ഷൻ ശരദ് പവാര്‍ ഇന്ന് മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാകും
മഹാരാഷ്ട്ര സഹകരണബാങ്ക് അഴിമതിക്കേസില്‍ എൻസിപി അധ്യക്ഷൻ ശരദ് പവാര്‍ ഇന്ന് മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ സ്വന്തംനിലയ്ക്ക് ഹാജരാകും. നിലവിൽ എൻഫോഴ്സ്മെന്റിൽ നിന്നും ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും…
Read More » - 27 September
പോസ്റ്റല്‍ വോട്ടുകള്‍ക്ക് പിന്നാലെ സര്‍വീസ് വോട്ടുകളിലും അസാധു
പാലാ: ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ക്ക് പിന്നാലെ സര്‍വീസ് വോട്ടുകളിലും അസാധു. 14 സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ രണ്ട് വോട്ടുകള്‍ അസാധുവായി. മൂന്ന് പോസ്റ്റല്‍ വോട്ടുകളും അസാധുവായിരുന്നു. 15…
Read More » - 27 September
ആൾമാറാട്ടം നടത്തി പരീക്ഷാ തട്ടിപ്പ്; അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു
നീറ്റ് പരീക്ഷയില്‍ ആള് മാറാട്ടം നടത്തി പ്രവേശം നേടിയ സംഭവത്തില്‍ അന്വേഷണം കേരളത്തിലേക്ക്. തമിഴ് നാട്ടിലാണ് സംഭവം നടന്നത്. പിടിയിലായ വിദ്യാര്‍ത്ഥിയുടെയും പിതാവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിസിഐഡി…
Read More » - 27 September
വിക്രം ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് സ്ഥിരീകരണം, ലാന്‍ഡര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും നാസ: ഇറങ്ങിയ സ്ഥലത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു
വാഷിംഗ്ടണ്‍: ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്ന ചാന്ദ്രയാന്‍-2 ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്.ചന്ദ്രയാന്‍-2 വിക്രത്തിന്റേത്…
Read More » - 27 September
‘എന്നെയോര്‍ത്ത് സ്വയം നാണക്കേട് തോന്നുന്നു’; അമ്മയോട് മാപ്പുപറഞ്ഞ് കുറിപ്പെഴുതി വിദ്യാര്‍ഥി ജീവനൊടുക്കി
ലക്നൗ: എട്ടാംക്ലാസുകാരി വീടിനുമുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ലക്നൗവിലാണ് സംഭവം. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിന് അമ്മ വഴക്കുപറഞ്ഞെന്ന കാരണത്താലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് സൂചന. വ്യാഴാഴ്ച രാവിലെയാണ് അഞ്ച്…
Read More » - 27 September
കർണാടക ഉപതെരഞ്ഞെടുപ്പ്: വിമത എംഎൽഎമാരുടെ ഹർജിയിൽ കമ്മീഷൻ സുപ്രിംകോടതിയിൽ
കർണാടകയിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിം കോടതിയെ അറിയിച്ചു. അയോഗ്യതയുമായി ബന്ധപ്പെട്ട വിമത എംഎൽഎമാരുടെ ഹർജിയിലാണ് നിലപാട് അറിയിച്ചത്
Read More » - 27 September
പ്രവേശനം നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
പ്രവേശനം നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കരുണ, കണ്ണൂർ മെഡിക്കൽ കോളേജുകൾക്കെതിരെ പ്രവേശനം നഷ്ടപ്പെട്ട വിദ്യാർത്ഥികൾ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുക.
Read More » - 27 September
അയോധ്യ കേസ്: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ സുപ്രീം കോടതിയുടെ സമയം പാഴാക്കിയതിന് ക്ഷമ ചോദിച്ച് മുസ്ലീം സംഘടനകള്‍
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) റിപ്പോര്‍ട്ടില്‍ സുപ്രീം കോടതിയുടെ സമയം പാഴാക്കിയതിന് ക്ഷമ ചോദിച്ച് മുസ്ലീം പാര്‍ട്ടികള്‍. ബാബ്റി മസ്ജിദിന് മുന്‍പ് ഒരു വലിയ ഘടന…
Read More » - 27 September
അപ്രതീക്ഷിത ആക്രമണങ്ങളുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേന ശക്തം; അറബിക്കടലിൽ പാകിസ്ഥാന് നാവികാഭ്യാസം നടത്തുന്നതില്‍ ജാഗ്രതയോടെ ഇന്ത്യ
അറബിക്കടലിന്റെ വടക്കന്‍ മേഖലയില്‍ പാകിസ്ഥാന് നാവികാഭ്യാസം തുടരുന്നതിനാൽ ജാഗ്രതയോടെ ഇന്ത്യ. അപ്രതീക്ഷിത ആക്രമണങ്ങളുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ നാവികസേന സുസജ്ജമാണെന്നും സൈനികാഭ്യാസം നിരീക്ഷിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായും പ്രതിരോധ…
Read More » - 27 September
ഗുരുതര വീഴ്ച, തിരുവനന്തപുരം കോര്പറേഷന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോടികളുടെ പിഴ
തിരുവനന്തപുരം: മാലിന്യസംസ്കരണ രംഗത്ത് ഗുരുതര വീഴ്ച വരുത്തിയതിന് തിരുവനന്തപുരം കോര്പറേഷന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 14.59 കോടി രൂപ പിഴയിട്ടു. കേരളത്തില്‍ ഇതാദ്യമായാണ് മാലിന്യസംസ്കരണ രംഗത്തെ…
Read More » - 27 September
വിമാനത്താവളത്തില്‍ 49 കിലോ മയില്‍പ്പീലിയുമായി യുവാവ് പിടിയിൽ
ന്യൂഡല്‍ഹി:49 കിലോ മയില്‍പ്പീലികളുമായി ഡൽഹി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ. നസീര്‍ അന്‍സാരിയെന്ന 39കാരനാണ് സിഐഎസ്എഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്ന് വലിയ ബാഗുകള്‍ കണ്ട് സംശയം…
Read More » - 27 September
കശ്മീർ വിഷയത്തിൽ ഇന്ത്യ പാക്ക് ഏറ്റുമുട്ടലിന് യുഎൻ ഇന്ന് സാക്ഷ്യം വഹിക്കും; പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കാതോർത്ത് ലോകം
ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യ പാക്ക് ഏറ്റുമുട്ടലിന് യുഎൻ ഇന്ന് സാക്ഷ്യം വഹിക്കും. ഐക്യരാഷ്ട്ര പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രസംഗിക്കും. ഇന്ത്യൻ സമയം വൈകിട്ട്…
Read More »