India
- Oct- 2019 -5 October
ഇന്‍ഡിഗോയില്‍ താരമായി ഐഎസ്ആര്‍ഓ ചെയര്മാന്; കെ ശിവനെ വിമാന ജീവനക്കാരും യാത്രക്കാരും സ്വീകരിച്ചതിങ്ങനെ- വീഡിയോ
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്റോ) ചെയര്മാന് കെ ശിവന് ഇന്‍ഡിഗോ എയര്‍ലൈനില്‍ ലഭിച്ചത് താരപരിവേഷം. ചന്ദ്രയാന്‍ 2 പൂര്‍ണ്ണ വിജയം നേടിയില്ലെങ്കിലും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ…
Read More » - 5 October
‘ഡ്രിപ്പിട്ട് കിടത്തിയ രോഗിയുടെ നൃത്തം’; വൈറലായ നൃത്തത്തിന് പിന്നിലെ തട്ടിപ്പ് പൊളിച്ച് സോഷ്യല്‍മീഡിയ
നവരാത്രി ദിവസങ്ങളില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ഗുജറാത്തികള്‍ കളിക്കുന്ന നൃത്തമാണ് ഗര്‍ബ നൃത്തം. ഗുജറാത്തികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ ഗര്‍ബ നൃത്തം. കാലങ്ങളായി ഗുജറാത്തികള്‍ ഈ നൃത്തം…
Read More » - 5 October
വനിത ടി20: അവസാന മത്സരത്തില്‍ ഇന്ത്യക്ക് പരാജയം
സൂററ്റ് : ദക്ഷിണാഫ്രിക്കയ്ക്കെതിരായ വനിത ടി20യിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് പരാജയം. സൂറ്റില് നടന്ന ആറാം മത്സരത്തില്‍ 105 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ടോസ് നേടി ബാറ്റിങ്…
Read More » - 5 October
24 വര്‍ഷം മുമ്പ് പാലില്‍ വെള്ളം ചേര്‍ത്തയാള്‍ക്ക് ആറ് മാസം തടവ് വിധിച്ച് സുപ്രീം കോടതി
പാലില്‍ വെള്ളം ചേര്‍ത്ത ക്ഷീര കര്ഷകന് ആറ് മാസം തടവ് വിധിച്ച് സുപ്രീം കോടതി. 24 വര്‍ഷം മുമ്പ് പാലില്‍ വെള്ളം ചേര്‍ത്ത ഉത്തര്‍പ്രദേശിലെ രാജ് കുമാര്‍…
Read More » - 5 October
മൃഗങ്ങളുടെ മുഖംമൂടി ധരിച്ചെത്തി 13 കോടിയുടെ സ്വര്‍ണം കവര്‍ന്നതിനു പിന്നിലെ മുഖ്യ ബുദ്ധി കേന്ദ്രം പ്രമുഖ സിനിമാ നിര്‍മാതാവ്
ചെന്നൈ : മൃഗങ്ങളുടെ മുഖംമൂടി ധരിച്ചെത്തി 13 കോടിയുടെ സ്വര്‍ണം കവര്‍ന്നതിനു പിന്നിലെ മുഖ്യ ബുദ്ധി കേന്ദ്രം പ്രമുഖ സിനിമാ നിര്‍മാതാവ് . തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയുടെ…
Read More » - 5 October
വിജിലന്‍സ് എഫ്ഐആര്‍ റദ്ദാക്കണം; പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഹര്‍ജിയുമായി ഒന്നാം പ്രതി
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിലെ വിജിലന്‍സ് എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി കേസിലെ ഒന്നാം പ്രതി സുമിത് ഗോയല്‍. നിയമാനുസൃതമായല്ല വിജിലന്‍സ് എഫ്ഐആര്‍ എന്നാണ് സുമിത് ഗോയല്‍ ഹര്‍ജിയില്‍ പറയുന്നത്.…
Read More » - 5 October
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം ഇന്ന്
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം ഇന്ന്
Read More » - 5 October
ഒരു രാജ്യം ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങളും ഇന്ത്യയുടെ നല്ല അയൽക്കാരാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്
ഒരു രാജ്യം ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങളും ഇന്ത്യയുടെ നല്ല അയൽക്കാരാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്. ന്യൂഡല്‍ഹിയില്‍ നടന്ന വേള്‍ഡ് എക്കണോമിക്ക് ഫോറത്തിന്റെ വേദിയിലായിരുന്നു വിദേശകാര്യ മന്ത്രി…
Read More » - 4 October
ഇരുവരും സ്വവർഗാനുരാഗികളോ? മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം നിർണ്ണായക വഴിത്തിരിവിലേക്ക്
ഇസ്രോയിലെ മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം നിർണ്ണായക വഴിത്തിരിവിലേക്ക് കടക്കുന്നു. മലയാളിയായ എസ്.സുരേഷ് കുമാറിന്റെ (56) കൊലപാതകത്തിൽ ഹൈദരാബാദ് സ്വദേശിയും ലാബ് ടെക്നീഷ്യനുമായ ജെ.ശ്രീനിവാസിനെ(39) പൊലീസ് അറസ്റ്റ് ചെയ്തു.
Read More » - 4 October
സിപിഎമ്മിന് ഒറ്റയ്ക്ക് ശക്തിപ്പെടാനായില്ലെന്ന് ജനറൽ സെക്രട്ടറി; ജന പിന്തുണ കുറയുമ്പോൾ പുതിയ നയങ്ങൾ പരീക്ഷിക്കാൻ പാർട്ടി ഒരുങ്ങുന്നു
സിപിഎമ്മിന് ജന പിന്തുണ കുറഞ്ഞുവരുന്നതായും പാർട്ടിക്ക് ഒറ്റയ്ക്ക് നിന്ന് ശക്തിപ്പെടാനാകുന്നില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. യുവാക്കൾ പാർട്ടിയിലേക്ക് വരുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.
Read More » - 4 October
സഹകരണബാങ്ക് അഴിമതി: മുന്‍ മാനേജിങ് ഡയറക്ടർ പൊലീസ് പിടിയിൽ
പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണബാങ്ക് അഴിമതി കേസിൽ മുന്‍ മാനേജിങ് ഡയറക്ടർ പൊലീസ് പിടിയിൽ. മലയാളിയായ ജോയ് തോമസ് ആണ് അറസ്റ്റിലായത്. മുംബൈ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് വെള്ളിയാഴ്ച…
Read More » - 4 October
ഇംഗ്ലീഷ് അറിയാതിരുന്നത് നന്നായി; പ്രതിയെ കോടതി വെറുതെവിട്ടു
മയക്കു മരുന്ന് കേസില്‍ പ്രതിയായ ജപ്പാന് സ്വദേശിക്ക് ഇംഗ്ലീഷ് അറിയാതിരുന്നത് ഗുണമാകുകയും പ്രതിയെ വെറുതെ വിടുകയും ചെയ്തു. ആറു വര്‍ഷക്കാലമായി ജയിലില്‍ കഴിയുന്ന യുസുജു ഹിന്ഗട്ട എന്ന…
Read More » - 4 October
കെസിആര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, തെലങ്കാനയുടെ ആവശ്യങ്ങൾ ഇങ്ങനെ
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നീതി ആയോഗിന്റെ ശുപാര്‍ശപ്രകാരം സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന രണ്ട് പ്രധാന പദ്ധതികളായ മിഷന് കാകതിയ, മിഷന് ഭാഗീരഥ…
Read More » - 4 October
“എന്ത് പ്രഹസനമാണ് സജീ?” രാഹുൽ ഗാന്ധിയുടെ 45 മിനിറ്റ് ഉപവാസ സമരത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ
ദേശീയ പാതയിലെ യാത്രാ നിരോധനത്തിനെതിരെ പ്രതിഷേധക്കാര്‍ ബത്തേരിയില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലില്‍ വയനാട് എം.പി. രാഹുല്‍ ഗാന്ധി നടത്തിയ 45 മിനിട്ട് നിരാഹാരത്തിന് സോഷ്യല്‍മീഡിയലില്‍ ട്രോള്‍…
Read More » - 4 October
പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
കൂറുമാറ്റ നിരോധന നിയമപ്രകാരം തൃശൂർ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം കെ. കെ. രമേശ് ബാബുവിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ അയോഗ്യനാക്കി.…
Read More » - 4 October
കേരളത്തില്‍ വന്ന് യുപി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന കഫീല്ഖാന് ക്ളീന്‍ ചീട്ടില്ല, അന്വേഷണം തുടരുന്നു
ലഖ്നൗ : കേരളത്തില്‍ വന്ന് യുപി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന കഫീല്ഖാന് ക്ളീന്‍ ചീട്ടില്ല , അന്വേഷണം തുടരുന്നു. അതേസമയം, ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിആര്‍ഡി…
Read More » - 4 October
തടവ് ഗുണം ചെയ്തു, രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കിയെന്ന് വിലയിരുത്തല്‍; കശ്മീര്‍ നേതാക്കളുടെ മോചനം വൈകുമെന്ന് റിപ്പോർട്ട്
: ജമ്മു കാശ്മീരിലെ വിഘടന വാദി നേതാക്കളെ വീട്ടു തടങ്കലിലാക്കിയ ശേഷം സംസ്ഥാനത്തെ രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കിയെന്ന് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു…
Read More » - 4 October
റായ്ബറേലി എംഎല്‍എയുടെ വീടിനു പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം; വൈ പ്ലസ് സുരക്ഷ ഒരുക്കി യോഗി സര്‍ക്കാര്‍
റായ്ബറേലി: കോണ്‍ഗ്രസ് നിലപാടിനെ വീണ്ടും പരസ്യമായി തള്ളി രംഗത്തെത്തിയ റായ്ബറേലി എംഎല്‍എ അദിതി സിങ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ഇതേത്തുടര്‍ന്ന് എംഎല്‍എയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ…
Read More » - 4 October
മതപരമായ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് സുപ്രീം കോടതി നിർദ്ദേശം
ന്യൂഡല്‍ഹി : മതപരമായ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന് സുപ്രീം കോടതി. ഒറീസ്സയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി മതപരമായ ആചാരങ്ങളില്‍…
Read More » - 4 October
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇന്ന് സുപ്രധാന ദിനം; ആദ്യ സ്വകാര്യ ട്രെയിൻ ഇന്നു മുതൽ ഓടിത്തുടങ്ങും
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ സുപ്രധാന ദിനമാകും ഒക്ടോബർ 4. ഇന്ത്യൻ റെയിൽവേയിൽ ആദ്യ സ്വകാര്യ ട്രെയിൻ വെള്ളിയാഴ്ച മുതൽ ഓടിത്തുടങ്ങും.
Read More » - 4 October
കെഎസ്ഇബിയുടെ ഭൂമി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിടാന്‍ റവന്യൂമന്ത്രിക്ക് അധികാരമില്ല: എം.എം.മണി
തിരുവനന്തപുരം: കെഎസ്ഇബിയുടെ ഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ റവന്യു മന്ത്രിയ്ക്ക് അവകാശമില്ലെന്ന് എം എം മണി. അനുമതിയ്ക്കായി സമീപിച്ചത് തന്റെ മരുമകനല്ലെന്നും…
Read More » - 4 October
മോദി സർക്കാരിനെ അവിശ്വസിച്ച ഇടത് പാർട്ടികൾ കണ്ണ് നിറയെ കാണട്ടെ; ബലാകോട്ട് ആക്രമണം വിശദമാക്കുന്ന വീഡിയോ വ്യോമസേന പുറത്തുവിട്ടു
ബലാകോട്ട് ആക്രമണം വിശദമാക്കുന്ന വീഡിയോ വ്യോമസേന പുറത്തുവിട്ടു. ബലാകോട്ട് ആക്രമണം കെട്ടുകഥയാണെന്ന് പ്രചരിപ്പിച്ച ഇടതു പാർട്ടികൾക്കുള്ള സൈന്യത്തിന്റെയും, മോദി സർക്കാരിന്റെയും ശക്തമായ മറുപടിയാണ് വീഡിയോ
Read More » - 4 October
ലോക്സഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം വ്യക്തമാക്കി യെച്ചൂരി
ദില്ലി: കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ട ദയനീ പരാജയത്തിന് കാരണം പാര്‍ട്ടിയുടെ രാഷ്ട്രീയ ഇടപെടല്‍ ശേഷി കുറഞ്ഞതാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎമ്മിന്…
Read More » - 4 October
ശരീരാവയവങ്ങള്‍ സ്ഥാനം തെറ്റി യുവാവ്: ഞെട്ടലോടെ മെഡിക്കല്‍ ലോകം
ശരീരത്തിലെ പ്രധാനവയവങ്ങളായ ഹൃദയവും കരളും സ്ഥാനം തെറ്റി ഒരു യുവാവ്. വയറു വേദനയെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ജമാലുദീന് ഡോക്ടറെ സമീപിക്കുന്നത്. പരിശോധനയ്ക്കായി എക്സ്റേ എടുക്കുന്നതിന്റെ ഇടയിലാണ്…
Read More » - 4 October
‘മലപ്പുറം സ്വദേശിയുടെ തലയ്ക്കുളളില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം’; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി
കൊച്ചി: തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണവുമായി മലയാളി പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. സ്വര്‍ണക്കടത്തിന്റെ വിവിധ രൂപങ്ങൾ കണ്ടെങ്കിലും ഇത്തരമൊന്നു…
Read More »