Latest NewsNewsIndia

കടലുമായുള്ള സംഭാഷണം മനസിലോര്‍ത്ത് കവിതയെഴുതി പ്രധാനമന്ത്രി

മഹാബലിപുരം: കടലുമായുള്ള സംഭാഷണം മനസിലോര്‍ത്ത് കവിതയെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ മാമല്ലപുരം ബീച്ചിലൂടെയുള്ള നടത്തത്തിന് ശേഷമാണ് അദ്ദേഹം കടലിനെ കുറിച്ച് ഓർത്ത് കവിതയെഴുതിയത്. ഹേ,​ സമുദ്രമേ നിനക്കെന്റെ പ്രണാമം, നീ ശാന്തമാണ്, ഗംഭീരമാണ് ലോകത്തിന് ജീവനേകുന്നു എന്നാണ് ട്വിറ്ററിൽ അദ്ദേഹം കുറിച്ച കവിതയുടെ തുടക്കം. കടലിനോടുള്ള എന്റെ വികാരമാണിത്. ഒരു കവിതയുടെ രൂപത്തില്‍ ഞാനിത് നിങ്ങളുമായി പങ്കുവയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എട്ടു പാരഗ്രാഫുള്ള കവിത ഹിന്ദി ഭാഷയിലാണ് രചിച്ചിരിക്കുന്നത്.

Read also: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​മ്മയെ സന്ദർശിച്ച് രാഷ്ട്രപതിയും ഭാര്യയും

shortlink

Related Articles

Post Your Comments

Related Articles


Back to top button