India
- Oct- 2019 -16 October
തളര്‍ച്ചയുണ്ടെങ്കിലും ഭയക്കാനില്ല, ഇന്ത്യ വളരുന്നു- ഐഎംഎഫ്
കൊച്ചി: ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിര്‍ത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). അതേസമയം, നടപ്പു…
Read More » - 16 October
സൗരവ് ഗാംഗുലി ബി ജെ പിയിൽ? കേന്ദ്ര നേത്രത്വവുമായി ചർച്ചകൾ നടക്കുന്നതായി സൂചന
പുതിയ ബി.സി.സി.ഐ അധ്യക്ഷ പദവി അലങ്കരിക്കാൻ പോകുന്ന മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി ബി ജെ പിയിൽ ചേരാൻ സാധ്യതയുള്ളതായി സ്ഥിരീകരിക്കാത്ത വിവരം പുറത്തു വന്നു.…
Read More » - 16 October
ഇന്നത്തെ ഇന്ധനവില
ന്യൂഡല്‍ഹി: ഇന്ധനവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.27 രൂപയും ഡീസലിന്റെ വില 66.41 രൂപയുമാണ്. മുംബൈയിൽ പെട്രോളിന്റെ വില 78.88 രൂപയും ഡീസലിന്റെ…
Read More » - 16 October
എൻസിപി നേതാവിന് ദാവൂദിന്റെ ഡി-കമ്പനിയുമായുള്ള ബന്ധം വെളിപ്പെടുമ്പോൾ പുറത്തു വരുന്നത് വർഷങ്ങളായുള്ള യുപിഎ സർക്കാരിന്റെ അഴിമതിക്കഥകൾ
ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി അന്തരിച്ച ഇബ്രാഹിം മിര്‍ച്ചിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ്…
Read More » - 16 October
കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനെതിരെ പ്രകടനം, മുൻ മുഖ്യമന്ത്രിയുടെ സഹോദരിയും മകളും അറസ്റ്റിൽ
ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രകടനം നടത്തിയ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ സഹോദരി സുരയ്യ, മകൾ സഫിയ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » - 16 October
കെ ടി ജലീൽ മാർക്ക് കൂട്ടിയിട്ടപ്പോൾ പാസ്സായ കുട്ടികളുടെ ബന്ധുക്കളുടെ വിവരങ്ങൾ പുറത്തുവിടാനൊരുങ്ങി പ്രതിപക്ഷം, ഇന്ന് ഗവർണറെ കാണും
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ മാർക്ക് ദാന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണറെ കാണും. എം ജി…
Read More » - 16 October
കൂടത്തായ് സംഭവം നാട്ടുകാരിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല, സ്ത്രീകൾക്ക് ഉറക്കം നഷ്ടപ്പെട്ടു: നാട്ടുകാര്‍ക്കായി കൗണ്‍സിലിങ്
കൂടത്തായ് സംഭവം നാട്ടുകാരിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. പലര്‍ക്കും ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് സ്ത്രീകള്‍ പറയുന്നു. കുട്ടികള്‍ പേടിച്ച് കരയുന്നു. ഈ സാഹചര്യത്തില്‍ കൂടത്തായിയില്‍ നാട്ടുകാര്‍ക്ക് കൗണ്‍സിലിങ് നടക്കുകയാണ്. പൊന്നാമറ്റം…
Read More » - 16 October
എല്ലാ ടോള്‍ പ്ലാസകളിലും ഇനി ഫാസ്ടാഗ്; ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റ് സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്കി
രാജ്യത്ത് എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് സംവിധാനം ഒരുക്കാൻ ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റ് സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്കി. മുന്‍ തീരുമാനം അനുസരിച്ച് ഡിസംബര്‍ ഒന്നുമുതല്‍ രാജ്യത്തെ എല്ലാ…
Read More » - 16 October
അനധികൃതമായി നിര്‍മ്മിച്ച നാല് നില കെട്ടിടം തകര്‍ന്നു വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
മഹാരാഷ്ട്രയില്‍ അനധികൃതമായി നിര്‍മ്മിച്ച നാല് നില കെട്ടിടം തകര്‍ന്നു വീണു. നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പാല്‍ഘര്‍ ജില്ലയിലെ വിരാര്‍ സിറ്റിയിലാണ് സംഭവം.
Read More » - 16 October
ജോളിക്ക് സാത്താന് പൂജയുമായി ബന്ധമുണ്ടെന്ന് സൂചന, പെണ്‍കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ ദുരൂഹത : പൊലീസിന് ചില വിവരങ്ങൾ ലഭിച്ചതായി സൂചന
കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്ക് സാത്താന് പൂജ (ബ്ളാക്ക് മാസ്) യുമായി ബന്ധമുണ്ടെന്ന് സൂചന. എന്‍ഐടി പ്രഫസറെന്ന വ്യാജേന ജോളി എല്ലാ ദിവസവും വീട്ടില്‍നിന്ന്…
Read More » - 16 October
സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ച് ഒളിവില്‍ പോയ സ്ഥാപന ഉടമ പിടിയില്‍
ബംഗളൂരു : സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ഫോഴ്സ് എന്ന് പേരുള്ള സ്ഥാപനത്തിന്റെ ഉടമ സലീം…
Read More » - 16 October
ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയെന്ന സ്ഥാനം ചൈനയ്ക്കൊപ്പം പങ്കിട്ട് ഇന്ത്യ
സാമ്പത്തിക വളർച്ചയിൽ ഇന്ത്യ അതിവേഗം കുതിക്കുകയാണെന്ന് റിപ്പോർട്ട്. ആഗോള മാന്ദ്യത്തിലും ഇന്ത്യക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നുണ്ടെന്ന് ഐ.എം.എഫ് വ്യക്തമാക്കി. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയെന്ന സ്ഥാനം ചൈനയ്ക്കൊപ്പം…
Read More » - 16 October
ദ്രുതഗതിയിലുള്ള സൈനീക നീക്കത്തിനായി പത്താൻകോട്ട് അത്യാധുനിക സംവിധാനങ്ങളോടെ എന്‍എസ്ജി താവളമൊരുക്കാൻ കേന്ദ്രം
ന്യൂഡല്‍ഹി ; പത്താന് കോട്ട് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ എന്‍എസ്ജി താവളം ആരംഭിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ . നിരവധി പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു സമീപമാകും ആറാമത്തെ…
Read More » - 16 October
ഉത്തര്‍പ്രദേശിലെ എടിഎം കൗണ്ടറുകളിൽ നിന്ന് വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച് പണം തട്ടൽ, കാസര്‍കോട് സ്വദേശികളായ അഞ്ചംഗസംഘം ഉന്നാവോ പോലീസിന്റെ പിടിയില്‍
കാസര്‍കോട്: വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കാസര്‍കോട് സ്വദേശികളായ അഞ്ചംഗസംഘം പിടിയിലായി.മീപ്പുഗിരി ആര്.ഡി നഗറിലെ മുഹമ്മദ് ബിലാല്‍, കൂഡ്ലുവിലെ മുഹമ്മദ് സുഹൈല്‍, കളനാട് സ്വദേശികളായ…
Read More » - 15 October
തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍ മാര്‍ക്ക് ദാനം നൽകിയ സംഭവം , ഗവർണ്ണർ വിശദീകരണം തേടി
കൊല്ലം: ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ അദാലത്തിലൂടെ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ ഇടപെട്ട സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം തേടി. ടെക്നിക്കല്‍ സര്‍വകലാശാല…
Read More » - 15 October
ടാക്സി ബോട്ട് ഉപയോഗിച്ച് എയര്‍ ബസ് വിമാനത്തെ റണ്‍വേയില്‍ എത്തിച്ച് ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: ടാക്സി ബോട്ട് ഉപയോഗിച്ച് എയര്‍ ബസ് വിമാനത്തെ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് എത്തിച്ച് ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ. ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ദിരാ ഗാന്ധി…
Read More » - 15 October
അടുത്ത യുദ്ധം ഇന്ത്യ തദ്ദേശീയ ആയുധ സംവിധാനങ്ങളിലൂടെയും ഉപകരണങ്ങളിലൂടെയും ആയിരിക്കും: ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത യുദ്ധം തദ്ദേശീയ ആയുധ സംവിധാനങ്ങളിലൂടെയും ഉപകരണങ്ങളിലൂടെയും ആയിരിക്കുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. രാജ്യത്തിന്റെ പ്രതിരോധത്തിനായുള്ള സംവിധാനങ്ങള്‍ നിറവേറ്റുന്നതില്‍ പ്രതിരോധ ഗവേഷണ…
Read More » - 15 October
രാജ്യത്ത് നടന്നത് ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഇടപാട്
കൊച്ചി: രാജ്യത്ത് നടന്നത് ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഇടപാട ് ടാറ്റ മോട്ടോര്‍സിന് ലഭിച്ചു. ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഇടപാടാണ് ടാറ്റ മോട്ടോര്‍സിന് ലഭിച്ചത്.…
Read More » - 15 October
ഇന്ത്യയിലെ കർഷകർക്ക് അര്‍ഹതപ്പെട്ട വെള്ളം ഇനി പാകിസ്ഥാനിലേക്ക് ഒഴുകില്ല, പകരം ഹരിയാനയിലേക്ക് തിരിച്ചു വിടും : പ്രധാനമന്ത്രി
ഹരിയാന: പാക്കിസ്ഥാനിലേക്കുളള വെളളത്തിന്റെ ഒഴുക്ക് നിര്‍ത്തി ഹരിയാനയിലേക്ക് തിരിച്ചു വിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 70 വര്‍ഷമായി ഹരിയാനയിലെ കര്‍ഷകരുടെയും ഞങ്ങളുടെയും വെളളം പാക്കിസ്ഥാനിലേക്ക് ഒഴുക്കുന്നു. എന്നാൽ ആ…
Read More » - 15 October
സഹോദരി ആത്മഹത്യ ചെയ്തു, സഹോദരീ ഭര്‍ത്താവിനെ കുത്തിക്കൊന്നതിനുള്ള കാരണം വെളിപ്പെടുത്തി യുവാവ്
മുംബൈയിൽ സഹോദരി സ്വയം ജീവനൊടുക്കിയതിൽ മനംനൊന്ത് യുവാവ് സഹോദരീ ഭര്‍ത്താവിനെ കുത്തിക്കൊന്നു. പോലീസ് സ്റ്റേഷനില്‍ വെച്ചാണ് സംഭവം. ആകാശ് കൊലേഖര് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രവീന്ദ്ര…
Read More » - 15 October
‘ഒരു വിദേശ ഭരണാധികാരിക്ക് ഇന്ത്യയില്‍ വന്ന് ഞാന്‍ ബാബര്‍, ഞാനാണ് നിയമം എന്ന് പറയാന്‍ സാധിക്കില്ല,ബാബറിന്റെ ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന്’ ഹിന്ദു സംഘടന: വാദം നാളെ അവസാനിക്കും
ദില്ലി: മുഗള്‍ ഭരണാധികാരി ബാബറിന്റെ ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന് അയോധ്യക്കേസില്‍ ഹിന്ദു സംഘടന സുപ്രീം കോടതിയിൽ വാദിച്ചു.രാമജന്മഭൂമിയില്‍ വിദേശത്ത് നിന്നെത്തി ഇന്ത്യ കീഴടക്കിയ ഭരണാധികാരി പള്ളി നിര്‍മിച്ചത്…
Read More » - 15 October
സംസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; രണ്ട് പേര് പൊലീസ് പിടിയിൽ
ഒഡീഷയില്‍ വൻ തുകയുടെ കഞ്ചാവ് പിടിച്ചു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മല്ക്കാന്ഗിരിയില് പോലീസ് നടത്തിയ പരിശോധനയില്‍ 1500 കിലോ ഗ്രാം കഞ്ചാവ് പിടികൂടി.…
Read More » - 15 October
കുട്ടിയുടെ അസുഖം ഭേദമാക്കിയത് മറിയം ത്രേസ്യയെന്ന് സാക്ഷ്യപ്പെടുത്തിയ ഡോക്ടർക്കെതിരെ മറ്റു ഡോക്ടർമാർ, വത്തിക്കാനിൽ നിന്ന് ഡോക്ടർ മടങ്ങിവരാൻ കാത്ത് ഐ എംഎ
തിരുവനന്തപുരം: തൃശൂര്‍ അമല ആശുപത്രിയിലെ നവജാത ശിശു ചികിത്സകന് ഡോ. വി.കെ. ശ്രീനിവാസനെതിരെ മറ്റു ഡോക്ടർമാർ. ശ്വാസ തടസം മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ എന്ന കുട്ടി…
Read More » - 15 October
സത്യം പറഞ്ഞ മുഖ്യമന്ത്രിയെ ആയൂർവേദ ഡോക്ടർമാർ ആക്ഷേപിക്കരുത് – വൈദ്യമഹാസഭ
നാട്ടുവൈദ്യന്മാരെല്ലാം വ്യാജ വൈദ്യന്മാരല്ലെന്ന സത്യം തുറന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ) ആക്ഷേപിക്കരുതെന്ന് വൈദ്യമഹാസഭ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.…
Read More » - 15 October
യാത്രികന്റെ കാണാതെ പോയ മധുര പലഹാരം തിരഞ്ഞ് റെയില്‍വെ പൊലീസ്; സംഭവമിങ്ങനെ
കൊല്‍ക്കത്ത: മധുര പലഹാരം കാണാനില്ലെന്ന് പറഞ്ഞ് റെയില്‍വെ പൊലീസിനെ ചുറ്റിച്ച് യാത്രികന്. കൊല്‍ക്കത്ത സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ട്രെയിനിൽ പലഹാരം തെരഞ്ഞത്. ഇന്ന് രാവിലെയാണ്…
Read More »