Latest NewsIndiaNews

ഉപതെരഞ്ഞെടുപ്പ്: ഹിമാചൽ പ്രദേശിൽ ബി ജെ പിക്ക് തിളക്കമാർന്ന വിജയം

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തിളക്കമാർന്ന വിജയം. മത്സരിച്ച രണ്ടു സീറ്റുകളിലും ബി ജെ പി വിജയിച്ചു. ധർമശാലയും, പക്കാടുമായിരുന്നു പാർട്ടി മത്സരിച്ചത്. ധർമശാലയിൽ മത്സരിച്ച വിശാൽ നെഹ്‌റിയ 6758 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ALSO READ: കോന്നിയിൽ ബിജെപിയ്ക്ക് ഉണ്ടായത് മികച്ച മുന്നേറ്റം; പ്രതികരണവുമായി കെ സുരേന്ദ്രന്‍

റീന കശ്യപാണ് പക്കാട് മണ്ഡലത്തിൽ നിന്നും വിജയിച്ചത്.40 .85 ശതമാനം വോട്ടുകൾ ഇദ്ദേഹം നേടി. ഈ മാസം 21 നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.

ALSO READ: ഏഷ്യാനെറ്റിലെ പി. ജി. ബി. ജെ. പി വളർച്ചയെ ഇകഴ്ത്തിക്കാണിക്കാൻ ആവർത്തിച്ച് ശ്രമിക്കുന്നതുകൊണ്ടുമാത്രം പറഞ്ഞതാണ്- പ്രതികരണവുമായി കെ.സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button