India
- Nov- 2023 -16 November
ചന്ദ്രയാൻ 3: വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ വടക്കൻ പസഫിക് സമുദ്രത്തിൽ പതിച്ചതായി ഐഎസ്ആർഒ
ഡൽഹി: ചന്ദ്രയാൻ 3ന്റെ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ ഭാഗങ്ങൾ ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തിയതായി ഐഎസ്ആർഒ. വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ വടക്കൻ പസഫിക് സമുദ്രത്തിൽ പതിച്ചതായി ഐഎസ്ആർഒ അറിയിച്ചു.…
Read More » - 16 November
സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ആ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്മെയില്‍: യുവാവ് അറസ്റ്റില്‍
മുംബൈ: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തതിനും പിന്നീട് ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്തതിനും യുവാവ് അറസ്റ്റിലായി. ഡോക്ടറുടെ പരാതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് 38 വയസുകാരനെ…
Read More » - 16 November
‘ഇന്ത്യ ആഗോള പണപ്പെരുപ്പം നിയന്ത്രിച്ചു’: എസ് ജയശങ്കർ
ന്യൂഡൽഹി: ഇന്ത്യ ആഗോള പണപ്പെരുപ്പം നിയന്ത്രിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. എണ്ണ, വാതക വിപണികളെ മയപ്പെടുത്തിയതിന്റെ അനന്തരഫലമായി, അതിന്റെ വാങ്ങൽ നയങ്ങളിലൂടെയാണ് ഇന്ത്യ ആഗോള പണപ്പെരുപ്പം…
Read More » - 16 November
നിമിഷപ്രിയക്ക് തിരിച്ചടി: അപ്പീൽ യെമൻ സുപ്രീം കോടതി തളളി, ഹർജിയിൽ 7 ദിവസത്തിനകം തീരുമാനമെടുക്കാൻ നിർദേശം
ന്യൂഡൽഹി: നിമിഷപ്രിയയ്ക്ക് തിരിച്ചടി. യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളി. കേന്ദ്രം ഇക്കാര്യം ദില്ലി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച്…
Read More » - 16 November
തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമം അഞ്ചാം ദിവസവും തുടരുന്നു
കാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമം അഞ്ചാം ദിവസവും തുടരുന്നു. ഓഗര്‍ ഡ്രില്‍ മെഷീന് ഉപയോഗിച്ച് തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ തുരന്ന് കുടുങ്ങിക്കിടക്കുന്നവരെ…
Read More » - 16 November
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരന് കൊല്ലപ്പെട്ട സംഭവം,പിന്നില്‍ അവിഹിത ബന്ധം
മധുര: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് യാത്രക്കാരന് കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 2008 ജനുവരി 13ന് നാഗര്‍കോവില്‍ തിരുപ്പതി മുംബൈ എക്സ്പ്രസ് ട്രെയിനില്‍ വച്ച്…
Read More » - 16 November
ശശി തരൂരിനെ പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി
ന്യൂഡൽഹി: പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്തു നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ മാറ്റി. പ്രവീൺ ചക്രവർത്തിയാണ് പുതിയ ചെയർമാൻ. തരൂർ കോൺഗ്രസ് പ്രവർത്തക സമിതി…
Read More » - 16 November
12 വർഷത്തിന് ശേഷം ടീം ഇന്ത്യ ലോകകിരീടത്തിൽ മുത്തമിടുന്നത് കാണാൻ ആരാധകര്‍, ഫൈനലിലെത്തിയ ടീമിനെ അനുമോദിച്ച് പ്രധാനമന്ത്രി
മുംബൈ: ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഹിറ്റ്മാനും സംഘവും ലോകകപ്പ് ഫൈനലില്‍. വാങ്കഡെയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ 70 റണ്‍സിന്റെ വിജയമാണ് നീലപ്പട സ്വന്തമാക്കിയത്. 2019 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട്…
Read More » - 16 November
4 മക്കൾക്ക് വിഷം കൊടുത്ത് അച്ഛൻ: 3 പേർക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ
ചണ്ഡീഗഢ്: ഹരിയാനയിൽ സ്വന്തം മക്കൾക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. റോഹ്തക് ജില്ലയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കാബൂൾപൂർ ഗ്രാമത്തില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സുനിൽ കുമാർ ആണ്…
Read More » - 16 November
സഹോദരിയുടെ മരണത്തിന് 10 വര്‍ഷം കാത്തിരുന്ന് പ്രതികാരം ചെയ്ത് സഹോദരന്മാര്
ഗോരഖ്പൂര്‍: സഹോദരിയുടെ മരണത്തിന് 10 വര്‍ഷം കാത്തിരുന്ന് പ്രതികാരം ചെയ്ത് സഹോദരന്മാര്. സഹോദരിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പ്രതിയെ പത്തു വര്‍ഷത്തിനു ശേഷം വെട്ടിക്കൊലപ്പെടുത്തി നദിയില്‍…
Read More » - 15 November
നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയാണ് സംഭവം. ഭീകരരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണരേഖയ്ക്ക് സമീപം…
Read More » - 15 November
ഡൽഹി-ദർഭംഗ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ തീപിടിത്തം: മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
ഇറ്റാവ: ഡല്‍ഹി-ദര്‍ഭംഗ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ തീപിടിത്തം. ട്രെയിനിന്റെ മൂന്ന് കോച്ചുകളിലാണ് തീ പടര്‍ന്നത്. ഉത്തര്‍പ്രദേശിലെ ഇറ്റാവയ്ക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്. തീപിടിച്ച ഉടന്‍ നിരവധി യാത്രക്കാര്‍…
Read More » - 15 November
ഇന്ത്യയ്ക്ക് തകർപ്പൻ വിജയം
തുടർച്ചയായുള്ള പത്താമത്തെ വിജയമാണ് ഇന്ത്യൻ ടീമിന് ലഭിച്ചിരിക്കുന്നത്.
Read More » - 15 November
അറസ്റ്റ് തന്നെ നിശബ്ദനാക്കാന്‍ : ജയിലില്‍ നിന്ന് സഞ്ജയ് സിങ്ങിന്റെ കത്ത്
ന്യൂഡല്‍ഹി: ജയിലില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് കത്തെഴുതി ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. തന്നെ നിശബ്ദനാക്കാനാണ് അറസ്റ്റ് ചെയ്തതെന്നും ജയിലില്‍ കഴിയുന്ന ഓരോ…
Read More » - 15 November
പ്രതിഫലേച്ഛയില്ലാതെ പാർട്ടി പ്രവർത്തനം നടത്താൻ ആളെ വേണം: കോർപറേറ്റ് ശൈലിയിൽ പരസ്യം നൽകി സിപിഎം
കൊൽക്കത്ത: പ്രതിഫലേച്ഛയില്ലാതെ പാർട്ടി പ്രവർത്തനം നടത്താൻ താൽപര്യമുള്ളവരെ തേടി സിപിഎം ബംഗാൾ ഘടകം പരസ്യം നൽകി. കമ്പനികൾ ഉദ്യോഗാർഥികളെ തേടുന്ന ലിങ്ക്ഡ് ഇൻ ആപ്പിലാണ് സിപിഎമ്മിന്റെ കോർപറേറ്റ്…
Read More » - 15 November
10 വര്‍ഷം മുമ്പ് ആസിഡ് ആക്രമണത്തില്‍ സഹോദരിയെ കൊന്ന പ്രതിയെ സഹോദരങ്ങള്‍ വെട്ടിക്കൊലപ്പെടുത്തി
ഗോരഖ്പൂര്‍: സഹോദരിയുടെ മരണത്തിന് 10 വര്‍ഷം കാത്തിരുന്ന് പ്രതികാരം ചെയ്ത് സഹോദരന്മാര്. സഹോദരിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പ്രതിയെ പത്തു വര്‍ഷത്തിനു ശേഷം വെട്ടിക്കൊലപ്പെടുത്തി നദിയില്‍ തള്ളുകയായിരുന്നു.…
Read More » - 15 November
ഉത്സവ സീസണിലെ തിരക്കൊഴിവാക്കാൻ വന്ദേ ഭാരത് എത്തുന്നു, ഈ റൂട്ടിൽ സർവീസ് നടത്തും
ഉത്സവ സീസണിലെ തിരക്കുകൾ പരിഗണിച്ച് പ്രത്യേക സർവീസുകൾ നടത്താനൊരുങ്ങി വന്ദേ ഭാരത എക്സ്പ്രസ്. ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനും, തിരുനെൽവേലിക്കും ഇടയിലാണ് പ്രത്യേക വന്ദേ ഭാരത് എക്സ്പ്രസ്…
Read More » - 15 November
വിവാഹ മോചനം നേടാതെ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദ്വിഭാര്യത്വം: കുറ്റകരമെന്ന് ഹൈക്കോടതി
ചണ്ഡിഗഢ്: വിവാഹ മോചനം നേടാതെ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദ്വിഭാര്യത്വമായി കണക്കാക്കാമെന്നു പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമം 494, 495…
Read More » - 15 November
പട്ടാപ്പകല്‍ അമ്മയെയും മൂന്നു മക്കളെയും വെട്ടിക്കൊന്നതിനു പിന്നില്‍ പ്രണയപ്പക
ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പി നെജ്ജറില്‍ പട്ടാപ്പകല്‍ അമ്മയെയും മൂന്നു മക്കളെയും വെട്ടിക്കൊന്നതിനു പിന്നില്‍ പ്രണയപ്പകയെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടി എയര്‍ഹോസ്റ്റസായി ജോലി ചെയ്തിരുന്ന മംഗളൂരു വിമാനത്താവളത്തിലെ സെക്യൂരിറ്റി…
Read More » - 15 November
ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു: നിരവധി പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ദോഡ ജില്ലയിലെ…
Read More » - 15 November
‘അന്ന് ഞാൻ കല്ലെറിഞ്ഞവർക്കൊപ്പമായിരുന്നു, എന്നാലിന്നത്തെ അവസ്ഥയിൽ നന്ദി’- പ്രധാനമന്ത്രിയെ പ്രശംസിച്ച് ഷെഹ്ല റാഷിദ്
കശ്മീരിനെ ഗാസയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) മുൻ വിദ്യാർത്ഥി നേതാവ് ഷെഹ്ല റാഷിദ്. കല്ലെറിഞ്ഞവരോട് നേരത്തെ സഹതപിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായാണ്…
Read More » - 15 November
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു
അഹമ്മദാബാദ്: സൂറത്തില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. Read Also : മറിയക്കുട്ടിക്ക് സ്വത്തുക്കൾ ഉണ്ടെന്നും…
Read More » - 15 November
സൈനബ കൊലക്കേസ്: കൂട്ടുപ്രതി സുലൈമാൻ സേലത്ത് നിന്ന് അറസ്റ്റിൽ
കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിയായ സൈനബയെ (57) കൊലപ്പെടുത്തിയ കേസിൽ കൂട്ടി പ്രതിയെ പോലീസ് പീടികൂടി. സേലത്തുവെച്ചാണ് കസബ പൊലീസ് പ്രതിയെ പിടികൂടിയത്. സൈബർ സെൽ സഹായത്തോടെ ആണ്…
Read More » - 15 November
പ്രധാനമന്ത്രിയ്ക്കെതിരായ വ്യാജ പരാമര്‍ശം: ആം ആദ്മി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസ്. പ്രധാനമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജവും അപകീര്‍ത്തികരവുമായ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നോട്ടിസ്. ബിജെപിയുടെ പരാതിയിലാണ് നടപടി. പ്രധാനമന്ത്രി ജനങ്ങള്‍ക്ക്…
Read More » - 15 November
ഭാവി ദൗത്യങ്ങൾക്കുള്ള നൂതന ആശയങ്ങൾ കയ്യിലുണ്ടോ? എങ്കിൽ ഇസ്രോയോട് പങ്കിടാം, യുവാക്കൾക്ക് സുവർണ്ണാവസരം
ഭാവി ദൗത്യങ്ങൾക്ക് ആവശ്യമായ നൂതന ആശയങ്ങളും രൂപകൽപ്പനകളും പങ്കിടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി ഇസ്രോ. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ കുതിപ്പിനൊപ്പം കുതിക്കാൻ താൽപ്പര്യമുള്ള യുവാക്കളെയാണ് ഇസ്രോ സ്വാഗതം ചെയ്തേക്കുന്നത്.…
Read More »