India
- Oct- 2023 -10 October
‘ഇസ്രയേലിനെ പിന്തുണക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് ദേശവിരുദ്ധം’- ഐഎന്‍എല്‍
കൊച്ചി: ഇസ്രയേലിനെ പിന്തുണക്കുന്ന നിലപാട് ദേശവിരുദ്ധമെന്ന് ഐഎന്‍എല്‍. പതിറ്റാണ്ടുകളായി ഇസ്രയേല്‍ നടത്തികൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത കൊടും ക്രൂരതകളോട് ധീരമായി ചെറുത്തുനില്ക്കുന്ന പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഇസ്രയേല്‍ ആക്രമണത്തെ…
Read More » - 10 October
പലസ്തീനെ പിന്തുണച്ച് പ്രമേയം പാസാക്കി കോൺഗ്രസ്
ന്യൂഡൽഹി: ഇസ്രയേൽ- പലസ്തീൻ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ പലസ്തീനെ പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കി. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹാരിക്കനും അടിയന്തിരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പലസ്തീൻ…
Read More » - 10 October
എസ്.എന്‍.സി. ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഡൽഹി: എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ്…
Read More » - 9 October
ഇവിടെ എത്ര ദളിതരും ഒബിസികളും ഉണ്ട്?: വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് രാഹുൽ ഗാന്ധി
ന്യൂഡൽഹി: തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്ന മാധ്യമപ്രവർത്തകരോട് അവർ ദലിതരോ ആദിവാസികളോ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരോ ആണെങ്കിൽ കൈ ഉയർത്താൻ ആവശ്യപ്പെട്ട് കോൺഗ്രസ് എംപി…
Read More » - 9 October
പലസ്തീന് ഐക്യദാർഢ്യം, അലിഗഡ് സർവകലാശാലയിൽ അള്ളാഹു അക്ബർ വിളിച്ച് പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ കേസ്
ലക്നൗ: ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ ഭീകരാക്രമണമെന്ന് വിശേഷിപ്പിക്കുകയും ചെയ്തതിന് പിന്നാലെ, ഹമാസിനെ പിന്തുണച്ച് രംഗത്തെത്തിയ അലിഗഡ് മുസ്ലീം…
Read More » - 9 October
തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 9 പേർ മരിച്ചു
തിങ്കളാഴ്ച അരിയല്ലൂരിലെ പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒമ്പത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിരാഗലൂർ ഗ്രാമത്തിലാണ് സംഭവം. ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി എട്ടുപേരെ…
Read More » - 9 October
രാജ്കോട്ടിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി, കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 3 പേരെ അറസ്റ്റ് ചെയ്തു
ഗുജറാത്തിലെ രാജ്കോട്ട് നഗരത്തിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് മൂന്ന് പേർ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതായി പോലീസ്. പെൺകുട്ടിയുടെ പിതാവിന് പരിചയമുള്ള മൂന്ന് പ്രതികളെയും തിങ്കളാഴ്ച പോലീസ് അറസ്റ്റ്…
Read More » - 9 October
മുംബൈയിൽ നിന്ന് ബുള്ളറ്റ് ട്രെയിനിൽ അഹമ്മദാബാദിലേക്ക് കുതിക്കാം! പദ്ധതി ഉടൻ യാഥാർത്ഥ്യമാകും
മുംബൈയിൽ നിന്ന് അഹമ്മദാബാദ് വരെ സർവീസ് നടത്തുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ദ്രുതഗതിയിൽ പൂർത്തിയാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ, പദ്ധതിയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഭൂമി ഏറ്റെടുക്കൽ…
Read More » - 9 October
സ്വകാര്യ പടക്കശാലയ്ക്ക് തീപിടിച്ചു: ഏഴു പേർക്ക് ദാരുണാന്ത്യം
ചെന്നൈ: സ്വകാര്യ പടക്കശാലയ്ക്ക് തീപിടിച്ചു. തമിഴ്നാട് അരിയല്ലൂരിലെ സ്വകാര്യ പടക്കശാലയ്ക്കാണ് തീപിടിച്ചത്. അപകടത്തിൽ ഏഴ് പേർ മരിച്ചു. എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെട്രിയൂർ വിരഗല്ലൂരിലാണ് സംഭവം.…
Read More » - 9 October
ഹൈദരാബാദ്- ദുബായ് എയര്‍ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി, ഇ-മെയില്‍ അയച്ചത് ഇസ്ലാമിക് ഭീകരസംഘടനയാണെന്ന് സൂചന
ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്നും ദുബായിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി. ഇ-മെയില്‍ വഴിയാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം ലഭിച്ചത്. AI951 വിമാനം ഹൈജാക്ക് ചെയ്യാന്‍…
Read More » - 9 October
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. മിസോറാമില്‍ നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. ഛത്തിസ്ഗഡില്‍ രണ്ട്…
Read More » - 9 October
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് 5പേര്‍ക്ക് ദാരുണ മരണം
ജലന്ധര്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 9 October
വധഭീഷണി സന്ദേശം, ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ
മുംബൈ:നിരന്തരമായ വധഭീഷണിയെ തുടര്‍ന്ന് ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളായ ജവാനും പത്താനും വന്‍ വിജയമായതോടെ…
Read More » - 9 October
ഉത്തരാഖണ്ഡിൽ വിനോദ സഞ്ചാരികളുമായെത്തി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: ഒരു കുട്ടിയടക്കം 7 പേർ മരിച്ചു, 26 പേർക്ക് പരിക്ക്
നൈനിറ്റാൾ: ഉത്തരാഖണ്ഡിൽ വിനോദ സഞ്ചാരികളുമായെത്തി ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് 7 പേർക്ക് ദാരുണാന്ത്യം. അഞ്ച് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ആണ് മരിച്ചതെന്നാണ്…
Read More » - 9 October
ഇസ്രായേലിൽ ഇന്ത്യ ഇടപെടുന്നു, ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നു, വ്യോമ, നാവികസേനകളോട് തയ്യാറായി നിൽക്കാൻ നിർദേശം
ന്യൂഡൽഹി: ഇസ്രായേലിൽ നിന്നും ഇന്ത്യൻ വിദ്യാർഥികളേ ഒഴിപ്പിക്കാൻ തീരുമാനം. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ സൂക്ഷ്മമായും വീക്ഷിക്കുകയാണ്. കൂടാതെ അർദ്ധരാത്രിക്ക് ശേഷവും…
Read More » - 9 October
മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ: അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുറിപ്പ്, മൂന്ന് അധ്യാപകർക്ക് എതിരെ കേസ്
കന്യാകുമാരി: സ്വകാര്യ മെഡിക്കൽ കോളജിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ കേസ്. കേരള – തമിഴ്നാട് അതിർത്തിയോട് ചേർന്ന് കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള സ്വകാര്യ മെഡിക്കൽ…
Read More » - 9 October
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം…
Read More » - 9 October
അപകടത്തിൽ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ് ബിഹാർ പൊലീസ്: രണ്ട് പേര്‍ക്ക് സസ്പെന്ഷന്
ബിഹാർ: അപകടത്തിൽ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ബിഹാർ പൊലീസിന്റെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍സ് ചെയ്തു. രക്തം വാർന്ന് കിടന്ന മൃതദേഹം ഫകുലിയിലെ ധോനി കനാൽ…
Read More » - 9 October
ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പിടിച്ചെടുത്ത് ഇന്ത്യൻ ഹാക്കർമാർ
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടയിൽ ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് നീക്കം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇസ്രായേലിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ്…
Read More » - 8 October
വന്ദേ ഭാരത് കാരണം മറ്റു ട്രെയിനുകള്‍ വൈകുന്നു: റെയില്‍വെ മന്ത്രിക്ക് കത്തയച്ച് കെസി വേണുഗോപാൽ
ഡല്‍ഹി: വന്ദേ ഭാരത് കടന്ന് പോകുമ്പോള്‍ മറ്റു എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംപി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നല്കി…
Read More » - 8 October
സ്വത്ത് തർക്കം: മകൻ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി
മംഗളൂരു: യുവാവ് പിതാവിനെ വെട്ടിക്കൊന്നു. പെജമംഗൂർ ഗ്രാമത്തിൽ മൊഗവീര പേട്ടയിലെ സധു മറകളയാണ്(65) കൊല്ലപ്പെട്ടത്. Read Also : ഇസ്രായേൽ സംഘർഷം: ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയാറെടുക്കാനുള്ള…
Read More » - 8 October
മെഡിക്കൽ വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരിയിൽ 27 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ വെള്ളിയാഴ്ച ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം…
Read More » - 8 October
ഇസ്രായേൽ സംഘർഷം: ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയാറെടുക്കാനുള്ള നിർദ്ദേശം വ്യോമ – നാവിക സേനകൾക്ക് നൽകി കേന്ദ്രം
ന്യൂഡൽഹി: ഇസ്രായേൽ സംഘർഷത്തിൽ ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയാറെടുക്കാനുള്ള നിർദ്ദേശം വ്യോമ – നാവിക സേനകൾക്ക് നൽകി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇസ്രയേലിലെ…
Read More » - 8 October
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി
ചെന്നൈ: വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഒരു കോടി രൂപ വിലമതിയ്ക്കുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്. ട്രിച്ചി വിമാനത്താവളത്തിലാണ് സംഭവം. എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തത്.…
Read More » - 8 October
ഈ പ്രകൃതിദത്ത പാനീയങ്ങൾ ഉപയോഗിച്ച് ലിബിഡോ വർദ്ധിപ്പിക്കുകയും സെക്സ് ഡ്രൈവ് വർദ്ധിപ്പിക്കുകയും ചെയ്യാം
ഡയറ്റീഷ്യൻ ലവ്നീത് ബത്രയുടെ അഭിപ്രായത്തിൽ, ഈ പ്രകൃതിദത്ത പാനീയങ്ങൾ കുടിക്കുന്നത് നിങ്ങളുടെ ഊർജ്ജ നില വർദ്ധിപ്പിക്കും. തേങ്ങാവെള്ളം: കുടിക്കാൻ ഏറ്റവും ആരോഗ്യകരവും പ്രകൃതിദത്തവുമായ ദ്രാവകങ്ങളിൽ ഒന്നാണ് തേങ്ങാവെള്ളം.…
Read More »