India
- Nov- 2019 -4 November
വണ്ടിക്കൂലിക്ക് പോലും കൈയില്‍ പണമില്ല, എന്നിട്ടും കളഞ്ഞു കിട്ടിയ നാല്‍പ്പതിനായിരം രൂപ ഉടമയെ തിരിച്ചേല്‍പ്പിച്ചു; സത്യസന്ധതയ്ക്ക് കയ്യടി
പണം സമ്പാദിക്കാനുള്ള നെട്ടോട്ടമാണ് പല ജീവിതങ്ങളും. അതിനായി എന്ത്് മാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറാവുന്നവരും സമൂഹത്തില്‍ കുറവല്ല. ഇവര്‍ക്കിടയിലാണ് പൂനെയില്‍ നിന്നുള്ള അന്പത്തിനാലുകാരന് മാതൃകയാവുന്നത്. മഹാരാഷ്ട്രയിലെ സറ്റാരയിലെ ധാനാജി…
Read More » - 4 November
പുനര്‍വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കം; അമ്മയെ മകള്‍ അടിച്ചുകൊന്നു
പുനര്‍ വിവാഹത്തിന് നിര്‍ബന്ധിച്ച അമ്മയെ മകള്‍ തലയ്ക്കടിച്ച് കൊന്നു. ഡല്‍ഹിയിലെ ഹാരി നഗറിലാണ് സംഭവം. വൃദ്ധയായ അമ്മയെ 47കാരിയായ മകള്‍ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട്…
Read More » - 4 November
‘ അമ്മ പദ്ധതി’ വിജയം കണ്ടു; തീവ്രവാദ പ്രവര്‍ത്തനം ഉപേക്ഷിച്ച് വീട്ടില്‍ മടങ്ങിയെത്തിയത് 50 കശ്മീരി യുവാക്കള്‍
കാശ്മീര്‍ താഴ്വരയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച പദ്ധതി വിജയം കാണുന്നു. സൈന്യത്തിന്റെ ചിനാറിലെ കോര്‍ അവതരിപ്പിച്ച അമ്മ എന്ന പദ്ധതിയിലൂടെയാണ് കശ്മീരി യുവാക്കള്‍…
Read More » - 4 November
ശബരിമല സ്ത്രീ പ്രവേശനം: കോടതി വിധിക്കെതിരെ നിയമനിര്‍മ്മാണം സാധ്യമല്ല, വിധി നടപ്പാക്കും: പിണറായി വിജയൻ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി, അത് എന്തായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാര്‍ നയമാണ്.…
Read More » - 4 November
ഡൽഹിക്ക് പുറമേ രാജസ്ഥാനിലും അന്തരീക്ഷ മലിനീകരണം; നടപടികളുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം
ഡൽഹിക്ക് പുറമേ രാജസ്ഥാനിലും അന്തരീക്ഷ മലിനീകരണം ശക്തമാകുന്നതിനെത്തുടർന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നടപടികൾ ആരംഭിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖലോട്ടിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കേന്ദ്രത്തിന്റെ നടപടി. സുപ്രിംകോടതി…
Read More » - 4 November
അഞ്ച് വയസുകാരി കുഴല്‍ക്കിണറില്‍ വീണു; നില ഗുരുതരം
ഹരിയാനയില്‍ കളിക്കുന്നതിനിടെ ആകസ്മികമായി തുറന്നു കിടന്ന കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസുകാരിയെ രക്ഷപെടുത്തി. കർണാൽ ജില്ലയിലെ ഹർ സിംഗ് പുര ഗ്രാമത്തിലെ ഒരു തുറന്ന കുഴിയിൽ നിന്ന്…
Read More » - 4 November
തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ വീട്ടിലേക്കു വരവേ തട്ടിക്കൊണ്ടുപോയി സംഘം ചേര്‍ന്ന് പീഡിപ്പിച്ചു, നാലുപേർ അറസ്റ്റിൽ
കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് പീഡിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളില്‍ നിന്നും പുറത്തിറങ്ങിയ കുട്ടിയെ…
Read More » - 4 November
ദേശീയ പൗരത്വ രജിസ്റ്ററിനെ പിന്തുണച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
അസമില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം തടയാന്‍ ദേശീയ പൗരത്വ രജിസ്റ്റർ സഹായിച്ചുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. അന്തിമ കരട് രേഖയല്ല ഇപ്പോഴത്തേതെന്നും ഇതു ഭാവിയിലേക്കുള്ള അടിത്തറയാണെന്നും…
Read More » - 4 November
കശ്മീരില്‍ സമാധാനം പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരാന്‍ സൈന്യം നടത്തിയ ‘മാ’ പദ്ധതി സമ്പൂര്‍ണ വിജയം
ഇന്ത്യൻ സൈന്യം കശ്മീരില്‍ സമാധാനം പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരാന്‍ നടത്തിയ ‘മാ’(അമ്മ) പദ്ധതി ഫലം കണ്ടു. ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 50-ഓളം ചെറുപ്പക്കാര്‍ വീടുകളില്‍ തിരിച്ചെത്തിയതായും, സാധാരണ ജീവിതം…
Read More » - 4 November
കുരങ്ങന്റെ കൈയിൽനിന്ന് കല്ല് ദേഹത്തുവീണ് നാലുമാസം പ്രായമുള്ള കുട്ടി മരിച്ചു
മുസഫർനഗർ: കുരങ്ങന്റെ കൈയിൽനിന്ന് കല്ല് ദേഹത്തുവീണ് നാലുമാസം പ്രായമുള്ള ആൺകുട്ടി മരിച്ചു. ഉത്തർപ്രദേശിലെ മുസഫർനഗറിൽ ശനിയാഴ്ചയാണ് സംഭവം. വീടിന്റെ മട്ടുപ്പാവിൽ കയറിയ കുരങ്ങൻ അവിടെക്കിടന്ന കല്ലെടുക്കുകയും ഇത്…
Read More » - 4 November
തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതി എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടു; ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് എസ്ഐ എസ് ഐ വിമലിന് കുത്തേറ്റ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ഫോര്‍ട്ട് എ സി പ്രതാപചന്ദ്രന് നായര്‍ പറഞ്ഞു. പ്രതി…
Read More » - 4 November
ഗുസ്തിമത്സരത്തിനിടെ 19കാരന് ദാരുണാന്ത്യ
ശിവാനി: ഗുസ്തിമത്സരത്തിനിടെ 19കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ശിവാനിയിലാണ് സംഭവം. ഗുസ്തിതാരമായ 19കാരന് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കൗമാരക്കാരനായ സോനു യാദവാണ് (19) മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.…
Read More » - 4 November
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. സംസ്ഥാനത്ത് സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഫഡ്നാവിസ്…
Read More » - 4 November
താജ്മഹലിനെ രക്ഷിക്കാന്‍ വായുശുദ്ധീകരണ സംവിധാനമൊരുക്കി അധികൃതര്‍
ആഗ്ര: അന്തരീക്ഷ മലനീകരണ തോത് ഉയര്‍ന്നതോടെ താജ്മഹലിനെ രക്ഷിക്കാന്‍ വായുശുദ്ധീകരണ സംവിധാനമൊരുക്കി അധികൃതര്‍. വായുശുദ്ധീകരണ സംവിധാനമുള്ള വാന്‍ താജ്മഹലിന് സമീപം വിന്യസിച്ചിട്ടുണ്ട്. 300 മീറ്റര്‍ ചുറ്റളവിലുള്ള 15…
Read More » - 4 November
‘ഔദ്യോഗികവാഹനം പറ്റീര്’ – ടയർ വിവാദത്തിൽ മന്ത്രി എം.എം.മണി
നെടുങ്കണ്ടം(ഇടുക്കി): തന്റെ കാറിന്റെ ടയര്‍ മാറ്റിയത് ചിലര്‍ മനഃപൂര്‍വം വിവാദമാക്കിയെന്ന് മന്ത്രി എം.എം.മണി. ഔദ്യോഗികവാഹനം പറ്റീരാണെന്നും അതിന്റെ ടയറിന് തീരെ മൈലേജില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാറിന്റെ ടയര്‍…
Read More » - 4 November
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിൽ കേന്ദ്രം ഇടപെടുന്നു, പ്രിന്‍സിപ്പല്‍ സെക്രട്ടറി അടിയന്തര യോഗം വിളിച്ചു
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രം ഇടപെടുന്നു.പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബ മൂന്ന് സംസ്ഥാനങ്ങളിലെയും…
Read More » - 4 November
അയോദ്ധ്യ വിധി കാത്ത് രാജ്യം: നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല; കനത്ത സുരക്ഷ ഒരുക്കി പൊലീസ്
രാജ്യം അയോദ്ധ്യ വിധി കാത്തിരിക്കുമ്പോൾ കനത്ത സുരക്ഷ ഒരുക്കി പൊലീസ്. വിധി എങ്ങനെയായാലും നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് യുപി ഡിജിപി ഒ പി സിംഗ് പറഞ്ഞു.…
Read More » - 4 November
അന്തരീക്ഷ മലിനീകരണം: ഡൽഹിയിലെ ജീവിതം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വർധിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായാണ് കൂടുതൽ പേരും ആശുപത്രിയിൽ എത്തുന്നത്. മുഖാവരണം അണിയാനും വീടുകള്‍ക്കുള്ളില്‍ തന്നെ…
Read More » - 4 November
ലോകരാജ്യങ്ങളുടെ മൊത്തം വളര്‍ച്ചയില്‍ മൂന്നിലൊന്നും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്, മുന്നേറ്റത്തെ നയിക്കുന്നത് ഇന്ത്യയെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്
രാജ്യാന്തര തലത്തില്‍ വളര്‍ച്ചയുടെ മുഖ്യകേന്ദ്രമായി തെക്കന്‍ ഏഷ്യയുടെ മുന്നേറ്റത്തെ നയിക്കുന്നത് ഇന്ത്യയായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതേസമയം ഭൂമിശാസ്ത്രപരമായി ഐഎംഎഫ് വിവിധ രാജ്യങ്ങളെ…
Read More » - 4 November
വാളയാര്‍ പെണ്‍കുട്ടികളുടെ ഇളയ സഹോദരനെയും അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
വാളയാറില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടികളുടെ ഇളയ സഹോദരനെ അപായപ്പെടുത്താന്‍ നീക്കം നടന്നിരുന്നതായി വെളിപ്പെടുത്തല്‍. രണ്ടു വര്‍ഷം മുമ്പ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് ശ്രമം നടന്നത്. പാലക്കാട്…
Read More » - 4 November
വാളയാര്‍ പീഡനക്കേസ് : നാളെ ഹര്‍ത്താല്‍, സിബിഎ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി
ഡല്‍ഹി : വാളയാര്‍ പീഡനക്കേസില്‍ സിബിഎ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി.കോണ്‍ഗ്രസിന്റെ ഉപവാസസമരം ഇന്ന് നടക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ പാലക്കാട്…
Read More » - 4 November
ക്ഷേത്ര ശ്രീകോവിലിനുമുന്നില്‍ ചത്ത ആടിനെ തള്ളി കലാപത്തിന് ശ്രമം
തളിപ്പറമ്പ് : ക്ഷേത്രശ്രീകോവിലിനുമുന്നില് ചത്ത ആടിനെ തള്ളി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിനു മുന്നിലാണ് ഇന്നലെ പുലര്‍ച്ചെ നാലോടെ പ്ലാസ്റ്റിക് ചാക്കിലാക്കിയ ആട്ടിന്‍കുട്ടിയുടെ…
Read More » - 4 November
ജഡ്ജിമാര്‍ക്കു നേരേയുണ്ടാകുന്ന അതിരു കടന്ന വിമര്‍ശനങ്ങള്‍ കോടതിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും: നിയുക്ത ചീഫ് ജസ്റ്റീസ്
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കു നേരേയുണ്ടാകുന്ന അനിയന്ത്രിതമായ വിമര്‍ശനങ്ങള്‍ കോടതിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാമെന്നു നിയുക്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോഡ്ബെ. സമയബന്ധിതമായി നീതി നടപ്പാക്കുന്നതിനാകണം എല്ലാ നീതിന്യായ…
Read More » - 4 November
ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പുതിയ അധ്യക്ഷനായി വി. മുരളീധരന്
ചെന്നൈ: ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പുതിയ അധ്യക്ഷനായി കേന്ദ്ര വിദേശ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ. അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ്. സഭയുടെ പതിനാലാമത് അധ്യക്ഷനാണ്…
Read More » - 3 November
ആസിയാന്‍ ഉച്ചകോടി: ഭീകര വാദത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാടാൻ രാജ്യങ്ങൾ തമ്മിൽ ധാരണ
ഭീകര വാദത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാടാൻ ആസിയാന്‍ ഉച്ചകോടിയില്‍ രാജ്യങ്ങൾ തമ്മിൽ ധാരണയായി. തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് പതിനാറാമത് ആസിയാന്‍ ഉച്ചകോടിയില്‍ ലോകനേതാക്കള്‍ ചര്‍ച്ച…
Read More »