ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ശിവകുമാറിനെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നു നവംബര്‍ ഒന്നിനും ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Read also: സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഡി.കെ. ശിവകുമാര്‍
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കഴിഞ്ഞ 3നാണ് എന്‍ഫോഴ്സ്മെന്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശിവകുമാറിനെ സെപ്റ്റംബര്‍ 19നാണ് തിഹാര്‍ ജയിലേക്ക് മാറ്റിയത്.
Post Your Comments