Latest NewsIndiaNews

മഹാരാഷ്ട്ര ഭരണത്തിന്റെ കാര്യത്തില്‍ തീരുമാനമായി

ന്യൂഡല്‍ഹി•സര്‍ക്കാര്‍ രൂപീകരണത്തില്‍ അനശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ധാരണ. ഇന്ന് ചേര്‍ന്ന അടിയന്തിര കേന്ദ്ര മന്ത്രി സഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നിയമവശങ്ങള്‍ കൂടി പരിശോധിച്ച ശേഷമാകും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ രാഷ്‌ട്രപതി ഭവന് കൈമാറുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button