India
- Nov- 2024 -12 November
കർണാടകയിൽ കൊല്ലം സ്വദേശിയായ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവം, രണ്ടു പോലീസുകാർക്കെതിരെ നടപടി
ബെംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ കൊല്ലം സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. ബ്രഹ്മാവര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ മധു, ഡ്യൂട്ടിയിലുണ്ടായിരുന്ന…
Read More » - 12 November
ചരിത്ര നേട്ടവുമായി ഇന്ത്യൻ റെയിൽവേ
ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻറെയിൽവേ. ഏകദേശം 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ…
Read More » - 11 November
ആകാശത്തൊട്ടിലില്‍ കുരുങ്ങി: പെൺകുട്ടിയുടെ മുടി പൂര്‍ണമായും തലയോട്ടിയില്‍ നിന്ന് വേര്‍പ്പെട്ടു
അനുരാധ കതേരിയ എന്ന പെണ്‍കുട്ടിയുടെ മുടി യന്ത്രത്തില്‍ കുടുങ്ങി
Read More » - 11 November
മണിപ്പുരില്‍ ഏറ്റുമുട്ടല്‍: 11 പേര് കൊല്ലപ്പെട്ടു
വെടിവെപ്പില്‍ സി.ആർ.പി.എഫ്. ജവാന്മാർക്കും പരിക്കേറ്റെന്നാണ് വിവരം.
Read More » - 11 November
- 11 November
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് സഞ്ജീവ് ഖന്ന അധികാരമേറ്റു
ന്യൂദല്‍ഹി : സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവാണ്…
Read More » - 11 November
തെലുങ്കർക്ക് എതിരെയുള്ള പരാമർശം : നടി കസ്തൂരി ഒളിവിൽ
ചെന്നൈ: തെലുങ്കർക്ക് എതിരെ അപകീർത്തി പരാമർശം നടത്തിയതിൽ കേസെടുത്തതിന് പിന്നാലെ നടി കസ്തൂരി ഒളിവിൽ. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന സമൻസ് നൽകാൻ പോലീസ് എത്തിയപ്പോഴാണ് വീട് പൂട്ടി…
Read More » - 11 November
ഡ്രൈവർ മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ച് പാചകം ചെയ്തു, ഹൈദരാബാദിലേക്ക് കൊണ്ടുവന്ന കണ്ടെയ്നറിന് തീപിടിച്ച് 8കാറുകൾ കത്തിനശിച്ചു
ഹൈദരാബാദ്: ടാറ്റാ നെക്സോൺ ഇലക്ട്രിക് കാറുകൾ കത്തി നശിച്ചു. കണ്ടെയ്നറിൽ കൊണ്ടുപോവുകയായിരുന്ന 8 കാറുകളാണ് കത്തി നശിച്ചത്. മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് കാറുകൾ കൊണ്ടുവരികയായിരുന്ന ട്രക്ക് സഹീറാബാദ്…
Read More » - 11 November
സുപ്രീംകോടതിയുടെ 51-ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സ്ഥാനമേൽക്കും, ചുമതലയിലുണ്ടാകുക 6 മാസം മാത്രം
ന്യൂഡൽഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ഇന്ന് സ്ഥാനമേൽക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സ്ഥാനമേൽക്കുന്നത്.…
Read More » - 10 November
ക്വിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടൽ: ഒരു സൈനികന് വീരമൃത്യു
പ്രദേശത്ത് രാവിലെ ഒന്‍പതോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » - 10 November
സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന നാളെ ചുമതലയേല്‍ക്കും
ന്യൂദല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ…
Read More » - 10 November
ബിജെപി പ്രവർത്തകൻ പാർട്ടി ഓഫീസിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; യുവതി അറസ്റ്റിൽ
കൊൽക്കത്ത: ബിജെപി പ്രവർത്തകൻ പാർട്ടി ഓഫീസിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ഉസ്തിയിലാണ് സംഭവം. ബിജെപിയുടെ സോഷ്യൽമീഡിയ കൈകാര്യം ചെയ്തിരുന്ന പൃഥ്വിരാജ് നസ്കർ…
Read More » - 10 November
പുറത്ത് ഭരണഘടന, അകത്ത് ഒന്നുമില്ല: രാഹുല്‍ ഗാന്ധിയുടെ കയ്യിലുള്ളത് വ്യാജ ഭരണഘടനാ ബുക്കെന്ന് അമിത് ഷാ
റാഞ്ചി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വ്യാജ ഭരണഘടന കാണിച്ച് ജനങ്ങളെ പരിഹസിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ഭരണഘടനയുടെ വ്യാജ പതിപ്പിലൂടെ…
Read More » - 9 November
ഷണ്ടിംഗിനിടെ ട്രെയിനുകൾക്കിടയിൽ കുടുങ്ങി പോർട്ടർ മരിച്ചു : സംഭവം ബിഹാറിലെ സോൻപൂരിൽ
ന്യൂദൽഹി : ബിഹാറിലെ ബറൗണി ജംഗ്ഷനിൽ ഷണ്ടിംഗ് പ്രവർത്തനത്തിനിടെ റെയിൽവെ പോർട്ടർ ട്രെയിൻ കോച്ചുകൾക്കിടയിൽ കുടുങ്ങി മരിച്ചു. സോൻപൂർ റെയിൽവെ ഡിവിഷനിൽ ജോലി ചെയ്യുന്ന അമർ കുമാർ…
Read More » - 9 November
സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി : അന്വേഷണം പ്രഖ്യാപിച്ച് റെയിൽവെ
കൊൽക്കത്ത: സെക്കന്തരാബാദ്-ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ബംഗാളിലെ ഹൗറയിലെ നാൽപൂർ സ്റ്റേഷന് സമീപം ഇന്ന് രാവിലെയോടെയാണ് സംഭവം. എക്സ്പ്രസിന്റെ നാല് കോച്ചുകളാണ് പാളം തെറ്റിയത്.…
Read More » - 8 November
ഒരു ദിവസം എത്ര വെള്ളം കുടിക്കണം? ശരീരത്തില്‍ ജലാംശം കൂടിയോ എന്ന് എങ്ങനെ തിരിച്ചറിയാം
സ്ത്രീകള്‍ പ്രതിദിനം ഏകദേശം 2.7 ലിറ്റര്‍ വെള്ളവും കുടിക്കാന്‍ ശ്രദ്ധിക്കണം
Read More » - 8 November
പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ നരബലിക്ക് ശ്രമം: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവിന് 10 വര്‍ഷം തടവ്ശിക്ഷ
പരാതിക്കാരനുമായി പ്രതിക്ക് വൈരാഗ്യമില്ല
Read More » - 8 November
ബംഗ്ലാദേശി പെൺകുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് ഹൈദരാബാദിലെത്തിച്ചത് വേശ്യാവൃത്തിക്കായി: ആറു പ്രതികൾക്ക് ജീവപര്യന്തം തടവ്
ഹൈദരാബാദ്: വേശ്യാവൃത്തിക്കായി ബംഗ്ലാദേശി പെൺകുട്ടികളെ ഹൈദരാബാദിലേക്ക് കടത്തിയ കേസിൽ ആറു പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ഓരോ വ്യക്തിക്കും 24,000 രൂപ വീതമാണ് പിഴ.…
Read More » - 8 November
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാകാനൊരുങ്ങി ‘രാമായണ’ : റിലീസ് തീയതി പുറത്തുവിട്ട് നിർമ്മാതാവ്
മുംബൈ : ഇന്ത്യൻ ചലച്ചിത്രനിർമ്മാണ മേഖലയുടെ മുഖവുര തന്നെ തിരുത്തിക്കുറിക്കുമെന്ന് കരുതപ്പെടുന്ന രാമായണവുമായി പ്രമുഖ നിർമ്മാതാവ് നമിത് മൽഹോത്ര എത്തുന്നു. അത്യാധുനിക സാങ്കേതികവിദ്യകളുടെ അകമ്പടിയോടുകൂടെ തിരശീലയിലേക്കെത്തുന്ന ചിത്രം…
Read More » - 8 November
ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ച് സൈന്യം : ഇവരിൽ നിന്നും ആയുധ ശേഖരം പിടികൂടി
ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ച് സൈന്യം. ജമ്മു കാശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.…
Read More » - 8 November
ദല്‍ഹിയില്‍ വായുമലിനീകരണ തോത് ഉയരുന്നു : ആശുപത്രികളിൽ ശ്വാസകോശ രോഗികളുടെ പ്രവാഹം
ന്യൂദല്‍ഹി : ദല്‍ഹിയില്‍ വായുമലിനീകരണ തോത് വർധിക്കുന്നത് കനത്ത ആശങ്കകൾ സൃഷ്ടിക്കുന്നു. ആശുപത്രികളിൽ കണ്ണുനീറ്റലും ശ്വാസതടസ്സവും ചുമയും ആയി നിരവധി പേരാണ് പ്രവേശിക്കുന്നത്. ശ്വാസകോശ രോഗികളുടെ തിരക്കാണ്…
Read More » - 8 November
സുപ്രീം കോടതി ചീഫ് ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു: ഇന്ന് ഫുൾകോർട്ട് ചേർന്ന് യാത്രയയപ്പ്
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് ഔദ്യോഗിക ജീവിതത്തിലെ അവസാന കേസിൽ വിധി പറയും. നവംബർ 10 വരെ കാലാവധി ഉണ്ടെങ്കിലും, അവസാന പ്രവൃത്തി…
Read More » - 7 November
ഷാരൂഖ് ഖാന് നേരെ വധഭീഷണി : അതീവ സുരക്ഷയൊരുക്കി പോലീസ്
മുംബൈ : ബോളിവുഡ് താരം ഷാരുഖ് ഖാന് നേരെ വധഭീഷണി. ഛത്തീസ്ഗഡില്‍ നിന്നാണ് വധഭീഷണി മുഴക്കി കൊണ്ടുള്ള ഫോൺകോള്‍ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് വന്നത്. 50 ലക്ഷം…
Read More » - 7 November
സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമന പ്രക്രിയ ആരംഭിച്ച ശേഷം മാനദണ്ഡങ്ങൾ മാറരുത് : സുപ്രീംകോടതി
ന്യൂദല്‍ഹി : സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമന പ്രക്രിയ ആരംഭിച്ച ശേഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഉത്തരവിട്ടത്.…
Read More » - 7 November
നടി കസ്തൂരിക്കെതിരെ വീണ്ടും കേസ് : തെലുങ്കർക്കെതിരെയുള്ള പരാമർശത്തിൽ പ്രതിഷേധം കനക്കുന്നു
ചെന്നൈ: തെലുങ്കർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ നടി കസ്തൂരിക്കെതിരെ രണ്ട് കേസുകൾ കൂടി. മധുരയിലും തിരുച്ചിറപ്പള്ളിയിലും ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തമിഴ്നാട് നായിഡു മഹാജന സംഘത്തിന്റെ…
Read More »