Latest NewsIndiaNews

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം

ന്യൂഡല്‍ഹി: മുന്ദക മേഖലയിലെ പ്ലൈവുഡ്​ ഫാക്​ടറിയില്‍ വന്‍ തീപിടിത്തം. ശനിയാഴ്​ച രാവിലെയാണ്​ തീപിടിത്തമുണ്ടായത്​. ആളപായം റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല. തീയണക്കാനായി 20 ഫയര്‍ഫോഴ്​സ്​ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്​. പ്ലൈവുഡ്​ ഫാക്​ടറിയില്‍ നിന്ന്​ തീ അടുത്തുള്ള ബള്‍ബ്​ ഫാക്​ടറിയിലേക്ക് പടർന്നതാണ് തീ അതീവഗുരുതരമായത്. ദിവസങ്ങൾക്ക് മുൻപും ഡല്‍ഹിയില്‍ വന്‍ തീപിടിത്തമുണ്ടായിരുന്നു. ഏകദേശം 43 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button