India
- Jan- 2020 -15 January
ചാനല്‍ ചര്‍ച്ചയ്ക്കിടെ പത്ത് വര്‍ഷം മുന്‍പ് രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയതായി യുവാവിന്റെ കുറ്റസമ്മതം
ചണ്ഡിഗഢ്: ചാനല്‍ ചര്‍ച്ചയ്ക്കിടെ പത്ത് വര്‍ഷം മുന്‍പ് രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയതായി യുവാവിന്റെ കുറ്റസമ്മതം. കുറ്റസമ്മതത്തിന് പിന്നാലെ സ്റ്റുഡിയോയിലെത്തി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കാര്‍ ഡ്രൈവറായ മനിന്ദര്‍…
Read More » - 15 January
വരുന്നു… വീണ്ടും രാജ്യവ്യാപക ബാങ്ക് സമരം
ന്യൂഡല്‍ഹി: ഈ മാസം 31-നും ഫെബ്രുവരി ഒന്നിനും ബാങ്ക് സമരത്തിന് ആഹ്വാനം. വേതന പരിഷ്കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം. വിവിധ ബാങ്ക് തൊഴിലാളി യൂണിയനുകള്‍ സമരത്തിന്…
Read More » - 15 January
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ ; മേല്‍വിലാസങ്ങള്‍ പുറത്ത്
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ സുരക്ഷിതനെന്ന് റിപ്പോര്‍ട്ടുകള്‍. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ സംരക്ഷണത്തിലാണ് ദാവൂദ് കഴിയുന്നതെന്നും സൂചനയുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ രണ്ട് മേല്‍വിലാസങ്ങള്‍ അന്വേഷണ…
Read More » - 15 January
ചന്ദ്രശേഖർ ആസാദിന് ഉപാധികളോടെ ജാമ്യം
ദില്ലി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ചു. ഒരു മാസത്തേയ്ക്ക് പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്നും നാലഴ്ച്ച ദില്ലിയിൽ പ്രവേശിക്കരുതെന്നും അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഡല്‍ഹി…
Read More » - 15 January
തീവ്രവാദികളെ സഹായിച്ചതിന് പിടിയിലായ ഡിഎസ്പിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും മെഡല്‍ : പ്രചരിയ്ക്കുന്നത് വ്യാജവാര്‍ത്ത : വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ച് ജമ്മു കശ്മീര്‍ പൊലീസ്
ശ്രീനഗര്‍ : തീവ്രവാദികളെ സഹായിച്ചതിന് പിടിയിലായ ഡിഎസ്പിയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും മെഡല്‍ സംബന്ധിച്ച് പ്രചരിയ്ക്കുന്നത് വ്യാജവാര്‍ത്ത, സ്ഥിരീകരണവുമായി ജമ്മു കശ്മീര്‍ പൊലീസ് . സിംഗിന്…
Read More » - 15 January
മഞ്ഞ് വീണ് റോഡ് ബ്ലോക്കായി, പ്രസവ വേദനയെടുത്ത് പിടഞ്ഞ യുവതിയെ ചുമന്ന് ആശുപത്രിയിൽ എത്തിച്ച് സൈനികർ, വിഡിയോ
ശ്രീനഗര്‍: പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിയെ കാശ്മീരിലെ കനത്ത മഞ്ഞിലൂടെ സൈനികര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഷമീമ എന്ന യുവതിയെ ആണ് നൂറോളം സൈനികരും മുപ്പതോളം പ്രദേശവാസികളും ചേര്‍ന്ന്…
Read More » - 15 January
പതിനേഴുകാരിയായ ബോളിവുഡ് നടിയെ വിമാനത്തില്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യവസായിക്ക് ശിക്ഷ വിധിച്ചു
പതിനേഴുകാരിയായ ബോളിവുഡ് നടിയെ വിമാനത്തില്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യവസായിക്ക് ശിക്ഷ വിധിച്ചു. മുംബൈ-ഡൽഹി വിമാന യാത്രക്കിടെ 17കാരിയായ ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ നടിയെ…
Read More » - 15 January
മധുരയിൽ ജല്ലിക്കെട്ടിനിടെ അപകടം, 32 പേർക്ക് പരിക്കേറ്റു, നാലു പേരുടെ നില ഗുരുതരം
മധുര: ജല്ലിക്കെട്ടിനിടെ ഉണ്ടായ അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
Read More » - 15 January
ഭാര്യയേയും രണ്ട് ആണ്മക്കളെയും കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കാന്‍ 47 കാരന്റെ ശ്രമം
ട്രിച്ചി•തഞ്ചാവൂർ ജില്ലയിലെ പട്ടുകോട്ടൈ താലൂക്കില്‍ ജ്വല്ലറി സ്റ്റോര്‍ ഉടമ ട്രിച്ചിയിലെ ഒരു ലോഡ്ജിൽ വച്ച് ഭാര്യയെയും രണ്ട് ആൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം…
Read More » - 15 January
പാക്കിസ്ഥാനിലേക്ക് ആരെ അയക്കണമെന്ന് പറയാനുള്ള അധികാരം തീർച്ചയായും പാക്കിസ്ഥാന്റെ ഇന്ത്യയിലെ ഏജന്റായ ആർ.എസ്.എസ്സുകാർക്ക് തന്നെയാണ്- പി.കെ ഫിറോസ്
മലപ്പുറം•പാക്കിസ്ഥാനിലേക്ക് ആരെ അയക്കണമെന്ന് പറയാനുള്ള അധികാരം തീർച്ചയായും പാക്കിസ്ഥാന്റെ ഇന്ത്യയിലെ ഏജന്റായ ആർ.എസ്.എസ്സുകാർക്ക് തന്നെയാണെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഒടുവിൽ ഹരീഷ് വാസുദേവിനും പാക്കിസ്ഥാൻ…
Read More » - 15 January
ദില്ലിയില്‍ തുടങ്ങിയ അവളുടെ യാത്ര അവസാനിച്ചത് മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍, റസ്റ്ററന്റുകളില്‍ ബാക്കി വന്ന ഭക്ഷണം ഇരന്നു വാങ്ങി വിശപ്പടക്കി; ജോലി വാഗ്ദാന തട്ടിപ്പിനരായായ പെണ്‍കുട്ടി അനുഭവിച്ചത് കൊടും യാതനകള്‍
ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ ജാലി വാഗ്ദാനം ചെയ്യപ്പെട്ട് പീഡനത്തിനിരയാക്കിയ പെണ്‍കുട്ടി അനുഭവിച്ച കൊടും യാതനയുടെ വാര്‍ത്തകളാണിപ്പോള്‍ പുറത്ത് വരുന്നത്. വയസ്സായ അച്ഛനും അമ്മയും പൊരിവെയിലത്ത് കഷ്ടപ്പെടുന്നത് കണ്ടിട്ടാണ് പത്തൊന്‍പതുകാരി…
Read More » - 15 January
ആർട്ടിക്കിൾ 370 റദ്ദാക്കിയതു ചരിത്രപരമായ ചുവടുവയ്പാണെന്നും കശ്മീരിനെ മുഖ്യധാരയുമായി സംയോജിപ്പിക്കാൻ ഇതു സഹായിക്കുമെന്നും കരസേനാ മേധാവി
ആർട്ടിക്കിൾ 370 റദ്ദാക്കിയതു രാജ്യത്തിൻറെ ധീരമായ നടപടിയാണെന്ന് കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. ഇത് ചരിത്രപരമായ ചുവടുവയ്പാണെന്നും ജമ്മു കശ്മീരിനെ മുഖ്യധാരയുമായി സംയോജിപ്പിക്കാൻ ഇതു…
Read More » - 15 January
നിർഭയ കേസ്: പ്രതികളെ 22ന് തൂക്കിലേറ്റില്ല
നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ല. ഇത് സംബന്ധിച്ച വിവരം ഡൽഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ ദയാഹര്‍ജി നല്കിയ സാഹചര്യത്തിലാണ്…
Read More » - 15 January
ഓസ്ട്രേലിയന്‍ കാട്ടുതീ പുക അന്തരീക്ഷത്തിലെ ‘സ്ട്രാറ്റോസ്ഫിയറില്‍’ എത്തിയെന്ന് നാസ
വാഷിംഗ്ടണ്‍: ഓസ്ട്രേലിയയിലെ വിനാശകരമായ കാട്ടുതീയില്‍ നിന്നുള്ള പുക ലോകമെമ്പാടും ഒരു മുഴുവന്‍ പരിഭ്രമണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, വീണ്ടുമത് ഉത്പാദിപ്പിച്ച രാജ്യത്തിന് മുകളിലൂടെ ആകാശത്തേക്ക് മടങ്ങിവരുമെന്ന് നാസ പറയുന്നു.…
Read More » - 15 January
ഭീകരവാദ ഭീഷണി: ഗുണ്ടൽപേട്ടിലുള്ള എല്ലാ പള്ളികളുടെയും മദ്രസകളുടെയും പരിസരങ്ങളിൽ സിസിറ്റിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് പൊലീസ്
ഭീകരവാദ ഭീഷണിയെത്തുടർന്ന് ഗുണ്ടൽപേട്ടിലുള്ള എല്ലാ പള്ളികളുടെയും മദ്രസകളുടെയും പരിസരങ്ങളിൽ സിസിറ്റിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് പൊലീസ്. കർണാടകയിലെ അതിര്‍ത്തിയിലെ ഗുണ്ടൽപേട്ടിലാണ് പള്ളികൾ കൂടുതലും ഉള്ളത്.
Read More » - 15 January
ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ല; നിലപാട് വ്യക്തമാക്കി തെലുങ്കാന ആഭ്യന്തര മന്ത്രി
ഹൈദരാബാദ്: ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന. ന്യൂനപക്ഷങ്ങളുടെ താല്പര്യം സംരക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രി മെഹമൂദ് അലി പറഞ്ഞു. ഇതാദ്യമായാണ് പൗരത്വ പട്ടികയില്‍ തെലങ്കാന സര്‍ക്കാര്‍ നിലപാട്…
Read More » - 15 January
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്ക്മെയില്‍ ചെയ്ത് കൂട്ട ബലാത്സംഗത്തിനിരയാക്കി
ബറേലി•മൊറാദാബാദിലെ കട്ഗർ പ്രദേശത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെ സുഹൃത്ത് ബ്ലാക്ക്മെയില്‍ ചെയ്ത് ഹോട്ടല്‍ മുറിയിലെത്തിച്ച് മൂന്ന് പേരോടൊപ്പം കൂട്ട ബലാത്സംഗത്തിനിരയാക്കി, സംഭവത്തില്‍ ലോക്കല്‍ പോലീസ് ഒരു പ്രതിയെ…
Read More » - 15 January
വിലക്കുറവില്‍ മൊബൈല്‍ വില്‍പ്പന തകൃതിയായി നടത്തി ; ആമസോണിനും ഫ്ലിപ്കാര്ട്ടിനുമെതിരേ അന്വേഷണം
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലുകളായ ആമസോണും ഫ്ലിപ്കാര്‍ട്ടും വിലക്കുറവില്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പന മത്സരം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. സി.സി.ഐ.യുടെ…
Read More » - 15 January
ദീപിക പദുക്കോൺ മോഡലാവുന്ന ബ്രാൻഡുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം; സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത് വമ്പൻ ക്യാമ്പയിൻ
ബോളിവുഡ് താരം ദീപിക പദുക്കോൺ മോഡലാവുന്ന ബ്രാൻഡുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ശക്തമാകുന്നു. സമൂഹ മാധ്യമങ്ങളിൽ ആണ് വമ്പൻ ക്യാമ്പയിൻ നടക്കുന്നത്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർത്ഥി…
Read More » - 15 January
മലേഷ്യക്ക് പണി കൊടുത്ത് ഇന്ത്യ; ഇലക്ട്രോണിക്സ് ഉല്‍പ്പന്ന ഇറക്കുമതി നിയന്ത്രിക്കും
ന്യൂഡല്‍ഹി: മലേഷ്യക്ക് പണി കൊടുത്ത് ഇന്ത്യ. കാശ്മീര്‍, സിഎഎ വിഷയങ്ങളിലുള്ള മലേഷ്യന്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നത്. ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്. എന്നാല്‍…
Read More » - 15 January
21 സൗദി സൈനിക കേഡറ്റുകളെ യു എസ് പുറത്താക്കി
ഫ്ലോറിഡ•കഴിഞ്ഞ മാസം ഫ്ലോറിഡയിലെ വ്യോമതാവളത്തില്‍ കൂട്ട വെടിവയ്പ്പ് നടത്തിയതിന് ശേഷം സൗദി മിലിട്ടറിയിലെ ഇരുപത്തിയൊന്ന് അംഗങ്ങളെ യുഎസില്‍ നിന്ന് പുറത്താക്കി. ആക്രമണം നടത്തിയ 21 കാരനായ സൗദി…
Read More » - 15 January
‘ഒരാൾക്ക് ഒരു പദവി’; കെപിസിസി പുനഃസംഘടന ചര്‍ച്ച അന്തിമഘട്ടത്തില്‍; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ
'ഒരാള്‍ക്ക് ഒരു പദവി' എന്ന തത്വവുമായി കെപിസിസി പുനഃസംഘടന ചര്‍ച്ച അന്തിമഘട്ടത്തില്‍. തീരുമാനം ഭാഗികമായി അംഗീകരിച്ചു. കൊടിക്കുന്നിലിനെയും കെ.സുധാകരനേയും വര്‍ക്കിങ് പ്രസിഡന്റുമാരായി നിലനിര്‍ത്തിയേക്കും. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇന്ന്…
Read More » - 15 January
നിര്‍ഭയ കേസ്: മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
ഡൽഹി കൂട്ടബലാൽസംഗ കേസിലെ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളിലൊരാൾ ഹര്‍ജി നല്കി. മുകേഷ് സിംഗ് ആണ് ഹർജി നൽകിയത്. ഹൈക്കോടതി മുകേഷ് സിംഗിന്റെ…
Read More » - 15 January
ഈവയെ കുത്തിക്കൊന്ന കേസിൽ പ്രതി സഫറിനു വേണ്ടി ആളൂർ
കൊച്ചി•കലൂർ സ്വദേശിയും കൊച്ചി സെന്റ് ആൽബെർട്സ് ക്യാമ്പിനുള്ളിൽ പ്രവർത്തിക്കുന്ന ഈശോ ഭവൻ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയുമായ ഈവ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 26 വയസ്സുള്ള…
Read More » - 15 January
റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയ ക്രിസ്തീയ ഗാനം ഒഴിവാക്കി; കാരണം ഇതാണ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയ ക്രിസ്തീയ ഗാനം ഒഴിവാക്കി. 1950 മുതല്‍ പരേഡില്‍ ഉപയോഗിക്കുന്ന ഗാനമാണ് ഇത്തവണ ഒഴിവാക്കിയത്. സ്കോട്ടിഷ് കവിയായ ഹെന്റി…
Read More »