India
- Jan- 2020 -24 January
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആക്ഷേപം മുതല്‍ ലൈംഗികാക്രമണ ഭീഷണി വരെ: വനിതാ നേതാക്കളെ അധിക്ഷേപിക്കാൻ മലയാളികളും മുന്നിൽ
ന്യൂഡല്‍ഹി: ഇന്ത്യയിലെ രാഷ്ട്രീയക്കാരായ വനിതകള്‍ക്ക് ട്വിറ്ററില്‍ പോലും രക്ഷയില്ലെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പഠനറിപ്പോര്‍ട്ട്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആക്ഷേപം മുതല്‍ ലൈംഗികാക്രമണ ഭീഷണി വരെയാണ് അവര്‍ നേരിടുന്നത്.…
Read More » - 24 January
കേന്ദ്ര ബജറ്റ് 2020 ; കേന്ദ്ര സര്‍ക്കാറിന്റെ വെല്ലുവിളികള്‍
കൊച്ചി: മോദി സര്‍ക്കാര്‍ രണ്ടാമതും തുടര്‍ച്ചയായി അധികാരത്തിലെത്തിയ ശേഷമുള്ള രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. എന്‍ഡിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ ബജറ്റ്…
Read More » - 24 January
കേന്ദ്ര ബജറ്റ്-2020; ആദായ നികുതി പരിധി ഉയര്‍ത്തിയേക്കും
ഇത്തവണ കേന്ദ്ര ബജറ്റില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടാക്കുന്നതിനായി കോര്‍പ്പറേറ്റ് നികുതി കുറച്ചതിനു സമാനമായ നടപടികള്‍ ഇത്തവണ ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നികുതി ദായകര്‍. ആദായ നികുതി പരിധി…
Read More » - 24 January
പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന 21കാരി ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു; ഭാര്യ മരിച്ചതറിഞ്ഞ് ഭര്‍ത്താവും ആത്മഹത്യ ചെയ്തു
ബെംഗളൂരു : പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ഗര്‍ഭിണിയായിരുന്ന 21കാരി ഭാര്യ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് കോമയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് സിസേറിയനിലൂടെ…
Read More » - 24 January
വനിതാ കബഡി താരത്തെ അപമാനിച്ചതിന് അര്‍ജുന അവാര്‍ഡ് ജേതാവ് അറസ്റ്റില്‍
ബെംഗളൂരു: മുന്‍ കബഡി താരവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ബി.സി രമേശിനെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. വനിതാ കബഡി താരത്തെ അപമാനിച്ചതിനാണ് അറസ്റ്റ്. ഏഷ്യന്‍ ഗെയിംസ്…
Read More » - 24 January
നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം പ്രവീണിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
കുന്നമംഗലം: നേപ്പാളില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, അര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ നാട്ടിലെത്തിച്ചത്.ഡല്‍ഹിയില്‍നിന്ന്…
Read More » - 24 January
രണ്ട് കന്നുകാലി മോഷ്ടാക്കളെ ബിഎസ്എഫ് സംഘം വെടിവച്ചു കൊന്നു ; ഒരാള്‍ കസ്റ്റഡിയില്‍
മാല്‍ദ: കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ടു ബംഗ്ലാദേശികളെ ബിഎസ്എഫ് സംഘം വെടിവച്ചു കൊന്നു. കമല്‍ ഷേക്ക്, സന്ജത് ഒറായ് എന്നിവരാണ് കന്നുകാലികളെ മോഷ്ടിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. മോഷണസംഘത്തിലെ മറ്റൊരു…
Read More » - 24 January
CAA യെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് മലപ്പുറത്ത് കുടിവെള്ളം നിഷേധിച്ചുവെന്ന് ട്വീറ്റ് ചെയ്ത കര്‍ണാടക ബിജെപി വനിതാ എംപിക്കെതിരെ കേരള പൊലീസ് കേസെടുത്തു
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച കര്‍ണാടക ഉഡുപ്പി ചിക്മംഗളൂര് മണ്ഡലത്തിലെ ബിജെപി…
Read More » - 24 January
പ്രളയത്തിനു കേന്ദ്രസഹായം: കേന്ദ്ര സര്‍ക്കാര്‍ തഴഞ്ഞെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം പൊളിച്ച് കേന്ദ്രത്തിന്റെ കണക്ക്
ന്യൂഡല്‍ഹി: പ്രളയം മുക്കിക്കളഞ്ഞ കേരളത്തിനു ധനസഹായം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ തഴഞ്ഞെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം പൊളിച്ച് കേന്ദ്രത്തിന്റെ കണക്ക്. 2018-ലെ മഹാപ്രളയത്തിനു ശേഷം അധികമായി അനുവദിച്ച…
Read More » - 24 January
റിപ്പബ്ലിക് പരേഡിലെ ഗുജറാത്ത് ടാബ്ലോയുടെ പിന്നണിയില്‍ മോദിയുടെ സഹോദരനും
ഗാന്ധിനഗര്‍: റിപ്പബ്ലിക് ദിന പരേഡില്‍ ഗുജറാത്ത് അവതരിപ്പിക്കുന്ന ടാബ്ലോയുടെ പിന്നണിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുജന് പങ്കജ് മോഡിയും. ഗുജറാത്തിന്റെ സാംസ്കാരിക പൈതൃകവും കലാസമ്ബത്തും ജലസംരക്ഷണ സംവിധാനവുമെല്ലാം…
Read More » - 24 January
ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവെച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ കൂട്ടരാജി
അഹമ്മദാബാദ്: ഗുജറാത്ത് സാവ്ലി മണ്ഡലത്തിലെ എം.എല്‍.എയായ കേതന് ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികള്‍ രാജിവെച്ചു. എംഎല്‍എക്ക് പിന്തുണ പ്രഖ്യാപിച്ച് സാവ്ളി നഗരസഭയിലെയും താലൂക്ക്…
Read More » - 24 January
വധശിക്ഷക്ക് മുൻപ് അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാര്‍ ജയില്‍ അധികൃതര്‍. ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ നാല് കുറ്റവാളികള്‍ക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്കി. അവസാന കൂടിക്കാഴ്ചക്കായി…
Read More » - 24 January
ഒടുവില്‍ അവന് ആ സത്യം തിരിച്ചറിഞ്ഞു; ഇനി ഒരിക്കലും തന്റെ അച്ഛനെയും അമ്മയെയും അനുജനെയും തനിക്ക് കാണാനാവില്ല എന്ന്; നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്ക്കരിക്കും
നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്ക്കരിക്കും. ഒടുവില്‍ അവന് ആ സത്യം തിരിച്ചറിഞ്ഞു. ഇനി ഒരിക്കലും തന്റെ അച്ഛനും അമ്മയെയും അനുജനെയും തനിക്ക്…
Read More » - 24 January
രാമസേതു ചരിത്രസ്മാരകം: ഹര്‍ജി കേന്ദ്രത്തിന്റെ അഭിപ്രായമറിഞ്ഞ ശേഷം പരിഗണിക്കും
ന്യൂഡല്‍ഹി: ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിലുള്ള രാമസേതുവിനെ പുരാതന ചരിത്ര സ്മാരകമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വേഗം പരിഗണിക്കണമെന്ന ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ അപേക്ഷ…
Read More » - 24 January
ഡൽഹി തെരഞ്ഞെടുപ്പ്: ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനം നല്കുന്ന മത്സരം ഉണ്ടെങ്കില്‍ കെജരിവാള്‍ ഒന്നാമത് എത്തുമെന്ന് അമിത് ഷാ
ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനം നല്കുന്ന മത്സരം ഉണ്ടെങ്കില്‍ കെജരിവാള്‍ ഡൽഹി തെരഞ്ഞെടുപ്പിൽ ഒന്നാമത് എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ…
Read More » - 24 January
കോറോണ വൈറസ് ബാധ ചൈനയിൽ 20 മലയാളി വിദ്യാർത്ഥികൾ കുടുങ്ങി
വുഹാൻ: കോറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ 20 മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ കുടുങ്ങി. 56 പേരടങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥികളാണ് കോറോണ വൈറസ് ബാധയെ തുടർന്ന് നാട്ടിലേയ്ക്ക്…
Read More » - 23 January
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോണ്‍ഗ്രസിന് ധാരണയില്ല, അവര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് : ജെപി നദ്ദ
ആഗ്ര : കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോണ്‍ഗ്രസിന് ധാരണയില്ല, അവര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ജെപി…
Read More » - 23 January
രാജ്യത്തെ മികച്ച മുഖ്യമന്ത്രി എന്ന സ്ഥാനം സ്വന്തമാക്കി യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച മുഖ്യമന്ത്രി എന്ന സ്ഥാനം സ്വന്തമാക്കി യോഗി ആദിത്യനാഥ്. ഇന്ത്യാ ടുഡെ മൂഡ് ഓഫ് ദ നാഷണ്‍ സര്‍വെയിലാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്. ബംഗാള്‍…
Read More » - 23 January
വീര്‍ സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്ന് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: വീര്‍ സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. വീര്‍ സവര്‍ക്കറിനെതിരെയുള്ള വിവാദ പരാമര്‍ശങ്ങളെ വിമർശിക്കുകയായിരുന്നു അദ്ദേഹം. Vice President M Venkaiah…
Read More » - 23 January
ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ ഇടിവ് : വ്യാപാര മേഖലയിൽ പാക്കിസ്ഥാന് കനത്ത നഷ്ടം
കറാച്ചി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരവെ പാക്കിസ്ഥാന്റെ വ്യാപാര മേഖലയിൽ കനത്ത തിരിച്ചടി. ഇന്ത്യയിലേക്കുള്ള കയറ്റുമതി…
Read More » - 23 January
ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്കുന്ന കാര്യത്തില്‍ കേജ്രിവാളിന് ഒന്നാംസ്ഥാനം നല്‍കണമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്കുന്ന കാര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഒന്നാംസ്ഥാനം നല്‍കണമെന്ന് വ്യക്തമാക്കി അമിത് ഷാ. പശ്ചിമ ഡല്‍ഹിയിലെ മട്ടിയാല നിയോജകമണ്ഡലത്തില്‍ നടന്ന…
Read More » - 23 January
കോഴിയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണമരണം
അമരാവതി : പോരിന് കൊണ്ടുപോയ കോഴിയുടെ ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു. ആന്ധ്രാപ്രദേശില്‍ സരിപ്പള്ളി വെങ്കടേശ്വര റാവു( 55) ആണ് മരിച്ചത്. ജനുവരി 15നായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്. Also…
Read More » - 23 January
“അലനും താഹയും മാവോയിസ്റ്റുകള്‍, നിഷ്കളങ്കരെ ആരും പിടികൂടിയിട്ടില്ല “- മുഹമ്മദ് റിയാസ്
കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ. കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി പി.എ.മുഹമ്മദ് റിയാസ്. ഇരുവരും മാവോയിസ്റ്റുകളാണെന്നത് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങള്‍ക്കും ബോധ്യമായിട്ടുണ്ടെന്നും നിഷ്കളങ്കരെയാണ്…
Read More » - 23 January
സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു
നാഗ്പൂർ : സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു . മഹാരാഷ്ട്രയില്‍ നാഗ്പൂരിലെ കേംപ്ടിയിലെ പെട്രോള്‍ പമ്പിന് സമീപം ചൊവ്വാഴ്ച രാത്രി…
Read More » - 23 January
ആസ്സാമില്‍ 644 തീവ്രവാദികള്‍ ആയുധം വച്ച് കീഴടങ്ങി
ഗുവാഹട്ടി: അസമില്‍ നിരോധിത സംഘടനകളിലെ ഭീകരര്‍ കൂട്ടത്തോടെ കീഴടങ്ങുന്നതായി റിപ്പോര്‍ട്ട്. 644 ഭീകരരാണ് അസം പോലീസിന് മുന്നില്‍ കീഴടങ്ങിയത്. സംസ്ഥാനത്തെയും സംസ്ഥാന പൊലീസിനെയും സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണിതെന്നും…
Read More »