ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച മുഖ്യമന്ത്രി എന്ന സ്ഥാനം സ്വന്തമാക്കി യോഗി ആദിത്യനാഥ്. ഇന്ത്യാ ടുഡെ മൂഡ് ഓഫ് ദ നാഷണ്‍ സര്‍വെയിലാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമാണ് രണ്ടാം സ്ഥാനത്ത്. പതിനൊന്ന് ശതമാനം വോട്ടാണ് ഇവര്‍ക്ക് ലഭിച്ചത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മൂന്നാം സ്ഥാനത്ത്. പത്തുശതമാനം വോട്ടാണ് നിതീഷിന് ലഭിച്ചത്. 19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്. 12,141 പേരില്‍ നിന്നാണ് ഡാറ്റ സ്വീകരിച്ചത്.
Post Your Comments