India
- Feb- 2020 -18 February
ബിഗ്ബോസിൽ രജിത് കുമാർ സ്ത്രീവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് കഴിഞ്ഞ സീസണിലെ വിജയി തരികിട സാബു ,ലൈവ് വീഡിയോക്കെതിരെ രജിത് ഫാൻസ്
ബിഗ്ബോസ് ഹൌസ് ഓരോ ദിവസം കഴിയുന്തോറും സംഭവ ബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. ഷോയുടെ കേന്ദ്ര ബിന്ദു തന്നെ ഡോക്ടർ രജിത് കുമാറാണ്.നിരവധി ആരാധകരാണ് രജിത് കുമാറിനുള്ളത്. അതുകൊണ്ടു…
Read More » - 18 February
ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ
ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്ക് വേള്‍ഡ് പോപ്പുലേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അഞ്ചാമത്തെ…
Read More » - 18 February
ദുരൂഹസാഹചര്യത്തില്‍ കൈയും കാലുകളും തലയും അറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കുമളി: ദുരൂഹസാഹചര്യത്തില്‍ കൈയും കാലുകളും തലയും അറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ കമ്പത്തിനു സമീപം ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന…
Read More » - 18 February
സിറോ മലബാര്‍ സഭാ വൈദികന്റെ മാനഭംഗത്തിനിരയായ വീട്ടമ്മ പോലീസിനെതിരെ രംഗത്ത്
കോഴിക്കോട്: ചേവായൂരില്‍ സിറോ മലബാര്‍ സഭാ വൈദികന്റെ മാനഭംഗത്തിനിരയായ വീട്ടമ്മ പോലീസിനെതിരേ രംഗത്ത്. സഭയ്ക്കു പിന്നാലെ പോലീസും ചതിച്ചെന്നും പ്രതിയായ വൈദികനെ രക്ഷിക്കാനാണ് ശ്രമമെന്നും വീട്ടമ്മ ആരോപിച്ചു.…
Read More » - 18 February
ശബരിമല യുവതി പ്രവേശനം, കേസ് ഇന്നു വാദം കേള്‍ക്കില്ല, കാരണം ഇങ്ങനെ
ന്യൂഡല്‍ഹി: ശബരിമലക്കേസില്‍ ഇന്നു വാദം നടക്കില്ല. വിശാല ബെഞ്ചിലെ ഒരു ജഡ്ജിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് വാദം മാറ്റിവച്ചതെന്നു സുപ്രീംകോടതി രജിസ്ട്രാര്‍ അറിയിച്ചു. പുതുക്കിയ കേസ് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.…
Read More » - 18 February
ഭീകരര്‍ക്ക് പാകിസ്താനില്‍ ഇപ്പോള്‍ സുരക്ഷിതതാവളമില്ലെന്ന് ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ഭീകരര്‍ക്ക് പാകിസ്താനില്‍ ഇപ്പോള്‍ സുരക്ഷിതതാവളമില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് അഭയം നല്‍കിയതിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അന്താരാഷ്ട്ര സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റ പ്രസിതാവന.…
Read More » - 18 February
ഡ്രയറെന്ന വ്യാജേന പാകിസ്താനു ചൈനയില്‍നിന്ന് മിസൈല്‍ ലോഞ്ചര്‍; കപ്പല്‍ ഗുജറാത്തില്‍ പിടിച്ചിട്ടു
കണ്ട്ല: പാകിസ്താനു രഹസ്യമായി അണ്വായുധ സാങ്കേതികവിദ്യ കൈമാറുന്നെന്ന ആരോപണം നിലനില്‍ക്കെ, ചൈനയില്‍നിന്നു വീണ്ടും ആയുധക്കൈമാറ്റം. ഫാക്ടറികളില്‍ ഡ്രയറായി ഉപയോഗിക്കുന്ന ഓട്ടോക്ലേവ് യന്ത്രം എന്ന പേരിൽ മിസൈല്‍ ലോഞ്ചര്‍…
Read More » - 18 February
നെഹ്റു കുടുംബത്തിനു പുറത്തുനിന്നൊരാളെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സോണിയയ്ക്കു താത്പര്യമില്ല; വയനാട് എം പി രാഹുൽ ഗാന്ധിയെ അധ്യക്ഷപദവിയില്‍ തിരിച്ചെത്തിക്കാന്‍ നീക്കം
വയനാട് എം പി രാഹുൽ ഗാന്ധിയെ അധ്യക്ഷപദവിയില്‍ തിരിച്ചെത്തിക്കാന്‍ കോൺഗ്രസിൽ നീക്കം ശക്തമാകുന്നു. നെഹ്റു കുടുംബത്തിനു പുറത്തുനിന്നൊരാളെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സോണിയയ്ക്കു താത്പര്യമില്ലാത്ത സാഹചര്യത്തില്‍ മറ്റു പോംവഴിയില്ലെന്നാണ്…
Read More » - 18 February
നേട്ടങ്ങൾ കൊയ്യാൻ പുതിയ മാറ്റവുമായി ബിജെപി; കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തിലേക്ക്
നേട്ടങ്ങൾ കൊയ്യാൻ പുതിയ മാറ്റവുമായി ബിജെപി. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തിലേക്ക് എത്തിയേക്കും. കെ സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന…
Read More » - 18 February
മിസോറം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് ഡിലിറ്റ് ഓണററി ബിരുദം നല്കി ആദരിക്കാന്‍ ഒരുങ്ങി രാജസ്ഥാന് സര്‍വ്വകലാശാല
മിസോറം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് ഡിലിറ്റ് ഓണററി ബിരുദം നല്കി ആദരിക്കാന്‍ ഒരുങ്ങി രാജസ്ഥാന് സര്‍വ്വകലാശാല. രാജസ്ഥാനിലെ ശ്രീജഗദിഷ്പ്രസാദ് ജെ.ടി. സര്‍വകലാശാലയാണ് ഡിലിറ്റ് നല്കി ആദരിക്കുന്നത്
Read More » - 18 February
പാകിസ്ഥാനില്‍ വീണ്ടും ചാവേര്‍ ആക്രമണം; ഏഴ് പേര് കൊല്ലപ്പെട്ടു
പാകിസ്ഥാനില്‍ വീണ്ടും ചാവേര്‍ ആക്രമണം. ആക്രമണത്തിൽ ഏഴ് പേര് കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്വറ്റയില്‍ രാഷ്ട്രീയ സംഘടന നടത്തിയ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്.
Read More » - 17 February
ട്രംപിന്റെ സന്ദര്‍ശനവും ഇന്ത്യയുടെ പ്രഹസനവും
ദില്ലി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് വലിയ ഒരുക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഒരുക്കങ്ങളുടെ ഭാഗമായി അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ കാണാതിരിക്കാന്‍ കൂറ്റന്‍ മതില് നിര്‍മിക്കുന്നു.…
Read More » - 17 February
മൂന്നരമണിക്കൂര്‍ മാത്രം ഗുജറാത്തില്‍ ചെലവഴിക്കുന്ന ട്രംപിന് വേണ്ടി ചെലവഴിക്കുന്നത് നൂറുകോടിയിലധികം രൂപ ; അഹമ്മാദബാദിലെ പാന്‍ കടകള്‍ സീല്‍ ചെയ്തു പൂട്ടി
ദില്ലി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് വലിയ ഒരുക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. മൂന്നരമണിക്കൂര്‍ മാത്രം ഗുജറാത്തില്‍ ചെലവഴിക്കുന്ന ട്രംപിന് വേണ്ടി നൂറുകോടിയിലധികം രൂപയാണ്…
Read More » - 17 February
ബ്രിട്ടനേയും ഫ്രാൻസിനെയും മറികടന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ ശക്തിയായെന്ന് റിപ്പോർട്ട്
ന്യൂ ഡൽഹി : ബ്രിട്ടനേയും ഫ്രാൻസിനെയും മറികടന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ ശക്തിയായെന്ന് റിപ്പോർട്ട്. അമേരിക്കയിലെ വേൾഡ് പോപ്പുലേഷൻ റിവ്യുവിന്റെ 2019ലെ സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.…
Read More » - 17 February
ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടി ഞെട്ടിച്ച ശ്രീനിവാസ ഗൗഡ ഇന്ത്യന്‍ കായിക മന്ത്രിയുടെ ക്ഷണം നിരസിച്ചു
ലോകത്തെ ഏറ്റവും വേഗതയേറിയ താരമായ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടി ഞെട്ടിച്ച ശ്രീനിവാസ ഗൗഡ ഇന്ത്യന്‍ കായിക മന്ത്രിയുടെ ക്ഷണം നിരസിച്ചു. സായിയില്‍ എത്തി ട്രയല്‍സ് നടത്തി…
Read More » - 17 February
ജാമിയ മിലിയയില്‍ കല്ലും മുഖംമൂടിയുമായി പഠിപ്പിക്കുന്നത് എന്തു കോഴ്സാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ്
ഡല്‍ഹി: സുരക്ഷാ സേനകളെ ഇകഴ്ത്തുന്നതും അക്രമികളെ പുകഴ്ത്തുന്നതും കോണ്‍ഗ്രസ് പതിവാക്കിയിട്ടുണ്ടെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു. ജാമിയ മില്ലിയയില്‍ കല്ലും മുഖംമൂടിയുമായി പഠിപ്പിക്കുന്നത് എന്തു കോഴ്സാണെന്ന്…
Read More » - 17 February
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ
ന്യൂഡല്‍ഹി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ. സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത് തങ്ങള്‍ക്കും പങ്കാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗൂഗിള്‍…
Read More » - 17 February
പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മുന്‍ ജഡ്ജിമാര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ കത്ത്
ദില്ലി: പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി. മുന്‍ ജഡ്ജിമാര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍, ഉന്നത…
Read More » - 17 February
അമിത് ഷായുടെ വാക്കുകള്‍ക്ക് ഒരു വിലയും നല്‍കരുതായിരുന്നു; കണ്ണൻ ഗോപിനാഥൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്ണന് ഗോപിനാഥന്. അദ്ദേഹം പ്രഖ്യാപിച്ച മൂന്നുദിവസ പരിധി അവസാനിച്ചിട്ടും ഇതുവരെ തനിക്ക് മറുപടിയൊന്നും ലഭിച്ചില്ലെന്നും അമിത് ഷായുടെ വാക്കുകള്‍ക്ക്…
Read More » - 17 February
വിവാദങ്ങള്‍ വേണ്ട ; ദൈവത്തിന്റെ സീറ്റ് താത്കാലികം മാത്രം : ഐആര്‍സിടിസി
ന്യൂഡല്‍ഹി: വാരാണസി – ഇന്‍ഡോര്‍ മഹാകാല്‍ എക്സ്പ്രസിലെ ഭഗവാന് ശിവന്റെ സീറ്റ് താല്ക്കാലികമായിരുന്നുവെന്ന് റെയില്‍വേ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിന്‍ വിവാദത്തിലായതോടെയാണ്…
Read More » - 17 February
‘പ്രതിഷേധക്കാരെ കലാപത്തിലേക്ക് നയിച്ചത് പ്രസംഗം’ , ഷര്‍ജീല്‍ ഇമാമിനെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്
ന്യൂഡല്‍ഹി : വിവാദ പ്രസ്താവന നടത്തിയ കേസില്‍ അറസ്റ്റ് ചെയ്ത ഷഹീന് ബാഗ് ഏകോപന സമിതി തലവനും, ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ ഷര്‍ജീല്‍ ഇമാമിനെ പോലീസ്…
Read More » - 17 February
കൊറോണ വൈറസ് ചൈനയുടെ ജൈവായുധമെന്ന് സംശയം, ചൈനയുടെ വുഹാന്‍-400 എന്ന വൈറസ് തന്നെയോ? സൂചനകള്‍ നല്കി മനീഷ് തിവാരി
ന്യൂഡല്‍ഹി: ചൈനയില്‍ വ്യാപകമായി പടർന്നുപിടിച്ച് ആഗോള തലത്തില്‍ തന്നെ ഭീഷണിയായി മാറിയ കൊറോണ വൈറസ് അണുബാധ ചൈനയുടെ ജൈവായുധമാണോയെന്ന സംശയമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. കോവിഡ്-19…
Read More » - 17 February
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം : കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിൽ
ന്യൂഡൽഹി : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിൽ. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചു.…
Read More » - 17 February
ട്രയല്‍സില്‍ പങ്കെടുക്കാന്‍ തയാർ; തീരുമാനം മാറ്റി ശ്രീനിവാസ ഗൗഡ
ബെംഗളൂരു: സായിയുടെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ തയാറാണെന്ന് കമ്പള മത്സര താരം ശ്രീനിവാസ ഗൗഡ. കമ്പളയിൽ ശ്രദ്ധിക്കേണ്ടതുള്ളതിനാൽ സായിയുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാവില്ല. മാര്‍ച്ച് ആദ്യ വാരത്തോടെ മത്സരങ്ങള്‍…
Read More » - 17 February
ദാരിദ്രത്തെ മതില്‍കെട്ടി മറയ്ക്കുന്നതിനെതിരെ നിരാഹാര സമരവുമായി മലയാളി മനുഷ്യാവകാശ പ്രവര്‍ത്തക മോദിയുടെ നാട്ടില്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ അഹമ്മദാബാദിലെ ചേരി മതില് കെട്ടി മറയ്ക്കുന്നതിനെതിരെ സമരത്തിനൊരുങ്ങിയിരിക്കുകയാണ് മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകയായ തിരുവനന്തപുരം സ്വദേശിയായ അശ്വതി ജ്വാല.…
Read More »