India
- Mar- 2020 -5 March
കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ
കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. മാര്‍ച്ച് 31 വരെയാണ് എല്ലാ പ്രാഥമിക വിദ്യാലയങ്ങളും അടച്ചിടുമെന്ന്…
Read More » - 5 March
ബിജെപിയുടെ സംസ്ഥാന വക്താവായി സന്ദീപ് വാര്യർ
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുത്തു. ചാനലുകളിലെ ബിജെപിയുടെ സ്ഥിരം തീപ്പൊരി മുഖമായ സന്ദീപ് വാര്യർ തന്നെയാണ് സംസ്ഥാന വക്താവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നേരത്തെ യുവമോർച്ചയുടെ സംസ്ഥാന…
Read More » - 5 March
കമൽനാഥ് കാലുവാരൽ ഭീഷണി നേരിടുന്നത് സ്വന്തം പാർട്ടിയിൽ നിന്ന് : വെളിപ്പെടുത്തലുമായി സഖ്യകക്ഷിയിലെ എം എൽ എമാർ
ഭോപ്പാൽ : വെറും പതിനാലു മാസം മാത്രം പ്രായമായ കമൽനാഥ് മന്ത്രിസഭ തകർച്ചയുടെ വക്കിലാണ് . എം . എൽ എ മാരുടെ കാലുവാരാനുള്ള സാധ്യതയും അവരെ…
Read More » - 5 March
നാലാം ക്ലാസുകാരിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ പിടിയില്‍
കൊല്ലം: സ്കൂളുകളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്.എന്‍.യു.പി സ്കൂളിലെ വിദ്യാര്‍ഥിനി ജാസ്മിനെയാണ്…
Read More » - 5 March
സ്വകാര്യ ബസുടമകള്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് 10 രൂപയാക്കണം. കിലോമീറ്റര്‍ നിരക്ക് 90 പൈസയാക്കണം. വിദ്യാര്‍ത്ഥികളുടെ…
Read More » - 5 March
എഴുപതു വർഷങ്ങളായി ഭിന്നിച്ച് ഭരിക്കുക എന്ന നയം സ്വീകരിക്കുന്ന കോൺഗ്രസ്സിന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ -രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി .
ഡൽഹിയിലെ കലാപബാധിത മേഖലകൾ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി പത്ര മാധ്യമങ്ങളോട് നടത്തിയ പരാമർശങ്ങൾ വിവാദമായിരിക്കുകയാണ് . ഇന്ത്യയെ ഭിന്നിപ്പിച്ചു കത്തിക്കുന്നത് ഭരണപക്ഷമാണെന്ന് രാഹുൽ പ്രസ്താവിച്ചിരുന്നു. ഈ…
Read More » - 5 March
കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി: യുവതിയുടെ വിവാഹം നടക്കാനിരുന്നത് മാര്‍ച്ച് 12 ന്
കർണാൽ•ഹരിയാനയില്‍ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. കർണാൽ ജില്ലയിലെ താരോറി ബ്ലോക്കിലെ ഭൈനി ഖുർദ് ഗ്രാമത്തിന് സമീപമാണ് സംഭവം. കർണാൽ ജില്ലയിലെ ദാദുപൂർ ഖുർദ് ഗ്രാമത്തിലെ…
Read More » - 5 March
ബിജെപിയെ തോല്‍പ്പിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനോടൊപ്പം; -ഓം പ്രകാശ് രാജ്ബർ
ബിജെപിയെ തോല്‍പ്പിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനോടൊപ്പം സഖ്യം ചേരുമെന്ന് സൂചന നൽകി സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബർ.
Read More » - 5 March
കോവിഡ്-19: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ആയി; പുതിയ വിവരങ്ങൾ ഇങ്ങനെ
ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ആയി. ഇറാനില്‍ നിന്നും ഗാസിയബാദിലെത്തിയ ആള്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച് നാലുവരെ 29 കേസുകളാണ് പോസിറ്റീവാണെന്ന്…
Read More » - 5 March
കാമുകനൊപ്പം ഒളിച്ചോടിയ 16 കാരിയെ 7 വര്‍ഷത്തിന് ശേഷം മറ്റൊരു സംസ്ഥാനത്ത് നിന്ന് കണ്ടെത്തിയപ്പോള്‍
കാൺപൂർ• കാമുകനുമൊത്ത് ഒളിച്ചോടിയ തെലങ്കാന സ്വദേശിനിയായ കൗമാരക്കാരിയെ കാണാതായി ഏഴു വർഷത്തിനുശേഷം, കാൺപൂരിൽ നിന്ന് കണ്ടെത്തി. യുവതി സോഷ്യല്‍ നെറ്റ്വർക്കിംഗ് സൈറ്റിൽ പങ്കിട്ട ഫോട്ടോ ബന്ധുവിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ്…
Read More » - 5 March
നിർഭയ കേസ് : പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു, വധശിക്ഷ ഈ ദിവസം നടപ്പാക്കും
ന്യൂ ഡൽഹി : നിർഭയ കേസിൽ പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു. വധശിക്ഷ മാർച്ച് 20ന് നടപ്പാക്കും. പുലർച്ചെ 05:30തിനാണ് പ്രതികളെ തൂക്കിലേറ്റുക. എല്ലാവരുടെയും ദയാഹർജി തള്ളിയ…
Read More » - 5 March
ഭര്‍ത്താവും ഭര്‍തൃ ബന്ധുക്കളും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നു; ഫ്ലിപ്കാര്‍ട്ട് സഹ സ്ഥാപകന്റെ ഭാര്യ പരാതിയുമായി പോലീസ് സ്റ്റേഷനില്‍
ബെംഗലൂരു•ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ സച്ചിൻ ബൻസലിന്റെ ഭാര്യ പ്രിയ അദ്ദേഹത്തിനെതിരെ കോരമംഗല പോലീസ് സ്റ്റേഷനിൽ സ്ത്രീധന പീഡന കേസ് ഫയൽ ചെയ്തതായി പോലീസ് പറഞ്ഞു. സച്ചിൻ ബൻസലിന്റെ ഭാര്യ…
Read More » - 5 March
വിമാനം അടിയന്തിരമായി തിരിച്ചിറക്കി
കോയമ്പത്തൂര്‍•രാവിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോയുടെ എയര്‍ബസ് എ 320 നിയോ വിമാനം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തന്നെ തിരിച്ചറക്കി. രാവിലെ 7.50…
Read More » - 5 March
വനിത ടി20 ലോകപ്പ് : സെമിപോരാട്ടം മഴ കാരണം ഉപേക്ഷിച്ചു, ചരിത്രത്തിലാദ്യമായി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ
സിഡ്നി : വനിത ടി20 ലോകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിപോരാട്ടം മഴ കാരണം ഉപേക്ഷിച്ചതോടെ ചരിത്രത്തിലാദ്യമായി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. സിഡ്നിയില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30ന് ആരംഭിക്കേണ്ടിയിരുന്ന…
Read More » - 5 March
വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്കേറ്റു
പാലക്കാട് : വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. തമിഴ്നാട് പെരിയനായ്ക്കർ പാളയം പോലീസ് സ്റ്റേഷൻ പരിധിയിൽ പാലമലയിൽ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് അട്ടപ്പാടി സ്വദേശികളായ കോട്ടത്തറ വണ്ണാന്തറമേട്…
Read More » - 5 March
ഭാര്യയ്ക്ക് കൊറോണ ബാധിച്ചെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ ശുചിമുറിയില്‍ പൂട്ടിയിട്ടു
ലിത്വാനിയ: കൊറോണ ലോകത്തെ മുഴുവന്‍ വിറപ്പിച്ചിരിക്കുകയാണ്. ചൈനയില്‍ തുടങ്ങിയ വൈറസ് ലോകത്തെ പല രാജ്യങ്ങളിലും വ്യാപിച്ച് കഴിഞ്ഞിരിക്കുകയാണ്. കൊറോണപ്പേടിയില്‍ പലരും പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുകയാണ്. അത്തരത്തിലൊരു സംഭവമാണിപ്പോള്‍…
Read More » - 5 March
വോട്ടര്‍ ഐഡി കാര്‍ഡില്‍ സ്വന്തം ഫോട്ടോയ്ക്ക് പകരം പട്ടിയുടെ ചിത്രം നല്‍കിയെന്ന് പരാതി
കൊല്‍ക്കത്ത: വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താന്‍ അപേക്ഷിച്ച ബംഗാള്‍ സ്വദേശി സുനില്‍ കുമാര്‍ കാര്‍ഡ് കണ്ടപ്പോള്‍ ഒന്ന് ഞെട്ടി. സംഭവം എന്താന്ന് അല്ലേ. സ്വന്തം ഫോട്ടോയ്ക്ക്…
Read More » - 5 March
പുതുജീവന്‍ ആശുപത്രിക്ക് സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരമില്ല. പ്രവര്‍ത്തിച്ചത് തെറ്റായ രേഖകള്‍ കാണിച്ച്
ചങ്ങനാശ്ശേരി: തുടര്‍ച്ചയായി അന്തേവാസികള്‍ മരിച്ച ചങ്ങനാശ്ശേരി പായിപ്പാട് പുതുജീവന്‍ ആശുപത്രിക്ക് സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരമില്ല. 2016ല്‍ നല്കിയ അനുമതി 2019 ല്‍ റദ്ദാക്കിയിരുന്നു. പരാതികള്‍…
Read More » - 5 March
‘കേന്ദ്രം കൊറോണ ഭീതി പടര്‍ത്തുന്നത് കലാപത്തില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ ‘: വിചിത്ര ആരോപണവുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: ഡല്‍ഹി കലാപത്തില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തു കൊറോണ പരിഭ്രാന്തി പടര്‍ത്തുകയാണെന്ന് ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മാള്‍ഡ ജില്ലയിലെ ബുനൈദ്പൂരില് പൊതുപരിപാടിയില്‍…
Read More » - 5 March
ലോകം കാത്തിരിയ്ക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിലെ സുപ്രധാനമായ ചന്ദ്രയാനിന്റെ മൂന്നാം ഘട്ടം 2021 ല്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒയും കേന്ദ്രസര്‍ക്കാരും
ന്യൂഡല്‍ഹി: ലോകം കാത്തിരിയ്ക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിലെ സുപ്രധാനമായ ചന്ദ്രയാനിന്റെ മൂന്നാം ഘട്ടം 2021 ല്‍. വിശദാംശങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒയും കേന്ദ്രസര്‍ക്കാരും . പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളെ…
Read More » - 5 March
കസബിനെ പിടികൂടിയ പോലീസുകാര്‍ക്കു പ്രൊമോഷനുമായി ഉദ്ധവ് സര്‍ക്കാര്‍
മുംബൈ: മുംബൈ ഭീകരാക്രമണത്തിലെ പ്രതി അജ്മല്‍ കസബിനെ ജീവനോടെ പിടികൂടിയ 14 പോലീസുകാര്‍ക്ക് ഒരു റാങ്ക് പ്രമോഷന് നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് ഇക്കാര്യം…
Read More » - 5 March
സിബിഎസ്ഇ പരീക്ഷ : മാസ്കും ഹാൻഡ് സാനിറ്റൈസറും ഹാളിൽ കൊണ്ടുപോകാൻ അനുമതി
ന്യൂഡൽഹി : പരീക്ഷാ ഹാളിൽ മാസ്കും ഹാൻഡ് സാനിറ്റൈസറും കൊണ്ടുപോകാൻ സിബിഎസ്ഇ 10, 12 ക്ലാസ് വിദ്യാർഥികൾക്കു അനുമതി. കൊറോണ വൈറസ്(കോവിഡ് 19) രാജ്യത്തും സ്ഥിരീകരിച്ചതിനെ തുടർന്നാണ്…
Read More » - 5 March
രാജിവച്ചത് വ്യക്തിപരമായ തീരുമാനം; പ്രസിഡന്റാകാനില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍
ന്യൂഡല്‍ഹി: രാജിവച്ചത് വ്യക്തിപരമായ തീരുമാനമാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റാകാനില്ലെന്നും ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി. രാജിയില്‍ മാറ്റമില്ലെന്നും എന്നാല്‍ പാര്‍ട്ടിക്കു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പാര്‍ലമെന്റില്‍ മാധ്യമപ്രവര്‍ത്തകരുമായി…
Read More » - 5 March
കൊടുങ്ങല്ലൂരിൽ നാലു വയസ്സുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം, ശരീരമാസകലം മർദ്ദിച്ച പാടുകൾ
കൊടുങ്ങല്ലൂര്‍: നാലു വയസ്സുകാരിക്ക് രണ്ടാനമ്മയുടെ വക ക്രൂരമര്‍ദ്ദനം. കൊടുങ്ങല്ലൂരില്‍ താമസക്കാരായ അസം സ്വദേശിയുടെ മകള്‍ക്കാണ് രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശരീരത്തില്‍…
Read More » - 5 March
ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ മുംബൈയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. നരേഷ് ഗോയലും ഭാര്യ അനിത ഗോയലും 46 കോടി രൂപ തട്ടിയെടുത്തെന്ന…
Read More »