India
- Mar- 2020 -6 March
എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി : പാർലമെന്റിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം
ന്യൂ ഡൽഹി : എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പാർലമെന്റിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. പാർലമെന്റ് കവാടത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് ധർണ നടക്കുന്നത്. കറുത്ത റിബൺ…
Read More » - 6 March
എസ്.യു.വി കാറുമായി കൂട്ടിയിടിച്ച് 13 മരണം
ബംഗളൂരു•കർണാടകയിലെ തുമകുരുവിൽ എസ്യുവി കാറുമായി കൂട്ടിയിടിച്ച് 13 പേർ മരിച്ചു. ബംഗളൂരു-മംഗളൂരു ഹൈവേയില്‍ തുമകുരു ജില്ലയിലെ കുനിഗലിന് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ…
Read More » - 6 March
കൊറോണ വൈറസ്; സാമ്പത്തികമായി ബാധിച്ച രാജ്യങ്ങള്‍ ഇതൊക്കെ, പട്ടികയില്‍ ഇന്ത്യയും
കൊച്ചി: കൊറോണ വൈറസ് സാമ്പത്തികമായി ബാധിച്ച രാജ്യങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഈ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചിട്ടുണ്ട്. ആദ്യ 15 രാജ്യങ്ങളിലാണ് ഇന്ത്യയും ഉള്‍പ്പെട്ടിട്ടുള്ളത്. ഏതാണ്ട് 2,500…
Read More » - 6 March
ഡൽഹി കലാപം : പ്രതിഷേധവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി
ടെഹറാൻ : ഡൽഹി കലാപത്തിൽ പ്രതിഷേധമറിയിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി, കലാപത്തിലൂടെ ലോകത്താകമാനമുള്ള മുസ്ലീങ്ങളുടെ ഹൃദയം വേദനിപ്പിച്ചു. ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒറ്റപ്പെടാതിരിക്കണമെങ്കില്‍…
Read More » - 6 March
ഇക്കൊല്ലം പൊങ്കാല ഒഴിവാക്കണമെന്ന എംജി രാധാകൃഷ്ണന്റെ പോസ്റ്റിനെതിരെ പൊങ്കാല
ഇക്കൊല്ലം കൊറോണ വൈറസ് ഭീതി ഉള്ളതിനാൽ പൊങ്കാല ഒഴിവാക്കണമെന്ന മുതിർന്ന പത്രപ്രവർത്തകൻ എം ജി രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പൊങ്കാലയുടെ സോഷ്യൽ മീഡിയ. പൊങ്കാല ഒഴിവാക്കാൻ പറയുന്ന…
Read More » - 6 March
സോണിയ മുതൽ രാഹുൽ വരെയുള്ള കോൺഗ്രസ് നേതാക്കൾക്കും , മനീഷ് സിസോദിയ, വാരിസ് പത്താൻ തുടങ്ങിയവർക്കെതിരെയും വിദ്വേഷ പ്രസംഗത്തിന് ഡൽഹി ഹൈക്കോടതി നോട്ടീസ്
ന്യൂഡൽഹി: 52 പേരുടെ മരണത്തിനിടയാക്കിയ ഡൽഹിയിലെ കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗ ആരോപണത്തിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവർക്കെതിരെ…
Read More » - 6 March
കള്ളസാക്ഷിയെ വെച്ചും കള്ളക്കേസ് കൊടുത്തും പോയിന്റ് നേടിയവർക്ക് എട്ടിന്റെ പണിയുമായി ബിഗ്ഗ് ബോസ്സ്, ലക്ഷ്വറി ബഡ്ജെറ്റ് ടാസ്ക് റദ്ദാക്കി
ബിഗ്ഗ് ബോസ്സ് മലയാളം സീസണ് 2 ഓരോ ആഴ്ചകള്‍ കഴിയുംതോറും വേറെ ലെവല്‍ കളികളോടെ മുന്നേറി കൊണ്ടിരിക്കുകയാണ്. ഓരോ ആഴ്ചത്തെയും ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക് മത്സരാര്‍ത്തികളെ ശരിക്കും…
Read More » - 6 March
മമതാ ബാനര്‍ജിയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ബിജെപി : ബംഗാളില്‍ തെരെഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി : മമതയെ മലത്തിയടിച്ച് ഇനി ബിജെപി ബംഗാളില്‍ അധികാരം പിടിച്ചെടുക്കും
ന്യൂഡല്‍ഹി : മമതാ ബാനര്‍ജിയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ബിജെപി , ബംഗാളില്‍ തെരെഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതയെ മലത്തിയടിച്ച് ഇനി ബിജെപി ബംഗാളില്‍…
Read More » - 6 March
ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരി ദേവനന്ദയുടെ കേസന്വേഷണത്തില്‍ നിർണ്ണായക വഴിത്തിരിവ്
കൊല്ലം : ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരി ദേവനന്ദയുടെ അന്വേഷണത്തില്‍ വഴിത്തിരിവ്. ദേവനന്ദ ആറ്റില്‍ വീണത് വീടിനടുത്തെ കുളക്കടവില്‍ നിന്നെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി സൂചന.കഴിഞ്ഞ…
Read More » - 6 March
ഈ ബാങ്കില്‍ നിന്ന് ഇനി 50000 രൂപ മാത്രമെ പിന്‍വലിക്കാന്‍ കഴിയൂ, കാരണമിങ്ങനെ
ന്യൂഡല്‍ഹി: യെസ് ബാങ്കില്‍ നിന്ന് ഇനി 50000 രൂപ മാത്രമെ പിന്‍വലിക്കാന്‍ കഴിയൂ. ഏപ്രില്‍ മൂന്ന് വരെയാണ് നിയന്ത്രണം. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. സാമ്പത്തിക…
Read More » - 6 March
മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എയെ കാണാനില്ലെന്നു മകന്റെ പരാതി
ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഹരിയാനയിലേക്കു മുങ്ങിയ കോണ്‍ഗ്രസ് എംഎല്‍എയെ കാണാനില്ലെന്നു കാട്ടി മകന്റെ പരാതി. അനുപുര്‍ എംഎല്‍എ ബിഷുലാല് സിംഗിനെ (68) കാണാനില്ലെന്നുകാട്ടിയാണ് മകന് തേഭാന്…
Read More » - 6 March
ഷഹീൻ ബാഗ് സമര പന്തൽ ശൂന്യം, മാധ്യമങ്ങൾ പഴയപോലെ പ്രാധാന്യം കൊടുക്കാതായതോടെ തിരക്ക് ഒഴിഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് മാസങ്ങളോളം നീണ്ടുനിന്ന രാഷ്ട്രീയ അശാന്തിയുടെ മൂല കാരണമായ ഷഹീൻ ബാഗ് സമരപന്തലിൽ ആൾകൂട്ടം കുറയുന്നതായി റിപ്പോർട്ട്. ദില്ലിയിലെ ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ കുറഞ്ഞുവെന്ന് വ്യാഴാഴ്ചത്തെ…
Read More » - 6 March
‘രവി പൂജാരിയുടെ ക്വട്ടേഷന്‍ ഇട നിലക്കാരായത് കേരള പോലീസിലെ ഉന്നതര്‍’; മൊഴി സ്ഥിരീകരിച്ച് എഡിജിപി
കാസര്‍കോട്: ക്വട്ടേഷനില്‍ കേരള പൊലീസിലെ രണ്ട് ഉന്നതര്‍ക്ക് പങ്കുണ്ടെന്ന അധോലോക കുറ്റവാളി രവി പൂജാരിയുടെ മൊഴി സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ. തച്ചങ്കരി. കാസര്‍ഗോഡ് മാധ്യമങ്ങളോട്…
Read More » - 6 March
പൗരത്വ സമരങ്ങളില്‍ സ്ത്രീകള്‍ ഇറങ്ങേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് കാന്തപുരം
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളില്‍ സ്ത്രീകള്‍ ഇറങ്ങേണ്ടെന്ന സമസ്ത ഇ.കെ വിഭാഗത്തിന്റെ നിലപാടിന് പിന്തുണയുമായി കാന്തപുരവും. സന്ധ്യയ്ക്ക് എന്നല്ല പകല്‍ പോലും സമരരംഗത്തൊന്നും സ്ത്രീകള്‍ വേണ്ടെന്ന്…
Read More » - 6 March
ഓടിനടന്ന് വെടിവെച്ച ഷാറൂഖാണ് ഹീറോ; മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഡിസിപി ഭീകരവാദിയാണെന്ന് മുസ്ലീം പുരോഹിതന്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിഎഎ വിരുദ്ധ കലാപകാരികള്‍ അഴിച്ചുവിട്ട ആക്രമണത്തെ ന്യായീകരിച്ച് മുസ്ലീം പുരോഹിതന് യാസിര്‍ അറഫാത്ത്. പോലീസിനു നേരെ വെടിയുതിര്‍ത്തതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷാരൂഖ് ‘ഹീറോ’…
Read More » - 6 March
അനധികൃതമായി ഡ്രോൺ ഉപയോഗിച്ചതിന് തെലങ്കാന കോൺഗ്രസ് എം പി അറസ്റ്റിൽ.
ഹൈദരാബാദ് : അനധികൃതമായി ഡ്രോൺ ഉപയോഗിച്ചു ഒരു ഫാം ഹൌസിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതിന് തെലങ്കാന കോൺഗ്രസ് എംപി രാവന്ത് റെഡ്ഡിയെ സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തു…
Read More » - 5 March
ഇനിയൊരുത്തരവുണ്ടാകുന്നതു വരെ നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി രാജ്യത്തെ പ്രമുഖ ബാങ്ക്
ഇനിയൊരുത്തരവുണ്ടാകുന്നതു വരെ നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി യെസ് ബാങ്ക്. യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പരാമവധി പിന്‍വലിക്കാവുന്ന തുക 50000 രൂപയാക്കി നിയന്ത്രിച്ചു.
Read More » - 5 March
ഇന്ത്യയില്‍ നിന്നു മുങ്ങിയ സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞ് കോടതി
ഇന്ത്യയില്‍ നിന്നു മുങ്ങിയ സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി.വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍നിന്നു കടന്ന രത്ന വ്യാപാരിയാണ് നീരവ് മോദി. അഞ്ചാം തവണയാണ് യുകെയിലെ കോടതി…
Read More » - 5 March
കലാപമെന്ന ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടത്തോടെ ആളും ആരവവും ഒഴിഞ്ഞ് ഷഹീൻ ബാഗ് .
ഡൽഹി :രാജ്യതലസ്ഥാനത്ത് വൻ കലാപത്തിന് കാരണമായ ഒരു പ്രക്ഷോഭവും പ്രക്ഷോഭകേന്ദ്രവും ആളും ആരവവുമില്ലാതെ ഒതുങ്ങി . ഷാഹീൻ ബാഗിൽ ഇപ്പോൾ ആർക്കും പ്രതിഷേധിക്കേണ്ട,ആസാദിയെന്ന് ഉച്ചത്തിൽ അട്ടഹസിക്കുകയും വേണ്ട…
Read More » - 5 March
മരണ സംഖ്യ ഉയർന്നു; ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ഏറ്റവും പുതിയ കണക്കുകൾ പുറത്ത്
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ഏറ്റവും പുതിയ കണക്കുകൾ പുറത്തു വിട്ടു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി ഉയര്‍ന്നു. ആശുപത്രികള്‍ പുറത്തുവിട്ട കണക്കനുസരിച്ചാണ് മരണസംഖ്യ…
Read More » - 5 March
ഔറംഗാബാദ് വിമാനത്താവളം ഇനിമുതൽ ഛത്രപതി സാംബാജി മഹാരാജ് വിമാനത്താവളം.
മുംബൈ :ഔറംഗാബാദ് വിമാനത്താവളത്തിന് പുതിയ പേര് നല്കി മഹാരാഷ്ട്രാ സർക്കാർ . ഇനി മുതൽ വിമാനത്താവളം അറിയപ്പെടുക ഛത്രപതി സാംബാജി മഹാരാജ് വിമാനത്താവളം എന്നായിരിക്കും . വ്യാഴാഴ്ച…
Read More » - 5 March
കോണ്‍ഗ്രസ് എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്കു കത്ത്
ന്യൂഡല്‍ഹി : ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ സസ്പെന്‍ഡു ചെയ്യപ്പെട്ട കോണ്‍ഗ്രസ് എംപിമാരെ ഈ സഭയുടെ കാലാവധി കഴിയുന്നതുവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ലോക്സഭാ സ്പീക്കര്‍ക്കു കത്തു…
Read More » - 5 March
മധ്യപ്രദേശ് സർക്കാരിന് വൻ തിരിച്ചടി നൽകി കോൺഗ്രസ് എംഎൽഎ ഹർദീപ് സിങ്ങ് രാജി വെച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ എംഎൽഎമാരുടെ കുതിരക്കച്ചവടത്തിനിടയിലാണ് കോൺഗ്രസ് എംഎൽഎ ഹർദീപ് സിംഗ് ഡാംഗ് രാജിവച്ചത്. അതെ സമയം അദ്ദേഹത്തിന്റെ രാജി കത്ത് സെക്രട്ടേറിയറ്റിന് ഇനിയും ലഭിച്ചിട്ടില്ല എന്ന് കോൺഗ്രസ്…
Read More » - 5 March
പുതിയ ഹർജിയുമായി സരിത നായർ ഹൈക്കോടതിയില്‍, സര്‍ക്കാരിന് നോട്ടീസ്
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. 2013ല്‍ ചാലക്കുടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സരിത…
Read More » - 5 March
പാകിസ്ഥാന് ഇന്ത്യയുടെ കനത്ത തിരിച്ചടി … പാക്കിസ്ഥാന് സൈനിക ക്യാമ്പുകള്‍ക്കുനേരെ ഇന്ത്യന്‍ മിസൈല്‍ ആക്രമണം : ആക്രമണത്തില്‍ ഭയന്നുവിറച്ച് പാകിസ്ഥാന് : ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി: പാകിസ്ഥാന് ഇന്ത്യയുടെ കനത്ത തിരിച്ചടി. പാക്കിസ്ഥാനെതിരെ ഇന്ത്യ ടാങ്ക് വേധ മിസൈല്‍ പ്രയോഗിച്ചു. പാക്കിസ്ഥാന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് ഇന്ത്യ ശക്തമായി…
Read More »