India
- Mar- 2020 -5 March
പാകിസ്ഥാന് ഇന്ത്യയുടെ കനത്ത തിരിച്ചടി … പാക്കിസ്ഥാന് സൈനിക ക്യാമ്പുകള്‍ക്കുനേരെ ഇന്ത്യന്‍ മിസൈല്‍ ആക്രമണം : ആക്രമണത്തില്‍ ഭയന്നുവിറച്ച് പാകിസ്ഥാന് : ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി: പാകിസ്ഥാന് ഇന്ത്യയുടെ കനത്ത തിരിച്ചടി. പാക്കിസ്ഥാനെതിരെ ഇന്ത്യ ടാങ്ക് വേധ മിസൈല്‍ പ്രയോഗിച്ചു. പാക്കിസ്ഥാന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയതിനു പിന്നാലെയാണ് ഇന്ത്യ ശക്തമായി…
Read More » - 5 March
ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന എസ്.മുരളീധറിന്റെ സ്ഥലംമാറ്റം, മാധ്യമങ്ങളുടെ പ്രചരണം വ്യാജം, വിശദീകരണവുമായി എസ് മുരളീധർ തന്നെ രംഗത്ത്
ന്യൂഡൽഹി: ജസ്റ്റിസ് എസ്.മുരളീധറിന്റെ സ്ഥലംമാറ്റവും മാധ്യമങ്ങളുടെ പ്രചരണം തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് എസ് മുരളീധർ രംഗത്ത്. തന്റെ ട്രാന്‍സ്ഫര്‍ മുന്‍പേ അറിയിച്ചതാണെന്ന മുരളീധറിന്റെ സ്ഥിരീകരണത്തോടെയാണ്…
Read More » - 5 March
ശിവസേനക്കാര്‍ പ്രത്യേക തീവണ്ടിയില്‍ കൂട്ടത്തോടെ ഉത്തര്‍പ്രദേശിലേക്ക് തിരിച്ചു; കാരണം ഇങ്ങനെ
ഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സര്‍ക്കാര്‍ നൂറു ദിവസം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിക്കുന്നു. സന്ദര്‍ശനത്തിന് സാക്ഷ്യം വഹിക്കാന്‍ ശിവസേനക്കാര്‍ പ്രത്യേക ട്രെയിനിൽ ഉത്തര്‍പ്രദേശിലേക്ക്…
Read More » - 5 March
ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്, ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയ കേസില്‍ ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്തു. കീഴടങ്ങാനുള്ള അപേക്ഷ റോസ് അവന്യു കോടതി തള്ളിയതോടെയാണ്…
Read More » - 5 March
ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ
ബെംഗളൂരു : ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണയെന്ന് സംശയം. ഫാര്‍മസി വിദ്യാര്‍ത്ഥിയാണ് നിരീക്ഷണത്തിലുള്ളത്. വിദ്യാര്‍ത്ഥിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പരിശോധനയ്ക്കായി കൂടുതല്‍ ലാബുകള്‍ രാജ്യത്ത് സജ്ജീകരിച്ചിട്ടുണ്ട്. Read…
Read More » - 5 March
കൊറോണ ബാധ: ഇറച്ചിയും മീനും വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ജില്ലാ കളക്ടര്‍
ഇന്ത്യയിൽ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ലഖ്നൗ ഭരണകൂടം.തുറന്ന സ്ഥലങ്ങളില്‍ ഇറച്ചിയും മീനും വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ലഖ്നൗ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. എല്ലാ ഗോ…
Read More » - 5 March
സോണിയാ ഗാന്ധിയുടെ വീട്ടില്‍ നിന്നാണോ കൊറോണ രാജ്യത്ത് വ്യാപിച്ചതെന്ന് അന്വേഷിക്കണം: ആവശ്യവുമായി എംപി രംഗത്ത്
ദില്ലി: കൊറോണവൈറസ് ബാധ രാജ്യത്ത് 30 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോപണവുമായി എംപി രംഗത്ത് .രാജ്യത്ത് കൊറോണവൈറസ് ബാധിച്ചതിലെ ഇറ്റലി ഫാക്ടര്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്…
Read More » - 5 March
ബിജെപിയില്‍ നിന്ന് ഒരൊറ്റ നേതാവ് പോലും ഞങ്ങളെ സമീപിച്ചിട്ടില്ല, കുതിരക്കച്ചവടമെന്ന കോൺഗ്രസ് ആരോപണം തള്ളി എംഎല്‍എമാർ
ഭോപ്പാല്‍: മധ്യപ്രദേശില്‍ കുതിരിക്കച്ചവടമുണ്ടെന്ന കോണ്‍ഗ്രസ് വാദത്തെ തള്ളി സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എംഎല്‍എമാര്‍. തങ്ങളെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും, ബിജെപി നേതാക്കള്‍ പണവുമായി സമീപിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.…
Read More » - 5 March
അവർ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥിതിയെ അപമാനിച്ചവർ ;അവർ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റം : പുറത്താക്കിയ 7 കോൺഗ്രസ്സ് എം പിമാരെ ശക്തമായി അപലപിച്ച് കേന്ദ്രമന്ത്രി
ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നേരെ നടന്ന കയ്യേറ്റശ്രമത്തിന്റെയും പാർലമെൻറ് നടപടികളിൽ മര്യാദയില്ലാതെ പെരുമാറുകയും ചെയ്തതിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട ഏഴു കോൺഗ്രസ്സ് എം എൽ എ…
Read More » - 5 March
വനം കൊള്ളക്കാരന് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയുടെ അമൂല്യനിധി വില്‍പ്പനയ്ക്ക്… തട്ടിപ്പിന്റെ പുതിയ കളങ്ങള്‍ ഇങ്ങനെ
തിരുപ്പൂര്‍ : വനം കൊള്ളക്കാരന് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയ്ക്ക് പാരമ്പര്യമായി ലഭിച്ച അമൂല്യനിധി വില്‍പ്പനയ്ക്കുണ്ടെന്ന് കാണിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. വ്യാപാരിയില്‍നിന്ന് എട്ടര ലക്ഷം രൂപ തട്ടിയെടുത്തതായാണ്…
Read More » - 5 March
സസ്പെൻഡ് ചെയ്ത ഏഴ് എംപിമാരുടെ ലോക്സഭ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്പീക്കർക്ക് കത്തുനൽകി
ദില്ലി: സസ്പെൻഡ് ചെയ്ത ഏഴ് കോൺഗ്രസ് എംപിമാരുടെ ലോക്സഭ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി സ്പീക്കർക്ക് കത്തുനൽകി. വിഷയം സമിതി രൂപീകരിച്ച് ചർച്ച…
Read More » - 5 March
കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ
കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. മാര്‍ച്ച് 31 വരെയാണ് എല്ലാ പ്രാഥമിക വിദ്യാലയങ്ങളും അടച്ചിടുമെന്ന്…
Read More » - 5 March
ബിജെപിയുടെ സംസ്ഥാന വക്താവായി സന്ദീപ് വാര്യർ
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുത്തു. ചാനലുകളിലെ ബിജെപിയുടെ സ്ഥിരം തീപ്പൊരി മുഖമായ സന്ദീപ് വാര്യർ തന്നെയാണ് സംസ്ഥാന വക്താവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നേരത്തെ യുവമോർച്ചയുടെ സംസ്ഥാന…
Read More » - 5 March
കമൽനാഥ് കാലുവാരൽ ഭീഷണി നേരിടുന്നത് സ്വന്തം പാർട്ടിയിൽ നിന്ന് : വെളിപ്പെടുത്തലുമായി സഖ്യകക്ഷിയിലെ എം എൽ എമാർ
ഭോപ്പാൽ : വെറും പതിനാലു മാസം മാത്രം പ്രായമായ കമൽനാഥ് മന്ത്രിസഭ തകർച്ചയുടെ വക്കിലാണ് . എം . എൽ എ മാരുടെ കാലുവാരാനുള്ള സാധ്യതയും അവരെ…
Read More » - 5 March
നാലാം ക്ലാസുകാരിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ പിടിയില്‍
കൊല്ലം: സ്കൂളുകളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്.എന്‍.യു.പി സ്കൂളിലെ വിദ്യാര്‍ഥിനി ജാസ്മിനെയാണ്…
Read More » - 5 March
സ്വകാര്യ ബസുടമകള്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് 10 രൂപയാക്കണം. കിലോമീറ്റര്‍ നിരക്ക് 90 പൈസയാക്കണം. വിദ്യാര്‍ത്ഥികളുടെ…
Read More » - 5 March
എഴുപതു വർഷങ്ങളായി ഭിന്നിച്ച് ഭരിക്കുക എന്ന നയം സ്വീകരിക്കുന്ന കോൺഗ്രസ്സിന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ -രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി .
ഡൽഹിയിലെ കലാപബാധിത മേഖലകൾ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി പത്ര മാധ്യമങ്ങളോട് നടത്തിയ പരാമർശങ്ങൾ വിവാദമായിരിക്കുകയാണ് . ഇന്ത്യയെ ഭിന്നിപ്പിച്ചു കത്തിക്കുന്നത് ഭരണപക്ഷമാണെന്ന് രാഹുൽ പ്രസ്താവിച്ചിരുന്നു. ഈ…
Read More » - 5 March
കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി: യുവതിയുടെ വിവാഹം നടക്കാനിരുന്നത് മാര്‍ച്ച് 12 ന്
കർണാൽ•ഹരിയാനയില്‍ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. കർണാൽ ജില്ലയിലെ താരോറി ബ്ലോക്കിലെ ഭൈനി ഖുർദ് ഗ്രാമത്തിന് സമീപമാണ് സംഭവം. കർണാൽ ജില്ലയിലെ ദാദുപൂർ ഖുർദ് ഗ്രാമത്തിലെ…
Read More » - 5 March
ബിജെപിയെ തോല്‍പ്പിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനോടൊപ്പം; -ഓം പ്രകാശ് രാജ്ബർ
ബിജെപിയെ തോല്‍പ്പിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനോടൊപ്പം സഖ്യം ചേരുമെന്ന് സൂചന നൽകി സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബർ.
Read More » - 5 March
കോവിഡ്-19: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ആയി; പുതിയ വിവരങ്ങൾ ഇങ്ങനെ
ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ആയി. ഇറാനില്‍ നിന്നും ഗാസിയബാദിലെത്തിയ ആള്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച് നാലുവരെ 29 കേസുകളാണ് പോസിറ്റീവാണെന്ന്…
Read More » - 5 March
കാമുകനൊപ്പം ഒളിച്ചോടിയ 16 കാരിയെ 7 വര്‍ഷത്തിന് ശേഷം മറ്റൊരു സംസ്ഥാനത്ത് നിന്ന് കണ്ടെത്തിയപ്പോള്‍
കാൺപൂർ• കാമുകനുമൊത്ത് ഒളിച്ചോടിയ തെലങ്കാന സ്വദേശിനിയായ കൗമാരക്കാരിയെ കാണാതായി ഏഴു വർഷത്തിനുശേഷം, കാൺപൂരിൽ നിന്ന് കണ്ടെത്തി. യുവതി സോഷ്യല്‍ നെറ്റ്വർക്കിംഗ് സൈറ്റിൽ പങ്കിട്ട ഫോട്ടോ ബന്ധുവിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ്…
Read More » - 5 March
നിർഭയ കേസ് : പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു, വധശിക്ഷ ഈ ദിവസം നടപ്പാക്കും
ന്യൂ ഡൽഹി : നിർഭയ കേസിൽ പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു. വധശിക്ഷ മാർച്ച് 20ന് നടപ്പാക്കും. പുലർച്ചെ 05:30തിനാണ് പ്രതികളെ തൂക്കിലേറ്റുക. എല്ലാവരുടെയും ദയാഹർജി തള്ളിയ…
Read More » - 5 March
ഭര്‍ത്താവും ഭര്‍തൃ ബന്ധുക്കളും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നു; ഫ്ലിപ്കാര്‍ട്ട് സഹ സ്ഥാപകന്റെ ഭാര്യ പരാതിയുമായി പോലീസ് സ്റ്റേഷനില്‍
ബെംഗലൂരു•ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ സച്ചിൻ ബൻസലിന്റെ ഭാര്യ പ്രിയ അദ്ദേഹത്തിനെതിരെ കോരമംഗല പോലീസ് സ്റ്റേഷനിൽ സ്ത്രീധന പീഡന കേസ് ഫയൽ ചെയ്തതായി പോലീസ് പറഞ്ഞു. സച്ചിൻ ബൻസലിന്റെ ഭാര്യ…
Read More » - 5 March
വിമാനം അടിയന്തിരമായി തിരിച്ചിറക്കി
കോയമ്പത്തൂര്‍•രാവിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോയുടെ എയര്‍ബസ് എ 320 നിയോ വിമാനം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തന്നെ തിരിച്ചറക്കി. രാവിലെ 7.50…
Read More » - 5 March
വനിത ടി20 ലോകപ്പ് : സെമിപോരാട്ടം മഴ കാരണം ഉപേക്ഷിച്ചു, ചരിത്രത്തിലാദ്യമായി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ
സിഡ്നി : വനിത ടി20 ലോകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിപോരാട്ടം മഴ കാരണം ഉപേക്ഷിച്ചതോടെ ചരിത്രത്തിലാദ്യമായി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. സിഡ്നിയില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30ന് ആരംഭിക്കേണ്ടിയിരുന്ന…
Read More »