
ന്യൂ ഡൽഹി : ഇന്ധന വില വർദ്ധിപ്പിച്ചു. പെട്രോൾ- ഡീസൽ എന്നിവയുടെ എക്സൈസ് നികുതി ലിറ്ററിന് മൂന്ന് രൂപ വെച്ചാണ് കൂട്ടിയത്. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Excise duty on both petrol and diesel increased by Rs 3 per litre pic.twitter.com/PZn59cfd5o
— ANI (@ANI) March 14, 2020
UPDATING
Post Your Comments