ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് ഭൂചലനം. ഡൽഹി-എൻസിആർ മേഖലയിൽ, റിക്ടർ സ്‌കെയിലിൽ 3.5 തീവ്രത രേഖപെടുത്തിയ ഭൂചലനമാണ് വെകിട്ടുണ്ടായത്.
Epicentre of the earthquake in East Delhi, 3.5 on richter scale: IMD https://t.co/uTfshQkYh3
— ANI (@ANI) April 12, 2020
വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയുടെ അയൽ പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും വിവരമുണ്ട്.
ആളപായമോ, നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments