Latest NewsNewsIndia

മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ കോ​വി​ഡ് പരിശോധനാഫ​ലം പുറത്ത്

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ച മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതി. അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. പ​നി മാറിയതിനാൽ വീട്ടിലേക്ക് മടങ്ങാനാകുമെന്നും അധികൃതർ അറിയിച്ചു. രു​ന്നു​ക​ളോ​ടു ന​ന്നാ​യി പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. പൊ​തു​വാ​യ പ​തി​വു പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വി​വി​ധ ടെ​സ്റ്റു​ക​ളു​ടെ ഫ​ല​ങ്ങ​ളെ​ല്ലാം ശു​ഭ​ക​ര​മാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി. ഏ​താ​നും പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ കൂ​ടി കി​ട്ടി​യ ശേഷം മാത്രമേ ഡി​സ്ചാ​ര്‍​ജ് തീ​രു​മാ​നി​ക്കു​കയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button