India
- May- 2020 -8 May
“യുപിയിൽ തിരിച്ചെത്തിച്ച തൊഴിലാളികൾക്ക് ചിലവായ പണം നൽകാൻ ഞങ്ങളെ അനുവദിക്കൂ”: തിരിച്ചെത്തിയ തൊഴിലാളികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
ലക്നൗ: മറ്റ് സംസ്ഥാനങ്ങളില്‍നിന്നും യു.പിയിലേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ ടിക്കറ്റ് ഇനത്തില്‍ ചെലവാക്കിയ തുക നല്‍കാമെന്ന വാഗ്ദാനവുമായി പ്രിയങ്ക ഗാന്ധി. എന്നാല്‍ മടങ്ങിയെത്തിയ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍…
Read More » - 8 May
വിശാഖപട്ടണത്തെ വിഷവാതക ദുരന്തമറിഞ്ഞ് ഞാൻ വല്ലാതെ ഞെട്ടി; ട്വിറ്ററിലൂടെ തന്റെ സങ്കടം രേഖപ്പെടുത്തി രാഹുൽ ഗാന്ധി
ദില്ലി; വിശാഖ പട്ടണത്തെ വിഷവാതക ദുരന്തം അറിഞ്ഞ് താൻ വല്ലാതെ ഞെട്ടിത്തരിച്ചു പോയെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി, ട്വിറ്ററിലൂടെയാണ് തന്റെ വേദന രാഹുൽ ഗാന്ധി പങ്കുവച്ചത്. ദുരന്ത…
Read More » - 8 May
കണ്ണീർക്കടലായി വിശാഖപട്ടണം; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഹൈദരാബാദ്; ആന്ധ്രയിലെ വിശാഖപട്ടത്തെ രാസനിര്‍മ്മാണ ഫാക്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി ഒരുകോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു, വാതകം ശ്വസിച്ച് ഗുരുതരമായ…
Read More » - 8 May
വന്‍ ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് വിശാഖപട്ടണത്ത് വീണ്ടും വാതകച്ചോര്‍ച്ച
വിശാഖ പട്ടണം: വിശാഖപട്ടണത്ത് അർദ്ധരാത്രിക്ക് ശേഷമുള്ള രണ്ടാമത്തെ ചോർച്ചയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ മൂലം പരിഭ്രാന്തരായ ജനങ്ങൾ കഴിച്ചു കൂട്ടിയത് ഹൈവേയിൽ. ഇതോടെ ദേശീയ പാതയിൽ വൻ ഗതാഗത കുരുക്കാണ്…
Read More » - 8 May
‘സ്വര്‍ണ മനുഷ്യന്’ അന്തരിച്ചു
മുംബൈ: ‘സ്വര്‍ണ മനുഷ്യന്’ എന്നറിയപ്പെട്ടിരുന്ന സാമ്രാട്ട് മോസെ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 8 മുതല്‍ 10 കിലോ വരെ…
Read More » - 8 May
കോവിഡ് സ്ഥിതി കൈവിട്ട് പോകുമോ? രൗദ്രഭാവം ജൂണില്‍ പാരമ്യത്തിലെത്തും; മുന്നറിയിപ്പുമായി ഡല്‍ഹി എയിംസ് ഡയറക്ടര്‍
ന്യൂഡൽഹി; ഇന്ത്യയിൽ അടുത്ത രണ്ട് മാസങ്ങളില്‍ കോവിഡ് കേസുകള്‍ അതിന്റെ പാരമ്യത്തിലെത്താമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ, നിലവിലെ പ്രവണത അനുസരിച്ച് കോവിഡ് വ്യാപനത്തിന്റെ…
Read More » - 8 May
lതപാല്‍ വകുപ്പ് 15 രാജ്യങ്ങളിലേക്ക് സ്പീഡ് പോസ്റ്റ്, എക്സ്പ്രസ് മെയില്‍ സേവനങ്ങള്‍ പുനഃരാരംഭിച്ചു
ന്യൂഡല്‍ഹി: തപാല്‍ വകുപ്പ് 15 രാജ്യങ്ങളിലേയ്ക്ക് സ്പീഡ് പോസ്റ്റ്, എക്സ്പ്രസ് മെയില്‍ സേവനങ്ങള്‍ പുനഃരാരംഭിച്ചു.ഓസ്ട്രേലിയ, ബംഗ്ലാദേശ്, ചൈന, ഇന്‍ഡോനേഷ്യ, ജപ്പാന്, കൊറിയ, കുവൈറ്റ്, മലേഷ്യ, ഫിലിപ്പൈന്‍സ്, സൗദി…
Read More » - 8 May
കോവിഡ് മഹാമാരി ചൈനയ്ക്ക് വരുത്തിവെക്കാൻ പോകുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി; അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പേരില്‍ ചൈനയെ കൈവിടുന്ന ആയിരത്തോളം കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍. ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത്, വിവിധ രാജ്യാന്തരതല ചര്‍ച്ചകളിലൂടെയാണ് ഇതിനുള്ള നീക്കം…
Read More » - 8 May
നിർണായക നീക്കം:പാകിസ്ഥാന് ബലപ്രയോഗത്തിലൂടെ കൈയ്യടക്കി വച്ചിരിക്കുന്ന പ്രദേശങ്ങളെ ദൈനംദിന കാലാവസ്ഥാ പ്രവചനത്തില്‍ ഉള്‍പ്പെടുത്തി ഇന്ത്യ; കാലാകാലങ്ങളായി പിന്തുടര്ന്നുവന്ന ശീലത്തിന് മാറ്റം
ന്യൂഡല്‍ഹി: പാകിസ്ഥാന് കൈയ്യടക്കി വച്ചിരിക്കുന്ന കശ്മീരിലെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കാലാവസ്ഥാ പ്രവചനം നടത്തി ഇന്ത്യ. പാകിസ്ഥാന് ബലപ്രയോഗത്തിലൂടെ കൈയ്യടക്കി വച്ചിരിക്കുന്ന മുസാഫറാബാദ്, ഗില്‍ജിത്-ബാള്ട്ടിസ്താന് എന്നീ പ്രദേശങ്ങളെയാണ്…
Read More » - 8 May
വില ഉയര്‍ത്തിയതോടെ മദ്യ വില്‍പ്പനയിൽ ഇടിവ്
ബംഗളൂരു: വില ഉയര്‍ത്തിയതോടെ കർണാടകയിലെ മദ്യവിൽപ്പനയിൽ ഇടിവ്. ലോക്ക്ഡൗണിന് ശേഷം തുറന്നതിന് പിന്നാലെ ബുധനാഴ്ച സംസ്ഥാനത്ത് 232 കോടിയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. എന്നാൽ വ്യാഴാഴ്ച 165…
Read More » - 8 May
ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ : പുതിയ തീയതി പ്രഖ്യാപിച്ചു
ന്യൂ ഡൽഹി : ജെഇഇ(ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) അഡ്വാൻസ്ഡ് പരീക്ഷയുടെ പുതിയ തീയതി സംബന്ധിച്ച് തീരുമാനമായി. ഓഗസ്റ്റ് 23ന് പരീക്ഷ നടത്തുമെന്ന് മാനവവിഭശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ…
Read More » - 7 May
യുഎഇയിലെ ഇന്ത്യൻ എംബസിയിൽ മാത്രം രജിസ്റ്റർ ചെയ്തത് രണ്ട് ലക്ഷത്തോളം പേർ; ഗർഭിണികൾക്കും രോഗബാധിതർക്കും മുൻഗണനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
ന്യൂഡൽഹി: കൊറോണ ഭീതിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനായി യുഎഇയിലെ ഇന്ത്യൻ എംബസിയിൽ മാത്രം രണ്ടു ലക്ഷത്തോളം ആളുകൾ രജിസ്റ്റർ ചെയ്തതായി കേന്ദ്രവിദേശകാര്യമന്ത്രി വി.മുരളീധരൻ. എല്ലാ രാജ്യങ്ങളിൽ നിന്നും…
Read More » - 7 May
65 കോടി രൂപ നേടുന്നതിന് വേണ്ടി 65000 കോവിഡ് കേസുകള്‍ സ്വീകരിക്കാനാകില്ല: മദ്യശാലകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി ശിവസേന
മുംബൈ: സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നതിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന. മദ്യം കോവിഡിനുള്ള ഔഷധമല്ലെന്നും മദ്യ വില്‍പ്പനയിലൂടെ 65 കോടി രൂപ നേടുന്നതിന് വേണ്ടി 65000 കോവിഡ് കേസുകള്‍ സ്വീകരിക്കാന്‍…
Read More » - 7 May
നെയ് വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍ പൊട്ടിത്തെറി; നാല് പേരുടെ നില ഗുരുതരം
തിരുച്ചിറപ്പള്ളി : തമിഴ്നാട്ടിലെ നെയ് വേലി ലിഗ്നൈറ്റ് കോർപറേഷൻ (എൻഎൽസി) പ്ലാന്റിലുണ്ടായ ബോയ്ലർ പൊട്ടിത്തെറിയിൽ എട്ട് തൊഴിലാളികൾക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ…
Read More » - 7 May
ബി.ജെ.പി നേതാവിന് ഹൃദയാഘാതം : ആന്‍ജിയോപ്ലാസ്റ്റി നടത്തി
റാഞ്ചി • ജാര്‍ഖണ്ഡ് ബി.ജെ.പി അധ്യക്ഷന്‍ ദീപക് പ്രകാശിന് വ്യാഴാഴ്ച ഹൃദയാഘാതമുണ്ടായി. തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്ന് പാർട്ടി വക്താവ് പറഞ്ഞു. ആൻജിയോപ്ലാസ്റ്റിക്ക് ശേഷം അദ്ദേഹം വേഗത്തിൽ…
Read More » - 7 May
മദ്യഷോപ്പുകള്‍ തുറന്ന് നാലാം നാളില്‍ 165 കോടി രൂപയുടെ മദ്യം വിറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനം
ബെംഗളൂരു • ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ സർക്കാർ ലഘൂകരിച്ചത്തിന്റെ ഭാഗമായി മദ്യവില്പന കടകള്‍ വീണ്ടും തുറന്നതിന്റെ നാലാം ദിവസം കർണാടക 165 കോടി രൂപയുടെ മദ്യം വിറ്റു. ആദ്യ…
Read More » - 7 May
തമിഴ്നാട്ടില്‍ പിടിതരാതെ കുതിച്ച് കോവിഡ് : രോഗികളുടെ എണ്ണം 5000 കടന്നു
ചെന്നൈ : തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 5000 പിന്നിട്ടു. ഇതുവരെ 5,409 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച സംസ്ഥാനത്ത് പുതുതായി 508 പേർക്ക്…
Read More » - 7 May
കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചവർക്ക് ഏറെ ദൂരം പിന്നിടാനായില്ല; പോലീസെത്തുമ്പോൾ കാണുന്നത് ആളുകൾ കുഴഞ്ഞുവീഴുന്ന കാഴ്ച; നൊമ്പരമായി വിശാഖപട്ടണം
വിശാഖപട്ടണം: ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വിശാഖപട്ടണത്തെ വിഷവാതക ചോർച്ച. പിഞ്ചുകുഞ്ഞുങ്ങളടക്കം ഉറങ്ങിക്കിടക്കുമ്പോഴാണ് ദുരന്തം അരങ്ങേറിയത്. വെളുപ്പിനു 3.30 ന് നാട്ടുകാർ തന്നെയാണ് വാതകം ചോരുന്ന സംശയം…
Read More » - 7 May
കൊറോണ ഭീതി വിട്ടൊഴിയാതെ മഹാരാഷ്ട്ര; മുംബൈയിൽ ജയിയിലെ 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ; മഹാരാഷ്ട്രയിലെ മുംബൈ ആർതർ ജയിലിൽ കഴിയുന്ന 40 തടവുകാർക്ക് കൊവിഡ് സ്ഥിതീകരിച്ചു, മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ 45 കാരനിൽ നിന്നാണ് രോഗം എല്ലാവർക്കും പടർന്നതെന്ന്…
Read More » - 7 May
രാജ്യം പ്രവാസികളെ കൊണ്ടുവരുന്ന ദൗത്യത്തിൽ, ഉറ്റുനോക്കി ബന്ധുക്കൾ : പൊറോട്ട അടിക്കാം എന്ന് എഫ്ബിയില്‍ പോസ്റ്റിട്ട് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന്: പൊങ്കാലയുമായി സോഷ്യൽ മീഡിയ
കൊച്ചി : കോവിഡ് മൂലം വിവിധ രാജ്യത്ത് കുടുങ്ങിയ പ്രവാസികളെ സ്വദേശത്തേയ്ക്ക് മടക്കി കൊണ്ടുവരുന്നതിനിടെ ഫേസ്ബുക്കിലൂടെ ജനങ്ങളെ പൊറോട്ട അടിക്കാന്‍ പഠിപ്പിച്ച് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന്.…
Read More » - 7 May
ലോക്ക് ഡൗൺ ലംഘിച്ച് വിവാഹം കഴിക്കാനായി ലോറിയില്‍ ഒളിച്ചുകടന്ന് യുവാവും റഷ്യന്‍ യുവതിയും
ഷിംല: ലോക്ക്ഡൗണ്‍ ലംഘിച്ച് ലോറിയില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച റഷ്യന്‍ യുവതിയും കാമുകനായ ഹിമാചല്‍ പ്രദേശ് സ്വദേശിയും പിടിയിൽ. ഷിംലയിലേക്ക് കടക്കാന്‍ ഇവരെ സഹായിച്ച ലോറി ഡ്രൈവറെയും ക്ലീനറെയും…
Read More » - 7 May
ലോക്ക്ഡൗണ്‍ കാലത്തെ യാത്രയ്ക്കിടെ റോഡപകടങ്ങള്‍ മൂലം മരണപ്പെട്ടത് 42-ഓളം കുടിയേറ്റ തൊഴിലാളികള്‍
ന്യൂഡല്‍ഹി : രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്തിനെ തുടർന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് സ്വദേശത്തേയ്ക്ക് മടങ്ങിയത്. കാല്‍നടയായും സൈക്കിളിലും നൂറുകണക്കിന് കിലോ മീറ്ററുകള്‍ താണ്ടി ചിലരൊക്കെ…
Read More » - 7 May
സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പെന്ഷന് പ്രായം ഉയർത്തി ഇന്ത്യൻ സംസ്ഥാനം
ചെന്നൈ : സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പെന്ഷന് പ്രായം ഉയർത്തി തമിഴ് നാട്. 58-ല്‍ നിന്ന് 59 ആയി ഉയർത്തിയുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. സര്‍ക്കാര്‍-എയ്ഡഡ് സ്കൂള്‍,…
Read More » - 7 May
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ കഴിയുന്നത് മൃതദേഹങ്ങള്ക്കൊപ്പമോ? ഞെട്ടിപ്പിക്കുന്ന വീഡിയോ
മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ കഴിയുന്നത് മൃതദേഹങ്ങള്‍ക്കൊപ്പമാണെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ സിയോണ്‍ ആശുപത്രിയില്‍ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കൊവിഡ് രോഗികളുടെ വാര്‍ഡില്‍ അര ഡസനോളം…
Read More » - 7 May
ഹിസ്ബുള്‍ മുജാഹിദീന്‍ വേണ്ടി പ്രവര്‍ത്തിച്ചിരുന്ന 22 കാരന് അറസ്റ്റില്‍
ശ്രീനഗര്‍ • ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരസംഘത്തിന്റെ ഒരു ഓവര്‍ ഗ്രൗണ്ട് പ്രവര്‍ത്തകനെ (ഒ.ജി.ഡബ്ല്യു) വ്യാഴാഴ്ച ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.…
Read More »