India
- May- 2020 -7 May
നടുക്കം മാറാതെ തമിഴ്നാട്; നെയ്വേലി ലിഗ്നൈറ്റ് കോര്പ്പറേഷന് പ്ലാന്റില്‍ വൻ സ്ഫോടനം
ചെന്നൈ; നടുക്കം മാറാതെ തമിഴ്നാട്, തമിഴ്നാട്ടിലെ നെയ്വേലിയില് ലിഗ്നൈറ്റ് കോര്പ്പറേഷന് പ്ലാന്റില്‍ സ്ഫോടനം, പ്ലാന്റിലെ ബോയിലര്‍ പൊട്ടിത്തെറിക്കുകയായിരുന്നു, സംഭവത്തില്‍ ഏഴ് പേര്‍ക്ക് പൊള്ളലേറ്റതായി റിപ്പോർട്ടുകൾ പുറത്ത്. എന്നാൽ…
Read More » - 7 May
തന്റെ കുഞ്ഞിന് കൊറോണ എന്ന് പേര് നൽകി തൃണമൂല്‍ കോൺഗ്രസ് എംപി
കൊൽക്കത്ത: തന്റെ കുഞ്ഞിന് കൊറോണ എന്ന് വിളിപ്പേര് നൽകി തൃണമൂല്‍ കോൺഗ്രസ് എംപി.പശ്ചിമ ബംഗാളിലെ അരാംബാഗിൽ നിന്നുള്ള തൃണമൂല്‍ കോൺഗ്രസ് എംപിയായ അപരൂപ പൊഡ്ഡർ ആണ് തന്റെ…
Read More » - 7 May
കാറിന് അനുമതി നിഷേധിച്ചു; പതിനേഴ് ദിവസം പ്രായമുള്ള കുഞ്ഞുമായി യുവതി നടന്നത് 500 കിലോമീറ്റര്‍
മുംബൈ : വാടകക്ക് കാര്‍ വിളിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പതിനേഴ് ദിവസം പ്രായമുള്ള കൈക്കുഞ്ഞുമായി യുവതി നടന്നത് 500 കിലോമീറ്ററോളം. മുംബൈയില്‍ നിന്നും വിധര്‍ഭയിലെ വാഷിം എന്ന…
Read More » - 7 May
കൊറോണക്കലി അടങ്ങാതെ മഹാരാഷ്ട്ര , ആര്‍തര്‍ റോഡ് ജയിലിൽ തടവുപുള്ളികളടക്കം 40 പേര്‍ക്ക് കോവിഡ് പോസിറ്റീവ്
മുംബൈ: മഹാരാഷ്ട്രയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജയില്‍ ജീവനക്കാരും തടവുപുള്ളികളും അടക്കം 40 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഉച്ചയോടെയാണ് ജയിലുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതെന്ന് ജയിൽ വൃത്തങ്ങൾ…
Read More » - 7 May
കാമുകനൊപ്പം വീടുവിട്ടിറങ്ങിയ ഭാര്യയെ തിരികെ വിളിച്ചു കൊണ്ടുവരുന്ന വഴി ഭര്‍ത്താവ് വെട്ടിക്കൊന്നു
തിരുനല്‍വേലി : രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന വഴി ഭര്‍ത്താവ് വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. കൊലപാകത്തിന് ശേഷം ഭര്‍ത്താവ്…
Read More » - 7 May
ഡോക്ടറും ഭാര്യയും കോവിഡ് ബാധിച്ച് മരണപ്പെട്ടു
ന്യൂ ഡൽഹി : ഡോക്ടറും ഭാര്യയും കോവിഡ് ബാധിച്ച് മരണപ്പെട്ടു. ന്യൂ ഡൽഹിയിൽ ജഹാഗീർ പുരിയിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് നടത്തുകയായിരുന്ന ഡോക്ടർ റിപ്പോൺ മാലിക്കും ഭാര്യയുമാണ്…
Read More » - 7 May
കോവിഡ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാന്മാര് മരിച്ചു
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് രണ്ട് ബിഎസ്എഫ് ജവാന്മാര് മരിച്ചു. ഇവർക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയപ്പോഴാണ് കോവിഡ് ബാധിച്ചതെന്നാണ് സൂചന. ഒരാളെ മേയ് മൂന്നിനും മറ്റൊരാളെ മേയ് നാലിനുമാണ്…
Read More » - 7 May
വീണ്ടും വിഷവാതക ചോര്‍ച്ച; ഏഴു പേര് ആശുപത്രിയില്‍
റായ്പുര്‍: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ വിഷവാതക ചോർച്ച. ലോക്ക്ഡൗണിനിടെ അടച്ചിട്ട പേപ്പര്‍ മില്‍ നാളുകള്‍ക്കു ശേഷം തുറന്ന് വൃത്തിയാക്കിക്കൊണ്ടിരുന്നുപ്പോള് വിഷവാതകം ചോരുകയായിരുന്നു. ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍…
Read More » - 7 May
വിഷവാതകചോര്‍ച്ച ദുരന്തം : സ്വമേധയാല്‍ കേസ് എടുത്ത് ദേശീയ മനുഷ്യാവകാശ കമീഷൻ
ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തെ വിഷവാതകചോര്‍ച്ച ദുരന്തത്തില്‍ സ്വമേധയാല്‍ കേസ് എടുത്ത് ദേശീയ മനുഷ്യാവകാശ കമീഷൻ. ഇതിന്റെ ഭാഗമായി ആന്ധ്ര പ്രദേശ് സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടിസ്…
Read More » - 7 May
സൊമാറ്റോയിലൂടെ ഇനി മദ്യവും വീട്ടിലെത്തും; അനുമതി നേടാനൊരുങ്ങി കമ്പനി
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ മദ്യം വീട്ടില്‍ എത്തിക്കാൻ പദ്ധതിയുമായി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. എന്നാല്‍ ഇതിന് നിയമപരമായ അനുമതി ഇപ്പോള്‍ ഇല്ല. ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്‍ഡ്…
Read More » - 7 May
വിഷവാതക ചോര്‍ച്ച; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം
വിശാഖപട്ടണം: വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി. ഒരു കോടി രൂപ സഹായധനമായി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം വാതക ചോര്‍ച്ച…
Read More » - 7 May
രാജ്യത്ത് മെയ് 17 കഴിഞ്ഞാലും ലോക്ഡൗണ്‍ നീട്ടേണ്ട ആവശ്യകത വ്യക്തമാക്കി എയിംസ് ഡയറക്ടര്‍
ഡല്‍ഹി: ഇന്ത്യയില്‍ അടുത്ത രണ്ട് മാസങ്ങളില്‍ കൊറോണ വൈറസ് തീവ്രതയിലെത്തും . രാജ്യത്ത് ലോക്ഡൗണ്‍ നീട്ടണം മുന്നറിയിപ്പ് നല്കി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. 40…
Read More » - 7 May
കശ്മീരില്‍ ഭീകരെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ വീര ചരമം പ്രാപിച്ച സൈനികരെ അപമാനിച്ചു; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുനിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകൻ മേജർ രവി (വീഡിയോ)
: ഇന്ത്യൻ സൈനികരെ അപമാനിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുനിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധാകനും, മുന്‍ സൈനികനുമായ മേജര്‍ രവി. കശ്മീരില്‍ ഭീകരരെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ വീര…
Read More » - 7 May
കുഞ്ഞിന് ജന്മം നല്കി മൂന്നാംനാള്‍ വനിതാ കോണ്‍സ്റ്റബിള്‍ കോവിഡ് 19 ബാധിച്ച് മരിച്ചു
കാൺപൂർ • ഒരു പെൺകുഞ്ഞിനെ പ്രസവിച്ച് മൂന്ന് ദിവസത്തിന് ശേഷം ഒരു വനിതാ കോൺസ്റ്റബിൾ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. 27 കാരിയായ യുവതി ബുധനാഴ്ച ആഗ്രയിലെ…
Read More » - 7 May
വിഷവാതക ചോര്‍ച്ച അതീവഗുരുതരം; വഴിയരികിൽ ബോധരഹിതരായി കിടക്കുന്നവർ അനേകം
വിശാഖപട്ടണം:രാജ്യത്തെ ഞെട്ടിച്ച് വിശാഖപട്ടണത്തെ വിഷവാതകദുരന്തം, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയില്‍നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച് മൂന്നുപേര്‍ മരിച്ചു, വിശാഖപട്ടണം ജില്ലയിലെ ആര്.ആര് വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്ഡസ്ട്രീസില് നിന്നാണ്…
Read More » - 7 May
മരങ്ങൾ കരിഞ്ഞു വീണു, കർഷകരുടെ ജീവനോപാധിയായ മൃഗങ്ങൾ ചത്തൊടുങ്ങി, മണിക്കൂറുകൾ കൊണ്ട് ശവപ്പറമ്പായി വിശാഖപട്ടണത്തെ ഗോപാലപട്ടണം ഗ്രാമം
വിശാഖപട്ടണം: വിശാഖപട്ടണത്തെ വിഷവാതക ദുരന്തം ബാധിച്ചിരിക്കുന്നത് പ്രകൃതിയെ കൂടിയാണ്. മൃഗങ്ങളും മനുഷ്യരും തെരുവുകളിൽ ജീവനറ്റും ബോധമറ്റും കിടക്കുകയാണ്. . 200ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. 5000…
Read More » - 7 May
ഇന്ത്യയുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും ബുദ്ധന് മഹത്തരമായ സംഭാവനകളാണ് നല്‍കിയത്; എല്ലാ ജനങ്ങള്‍ക്കും ബുദ്ധപൂര്‍ണ്ണിമ ദിനം ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
എല്ലാ ജനങ്ങള്‍ക്കും ബുദ്ധപൂര്‍ണ്ണിമ ദിനം ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബുദ്ധപൂര്‍ണ്ണിമ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
Read More » - 7 May
രാജ്യത്തെ ഞെട്ടിച്ച് വിശാഖപട്ടണത്തെ വിഷവാതകദുരന്തം; മരണസംഖ്യ ഉയർന്നേക്കുമെന്ന് സൂചന
വിജയവാഡ; രാജ്യത്തെ ഞെട്ടിച്ച് വിശാഖപട്ടണത്തെ വിഷവാതകദുരന്തം, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയില്‍നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച് മൂന്നുപേര്‍ മരിച്ചു, വിശാഖപട്ടണം ജില്ലയിലെ ആര്.ആര് വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്ഡസ്ട്രീസില്…
Read More » - 7 May
200 വീടുകളിൽ നിന്നു പ്രതികരണമില്ല, ദുരന്തം നടന്നത് വെളുപ്പിന് മൂന്നു മണിക്ക് ഗാഢനിദ്രയിൽ , ആയിരത്തോളം ആളുകൾ അബോധാവസ്ഥയിൽ
വിശാഖപട്ടണത്തെ വിഷവാതക ചോർച്ചയിൽ പുറത്തു വരുന്നത് അതീവ ഗുരുതരമായ റിപ്പോർട്ട്. ഇതുവരെ പത്തോളം ആളുകളാണ് മരിച്ചത്. ശ്വസന തടസ്സം ഉള്‍പ്പടേയുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ട ആയിരത്തോളെ ജനങ്ങളെ ആശുപത്രിയില്‍…
Read More » - 7 May
ഇന്ത്യയുടെ ഗ്രാമങ്ങളിൽ നടന്നത് ഇന്റർനെറ്റ് വിപ്ലവം; വിശദമായ പഠന റിപ്പോർട്ട് പുറത്ത്
ഇന്ത്യയുടെ ഗ്രാമങ്ങളിൽ നടന്നത് ഇന്റർനെറ്റ് വിപ്ലവം ആണെന്ന് പഠനം. ഇന്ത്യൻ ഗ്രാമങ്ങളിൽ ഇന്റർനെറ്റ് വളർച്ച 45% ആയി കുതിച്ചപ്പോൾ നഗര പ്രദേശങ്ങളിൽ 11% വളർച്ചയാണ് നേടിയത്. കാന്തറിന്റെ…
Read More » - 7 May
സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസിന് വീഡിയോ കോണ്‍ഫറൻസിംഗിലൂടെ യാത്രയയപ്പ്
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ദീപക് ഗുപ്തക്ക് വീഡിയോ കോണ്‍ഫറൻസിംഗ് സംവിധാനം വഴി യാത്രയയപ്പ് നൽകി സുപ്രീംകോടതിയുടെ ചരിത്രത്തിൽ…
Read More » - 7 May
വിശാഖപട്ടണത്തെ വിഷവാതക ദുരന്തം ; മരണസംഖ്യ ഉയരുന്നു ,വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമല്ല, 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു, നിരവധിപേർ അതീവ ഗുരുതരാവസ്ഥയിൽ
വിശാഖപട്ടണം : ആന്ധ്രപ്രദേശില്‍ വിഷവാതക ദുരന്തം. വെളുപ്പിനെ മൂന്നു മണിക്കായിരുന്നു സംഭവം. വെങ്കിട്ടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്. ഇതുവരെ എട്ടു…
Read More » - 7 May
ഞെട്ടിത്തരിച്ച് ഡെൽഹി; മീടൂ ആരോപണത്തിൽ പേര് വന്ന14 വയസുകാരൻ ജീവനൊടുക്കി
സോഷ്യൽ മീഡിയയിലൂടെ നേരിട്ട മീടു ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി , ഗുരുഗ്രാം സ്വദേശിയായ 14 വയസുകാരനാണ് ആത്മഹത്യ ചെയ്തത്, ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി സഹപാഠിയായ പെണ്‍കുട്ടി…
Read More » - 7 May
രാജ്യത്ത് കൊവിഡ് ബാധിതർ വർധിക്കുന്നു ; രോഗികളുടെ എണ്ണം അന്‍പതിനായിരം കടന്നു
ന്യൂഡല്‍ഹി: : പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിനിടയിലും രാജ്യത്ത് കോവിഡ്-19 ബാധിതര്‍ കൂടുന്നു. വൈറസ് ബാധിതരുടെ എണ്ണം ഇതിനോടകം 50,000 കടന്നിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് 10,000 പേർക്കാണ്…
Read More » - 7 May
കൊറോണ വൈറസ് ഹിന്ദുക്കളുടെ സൃഷ്ടി, ഇതിന്റെ ഇൻജെക്ഷൻ എടുത്താൽ വന്ധ്യത ഉണ്ടാവുമെന്നും ഡോക്ടറുടെ കൈ തല്ലിയൊടിക്കണമെന്നും വിചിത്ര വാദവുമായി ഒവൈസി അനുകൂലി
ന്യൂഡല്‍ഹി: കൊറോണയോട് രാജ്യം ഒറ്റക്കെട്ടായി പോരാടുന്നതിനിടയിലും ജനങ്ങള്‍ക്കിടയില്‍ വർഗീയ വിഷം ചീറ്റി വീഡിയോ പ്രചാരണം. അസദുദീന് ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം അനുകൂലി അബു ഫൈസല്‍ ആണ് സമൂഹ…
Read More »