Latest NewsIndiaNews

പത്ത് വയസുകാരിക്ക് ഏൽക്കേണ്ടി വന്നത് അതിക്രൂരമായ ലൈം​ഗിക പീഡനം; 14 വയസുകാരൻ അറസ്റ്റിൽ

കുട്ടിയെ ജനങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി ജുവൈനൽ ഹോമിലേക്ക് മാറ്റി

കാൺപൂർ; കണ്ണീർ തോരാതെ ഉത്തർപ്രദേശ് പത്ത് വയസുകാരിയെ അതി ക്രൂരമായി ലൈം​ഗിക പീഡനത്തിനിരയാക്കി അയൽവാസി, വീടിനു കുറച്ചകലെ കാലികളെ മേയ്ക്കാൻ പോയ പെൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്.

കാലികളെ മേയ്ക്കുന്നതിനിടെ പെൺകുട്ടിയുടെ അടുത്തെത്തിയ 14 വയസുകാരൻ പെൺകുട്ടിയെ അതി ക്രൂരമായി ബലാൽസം​ഗം ചെയ്യുകയായിരുന്നു, സംഭവത്തിനു ശേഷം രക്ഷപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടി അയൽവാസികളോടും കുടുംബത്തിലും പറയുകയും അവർ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.

പോലീസുകാർ എത്തിയപ്പോഴേക്കും നാട്ടുകാർ പതിനാല് വയസുകാരനെ മർദ്ദിച്ച് അവശനാക്കിയിരുന്നു, തുടർന്ന് സ്ഥലത്തെത്തിയ പോലീസ്
പ്രതിയായ കുട്ടിയെ ജനങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി ജുവൈനൽ ഹോമിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button