India
- May- 2020 -12 May
ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് വിമാനങ്ങള്‍; ഇന്ത്യന്‍ വ്യോമസേന നിമിഷനേരങ്ങള്‍ക്കുള്ളില്‍ പാഞ്ഞെത്തി
ന്യൂഡല്‍ഹി: ഇന്ത്യന്‍-ചൈനീസ് ബോര്‍ഡറായ ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് വിമാനങ്ങള്‍, നിമിഷനേരങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വ്യോമസേന പാഞ്ഞെത്തി. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഹെലികോപ്റ്ററുകള്‍ ലഡാക്കിന് സമീപം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ്…
Read More » - 12 May
കോവിഡ് പ്രതിരോധം : 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂ ഡൽഹി :രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ…
Read More » - 12 May
കോവിഡിനെതിരായ യുദ്ധം തുടരണം : ലോക്ഡൗണ്‍ തുടരും .. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെത് : രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കോവിഡിനെതിരായ യുദ്ധം തുടരുകതന്നെ വേണം. വൈറസുമായുള്ള യുദ്ധത്തില്‍ ഇന്ത്യ വിജയിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം…
Read More » - 12 May
സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ പൗരൻ
ന്യൂഡല്‍ഹി : ഇന്ത്യന്‍ മാദ്ധ്യമ പ്രവര്ത്തകന് പാകിസ്താന് പൗരന്റെ ഭീഷണി. സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിയെയാണ് പാകിസ്താന് പൗരന് ഭീഷണിപ്പെടുത്തിയത്. വാട്സ് ആപ്പ്…
Read More » - 12 May
‘വ്യാജ വാർത്ത സൃഷ്ടിക്കുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്യും, ഇത് ഭീഷണി അല്ല വസ്തുത മാത്രം: നേരോടെ നിർഭയം സത്യം കേൾക്കാനും പറയാനും പറയിപ്പിക്കാനും വേണ്ടി’ അഡ്വ.ബി ഗോപാലകൃഷ്ണൻ
വ്യാജ വാർത്താ ചാനൽ കൂട്ടായ്മ , ഇത് തിരുത്താൻ തയ്യാറാവാത്തിടത്തോളം ചിലത് പറയുക തന്നെ ചെയ്യും. ആരൊക്കെ പരിഭവിച്ചാലും. എന്ന മുഖവുരയോടെ ചാനലുകൾക്കെതിരെ ആഞ്ഞടിച്ചു ബിജെപി നേതാവ്…
Read More » - 12 May
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 225.39 കോടി രൂപ ബാങ്ക് അക്കൗണ്ടിൽ നൽകി യോഗി സര്‍ക്കാര്‍
ലഖ്നൗ; മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 225.39 കോടി രൂപ ബാങ്കിലൂടെ കൈമാറി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എംജിഎന്‍ആര്‍ഇജിഎ യുടെ കീഴില്‍ 22 ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക്…
Read More » - 12 May
ലോക്ഡൗണ്‍ ഇളവുകള്‍ രാജ്യത്തിന് തിരിച്ചടിയായി : ഇളവുകള്‍ വന്നതിനു ശേഷം ഇന്ത്യയില്‍ കോവിഡ് ബാധിച്ചവര്‍ കുത്തനെ കൂടുന്നു
ന്യൂഡല്‍ഹി : ലോക്ഡൗണ്‍ ഇളവുകള്‍ രാജ്യത്തിന് തിരിച്ചടിയായി . ഇളവുകള്‍ വന്നതിനു ശേഷം ഇന്ത്യയില്‍ കോവിഡ് ബാധിച്ചവര്‍ കുത്തനെ കൂടുന്നു ഈ മാസം 15നു രാജ്യത്ത് 65,000…
Read More » - 12 May
വന്ദേ ഭാരത് മിഷന് രണ്ടാംഘട്ടം: 31 രാജ്യങ്ങളിലെ പ്രവാസികള്‍ ഇന്ത്യയിലെത്തും
ദില്ലി: കൊറോണ കാരണം വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാംഘട്ടം മെയ് 16 മുതല്‍ ആരംഭിക്കും . 31 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെയാണ്…
Read More » - 12 May
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിനെ തിരിച്ചറിയാന്‍ സഹായിച്ച സാക്ഷിയ്ക്ക് സഹായം : എല്ലാവരും മറന്ന വൃദ്ധന് താങ്ങും തണലുമായി മാറിയത് ബിജെപി
മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിനെ തിരിച്ചറിയാന്‍ സഹായിച്ച സാക്ഷിയ്ക്ക് സഹായവുമായി ബിജെപി. അന്ന് കസബിനെ തിരിച്ചറിയാന്‍ സഹായിച്ച ഹരിശ്ചന്ദ്ര ശ്രീവര്‍ധാങ്കര്‍ ഇപ്പോള്‍ തീര്‍ത്തും…
Read More » - 12 May
കോവിഡ് : രാജ്യ തലസ്ഥാനത്ത് 88 വയസുകാരന് രോഗം ഭേദമായി
ന്യൂ ഡൽഹി : രാജ്യ തലസ്ഥാനത്ത് 88 വയസുകാരന് രോഗം ഭേദമായി. മുന്എയര്ഫോഴ്സ് ഉദ്യോഗസ്ഥനും,ഹിമാചല്‍ പ്രദേശ് സ്വദേശിയായ കെ.എസ്. ജസ്വാള് ആണ് കോവിഡ് ഭേദമായി ആശുപത്രി വിട്ടത്.…
Read More » - 12 May
വിശാഖപട്ടണം വിഷവാതക ദുരന്തം , ഭോപ്പാല്‍ ദുരന്തം പോലെ ജനങ്ങളെ തലമുറകളോളം വേട്ടയാടും : പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്
വിശാഖപട്ടണം: വിശാഖപട്ടണം വിഷവാതക ദുരന്തം , ഭോപ്പാല്‍ ദുരന്തം പോലെ ജനങ്ങളെ തലമുറകളോളം വേട്ടയാടും . പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്. വിശാഖപട്ടണം വിഷവാതക ദുരന്തത്തിലെ പ്രത്യാഘാതം…
Read More » - 12 May
പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകം; 24 പേര് കൂടി അറസ്റ്റില്‍, പ്രായപൂര്‍ത്തിയാകാത്ത ഒന്‍പത് പേർ
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് 24 പേര് കൂടി അറസ്റ്റിലായി. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട അറസ്റ്റിലായവരുടെ എണ്ണം 133 ആയി. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒന്‍പത്…
Read More » - 12 May
കോവിഡ് രോഗികളുടെ എണ്ണത്തിൽ വര്‍ദ്ധനവ് ; പശ്ചിമബംഗാളിൽ ആരോഗ്യ സെക്രട്ടറിയെ മാറ്റി മുഖ്യമന്ത്രി
കൊൽക്കത്ത : കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ദ്ധനവുണ്ടായ പശ്ചിമബംഗാളിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിവേക് കുമാറിനെ മമതാ ബാനര്‍ജി സ്ഥലം മാറ്റി. ഇദ്ദേഹത്തിനു പകരക്കാരനായി ഗതാഗത…
Read More » - 12 May
ഉത്തർ പ്രദേശിൽ പ്രാഥമികകൃത്യം നിര്‍വഹിക്കാനായി വയലില്‍ പോയ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് കൊന്നു
ലഖ്നൗ : പ്രാഥമികകൃത്യം നിര്‍വഹിക്കാനായി വയലില്‍ പോയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. . ആഗ്രയിലെ സയാന് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. അതിക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ്…
Read More » - 12 May
വീട്ടിൽ ആളില്ലാത്ത സമയത്ത് മകളെ കാണാനെത്തിയ കാമുകനെ അടിച്ചുകൊന്നു ; അച്ഛനടക്കം മൂന്ന് പേര് അറസ്റ്റില്‍
പൊള്ളാച്ചി : ചിന്നാംപാളയത്തില് 14-കാരിയായ മകളെ കാണാനെത്തിയ കാമുകനെ അടിച്ചുകൊന്ന കേസില്‍ അച്ഛന്, സഹോദരന്, അമ്മാവന് എന്നിവരെ അറസ്റ്റ് ചെയ്തു. 21 വയസ്സുകാരനായ ഗൗതമാണ് മരിച്ചത്. വീട്ടിൽ…
Read More » - 12 May
കോവിഡ് സ്ഥിരീകരിച്ച എയർ ഇന്ത്യാ പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലം പുറത്ത്
കൊറോണ വൈറസ് സ്ഥിരീകരിച്ച എയർ ഇന്ത്യാ പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. ചൈനയിലേക്ക് ചരക്കുമായി പോയ ബോയിംഗ് 787 വിമാനത്തിലെ അഞ്ച് പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലമാണ് നെഗറ്റീവായിരിക്കുന്നത്.
Read More » - 12 May
ഏഴു ദിവസം നിരീക്ഷണം; കേരളത്തിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
സംസ്ഥാന സർക്കാർ നിശ്ചയിച്ച ഏഴു ദിവസത്തെ ക്വാറൻ്റീൻ കാലാവധിയിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവാസികളെ സർക്കാർ കേന്ദ്രത്തിൽ ഏഴു ദിവസം…
Read More » - 12 May
പ്രധാമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി • പ്രധാമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതാണിക്കാര്യം. ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് നീട്ടുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം ഇതിലുണ്ടാകുമെന്നാണ്…
Read More » - 12 May
ഓടുന്ന കാറുകൾക്ക് മുകളിൽ ‘സിങ്കം’ കളിച്ച് പൊലീസുകാരന്റെ എൻട്രി ; എസ്ഐയ്ക്ക് 5000 രൂപ പിഴ
ഭോപ്പാല്‍ : സിനിമയിലെ സാഹസികരംഗം അനുകരിച്ച് പ്രകടനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് 5000 രൂപ പിഴ. മധ്യപ്രദേശിലെ ദമോഹ് സ്റ്റേഷന് ചാര്‍ജുണ്ടായിരുന്ന എസ് ഐ മനോജ് യാദവിനെതിരെയാണ്…
Read More » - 12 May
ജീവനക്കാരന് കോവിഡ് 19 : എയര്‍ ഇന്ത്യ ഓഫീസ് അടച്ചു
ന്യൂഡല്‍ഹി • ജീവനക്കാരന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഡല്‍ഹി ഓഫീസ് ചൊവ്വാഴ്ച അടച്. ആർടി-പിസിആർ പരിശോധനയിലൂടെ മെയ് 7…
Read More » - 12 May
ലഡാക് അതിര്‍ത്തിയിൽ പ്രകോപനവുമായി ചൈന ഹെലികോപ്റ്ററുകള്‍; നിർണായക നീക്കവുമായി ഇന്ത്യന്‍ വ്യോമ സേന
ലഡാക് അതിര്‍ത്തിയിൽ പ്രകോപനവുമായി വീണ്ടും ചൈന ഹെലികോപ്റ്ററുകള്‍ എത്തിയതായി റിപ്പോർട്ട്. ലഡാക്കിന്റെ അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനത്തിനെതിരെ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ അങ്ങോട്ട് നീങ്ങിയതായാണ് ലഭിക്കുന്ന വിവരം.
Read More » - 12 May
അടുത്ത ഘട്ടത്തിൽ അടച്ചു പൂട്ടൽ റെഡ് സോണുകളിൽ മാത്രം; കേന്ദ്ര സർക്കാരിന്റെ നിർണായക സൂചനകൾ പുറത്ത്
രാജ്യത്ത് ലോക്ക് ഡൗൺ മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ അടുത്ത നാലാം ഘട്ടം ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. എന്നാൽ ഈ ഘട്ടത്തിൽ നിരവധി ഇളവുകൾ ഉണ്ടാവും.…
Read More » - 12 May
‘നിങ്ങൾ കോടതിയിൽ പോകാതെ ഇമാമിനെ സമീപിച്ചാൽ നിങ്ങളുടെ ശരീഅത്തില്‍ ഇടപെടാന്‍ ഒരു സര്‍ക്കാരിനും ധൈര്യമുണ്ടാകില്ല’- പ്രകോപനപരമായ പോസ്റ്ററുകളുമായി ഒവൈസിയുടെ പാർട്ടി
മുംബൈ: ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മിന്റെ പോസ്റ്ററുകൾ വിവാദമാകുന്നു .ഇസ്ലാമിക നിയമത്തെ അടിസ്ഥാനമാക്കി സമാന്തര നിയമ വ്യവസ്ഥ സൃഷ്ടിക്കണമെന്നാണ് പോസ്റ്ററിലെ ആഹ്വാനം.…
Read More » - 12 May
ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 70000 കടന്നു ; 24 മണിക്കൂറിനിടെ 87 പേർ മരിച്ചു
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 70,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,604 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം…
Read More » - 12 May
കൃഷ്ണാ നദിയെച്ചൊല്ലി ആന്ധ്രാപ്രദേശും പുതിയ സംസ്ഥാനമായ തെലങ്കാനയും തമ്മിൽ രൂക്ഷമായ തർക്കം
കൃഷ്ണാ നദിയെച്ചൊല്ലി ആന്ധ്രാപ്രദേശും പുതിയ സംസ്ഥാനമായ തെലങ്കാനയും തമ്മിൽ രൂക്ഷമായ തർക്കം. കൃഷ്ണ നദിയിലെ ജലസേചന പദ്ധതി ക്കായുള്ള ആന്ധ്രയുടെ ശ്രീശൈലം പദ്ധതിക്കെതിരെയാണ് തെലങ്കാനയുടെ പ്രതിഷേധം.
Read More »