India
- May- 2020 -20 May
വിദേശ കമ്പനികള്‍ കൂട്ടത്തോടെ ചൈന വിട്ട് ഇന്ത്യയിലേയ്ക്ക് : ലോക പ്രശസ്തമായ ജര്‍മന്‍ കമ്പനി ഇന്ത്യയില്‍ ഉത്പ്പാദനം ആരംഭിയ്ക്കും : ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ജോലി സാധ്യത കൂടുന്നു
ന്യൂഡല്‍ഹി : വിദേശ കമ്പനികള്‍ കൂട്ടത്തോടെ ചൈന വിട്ട് ഇന്ത്യയിലേയ്ക്ക് ലോക പ്രശസ്തമായ ജര്‍മന്‍ കമ്പനി ഇന്ത്യയില്‍ ഉത്പ്പാദനം ആരംഭിയ്ക്കും. ജര്‍മ്മന്‍ സ്ഥാപനമായ വോണ്‍ വെല്‍ക്സ് ആണ്…
Read More » - 20 May
എണ്ണം കൂട്ടി; രാജ്യത്ത് പ്രതിദിന കോവിഡ് പരിശോധന ഒരു ലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഇന്ത്യയിൽ പ്രതിദിന കോവിഡ് പരിശോധന ഒരു ലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെ പരിശോധിച്ചത് 1,08,233 സാമ്പിളുകളാണ്. ഇതോടെ ഇതുവരെ 24, 25, 742 സാമ്പിളുകൾ…
Read More » - 20 May
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു അറസ്റ്റില്‍
ലക്നൗ : ഉത്തര്‍പ്രദേശില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെയാണ് അറസ്റ്റ് ചെയ്തത്. ആഗ്ര സീനിയര്‍…
Read More » - 20 May
അതിതീവ്ര ചുഴലിക്കാറ്റായി ഉംപുന്‍, ഒഡീഷയെ തൊട്ടു, 180 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ്
ദില്ലി: കൊവിഡിനിടെ രാജ്യത്ത് ഭീതി വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്. ചുഴലിക്കൊടുങ്കാറ്റായി തുടങ്ങിയ ഉംപുന്‍ ഇപ്പോള്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയിരിക്കുകയാണ്. ഒഡിഷ ചുഴലിക്കാറ്റ് ഒഡീഷാ തീരത്ത് എത്തി. അതിശക്തമായ…
Read More » - 20 May
അസാധുവാക്കിയ പഴയ ജമ്മു കശ്മീരിലെ സ്ഥിര താമസ നിയമങ്ങൾക്ക് പകരമായി പുതിയ നിയമങ്ങൾ, ജമ്മു കാശ്മീരിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവരോടും വാക്കു പാലിച്ച് മോദി സർക്കാർ
ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ സർക്കാർ ജോലികൾക്കും സർക്കാർ സഹായങ്ങൾക്കും അപേക്ഷിക്കുന്നതിന് ആവശ്യമായ സ്ഥിര താമസ സർട്ടിഫിക്കറ്റുകൾ നേടുന്നതിനുള്ള വ്യവസ്ഥകൾ വ്യക്തമാക്കുന്ന വിജ്ഞാപനം ജമ്മു കശ്മീർ…
Read More » - 20 May
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആസ്ഥാനത്തെ പാചകക്കാരന്റേത് കോവിഡ് മരണം; മലയാളി കായിക താരങ്ങൾ അടക്കമുള്ളവർ നിരീക്ഷണത്തിൽ
ബെംഗളുരു സായ് ( സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) ആസ്ഥാനത്ത് കോവിഡ്. താൽക്കാലിക പാചകക്കാരന്റെ മരണം കോവിഡ് ബാധിച്ചെന്ന് കണ്ടെത്തി. മൂന്നു ദിവസം മുൻപ് സായ് യിൽ…
Read More » - 20 May
ലോകത്ത് ഒരു ലക്ഷം പേരില്‍ 4.1 പേര് മരണപ്പെടുമ്പോള്‍, ഇന്ത്യയില്‍ 0.2 പേര് മാത്രം; രോഗമുക്തി നിരക്ക് 38.73 ശതമാനം: രാജ്യത്ത് 58,802 പേർ ചികിത്സയിൽ
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് ഇന്ത്യ. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട സാഹചര്യത്തിലും രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നതെന്ന് കണക്കുകള്‍…
Read More » - 20 May
ബോളിവുഡ് നടി ശ്രീദേവിയുടെ വീട്ടിലും കോവിഡ്; മക്കള്‍ക്കൊപ്പം ക്വാറന്റൈനില്‍ കഴിയുമെന്ന് ബോണി കപൂര്‍
മുംബൈ; അന്തരിച്ച പ്രമുഖ നടി ശ്രീദേവിയുടെ വീട്ടിലും കോവിഡ് 19 എന്ന് സ്ഥിരീകരണം, മുംബൈയിലാണ് ശ്രീദേവിയുടെ ഭർത്താവും 2 പെൺമക്കളും താമസം. നടിയുടെ ഭർത്താവും പ്രമുഖ ബോളിവുഡ്…
Read More » - 20 May
സ്ഥിതി അതീവ ഗുരുതരം, രാജ്യത്തെ കൊറോണ കേസുകളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയില്‍: കേന്ദ്രസേന ഇന്നെത്തും
മുംബൈ: രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് 5000 ത്തിനടുത്ത് ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതര്‍ ഒരു ലക്ഷം…
Read More » - 20 May
പുതിയ സർക്കാർ അധികാരത്തിലെത്തി, മലേഷ്യ വീണ്ടും ഇന്ത്യയുമായി അടുക്കുന്നു
ക്വാലാലംപൂര്‍: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് അനുകൂലമായും ഇന്ത്യക്കെതിരായും നിലപാട് എടുത്തതിനെ തുടർന്ന് അകൽച്ചയിലായ മലേഷ്യ ഇന്ത്യയുമായി വീണ്ടും അടുക്കുന്നു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നുവെന്നായിരുന്നു നേരത്തെ മലേഷ്യയുടെ…
Read More » - 20 May
ഉംപുന്‍ ചുഴലിക്കാറ്റ്: ജനങ്ങള്‍ക്ക് സഹായം ചെയ്യാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ബിജെപി
ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങളിലുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളില്‍ ജനങ്ങള്‍ക്ക് സഹായം ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ.പി.നദ്ദ പറഞ്ഞു.
Read More » - 19 May
ജൂണ്‍ മുതല്‍ കേരളത്തിലേയ്ക്ക് നോണ്‍-എസി ട്രെയിനുകള്‍ : വിവരങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ : അറിയിപ്പ് കിട്ടിയ യാത്രക്കാരോട് പണമടയ്ക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി : ജൂണ്‍ മുതല്‍ കേരളത്തിലേയ്ക്ക് നോണ്‍-എസി ട്രെയിനുകള്‍, വിവരങ്ങള്‍ പുറത്തവിട്ട് റെയില്‍വേ. ജൂണ്‍ ഒന്നു മുതല്‍ റെയില്‍വേ 200 നോണ്‍ എസി ട്രെയിനുകള്‍ ഓടിക്കുമെന്ന് കേന്ദ്ര…
Read More » - 19 May
മൂന്നു ബിഎസ്എഫ് ജവാന്മാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു ബിഎസ്എഫ് ജവാന്മാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച ജവാന്മാരുടെ എണ്ണം 214ആയി. രോഗം ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും…
Read More » - 19 May
തെറ്റ് തിരുത്തലിന് പിന്നാലെ ഗോവയുടെ കോവിഡ് പ്രവർത്തനങ്ങളിൽ അഭിനന്ദനവുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം : കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബിബിസി യിൽ സംസാരിച്ച ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഗോവക്കെതിരെ വാസ്തവവിരുദ്ധമായ വിവരങ്ങൾ പറഞ്ഞതിനെ തുടർന്ന് എതിർപ്പ് രൂക്ഷമായിരുന്നു. അവസാനം…
Read More » - 19 May
ജെ.ഇ.ഇ (മെയിന്‍) 2020 പരീക്ഷ : അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി
ന്യൂഡല്‍ഹി: ജെ.ഇ.ഇ (മെയിന്‍) 2020 പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി . മേയ് 24 വരെയാണ് ഇപ്പോൾ നീട്ടി നൽകിയത്. നേരത്തെ വിദേശത്ത് പഠനം ആഗ്രഹിച്ചിരുന്ന…
Read More » - 19 May
കോവിഡിനെതിരെ പൊരുതുന്ന ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ആദരവ് അര്‍പ്പിച്ച് രാജ്യത്തെ ഇരുന്നൂറലധികം ഗായകര്‍
ന്യൂഡല്‍ഹി: കോവിഡിനെതിരെ പൊരുതുന്ന ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ആദരവ് അര്‍പ്പിച്ച് രാജ്യത്തെ ഇരുന്നൂറലധികം ഗായകര്‍. ‘ജയതു ജയതു ഭാരതം-വസുധൈവ കുടുംബകം’ എന്ന മനോഹര ഗാനവുമായി ഇരുന്നൂറോളം ഗായകരാണ് അണിചേര്‍ന്നിരിക്കുന്നത്.…
Read More » - 19 May
കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസെടുത്തു
ആലപ്പുഴ : മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനാണ് എംപിക്കെതിരെ കേസ് എടുത്തത്. കുട്ടനാട്ടില്‍…
Read More » - 19 May
കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഇനി സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമില്ല, പുതിയ മാർഗ്ഗരേഖയുമായി കേന്ദ്രം
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ശ്രമിക് തീവണ്ടികള്‍ക്കുള്ള മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കി. സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെതന്നെ കേന്ദ്രത്തിന് ശ്രമിക് തീവണ്ടികളുടെ…
Read More » - 19 May
വനിതാ കമ്മീഷന്റെ കേസിനു പിന്നാലെ ഫൈസല്‍ സിദ്ദിഖിക്ക് വിലക്കേര്‍പ്പെടുത്തി ടിക് ടോക്
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആസിഡ് ആക്രമണത്തെ ന്യായീകരിച്ച് വീഡിയോ പ്രചരിപ്പിച്ച ഫൈസല്‍ സിദ്ദിഖിക്ക് വിലക്ക് ഏര്‍പ്പെടുത്തി ടിക് ടോക്. ഒന്നിലധികം മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ്…
Read More » - 19 May
സിഗരറ്റ് കത്തിച്ചു നല്‍കാത്തതിന് 15 വയസ്സുകാരനെ അമ്മാവന് കുത്തി പരിക്കേല്‍പ്പിച്ചു
കോയമ്പത്തൂർ : സിഗരറ്റ് കത്തിച്ചു നൽകണമെന്ന ആവശ്യം നിരസിച്ച 15 വയസ്സുകാരനെ അമ്മാവന് കുത്തി പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂരിൽ ഇരുഗൂര്‍ സ്വദേശി കൃഷ്ണമണിയുടെ മകനും പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ…
Read More » - 19 May
ആയിരം ബസ് തയ്യാറാണ് ; സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രിയങ്ക കൊടുത്ത പട്ടികയില്‍ ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും
ലക്നൗ: കുടിയേറ്റ തൊഴിലാളികള്‍ക്കായി 1000 ബസുകള്‍ തയ്യാറാണെന്ന് അവകാശപ്പെട്ട പ്രിയങ്ക വാദ്ര ഗാന്ധിയും കോണ്‍ഗ്രസും പ്രതിസന്ധിയില്‍. യോഗി സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള…
Read More » - 19 May
ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന സമയത്ത് സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാതെ വെറുതെ തീറ്റിപ്പോറ്റുന്ന ഒരു വിഭാഗമാണ് പട്ടാളം, മിലിട്ടറി പരേഡ് പോലെ കോമഡി മറ്റെന്തുണ്ട്? : സൈന്യത്തിനെതിരെ വിദ്വേഷ പരാമർശങ്ങളുമായി എസ്.ഹരീഷ്
മീശ നോവൽ വിവാദത്തിനു ശേഷം വീണ്ടും വിദ്വേഷ പ്രചാരണവുമായി നോവലിസ്റ്റ് എസ് ഹരീഷ്. ഇത്തവണ സൈന്യത്തിനെതിരെയാണ് അവഹേളന പരാമർശങ്ങൾ. സൈന്യത്തിനെ വെറുതെ തീറ്റിപോറ്റുകയാണെന്നും ഇവരുടെ പരേഡ് കോമഡിയാണെന്നും…
Read More » - 19 May
‘മാഹി എന്ന് പറയാൻ ഉദ്ദേശിച്ചത് പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്’- കെ കെ ശൈലജ
തിരുവനന്തപുരം : കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബിബിസി യിൽ സംസാരിച്ച ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഗോവക്കെതിരെ വാസ്തവവിരുദ്ധമായ വിവരങ്ങൾ പറഞ്ഞതിനെ തുടർന്ന് എതിർപ്പ് രൂക്ഷമായിരുന്നു. അവസാനം…
Read More » - 19 May
സൂപ്പര്സൈക്ലോണായി മാറിയ ഉംപുന്‍ തീരത്തോട് അടുക്കുന്നു : ജനങ്ങള്‍ക്ക് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മൂന്നാംഘട്ട മുന്നറിയിപ്പ് : സംസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലും
ന്യൂഡല്‍ഹി : സൂപ്പര്സൈക്ലോണായി മാറിയ ഉംപുന്‍ തീരത്തോട് അടുക്കുന്നു , ഒഡീഷ, പശ്ചിമ ബംഗാള്‍ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ മൂന്നാംഘട്ട ജാഗ്രതാ നിര്‍ദേശം നല്കി. ഈ പ്രദേശങ്ങളില്‍…
Read More » - 19 May
ലോക്ഡൗണ്‍ കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും എവിടെ ? ആ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിതാ
ന്യൂഡല്‍ഹി : കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണില്‍ ജനങ്ങള്‍ എല്ലാവവരും വീടിനുള്ളില്‍ കഴിഞ്ഞിരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും എവിടെയാണ് എന്നതാണ് എല്ലാവരുടേയും…
Read More »