ബെംഗളുരു: ബെംഗളുരു സായ് ( സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) ആസ്ഥാനത്ത് കോവിഡ്. താൽക്കാലിക പാചകക്കാരന്റെ മരണം കോവിഡ് ബാധിച്ചെന്ന് കണ്ടെത്തി. മൂന്നു ദിവസം മുൻപ് സായ് യിൽ എത്തിയ ഇദ്ദേഹം ജീവനക്കാരുമായി സമ്പർക്കം പുലർത്തിയിരുന്നു.
ALSO READ: ശ്രീചിത്ര ഇൻസ്റ്റിറ്റൂട്ട് വികസിപ്പിച്ചെടുത്ത കിറ്റിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി
ഇതോടെ സായിയിലെ മലയാളി കായിക താരങ്ങൾ അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. ഇവർ വൈറസ് ബാധിതന്റെ മൂന്നാംതല സമ്പർക്കത്തിൽ വന്നവരാണ്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച പാചകക്കാരന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments