India
- Jul- 2020 -11 July
പാകിസ്ഥാന് പിന്തുണയോടെ മുന്നൂറിലധികം ഭീകരര്‍ അതിര്‍ത്തിയിലെ ലോഞ്ച് പാഡുകളില്‍ തയ്യാറായി നിൽക്കുന്നതായി റിപ്പോർട്ട്, സർവ്വ സജ്ജരായി സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ രാജ്യത്ത് വന്‍ ഭീകരാക്രമണങ്ങള്‍ക്ക് സാദ്ധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. നുഴഞ്ഞു കയറാന്‍ തയ്യാറെടുത്ത് പാകിസ്ഥാന്…
Read More » - 11 July
വിധു വിന്‍സെന്റ് രാജിവെച്ചതോടെ ഒന്നിന് പിറകെ ഒന്നായി പല വെളിപ്പെടുത്തലുകളൂം തുറന്നുപറച്ചിലുകളുമാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്; പ്രതികരണവുമായി റിമ കല്ലിങ്ങൽ
ഡബ്ല്യുസിസിയില്‍ നിന്നും വിധു വിന്‍സെന്റ് രാജിവെച്ചതോടെ ഒന്നിന് പിറകെ ഒന്നായി പല വെളിപ്പെടുത്തലുകളൂം തുറന്നുപറച്ചിലുകളുമാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിധുവിന്റെ രാജിയെ കുറിച്ചുള്ള തന്റെ നിലപാട്…
Read More » - 11 July
മഹാരാഷ്ട്രയില്‍ ജയിലുകളിലും കോവിഡ് ; 700 ലധികം പേര്‍ക്ക് രോഗബാധ, 4 തടവുകാര്‍ മരിച്ചു
മഹാരാഷ്ട്രയിലെ ജയിലുകളിലും കോവിഡ് പടര്‍ന്നു പിടിക്കുന്നു. കോവിഡ് വരിഞ്ഞ് മുറുക്കുന്ന മഹാരാഷ്ട്രയില്‍ 14 ജയിലുകളില്‍ നിന്ന് ഇതുവരെ 774 പേര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 600…
Read More » - 11 July
‘കൊവാക്സിന്’ വിജയകരമെന്ന ഭാരത് ബയോടെകിന്റെ വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം: മനുഷ്യനിലെ പരീക്ഷണം ആരംഭിക്കാന്‍ ദിവസങ്ങൾ മാത്രം
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനായുള്ള ഇന്ത്യയുടെ സ്വന്തം കൊറോണ വാക്സിന്റെ നിർമ്മാണം രാജ്യത്തിന് വൻ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ‘കൊവാക്സിന്’ എന്നു പേരിട്ടിരിക്കുന്ന മരുന്നിന്റെ നിര്‍മാണത്തില്‍ നിര്‍ണായക വിജയം…
Read More » - 11 July
ഫഹദ് ഫാസിൽ ബോളിവുഡിലേക്ക്, വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
ബോളിവുഡ് സിനിമകളിലേക്ക് എന്നാണെന്ന ചോദ്യത്തിന് ഫഹദ് ഫാസിലിന്റെ മറുപടി. വിശാൽ ഭരദ്വാജ് ചിത്രത്തിൽ സഹകരിക്കുമെന്ന സൂചനയാണ് ഫഹദ് ഫാസിൽ ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ നൽകിയത്. ബോളിവുഡിൽ…
Read More » - 11 July
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസുമായി ബന്ധപ്പെട്ട് ഷാരൂഖ്, സൽമാൻ, ആമിർ എന്നിവരുടെ സ്വത്തുക്കളിൽ അന്വേഷണം വേണം: സുബ്രഹ്മണ്യൻ സ്വാമി
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസുമായി ബന്ധപ്പെട്ട് ഷാരൂഖ്, സൽമാൻ, ആമിർ എന്നിവരുടെ സ്വത്തുക്കളിൽ അന്വേഷണം വേണം: സുബ്രഹ്മണ്യൻ സ്വാമി.ഇന്ത്യൻ സിനിമയിലെ ഖാൻ ത്രിമൂർത്തികളുടെ’ സ്വത്തിന്റെ നിയമസാധുതയെ…
Read More » - 11 July
കോവിഡ് : നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ ആരോഗ്യ സാമ്പത്തിക സ്ഥിതി; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
മുംബൈ: ഉത്പാദനം,തൊഴില്‍,ക്ഷേമം എന്നിവയ്ക്ക് അഭൂതപൂര്‍വമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച കൊവിഡ് കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഗുപ്ത.…
Read More » - 11 July
ആറുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം സഹോദരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കിണറ്റിലേക്ക് വലിച്ചെറിഞ്ഞു ; പതിനേഴുകാരൻ പിടിയിൽ
റായ്പുർ : സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ പതിനേഴുകാരൻ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ കോറിയ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.…
Read More » - 11 July
നടിക്കും കുടുംബത്തിനും കോവിഡ് 19
കൊല്‍ക്കത്ത • പ്രശസ്ത ബംഗാളി നടി കോയല്‍ മാലിക്കിനും കുടുംബത്തിനും കൊറോണ വൈറസ് രോഗം (കോവിഡ് 19) സ്ഥിരീകരിച്ചു. നടി തന്നെയാണ് തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ച…
Read More » - 11 July
‘അസത്യാഗ്രഹി’;പ്രധാനമന്ത്രിയുടെ മധ്യപ്രദേശിലെ റീവ സൗരോര്‍ജ പദ്ധതി വാദത്തെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ഏഷ്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയായ മധ്യപ്രദേശിലെ റീവ സൗരോര്‍ജ പദ്ധതിയെന്ന പ്രധാനമന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ്…
Read More » - 11 July
ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകത്തിന് പിന്നിൽ പാക്കിസ്ഥാനിൽ പരിശീലനം നേടിയ ഐഎസ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകത്തിന് പിന്നിൽ പാക്കിസ്ഥാനിൽ പരിശീലനം നേടിയ ഐഎസ് ആണെന്ന് റിപ്പോർട്ട്. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരനെ സുരക്ഷ സേന തിരിച്ചറിഞ്ഞതായാണ് സൂചന.…
Read More » - 11 July
കരുത്തു കാട്ടി അസം റൈഫിള്‍സ്; ആറ് നാഗാ വിഘടനവാദികളെ വധിച്ചു; വൻ ആയുധ ശേഖരം കണ്ടെത്തി
അരുണാചൽ പ്രദേശിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് നാഗാ വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ ലോങ്ഡിങ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അരുണാചല്‍ പ്രദേശ് പോലീസും…
Read More » - 11 July
ജമ്മു കശ്മീരിൽ ശക്തമായ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ജമ്മു കശ്മീരിൽ സൈന്യം ഭീകരരുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. വടക്കന്‍ കശ്മീരിലെ നൗഗാം മേഖലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
Read More » - 11 July
കോവിഡ് രോഗികളെ പരിചരിച്ച മലയാളി നേഴ്സിനെ താമസ സ്ഥലത്ത് പ്രവേശിപ്പിക്കാതെ ഫ്ളാറ്റ് അധികൃതർ, ആഹാരം പോലും കഴിക്കാതെ വെളിയിൽ നിന്നത് 7 മണിക്കൂർ
മുംബൈ/താനെ: കോവിഡ് ചികിത്സ കഴിഞ്ഞു ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി എത്തിയ മലയാളി നേഴ്സിനെ ഫ്ലാറ്റിൽ പ്രവേശിപ്പിക്കാതെ വെളിയിൽ നിർത്തിയത് 7 മണിക്കൂർ. ആശുപത്രി അധികൃതർ ഇടപെട്ടിട്ടും സൊസൈറ്റി സെക്രട്ടറിയും…
Read More » - 11 July
സിസ്റ്റര്‍ ലൂസിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവ്
തിരുവനന്തപുരം: സി.ലൂസി കളപ്പുരയ്ക്ക് സംരക്ഷണം നല്കാന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തന്റെ ജീവനും സ്വന്തിനും ഭീഷണിയുണ്ടെന്നും മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്നും കാണിച്ച് സി.ലൂസി സമര്‍പ്പിച്ച റിട്ട്…
Read More » - 11 July
ആന്ധ്രയിൽ മയക്കുമരുന്ന് കള്ളക്കടത്ത് അനുദിനം വര്‍ധിക്കുന്നതായി സൂചന; വിദേശികളടക്കം വൻ സംഘം പിടിയിൽ
ആന്ധ്രയിൽ മയക്കുമരുന്ന് കള്ളക്കടത്ത് അനുദിനം വര്‍ധിക്കുന്നതായി റിപ്പോർട്ട്. രണ്ടു വിദേശികളടക്കം മൂന്നു പേരെയാണ് വിജയവാഡയില്‍ പിടികൂടിയിരിക്കുന്നത്. അനധികൃതമായി മയക്കുമരുന്ന് കയ്യില്‍ സൂക്ഷിച്ചതിനും വില്‍പ്പന നടത്തിയതിനുമാണ് പിടിക്കപ്പെട്ടത്. പെനാമലൂരു…
Read More » - 11 July
സ്വപ്നയുടെ ഒളിസങ്കേതം തിരിച്ചറിഞ്ഞ് എൻഐഎ, സ്വർണ്ണത്തിനൊപ്പം ചില കുറിപ്പുകൾ കണ്ടെത്തിയത് ഗൗരവം കൂട്ടുന്നു; ഐ.എസിന്റെ ദക്ഷിണേന്ത്യാ ഘടകത്തിന് പങ്കെന്ന് സംശയം
തിരുവനന്തപുരം: കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ 4 ദിവസം കിണഞ്ഞുശ്രമിച്ച സ്വപ്ന ഒളിവില്‍ പോയത് ബാഗേജ് പരിശോധന തുടങ്ങിയപ്പോള്‍. വമ്പന്മാരുടെ തണലില്‍ ആറു ദിവസമായി ഒളിവില്‍…
Read More » - 11 July
ലോകത്തെ വിറപ്പിച്ച കോവിഡിനെ പിടിച്ചുകെട്ടി ധാരാവി ; അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
മുംബൈ : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുംബൈയിലെ ധാരാവിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് പടരാതിരിക്കാനും, വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന്…
Read More » - 11 July
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച മൂന്നു പരിപാടികളിലേക്ക് കസ്റ്റംസ് അന്വേഷണം, വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച മൂന്നു ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വന്ന വിദേശ പ്രതിനിധികളെ വിമാനത്താവളങ്ങളിലെ ഗ്രീന്‍ ചാനലിലൂടെ പുറത്തിറക്കിയതിനൊപ്പം സ്വര്‍ണക്കടത്തും നടന്നതായി സംശയം ഉയര്‍ന്നതോടെ ആ വഴിക്കും…
Read More » - 11 July
സംസ്ഥാനത്തേക്ക് സ്വര്‍ണം എത്തുന്നത് ഭീകര പ്രവര്‍ത്തനത്തിനാണോയെന്നു സംശയം, അഞ്ച് വർഷത്തിനുള്ളിലെ വിമാനത്താവള സ്വർണക്കടത്തുകൾ പരിശോധിക്കാൻ എന്‍.ഐ.എ
സ്വര്‍ണക്കടത്ത് കേസുകളില്‍ വിപുലമായ അന്വേഷണത്തിനൊരുങ്ങി എന്‍.ഐ.എ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിവിധ വിമാനത്താവളങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്വർണകടത്തുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണകടത്ത് കേസിലെ…
Read More » - 11 July
ചൈനയിലേക്കുള്ള എണ്ണക്കപ്പലുകളുടെ വഴി ഇന്ത്യ അടയ്ക്കുമോ? ആഗോള ക്രൂഡ് ഓയില്‍ വിപണിയിലെ ആശങ്ക ഐക്യ രാഷ്ട്ര സഭയിലേക്കും
ഇന്ത്യ ചൈന സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ ചൈനയിലേക്കുള്ള എണ്ണക്കപ്പലുകളുടെ വഴി ഇന്ത്യ അടയ്ക്കുമോയെന്ന് ഉറ്റു നോക്കി ഐക്യ രാഷ്ട്ര സഭ. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതാണ്…
Read More » - 11 July
ഫ്ളാറ്റ് കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് നേതാവും കാമുകിയുമടക്കം 5 പേര് കുറ്റക്കാര്‍
തൃശൂര്‍: അയ്യന്തോള്‍ ഫ്ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ അഞ്ചുപേര്‍ കുറ്റക്കാര്‍. മുന്‍ കെ.പി.സി.സി. സെക്രട്ടറി എം.ആര്. രാംദാസിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു.…
Read More » - 11 July
ചൈനയ്ക്ക് വീണ്ടും തിരിച്ചടി നൽകി തങ്ങളുടെ ആസ്ഥാനം ചൈനയിൽ നിന്ന് മാറ്റാനൊരുങ്ങി ടിക് ടോക്കിന്റെ മാതൃ കമ്പനി
ബീജിംഗ് : ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചൈനയില്‍ നിന്നും ആസ്ഥാനം മാറ്റി സ്ഥാപിക്കാന്‍ ഒരുങ്ങി ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ്. ടിക് ടോക്കിന്റെ കോര്‍പ്പറേറ്റ്…
Read More » - 11 July
ഒറ്റയടിക്ക് കടത്തിയത് 150 കിലോ സ്വര്‍ണം , കടത്താന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ ഉണ്ടാക്കുന്നത് ഞാറയ്ക്കൽ സ്വദേശി ജോഷി : കസ്റ്റംസിന് കൂടുതല്‍ തെളിവുകള്‍
കൊച്ചി : യു.എ.ഇയില്‍നിന്ന് സ്വര്‍ണം പിടികൂടിയ നയതന്ത്ര പാഴ്സല്‍ അയച്ചത് മലയാളിയായ ഫൈസല്‍ ഫരീദ് എന്ന് കസ്റ്റംസ്. ഇയാളെക്കുറിച്ചുള്ള പ്രാഥമിക വിവരമേ ലഭ്യമായിട്ടുള്ളു. കൊച്ചി സ്വദേശിയാണെന്നും അതല്ല…
Read More » - 11 July
ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ, ഇന്ത്യക്ക് കൈമാറിയതായി റിപ്പോർട്ട്
ന്യൂഡൽഹി: സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട സംഭവത്തില്‍ യു.എ.ഇ നടത്തിയ പ്രാഥമിക പരിശോധനാ വിവരം ഇന്ത്യക്ക് കൈമാറിയതായി വിവരം. കോണ്‍സുലേറ്റിലേക്ക് ഇടനിലക്കാര്‍ മുഖേന വ്യക്തിഗത പാഴ്സലാണ് അയച്ചതെന്ന നിലപാടാണ്…
Read More »