India
- Jul- 2020 -2 July
ആപ്പ് നിരോധനം ചൈനക്ക് ഏൽപ്പിച്ച ആഘാതം കനത്തത് , ടിക് ടോക്കിന് മാത്രം 45,297 കോടി രൂപയുടെ നഷ്ടം
ന്യൂദല്‍ഹി: ഇന്ത്യയില്‍ നിരോധനം നേരിട്ടതോടെ ടിക് ടോക്കിന് 45,297 കോടി രൂപയുടെ നഷ്ടം. ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം വ്യക്തമായത്. ഇന്ത്യയില്‍ 600 മില്യണ്‍…
Read More » - 2 July
പതഞ്ജലിയുടെ ‘കൊറോനിലി’ ന് വിലക്ക് ഇല്ല: പ്രതിരോധമരുന്നായി വില്ക്കാന് അനുമതി
ന്യൂഡല്‍ഹി: പതഞ്ജലിയുടെ ‘കൊറോനില്‍’ പ്രതിരോധമരുന്നായി വില്ക്കാന് അനുമതി. കോവിഡിന് മരുന്നായി അല്ല മറിച്ച് പ്രതിരോധമരുന്നായി വില്‍ക്കാനാണ് കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍…
Read More » - 2 July
“സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിനു പിന്നില്‍ വെള്ളാപ്പള്ളി നടേശന്, കേസ് അന്വേഷണം അട്ടിമറിച്ചു” – സ്വാമിയുടെ സഹോദരി
സ്വാമി ശ്വാശതീകാനന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ ശ്വാശതീകാനന്ദയുടെ സഹോദരി ശാന്ത. മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളിയാണെന്നും കേസിന്റെ അന്വേഷണത്തില്‍ ഇടപെട്ടെന്നും ശാന്ത ആരോപിച്ചു. വര്‍ഷം പതിനെട്ട് കഴിഞ്ഞിട്ടും…
Read More » - 2 July
1997 മുതല്‍ താമസിച്ചു വന്നിരുന്ന സര്‍ക്കാര്‍ മന്ദിരത്തില്‍ നിന്നും പ്രിയങ്ക ഗാന്ധിയും കുടുംബവും പടിയിറങ്ങുന്നു: ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാന്‍ നോട്ടീസ് നല്കി കേന്ദ്രം
ന്യൂഡല്‍ഹി: സര്‍ക്കാര്‍വസതി ഒഴിയാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നിർദേശം നൽകി കേന്ദ്ര നഗരവികസന മന്ത്രാലയം. ഓഗസ്റ്റ് ഒന്നിനുള്ളില്‍ ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാനാണ് സര്‍ക്കാര്‍…
Read More » - 2 July
കോവിഡിനെതിരെ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിന് മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി
ന്യൂഡല്‍ഹി: കോവിഡിനെതിരേ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്ന് മനുഷ്യനില്‍ പരീക്ഷിക്കാന്‍ അനുമതി. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിനാണ് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ്…
Read More » - 2 July
ചൈനക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ഭാരതം, ടെലികോം , ദേശിയപാത മേഖലകളിലെ ചൈനീസ് പങ്കാളിത്തം ഒഴിവാക്കി
ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വന്‍ വാലിയിലെ സംഘര്‍ഷത്തിനു ശേഷം പൊട്ടിത്തെറിയുടെ വക്കിലെത്തിയ ഇന്ത്യ-ചൈന ബന്ധത്തില്‍ ചൈനയെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ നടപടികളിലേക്ക് കേന്ദ്രം. ഇനി മുതല്‍ ചെറുകിട വ്യവസായ മേഖലയില്‍…
Read More » - 2 July
ലിഗ്നൈറ്റ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം
ചെന്നൈ: തമിഴ്നാട് നെയ്വേലി ലിഗ്നൈറ്റ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം നഷ്ടപരിഹാരം. എന്‍.എല്‍.എ.സി ഇന്ത്യ ലിമിറ്റഡ് (നെയ്വേലി ലിഗ്നൈറ്റ് കോര്പ്പറേഷന് ലിമിറ്റഡ്) ല്‍ ആണ്…
Read More » - 1 July
സ്വകാര്യ പങ്കാളിത്തത്തോടെ ആധുനിക ട്രെയിനുകള്‍ ഓടിക്കുന്നതിന് പ്രാരംഭ നടപടി സ്വീകരിച്ചതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍
ഇന്ത്യയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനിക ട്രെയിനുകള്‍ ഓടിക്കുന്നതിന് പ്രാരംഭ നടപടി സ്വീകരിച്ചതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ആദ്യ ഘട്ടത്തിൽ 151 ആധുനിക ട്രെയിനുകള്‍ ആണ് ഓടിക്കുന്നത്.
Read More » - 1 July
കോവിഡ് പ്രതിസന്ധി പിടിച്ചു കുലുക്കിയ ചെറുകിട മേഖല കരകയറുന്നു; ഇന്ത്യയ്ക്ക് വൻ സാമ്പത്തിക സഹായവുമായി ലോകബാങ്ക്
ഇന്ത്യയ്ക്ക് വൻ സാമ്പത്തിക സഹായവുമായി ലോകബാങ്ക്. ഇന്ത്യക്ക് 750 ദശലക്ഷം അമേരിക്കൻ ഡോളർ ലോകബാങ്ക് സഹായം നൽകി. കോവിഡ് വ്യാപനത്തെ തുടർന്ന് ഗുരുതര പ്രതിസന്ധിയിലായ ചെറുകിട മേഖലയെ…
Read More » - 1 July
വിവാഹവാഗ്ദാനം നല്കി സംവിധായകന് പീഡിപ്പിച്ചു : ബന്ധുവിന് കാഴ്ചവെച്ചു : പരാതിയുമായി സിനിമാപ്രവര്‍ത്തക
അഹമ്മദാബാദ്: വിവാഹവാഗ്ദാനം നല്കി സംവിധായകന് പീഡിപ്പിച്ചു , ബന്ധുവിന് കാഴ്ചവെച്ചു . പരാതിയുമായി സിനിമാപ്രവര്‍ത്തക 18കാരിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സഹസംവിധായകനെതിരെ രംഗത്ത് വന്നത്. വിവാഹം കഴിക്കാമെന്ന്…
Read More » - 1 July
പശ്ചിമ ബംഗാളില്‍ കോവിഡ് കുതിപ്പ് തുടരുന്നു; മരണ സംഖ്യ 683 ആയി; ആശങ്കയോടെ മമത സർക്കാർ
പശ്ചിമ ബംഗാളില്‍ കോവിഡ് കുതിപ്പ് രൂക്ഷമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 611 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍…
Read More » - 1 July
ടിക് ടോക് പൂട്ടിയതിനു പിന്നാലെ മൈ ഗവ് ഇന്ത്യ, ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്നു
ന്യൂഡല്‍ഹി : ടിക് ടോക് പൂട്ടിയതിനു പിന്നാലെ മൈ ഗവ് ഇന്ത്യ, ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്നു. ദേശീയ തലത്തിലെ കോവിഡ്…
Read More » - 1 July
തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതക്കേസിൽ സാത്താങ്കുളം എസ്ഐ അറസ്റ്റിൽ
തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതക്കേസിൽ സാത്താങ്കുളം എസ്ഐ അറസ്റ്റിൽ. എസ്ഐ രഘു ഗണേശാണ് അറസ്റ്റിലായിരിക്കുന്നത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ ദിവസമാണ്.
Read More » - 1 July
സിവില്‍ സര്‍വീസ് പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തീയതി നിശ്ചയിച്ചു. പരീക്ഷ ഒക്ടോബര്‍ നാലിന് നടത്തും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്…
Read More » - 1 July
അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം; ലഡാക്കില്‍ സന്ദര്‍ശനം നടത്താന്‍ ഒരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ലഡാക്കില്‍ സന്ദര്‍ശനം നടത്താന്‍ ഒരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വെള്ളിയാഴ്ച രാജ്നാഥ് സിംഗ് ലഡാക്ക്…
Read More » - 1 July
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഠ്മണ്ഡുവിലെ സഹിദ് ഗംഗാതാല്‍ നാഷണല്‍ ഹാര്‍ട്ട് സെന്റര്‍ ആശുപത്രിയിയിലാണ് ഒലിയെ പ്രവേശിപ്പിച്ചത്.…
Read More » - 1 July
മധ്യപ്രദേശില്‍ മന്ത്രിസഭാ വികസനം, 25 മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും
ഭോപ്പാല്‍ : മധ്യപ്രദേശില്‍ മന്ത്രിസഭാ വിപൂലികരണം നാളെ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച് ഉന്നത ബിജെപി നേതൃത്വങ്ങളുമായി ചൗഹാന്…
Read More » - 1 July
പ്രായപൂർത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവിനോട് ജയിലിൽ എത്തി പ്രതികാരം ചെയ്ത് സഹോദരൻ; ഞെട്ടിക്കുന്ന പ്രതികാര കഥ ഇങ്ങനെ
പ്രായപൂർത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവിനോട് തീഹാർ ജയിലിൽ എത്തി പ്രതികാരം ചെയ്ത് സഹോദരൻ. കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന കൊലപാതക വാർത്ത പുറത്തുവന്നത്. തടവുകാരനെ സഹതടവുകാരൻ കുത്തിക്കൊന്ന…
Read More » - 1 July
മൃതദേഹങ്ങളോട് അനാദരവ് ; ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്
ബെല്ലാരി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കുഴിയിലേക്ക് തള്ളിയ സംഭവത്തില്‍ കര്‍ണാടകത്തിലെ ബെല്ലാരിയില്‍ ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.…
Read More » - 1 July
പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കർശന നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയോട് ന്യൂ ഡൽഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കർശന നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ആഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണം…
Read More » - 1 July
ഇന്ത്യക്കെതിരെ കെപി ശർമ്മ ഒലിക്ക് സഹായ ഹസ്തവുമായി ഇമ്രാന് ഖാന്
ന്യൂഡല്‍ഹി: സ്വന്തം പാര്‍ട്ടിയില്‍ നിലനില്‍പ്പ് പ്രതിസന്ധിയിലായ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിക്ക് സഹായത്തിന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നേപ്പാള്‍ ഭരണപക്ഷപാര്‍ട്ടിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍…
Read More » - 1 July
ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഉത്പന്നങ്ങള്‍ ഏത് രാജ്യത്ത് നിന്നുള്ളതാണെന്ന് വ്യക്തമാക്കണം : വിശദീകരണം തേടി കോടതി
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഉത്പന്നങ്ങള്‍ ഏത് രാജ്യത്തില്‍ നിന്നുള്ളതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജിയില്‍ ഇ-കൊമോഴ്സ് പ്ലാറ്റ്ഫോമുകളോടും കേന്ദ്ര വാണിജ്യ മന്ത്രാലയത്തോടും വിശദീകരണം തേടി ഡല്‍ഹി…
Read More » - 1 July
ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനീസ് സന്ദർശന വേളയിലാണ് മോദി വെയ്ബോയിൽ അംഗത്വം എടുത്തത്.
Read More » - 1 July
ചൈനയ്ക്ക് മാപ്പില്ല, രാജ്യത്ത് കൂടുതല്‍ മേഖലകളില്‍ ചൈനീസ് പങ്കാളിത്തം ഒഴിവാക്കുന്നു
ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വന്‍ വാലിയിലെ സംഘര്‍ഷത്തിനു ശേഷം പൊട്ടിത്തെറിയുടെ വക്കിലെത്തിയ ഇന്ത്യ-ചൈന ബന്ധത്തില്‍ ചൈനയെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ നടപടികളിലേക്ക് കേന്ദ്രം. ഇനി മുതല്‍ ചെറുകിട വ്യവസായ മേഖലയില്‍…
Read More » - 1 July
ലഡാക്കിലേക്ക് സൈനികരെ അയച്ച് പാകിസ്ഥാൻ ; മേഖലയിലേക്ക് പോയത് 20,000 പട്ടാളക്കാർ
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ സൈനികതല ചര്‍ച്ചകള്‍ തുടരുമ്പോള്‍ തന്നെ ലഡാക്കിലേക്ക് പാകിസ്ഥാൻ സൈന്യത്തെ അയച്ചതായി റിപ്പോർട്ട്. ഗില്‍ജിത് – ബാള്ടിസ്ഥാന് മേഖലയില്‍…
Read More »