India
- Jul- 2020 -15 July
ശിവശങ്കറിന്റെ ആറുമാസത്തെ ഫോൺ രേഖകൾ പരിശോധിക്കാൻ ഒരുങ്ങുന്നു , മൊഴികളിൽ വൈരുദ്ധ്യം
തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരികെ എത്തിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കസ്റ്റംസ്…
Read More » - 15 July
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഈ ആഴ്ച തന്നെ പത്ത് ലക്ഷം കടക്കും: രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഈ ആഴ്ച തന്നെ പത്ത് ലക്ഷം കടക്കുമെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ അതീവ…
Read More » - 15 July
കോവിഡിനു ശേഷം അടിമുടി മാറ്റവുമായി റെയിൽവേ, കാലുകൊണ്ട് തുറക്കാവുന്ന ടാപ്പും ചെമ്പ് പൂശിയ പിടികളുമായി പുതിയ ട്രെയിന്‍ കോച്ചുകള്‍
ന്യൂഡല്‍ഹി: കാലുകൊണ്ടു തുറക്കാവുന്ന ടാപ്പും ചെമ്ബ് പൂശിയ പിടികളുമായി കോവിഡ് അനന്തര ട്രെയിന്‍ കോച്ചുകള്‍ വരുന്നു. കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയിലാണ് ഇവയുടെ നിര്‍മാണം. പുതിയ രീതിയിലുള്ള…
Read More » - 15 July
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും. 18 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക…
Read More » - 15 July
നേതൃത്വത്തെ വിമർശിച്ചു, മഹാരാഷ്ട്രയിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായെ പാർട്ടി സസ്പെന്‍ഡ് ചെയ്തു
മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന നേതാവ് സഞ്ജയ് ഝായെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തത്.…
Read More » - 15 July
സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് വിടുന്നതില്‍ തനിക്ക് സങ്കടമുണ്ടെന്ന് ശശി തരൂര്‍
തിരുവനന്തപുരം: സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് വിടുന്നതില്‍ തനിക്ക് സങ്കടമുണ്ടെന്ന് ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തെ ഞങ്ങളുടെ ഏറ്റവും മികച്ചതും തിളക്കമാര്‍ന്നതുമായ നേതാവായി ഞാന്‍ കണക്കാക്കുന്നു.…
Read More » - 15 July
രാജസ്ഥാനിൽ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് തന്നെ ബന്ദിയാക്കിയെന്ന് ബി.ടി.പി. എം.എല്‍.എ.
ജയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച പ്രാദേശിക പാര്‍ട്ടിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി(ബി.ടി.പി.)യുടെ എം.എല്‍.എമാരിലൊരാളെ “ബന്ദി”യാക്കിയതായി പരാതി. ചോരാസിയില്നിന്നുള്ള ബി.ടി.പി. എം.എല്‍.എ: രാജ്കുമാര് റോട്ടാണ് സമൂഹ…
Read More » - 15 July
മന്ത്രി കെടി ജലീല്‍ സ്വപ്ന സുരേഷിനെ പല തവണ വിളിച്ചു; വിശദീകരണവുമായി ജലീൽ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സരിത്തും സ്വപ്നയും നിരവധി തവണ എം ശിവശങ്കറിനെ വിളിച്ചതായി വിവരം. സ്വപ്നയുടെ ഫോണ്വിളിപ്പട്ടികയില് മന്ത്രി കെടി ജലീലും ഉള്‍പ്പെട്ടിരിക്കുന്നതായാണ് 24 ന്യൂസ്…
Read More » - 15 July
ശിവശങ്കർ കുടുങ്ങുമെന്നു സൂചന : കസ്റ്റംസ് ചോദ്യംചെയ്യല്‍ പുലര്‍ച്ചെ വരെ
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കുടുങ്ങുമെന്നു സൂചന. ഇന്നലെ വൈകുന്നേരം ആരംഭിച്ച ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ പിന്നിട്ട് ഇന്നു…
Read More » - 15 July
സൈനികരും വിമുക്ത സൈനികരും ഫേസ്ബുക്ക് ഉപയോഗിക്കരുതെന്ന് നിർദേശം
ന്യൂഡല്‍ഹി: സിആര്‍പിഎഫ്, ഐടിബിപി, സിഐഎസ്എഫ്, എന്‍എസ്ജി,ബിഎസ്എഫ്, എന്നീ വിഭാഗങ്ങളിലെ സൈനികരും വിമുക്ത സൈനികരും ഫേസ്ബുക്ക് ഉപയോഗിക്കരുതെന്ന് നിർദേശം. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നിർദേശം. വിദേശ ആപ്പുകള്‍ക്ക് അര്‍ധസൈനിക വിഭാഗങ്ങളില്‍…
Read More » - 15 July
അതിര്‍ത്തിയില്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്ഥാനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്ഥാനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. കശ്മീരില്‍ നിയന്ത്രണരേഖയിലെ സേനാതാവളങ്ങള്‍ സന്ദര്‍ശിച്ച…
Read More » - 15 July
രണ്ടും കല്പിച്ച് സച്ചിന് ; തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഉപമുഖ്യമന്ത്രി, കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം എന്നിവ ഒഴിവാക്കി
ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും രാജസ്ഥാന് ഉപമുഖ്യമന്ത്രി ,സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്നീ പദവികള്‍ ഒഴിവാക്കി സച്ചിന് പൈലറ്റ്.…
Read More » - 14 July
പഞ്ചാബില്‍ ആദ്യമായി ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
പഞ്ചാബിന്റെ ഗ്രാമവികസന മന്ത്രി മന്ത്രി ത്രിപാത് രജീന്ദര്‍ സിംഗ് ബജ്വ കോവിഡ് -19 പോസിറ്റീവ് പരീക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. പഞ്ചാബില്‍ ആദ്യമായാണ് ഒരു മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.…
Read More » - 14 July
ക്വാറന്റൈന് ലംഘനം ; വ്യവസായിക്കെതിരെ കേസെടുത്തു ; 14 ദിവസത്തിനിടെ ലംഘിച്ചത് 163 തവണ
ബെംഗളൂരൂ: ക്വാരന്റൈന് ലംഘിച്ചതിന് വ്യവസായിയുവാവിനെതിരെ പൊലീസ് കേസെടുത്തു. 14 ദിവസത്തിനിടെ 163 തവണയാണ് ഇയാള്‍ ഹോം ക്വാറന്റൈന് ലംഘിച്ചത്. കര്‍ണാടകയിലെ ഉടുപ്പി ജില്ലയിലാണ് സംഭവം. ജൂണ്‍ 29ന്…
Read More » - 14 July
ബിസ്ക്കറ്റും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 7 വയസുകാരനെ കടയുടമ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിയിട്ടു
റായ്പുര്‍: ബിസ്കറ്റും 200 രൂപയും മോഷ്ടിച്ചെന്നാരോപിച്ച് ഏഴു വയസുകാരനെ കടയുടമ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിയിട്ടു. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 350 കിലോമീറ്റര്‍ വടക്കുകിഴക്കായി ജഷ്പൂര്‍ ജില്ലയിലെ…
Read More » - 14 July
കേരളത്തില്‍ കുതിച്ചുകയറുന്ന കോവിഡ് രോഗികളുടെ കണക്കിനൊപ്പം ആശങ്കയുണര്‍ത്തി തമിഴ്നാട്ടിലെ അതിര്‍ത്തി ജില്ലകളിലെ കണക്കുകളും
കന്യാകുമാരി : കേരളത്തില്‍ ആശങ്ക ഉയര്‍ത്തി തമിഴ്നാടിന്റെ അതിര്‍ത്തി ജില്ലകളില്‍ രോഗവ്യാപനം . ഒന്‍പത് അതിര്‍ത്തി ജില്ലകളില്‍ മാത്രം 5700 ലേറെപ്പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കന്യാകുമാരി,…
Read More » - 14 July
രാജസ്ഥാനിൽ വിശ്വാസവോട്ട്; ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്
ന്യൂഡല്‍ഹി: ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സചിന് പൈലറ്റിനെ നീക്കിയ പശ്ചാത്തലത്തില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഗവര്‍ണറെ കണ്ടു. മന്ത്രിസഭ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ വിശ്വാസവോട്ട് തേടണം. ഉപമുഖ്യമന്ത്രിയെ പുറത്താക്കിയതോടെ വിശ്വാസവോട്ട്…
Read More » - 14 July
മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം ഏഴായിരത്തിനടുത്ത് രോഗബാധിതര്‍, ഇരുന്നൂറിലധികം മരണം
മഹാരാഷ്ട്ര : കോവിഡ് മഹാരാഷ്ട്രയെ വരിഞ്ഞു മുറുക്കുകയാണ്. 6,741 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 2,67,665 കേസുകളാണ് റിപ്പോര്‍ട്ട്…
Read More » - 14 July
‘സുഖപ്പെടുത്താൻവേണ്ടി മുറിപ്പെടുത്തി, കൊറോണ വരാതിരിക്കാൻ ക്വാറന്റൈനിൽ കിടത്തി സർക്കാർ ക്വാറന്റൈൻ സെന്ററിന്റെ ഉള്ളിൽ നിന്ന് കൊറോണ ബാധിച്ചു’: വൈറലായി യുവാവിന്റെ കുറിപ്പ്
പത്തനംതിട്ട: തികച്ചും നോർമ്മലായി എത്തിയ തനിക്ക് കോവിഡ് ബാധിച്ചത് സർക്കാർ ക്വാറന്റൈൻ സെന്ററിൽ നിന്നാണെന്ന് ആരോപണവുമായി യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. കൂടെ വന്നവർ സ്വന്തം വീടുകളിലേക്ക് പോയതിനാൽ…
Read More » - 14 July
ബിജെപി എംഎല്‍എയുടെ മരണം; ഒരാള്‍ അറസ്റ്റില്‍
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ ബിജെപി എംഎല്‍എ ദേബേന്ദ്ര നാഥ് റോയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍…
Read More » - 14 July
ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റ്; ദുബായിൽ പിടികൂടാൻ ഇന്റര്‍പോള്‍ സഹായം തേടും
കൊച്ചി∙ സ്വര്‍ണക്കടത്ത് കേസില്‍, ദുബായിലുള്ള ഫൈസല്‍ ഫരീദിന് ജാമ്യമില്ലാ വാറന്റ്. പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടും. സന്ദീപിന്റെ ബാഗ് നാളെ പരിശോധിക്കും. നിര്‍ണായക തെളിവുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി.അതേസമയം,…
Read More » - 14 July
കോവിഡ് വ്യാപനം: ബംഗളൂരുവില്‍ ഇന്നു രാത്രി മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വരും
ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ബംഗളൂരുവില്‍ ഇന്നു രാത്രി മുതല്‍ സമ്പൂർണ ലോക്ക് ഡൗൺ നിലവില്‍ വരും. രാത്രി എട്ടു മുതൽ 22ന് പുലര്‍ച്ചെ അഞ്ചു…
Read More » - 14 July
75 ബിജെപി നേതാക്കള്‍ക്ക് കോവിഡ്
പട്ന: ബിഹാറില്‍ 75 ബിജെപി നേതാക്കള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. പട്നയിലെ ബിജെപി ആസ്ഥാനത്ത് പരിശോധനയ്ക്കായി ശേഖരിച്ച 100 സാമ്ബിളുകളില്‍ 75 എണ്ണവും പോസിറ്റീവാകുകയായിരുന്നു.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ…
Read More » - 14 July
ഓഗസ്റ്റില്‍ തിയറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറന്നേക്കും
കോവിഡ് 19 വ്യാപനവും അതിനെ തുടര്‍ന്ന് നടപ്പാക്കിയ ലോക്ക്ഡൗണും മൂലം രാജ്യവ്യാപകമായി അടച്ചിട്ടിരിക്കുന്ന തിയറ്ററുകള്‍ ഓഗസ്റ്റോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും. തിയറ്റര്‍ ശൃംഖലകളുടെയും സിനിമാ വ്യവസായത്തിന്റെയും…
Read More » - 14 July
ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം: സൈബര്‍ സുരക്ഷയും ഡാറ്റാ സുരക്ഷയും പ്രധാനമെന്ന് ഗൂഗിള്‍ മേധാവിയോട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 75,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഗൂഗിള്‍. ഗൂഗിള്‍ ഫോര്‍ ഇന്ത്യ വെര്‍ച്വല്‍ ഇവന്റിന്റെ ആറാം വാര്‍ഷിക പതിപ്പിനെ അഭിസംബോധന ചെയ്ത് സംസാരിച്ച, കമ്പനി സിഇഒ…
Read More »