India
- Sep- 2020 -11 September
കോവിഡ് രോഗികള്‍ക്ക് ആംബുലന്‍സ് ഉറപ്പാക്കണം; നിര്‍ദേശവുമായി സുപ്രീംകോടതി
ന്യൂഡൽഹി : കോവിഡ് ബാധിതരെ കൊണ്ടുപോകുന്ന ആംബുലൻസുകൾ അമിത ചാര്‍ജ് ഈടാക്കുന്നതിൽ ആശങ്ക അറിയിച്ച് സുപ്രീംകോടതി. ആംബുലന്‍സ് അധിക തുക ഈടാക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ജില്ലകള്‍…
Read More » - 11 September
ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം; ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു : കങ്കണയെ പിന്തുണച്ച് കൃഷ്ണകുമാര്‍.
തിരുവനന്തപുരം : ബോളിവുഡ് നടി കങ്കണ റണാവത്തിനു പിന്തുണയുമായി നടൻ കൃഷ്ണകുമാർ. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു. കങ്കണയ്ക്കൊപ്പമാണെന്നും കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ശത്രുക്കളുടെ സഹായത്താൽ…
Read More » - 11 September
മയിലിനെ തീറ്റിക്കഴിഞ്ഞെങ്കില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ മോദിയ്ക്ക് സമയമുണ്ടാകുമോ? വിമർശനവുമായി ഒവൈസി
ഹൈദരാബാദ്: ഇന്ത്യ- ചൈന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. അതിര്‍ത്തി സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ സൈന്യം അവരുടെ കഴിവിന്റെ പരമാവധി…
Read More » - 11 September
ബംഗാള്‍ കോവിഡ് മുക്തം: മമത ബാനർജി ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് തങ്ങൾ യോഗങ്ങളും റാലികളും നടത്താതിരിക്കാനാണെന്ന് ബിജെപി
കൊൽക്കത്ത: ബംഗാള്‍ കോവിഡ് മുക്തമായെന്നും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് യോഗങ്ങളും റാലികളും നടത്താതിരിക്കാനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ്. സംസ്ഥാനം കൊവിഡ് മുക്തമായി. എന്നാല്‍ യോഗങ്ങളും…
Read More » - 11 September
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം : കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
മോസ്കോ : കിഴക്കന്‍ ലഡാക്കിലെ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്ക വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ പരിഹാസവുമായി കോൺഗസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി. വർദ്ധനവ് .…
Read More » - 11 September
യുഎസില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി: ഇനിമുതല്‍ ബിജെപിയെ ഔദ്യോഗികമായി പ്രതിനിധീകരിക്കാം
ന്യൂഡല്‍ഹി: ഫോറിന് ഏജന്റസ് റജിസ്ട്രേഷന് ആക്ട് (ഫറ) പ്രകാരം യുഎസില്‍ രജിസ്റ്റര്‍ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി. ഓഗസ്റ്റ് 27 നായിരുന്നു ഓവര്‍സീസ് ഫ്രന്റ്സ്…
Read More » - 11 September
64 ലക്ഷത്തോളം ആളുകള്‍ക്ക് കോവിഡ് വന്നിട്ടുണ്ടാകാം: മെയ് പകുതിയോടെ തന്നെ വൈറസ് വ്യാപനം രൂക്ഷം: ഐസിഎംആറിന്റെ സിറോ സര്‍വ്വെ ഫലം പുറത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ കണക്കാക്കിയതിലും ഇരട്ടിയാകാമെന്ന് വ്യക്തമാക്കി ഐസിഎംആറിന്റെ സര്‍വേ ഫലം. മെയ് പകുതിയോടെ തന്നെ വൈറസ് വ്യാപനം രൂക്ഷമായിരുന്നെന്നാണ് ഇന്ത്യന്‍ ജേണല്‍…
Read More » - 11 September
ചൈന ഇന്ത്യയുടെ ഭൂമി തട്ടിയെടുത്തെന്ന് രാഹുല്‍ഗാന്ധി: ഇതും ദൈവത്തിന്റെ കളിയെന്ന് വിശേഷിപ്പിക്കുമോയെന്നും ചോദ്യം
ന്യൂഡല്‍ഹി: ചൈന ഇന്ത്യയുടെ ഭൂമി തട്ടിയെടുത്തെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ ആരോപണം. തട്ടിയെടുത്ത ഭൂമി കേന്ദ്രസര്‍ക്കാര്‍ എപ്പോള്‍ തിരിച്ചുപിടിക്കുമെന്നും അതോ ഇതും ദൈവത്തിന്റെ കളിയെന്ന് വിശേഷിപ്പിക്കുമോയെന്നും…
Read More » - 11 September
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച 108 സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പോലീസ് പൂട്ടിച്ചു
ചണ്ഡിഗഢ് : കോവിഡ് വൈറസ് പ്രതിസന്ധിയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച 108 സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. 38 ഫേസ്ബുക്ക് അക്കൗണ്ടുകളും 49 ട്വിറ്റര്‍…
Read More » - 11 September
അതിർത്തിയിലെ സംഘർഷം അയയുന്നു, കരാറുകൾ പാലിക്കുമെന്ന് ചൈനയുടെ ഉറപ്പ്
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള അഞ്ച് ഇന പദ്ധതികള്‍ക്ക് അംഗീകാരം നല്കി ഇന്ത്യയും ചൈനയും. ഇതോടെ ഇരുരാജ്യങ്ങളൂം സമാധാനതിൽ പോകുമെന്നാണ് സൂചന. അതിര്‍ത്തിയില്‍ നിലവിലുണ്ടായിരുന്ന…
Read More » - 11 September
നേരിയ ഭൂചലനം : 3.5 തീവ്രത
മുംബൈ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്നും 98 കിലോമീറ്റർ വടക്ക് ഭാഗത്തായിരുന്നു ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെ 03:57 ന് റിക്ടർ സ്കെയിലിൽ 3.5…
Read More » - 11 September
ഓരോ ചോദ്യവും ഉത്തരവും ബിനീഷിനെ കാണിച്ച് ഒടുവില്‍ ഒപ്പുവെച്ച് വാങ്ങി, തന്റെ ബോസ് ബിനീഷാണെന്ന് അനൂപ് മുഹമ്മദ് മൊഴി നല്‍കിയതായി സൂചന : അടുത്ത ചോദ്യം ചെയ്യൽ ബിനീഷിന് നിർണ്ണായകം
കൊച്ചി: ഏറെ ആത്മവിശ്വാസത്തോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് ബിനീഷ് കോടിയേരി എത്തിയത്. അതും വിളിപ്പിച്ചതിലും രണ്ടുമണിക്കൂര്‍ മുന്നേ തന്നെ. എന്നാല്‍, ചോദ്യമുറിയിലേക്കു കയറിയപ്പോഴുള്ള ആവേശവും ആത്മവിശ്വാസവും…
Read More » - 11 September
കര്‍ണാടകയില്‍ വീണ്ടും വൻ ലഹരി വേട്ട; രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 1350 കിലോ കഞ്ചാവ്
ബെംഗളൂരു: സാന്‍ഡല്‍വുഡിലെ ലഹരിക്കടത്ത് കഥകള്‍ക്കും നടിമാരുടെ അറസ്റ്റിനും പിന്നാലെ കര്‍ണാടകയില്‍ വീണ്ടും ലഹരിവേട്ട. വടക്കന്‍ കര്‍ണാടകയിലെ രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡില്‍ 1350 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കമലാപുരിയിലെ…
Read More » - 11 September
ന്യൂനപക്ഷ ക്ഷേമത്തില്‍ പക്ഷാഭേദമെന്ന് ക്രൈസ്തവ സഭ, പ്രക്ഷോഭത്തിന് ഒരുങ്ങുന്നു
കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ നടത്തിപ്പില്‍ അസംതൃപ്തരായ ക്രൈസ്തവ സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. വിവേചനവും നീതിനിഷേധവും നിലനില്‍ക്കുകയാണെന്നാണ് പരാതി. ലെയ്റ്റി കൗണ്‍സിലിന്റെ മുഖപത്രമായ ലെയ്റ്റി വോയ്സ് സെപ്തംബര്‍…
Read More » - 11 September
‘ശിവസേന സോണിയ സേനയായി , ഉദ്ധവ് നാടുവാഴിയും’ -നടി കങ്കണ റണാവത്ത്
മുംബൈ: ശിവസേന പ്രത്യശാസ്ത്രം മറന്ന് ‘സോണിയ സേന’ ആയി മാറിയെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നാടുവാഴിക്ക് ഉദാഹരണമാണെന്നും നടി കങ്കണ റണാവത്ത്. ബാലസാഹെബ് താക്കറെ മുന്നോട്ടുവച്ച…
Read More » - 11 September
റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായതിന് പിന്നാലെ ആശംസകളുമായി ധോണി
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായതിൽ ആശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിംഗ് ധോണി. ലോകത്തിലെ ഏറ്റവും മികച്ച 4.5 ജനറേഷന് യുദ്ധവിമാനങ്ങള്‍ക്ക്…
Read More » - 11 September
അതിര്‍ത്തിയില്‍ പാക് ചാരസംഘടന ഡ്രോണുകൾ വഴി ഭീകരര്‍ക്ക് ആയുധം ഇട്ടുകൊടുത്തെന്ന് സംശയം: സുരക്ഷ ശക്തമാക്കി
ശ്രീനഗര്‍: കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ഡ്രോണുകളില്‍നിന്ന് ഭീകരര്‍ക്ക് ആയുധം ഇട്ടുകൊടുത്തെന്ന സംശയത്തെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. 15 കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ബി.എസ്. രാജു…
Read More » - 11 September
ദശാബ്ദങ്ങളായി കുടുംബം വിശ്വസിച്ചിരുന്ന പാർട്ടിയിൽ നിന്നും ഇപ്പോൾ മറ്റൊരു പാർട്ടിയിലേക്ക് : കങ്കണ റനൗത്തിന്റെ അമ്മയ്ക്ക് പറയുവാനുള്ളത്
മുംബൈ: കോണ്‍ഗ്രസില്‍ നിന്ന് തന്റെ വിശ്വാസ്യത ബിജെപിയിലേക്ക് മാറിയതായി കങ്കണ റനൗത്തിന്റെ അമ്മ ആശ റനൗത്ത്. ബിജെപിയുമായി ഞങ്ങള്‍ക്ക് ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ കോണ്‍ഗ്രസ് കുടുംബമായിരുന്നു. എന്റെ ഭര്‍ത്താവിന്റെ…
Read More » - 11 September
ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോൽപ്പിക്കാൻ ഇടതുപക്ഷവുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ്. ബിജെപിയെയും തൃണമൂലിനെയും മറികടക്കാനാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരിയാണ്…
Read More » - 11 September
ചൈനയ്ക്കും പാകിസ്ഥാനും ഇനി കൂടുതൽ വിയർക്കേണ്ടി വരും ; ഇന്ത്യ -യു എ ഇ -ഇസ്രായേൽ ത്രികക്ഷി സഖ്യമൊരുങ്ങുന്നു
ന്യൂഡൽഹി : ചൈനയ്ക്കും പാകിസ്ഥാനും വൻ തിരിച്ചടി. യു എ ഇ -ഇന്ത്യ- ഇസ്രയേൽ ത്രികക്ഷി സഖ്യം രൂപീകരിക്കാനൊരുങ്ങുന്നു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഏഷ്യ-പസഫിക് ഡിവിഷൻ ഡെപ്യൂട്ടി…
Read More » - 11 September
ഭഗവാൻ ശ്രീരാമന്റെ പേരിൽ അയോധ്യയിൽ അന്താരാഷ്ട്ര വിമാനത്താവളം ; നിർമ്മാണം ഉടൻ പൂർത്തിയാകും
അയോദ്ധ്യയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഭഗവാന് ശ്രീരാമന്റെ പേര് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. വിമാനത്താവളത്തിന്റെ നിര്‍മ്മാണം 2021 ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വിമാനത്താവളത്തിന് അന്താരാഷ്ട്ര…
Read More » - 11 September
കോവിഡ് കാലത്ത് പരീക്ഷ നടത്തിപ്പ് : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് പരീക്ഷകള്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കം നിരവധി ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങളാണ് പരീക്ഷാ ഹാളുകള്‍. അതുകൊണ്ടുതന്നെ പ്രതിരോധ…
Read More » - 11 September
കോവിഡ് രോഗമുക്തി നേടിയ ഡോക്ടര്‍ക്ക് വീണ്ടും രോഗബാധ
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കോവിഡ് രോഗമുക്തി നേടിയ ഡോക്ടര്‍ക്ക് ഒരു മാസത്തിന് ശേഷം വീണ്ടും പോസിറ്റീവ്. ജൂലൈയില്‍ രോഗം സ്ഥിരീകരിച്ച ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ ഡോക്ടര്‍ രോഗമുക്തി നേടിയിരുന്നു. എന്നാല്‍…
Read More » - 11 September
ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ജീവനൊടുക്കി
കോയമ്പത്തൂർ : വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സെന്നനൂരിലെ പെറുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരുമാൾ കോവിൽ…
Read More » - 10 September
നടി കങ്കണ റണൗത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രമന്ത്രി
മുംബൈ: നടി കങ്കണ റണാവത്തിനെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ച മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്നും നടിയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും…
Read More »