India
- Sep- 2020 -11 September
‘സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല’- ഒടുവിൽ പ്രതികരണവുമായി ജലീൽ
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ നയതന്ത്ര ബാഗേജുകളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താന്‍ മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി. ‘സത്യമേ ജയിക്കൂ. സത്യം…
Read More » - 11 September
അജിത് ഡോവലും പ്രധാനമന്ത്രിയുമായി അടിയന്തിര കൂടിക്കാഴ്ച്ച, സൈനിക മേധാവിയും എത്തുമെന്ന് സൂചന
ന്യൂഡല്‍ഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണ്ണായക കൂടിക്കാഴ്ച്ച . ഇതിനു പിന്നാലെ മോദി സൈനിക മേധാവി ബിപിന്‍ റാവത്തുമായും കൂടിക്കാഴ്ച്ച…
Read More » - 11 September
സര്‍ക്കാര്‍ യുവാക്കളെ ശ്രദ്ധിക്കണം ; പരീക്ഷകള്‍ നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ നിരവധി നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പ്രിയങ്ക ഗാന്ധി
ദില്ലി : സ്റ്റാഫ് സെലക്ഷന് കമ്മീഷന് (എസ്.എസ്.സി) പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ സമയബന്ധിതമായി പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനും മറ്റും നിരവധി നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക…
Read More » - 11 September
കാണാതായ അഞ്ച് ഇന്ത്യക്കാരെ ശനിയാഴ്ച ചൈനീസ് സൈന്യം കൈമാറുമെന്ന് കേന്ദ്രമന്ത്രി
അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ നിന്ന് കാണാതായ അഞ്ച് ഇന്ത്യക്കാരെ സെപ്റ്റംബര്‍ 12 ന് (ശനിയാഴ്ച) ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സ്ഥിരീകരിച്ചു. കാണാതായ…
Read More » - 11 September
ആക്ടിവിസ്റ്റും ആര്യ സമാജ നേതാവുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു
ന്യൂഡൽഹി: ഹരിയാന മുൻ എംഎൽഎയും ആര്യ സമാജ് നേതാവുമായ സ്വാമി അഗ്നിവേഷ് ന്യൂഡൽഹിയിലെ ആശുപത്രിയിൽ വെച്ച് മരിച്ചു. ലിവർ സിറോസിസ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ…
Read More » - 11 September
ചൈനയുടെ പുതിയ നീക്കത്തിനും തന്ത്രത്തിനുമെതിരെ തിരിച്ചടി നല്‍കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി : ഇന്ത്യയില്‍ മരുന്ന് ഉത്പാദനത്തിനായി ചൈനയില്‍ നിന്നും വിറ്റാമിന്‍ സി ഡബിംഗ് നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ബജാജ് ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ്, വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള…
Read More » - 11 September
കര്‍ണാടകയിലെ പ്രമുഖ ക്ഷേത്രത്തില്‍ കവര്‍ച്ച, ക്ഷേത്രത്തിനുള്ളില്‍ 3 പൂജാരിമാരുടെ മൃതദേഹങ്ങള്‍ തല തകർത്തനിലയില്‍
മാണ്ഡ്യ: മാണ്ഡ്യ നഗരത്തിലുള്ള ഗട്ടാലുവിലെ പ്രസിദ്ധമായ ശ്രീ അരകേശ്വര ക്ഷേത്രത്തില്‍ മൂന്ന് ക്ഷേത്രം പൂജാരിമാരെ മൃഗീയമായി കൊലചെയ്ത് ക്ഷേത്രം കൊള്ളയടിച്ചു. പൂജാരിമാരായ ഗണേശ്, പ്രകാശ്, ആനന്ദ് എന്നിവരുടെ…
Read More » - 11 September
രാജ്യത്തിന് ഇത് അഭിമാന നിമിഷം ; ഇന്ത്യയില്‍ ആദ്യമായി കോവിഡ് രോഗിയില്‍ നടത്തിയ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം
രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നുവേണം പറയാന്‍. രാജ്യത്ത് ആദ്യമായി കോവിഡ് രോഗിയില്‍ നടത്തിയ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ണ വിജയം. ഹൈദരാബാദ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘമാണ്…
Read More » - 11 September
മന്ത്രി ജലീലിനെ എൻഐഎയും ചോദ്യം ചെയ്തേക്കും, മാധ്യമ പ്രവർത്തകരോട് മിണ്ടാതെ സ്വകാര്യ വാഹനത്തില്‍ പോയ മന്ത്രിയുടെ ഫോണും സ്വിച് ഓഫ്
കൊച്ചി: ഒടുവില്‍ സ്വര്‍ണ്ണക്കടത്തു കേസിലെ അന്വേഷണം പിണറായി വിജയന് സര്‍ക്കാറിന്റെ മന്ത്രിസഭയിലും എത്തിക്കഴിഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം…
Read More » - 11 September
റേഞ്ച് റോവറില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സൈക്ലിസ്റ്റ് മരിച്ചു ; വ്യവസായി യുവാവ് അറസ്റ്റില്‍
ദില്ലി : റേഞ്ച് റോവര്‍ കാറില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സൈക്ലിസ്റ്റിന്റെ മരണത്തില്‍ 28 കാരനായ വ്യവസായി അറസ്റ്റില്‍. സോണിത് ജെയിന് ആണ് അറസ്റ്റിലായത്. സഞ്ജേഷ് അവസ്തി…
Read More » - 11 September
ബ്രാഹ്മിണ സ്ത്രീയായ റിയയെ അറസ്റ്റ് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നു; റിയയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്
കൊല്‍ക്കത്ത: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വം. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാണ് റിയയെ ബിജെപി സര്‍ക്കാര്‍ വേട്ടയാടുകയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. റിയയുടെ…
Read More » - 11 September
പാകിസ്ഥാനില്‍ കടന്നുകയറി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പാകിസ്ഥാനെതിരെ വലിയ തിരിച്ചടി നല്‍കിയത് പാരാകമാന്ഡോസ് : ചൈനയ്ക്കെതിരെ ഈ പാരാകമാന്‍ഡോസും
ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നു കയറുന്ന പാകിസ്ഥാനും, ലഡാക്കില്‍ അതിര്‍ത്തി കയ്യേറിയ ചൈനയും ഇന്ത്യയ്ക്ക് തലവേദനയാകുകയാണ്. ലഡാക്ക് അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് . ഇതോടെ…
Read More » - 11 September
മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു
കൊച്ചി: കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതായി റിപ്പോർട്ട്. രാവിലെ 9 മണി മുതൽ ജലീലിനെ ചോദ്യം ചെയ്തു വരികയായിരുന്നു എന്നാണ്…
Read More » - 11 September
മയക്കുമരുന്ന് കേസ്: സഹകരിക്കാതെ നടി സഞ്ജന, വൈദ്യ പരിശോധനയ്ക്കിടെ തര്‍ക്കം, ഒടുവിൽ അഭിഭാഷകനെത്തി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അന്വേഷണ സംഘത്തോട് സഹകരിക്കാതെ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണി. നടി ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുന്നതിന്…
Read More » - 11 September
കങ്കണയുടെ പേര് ഉപയോഗിച്ച് സഞ്ജയ് റാവുത്തിന് ഇന്റര്‍നെറ്റ് കോളിലൂടെ ഭീഷണി ; യുവാവ് അറസ്റ്റില്‍
മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പേര് ഉപയോഗിച്ച് ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ ഇന്റര്‍നെറ്റ് കോളിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു. തെക്കന്‍ കൊല്‍ക്കത്ത പ്രദേശത്തെ…
Read More » - 11 September
ദമ്പതിമാരായി കഴിഞ്ഞത് എട്ടു വര്‍ഷം, ഭാര്യ സ്ത്രീയല്ലെന്ന് മനസ്സിലായത് മരണശേഷം
സെഹോർ : വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തിന് ശേഷം ഭാര്യ സ്ത്രീയല്ലെന്ന് പുറംലോകം അറിയുന്നത് ദമ്പതികളുടെ മരണശേഷം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണ ശേഷം ഭാര്യ സ്ത്രീയല്ലെന്ന് തെളിഞ്ഞത്. മധ്യപ്രദേശിലെ…
Read More » - 11 September
കേന്ദ്ര റെയില്‍വേ സഹമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താന്‍ നന്നായിരിക്കുന്നുവെന്നും ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിക്കുന്നുവെന്നും ബെലഗാവിയില്‍ നിന്നുള്ള ലോക്സഭാ…
Read More » - 11 September
നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് , പ്രതികളുടെ 1.8 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടി എന്‍ഫോഴ്സമന്റ് ഡയറക്ടറേറ്റ്
കോഴിക്കോട്: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുടെ സ്വത്ത് കണ്ടു കെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് ജില്ലയില്‍ 1.84 കോടിയുടെ സ്വത്ത് വകകള്‍ കണ്ടു കെട്ടിയതായി ട്വിറ്ററിലൂടെയാണ് എന്‍ഫോഴ്സ്മെന്റ്…
Read More » - 11 September
ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്താന്‍ പാകിസ്ഥാന്റെ പുതിയ തന്ത്രം
ദില്ലി : ജമ്മു കശ്മീരില്‍ ആയുധ വെടിമരുന്ന് കടത്താന്‍ പാകിസ്ഥാന് പുതിയ തന്ത്രം സ്വീകരിക്കുന്നു. താഴ്വരയില് ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കുള്ള ആയുധക്ഷാമം മറികടക്കാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് സമീപം വെടിമരുന്ന്…
Read More » - 11 September
‘ഭാര്യയുടെ സാന്നിധ്യം എപ്പോഴും വേണം’ ; സ്വീകരണ മുറിയിൽ പ്രതിമ സ്ഥാപിച്ച് ഭർത്താവ്
മരിച്ചുപോയ ഭാര്യയുടെ പ്രതിമ നിർമ്മിച്ച് വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ ഒരുക്കിയ കർണാടകയിലെ ബിസിനസുകാരനായ ഭർത്താവിനെ കുറിച്ച് നിരവധി വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിൽ…
Read More » - 11 September
ബംഗളൂരു കലാപത്തിന്റെ കേസ് അന്വേഷണം എന്‍ഐഎക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ബെംഗളൂരുവിൽ നടന്ന കലാപക്കേസിന്റെ അന്വേഷണം എന്‍ഐഎക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍. ഓഗസ്റ്റ് 11ന് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് എന്‍ഐഎക്ക് വിട്ടിരിക്കുന്നത്. ഡിജെ…
Read More » - 11 September
രാജ്യാന്തര അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാകിസ്ഥാന് മയക്കുമരുന്ന് കടത്തുകാരെ ബി.എസ്.എഫ് വെടിവെച്ചു കൊന്നു ; ഇവര്‍ പാക്കിസ്ഥാനികളല്ലെന്ന് നിഷേധിച്ച് അയല്‍രാജ്യം ; അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍
ദില്ലി: രാജ്യാന്തര അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാന് മയക്കുമരുന്ന് കടത്തുകാരെ അതിര്‍ത്തി സുരക്ഷാ സേന വെടിവച്ചു കൊന്നു. രാജസ്ഥാനിലെ അനുപ്ഗഡ് സെക്ടറില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.30…
Read More » - 11 September
സംഗീത സംവിധായകന് എ.ആര് റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്
ചെന്നൈ : സംഗീത സംവിധായകന് എ.ആര് . റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പിന്റെ അപ്പീലിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.നികുതിവെട്ടിക്കാന്‍ ശ്രമിച്ചുവെന്ന അപ്പീലിലാണ് നോട്ടീസ്…
Read More » - 11 September
ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന്റെ കൈ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തി
പാനിപത്ത് : ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചന്ന ആരോപണം നേരിടുന്ന 28 കാരന്റെ കൈ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശ്…
Read More » - 11 September
കങ്കണ റണാവത്തിന് പിന്തുണയുമായി കര്‍ണി സേനയുടെ വന്‍ പ്രതിഷേധം, സഞ്ജയ് റാവുത്തിന്റെ കോലം കത്തിച്ചു, പൊലീസുമായി സംഘര്‍ഷം
ലഖ്നൗ : ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ രാജസ്ഥാന് ആസ്ഥാനമായുള്ള കര്‍ണി സേനയിലെ അംഗങ്ങള്‍ ശിവസേന രാജ്യസഭാ എംപിയും മുഖ്യ വക്താവുമായ സഞ്ജയ് റാവുത്ത്…
Read More »