India
- Sep- 2020 -10 September
നടി കങ്കണ റണൗത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രമന്ത്രി
മുംബൈ: നടി കങ്കണ റണാവത്തിനെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ച മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്നും നടിയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും…
Read More » - 10 September
പത്ത് ലക്ഷത്തിലേക്ക് അടുത്ത്മഹാരാഷ്ട്ര ; യുപിയിലും ഡല്‍ഹിയിലും കോവിഡ് സ്ഥിതി രൂക്ഷം
മുംബൈ : ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷം. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് 23,446 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.…
Read More » - 10 September
രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 1,350 കിലോ കഞ്ചാവ് പിടികൂടി
ബെംഗളൂരു : രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോള്‍ ആട്ടിന്‍ കൂട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ബംഗളുരു പോലീസിന്റെ ചരിത്രത്തിലേറ്റവും വലിയ കഞ്ചാവ്…
Read More » - 10 September
സ്വന്തം ജനതയുടെ ക്ഷേമം അന്വേഷിക്കാനായി 11 മണിക്കൂര്‍ നടന്ന് അരുണാചല്‍ മുഖ്യമന്ത്രി
ഇറ്റാനഗര്‍ : സ്വന്തം ജനതയുടെ ക്ഷേമം അന്വേഷിക്കാനായി 24 കിലോമീറ്റർ നടന്ന് അരുണാചല്‍ മുഖ്യമന്ത്രി. 14,500 അടി ഉയരമുള്ള മലനിരകളില്‍ താമസിക്കുന്ന ഗ്രോതവിഭാഗത്തെ സന്ദര്‍ശിക്കുന്നതിനായിട്ടാണ് 11 മണിക്കൂര്‍…
Read More » - 10 September
ഇന്ത്യ -യു എ ഇ -ഇസ്രായേൽ ത്രികക്ഷി സഖ്യമൊരുങ്ങുന്നു ; ചൈനയും പാകിസ്ഥാനും അങ്കലാപ്പിൽ
ന്യൂഡൽഹി : യു എ ഇ -ഇന്ത്യ- ഇസ്രയേൽ ത്രികക്ഷി സഖ്യം രൂപീകരിക്കാനൊരുങ്ങുന്നു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഏഷ്യ-പസഫിക് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗിലാദ് കോഹനാണ്…
Read More » - 10 September
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമൽ രാജിവെക്കണമെന്ന് ആവശ്യവുമായി ഒരുകൂട്ടം സിനിമാ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിൽ
തിരുവനന്തപുരം: ജൂറിയെ തീരുമാനിക്കും മുമ്പേ തന്നെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിൽ വിവാദം . ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ മകന് ജൂനൂസ് മുഹമ്മദ് സംവിധാനം ചെയ്ത…
Read More » - 10 September
ചൈനയ്ക്ക് മുന്നറിയിപ്പു നല്കി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് … ഇത് വ്യോമസേന ചരിത്രത്തിലെ പുതിയ അധ്യായം : തുടക്കം സര്‍വമത പ്രാര്‍ത്ഥനയോടെ
അംബാല : ചൈനയ്ക്ക് മുന്നറിയിപ്പു നല്കി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായ ചടങ്ങിലാണ് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. അയല്‍രാജ്യങ്ങള്‍ ഇന്ത്യ നടത്തുന്ന സമാധാന…
Read More » - 10 September
വര്‍ഗീയതയെ തോല്‍പ്പിക്കാന്‍ ബംഗാളില്‍ ഇടതുപക്ഷവുമായി സഖ്യത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ്
കൊല്‍ക്കത്ത : അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും തോല്‍പ്പിക്കാന്‍ സിപിഎം നേതൃത്വം നല്കുന്ന ഇടതുസഖ്യവുമായി സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍…
Read More » - 10 September
മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനാഫലം പുറത്ത്, പരിശോധന രണ്ടാം തവണ
തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മുഖ്യമന്ത്രി നിരീക്ഷണത്തില്‍…
Read More » - 10 September
രാജ്യത്തെ ക്ഷീര കർഷകർക്ക് കൈത്താങ്ങാകാൻ ഇ-ഗോപാല ആപ്പുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : രാജ്യത്തെ ക്ഷീര കർഷകർക്കായി കേന്ദ്ര സർക്കാരിന്റെ ഇ- ഗോപാല ആപ്പ്. കന്നുകാലി കർഷകരുടെ ഡിജിറ്റൽ മീഡിയമായി ആപ്പ് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. .കന്നുകാലികളുടെ…
Read More » - 10 September
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം മുഖാവരണം ധരിക്കല്‍,…
Read More » - 10 September
ബിനീഷ് നല്കിയ മൊഴിയില്‍ വ്യക്തത കുറവ്, വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡിയുടെ തീരുമാനം
കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റ തീരുമാനം. കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് നല്കിയ മൊഴിയില്‍ ചില വ്യക്തത…
Read More » - 10 September
മമത സർക്കാരിന് ഹിന്ദു വിരുദ്ധ മനോഭാവവും പ്രീണന രാഷ്ട്രീയവുമാണ് ഉള്ളത് ; ജെപി നഡ്ഡ
ന്യൂഡൽഹി : മുഖ്യധാരയുമായി ബംഗാളിനെ ബന്ധിപ്പിക്കാൻ മമത ബാനർജി സർക്കാരിന് സാധിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് ജെ പി നഡ്ഡ. അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ദിവസം മമത ബാനർജി…
Read More » - 10 September
ഡല്‍ഹിയില്‍ പാഴ്സലിന്റെ മറവില്‍ കോടിക്കണക്കിനു രൂപയുടെ ലഹരി കടത്ത് , മലയാളികൾ പിടിയിലെന്നു സൂചന
ഡല്‍ഹി: പാഴ്സലിന്റെ മറവില്‍ ലഹരിക്കടത്തിയ സംഭവത്തിന് പിന്നില്‍ മലയാളി. കാസര്‍കോട് സ്വദേശി മുഹ്സിന് അലിയാണ് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായത്. വാഹിദ്, ഷാജഹാന്, മുനാസിര്‍, ഹനീഫ് എന്നിവരും…
Read More » - 10 September
“എല്ലാ ദിവസവും ഗോമൂത്രം കുടിക്കാറുണ്ട്” ; വെളിപ്പെടുത്തലുമായി സൂപ്പർതാരം
മുംബൈ : താന്‍ ദിവസവും ആരോഗ്യപരമായ കാരണങ്ങള്‍ക്ക് വേണ്ടി ഗോമൂത്രം കുടിക്കാറുണ്ടെന്ന് ഒരു ഇന്‍സ്റ്റഗ്രാം ലൈവിനിടയില്‍ വെളിപ്പെടുത്തി സൂപ്പർതാരം അക്ഷയ് കുമാര്‍. മാന്‍ വേഴ്സസ് വൈല്‍ഡ് എന്ന…
Read More » - 10 September
പിണറായി വിജയൻ കേരളയീയരുടെ മുഖ്യമന്ത്രി എന്ന പദവിയോട് നീതി പുലര്‍ത്താന്‍ തുടങ്ങിയെന്ന് തോന്നുന്നു, വളരെ വൈകി ഉദിച്ച വിവേകം: മുഖ്യമന്ത്രിയുടെ ശ്രീകൃഷ്ണ ജയന്തി ആശംസയെക്കുറിച്ച് ഹരി എസ് കര്‍ത്താ
മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ച ശ്രീകൃഷ്ണ ജയന്തി ആശംസയെക്കുറിച്ച് ബിജെപി മാധ്യമ ഉപദേഷ്ടാവ് ഹരി എസ് കര്‍ത്തായുടെ പ്രതികരണം ശ്രദ്ധേയമാകുന്നു, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,…
Read More » - 10 September
നിർബന്ധിത മതപരിവർത്തനം രൂക്ഷമാകുന്നു; അന്വേഷണം നടത്താൻ ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലായം
ഹൈദരാബാദ് : ആന്ധ്രയിൽ ദളിത സമുദായത്തിൽപ്പെട്ട നിരവധി പേരെ ക്രിസ്തുമതത്തിലേയ്ക്ക് മാറ്റുന്നത് രൂക്ഷമാകുന്നു. ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറമാണ് ഇതു സംബന്ധിച്ച പരാതി കേന്ദ്ര സർക്കാരിനു കൈമാറിയത്.…
Read More » - 10 September
അതിർത്തിയിൽ തന്ത്രപ്രധാന മേഖലകളില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യൻ സൈന്യം ; ഇനി ചൈനയുടെ ചെറിയ നീക്കങ്ങൾ പോലും ഇന്ത്യ അറിയും
ലഡാക്ക് അതിര്‍ത്തിയില്‍ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ സൈന്യം. ചൈനീസ് സൈന്യത്തിന്റെ ഓരോ നീക്കങ്ങളും അറിയാന്‍ സാധിക്കുന്ന കുന്നിന് മേഖലകളിലെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ സൈനികരുണ്ട്. അതിര്‍ത്തി പോരില്‍ ഇന്ത്യ…
Read More » - 10 September
കോഴിക്കോട് സ്വദേശി മാരകായുധങ്ങളുമായി പിടിയില്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത്, ഹവാല കേസുകളിലെ പ്രതിയും സംഘവും പിടിയില്‍. കോഴിക്കോട് ഒളപ്പമണ്ണ സ്വദേശി രഞ്ജിത്തും സംഘവുമാണ് പിടിയിലായത്. മുപ്പതിലേറെ കേസുകളില്‍ പ്രതികളാണ് ഇവര്‍. വിതുര പോലീസാണ് ഈ…
Read More » - 10 September
അത്യാധുനിക മിസൈലുകള്‍ ഘടിപ്പിച്ച് ഇന്ത്യയുടെ റഫാല്‍ പോര് വിമാനങ്ങള്‍ , ചൈനയോടും പാകിസ്ഥാനോടും ഇനി മറുപടി പറയുക റഫാലുകള്‍ : 120 കിലോമീറ്റര്‍ അകലത്തിലുള്ള ലക്ഷ്യസ്ഥാനത്തുള്ളവ തകര്‍ക്കാനുള്ള ശേഷി
അത്യാധുനിക മിസൈലുകള്‍ ഘടിപ്പിച്ച് ഇന്ത്യയുടെ റഫാല്‍ പോര് വിമാനങ്ങള്‍ , ചൈനയോടും പാകിസ്ഥാനോടും ഇനി മറുപടി പറയുക റഫാലുകള്‍. റഡാര്‍ നിയന്ത്രിത മിസൈലുകള്‍ ഘടിപ്പിച്ച റഫാലുകള്‍ വ്യോമസേനയുടെ…
Read More » - 10 September
നരസിംഹ ക്ഷേത്രത്തിലെ രഥം കത്തിച്ച സംഭവം; ബിജെപി നേതാക്കളോടൊപ്പം നിരാഹാര സമരത്തില്‍ പങ്കെടുത്ത് പവന് കല്യാണ്‍
ഹൈദരാബാദ് : ആന്ധ്രയിലെ സാഖിനേതിപ്പള്ളിയിലെ ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിലെ രഥം കത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളോടൊപ്പം നിരാഹാര സമരത്തില്‍ പങ്കെടുത്ത് നടനും ജനസേന പാര്‍ട്ടി…
Read More » - 10 September
വമ്പൻ താരനിരയുമായി ‘ജെന്റില്മാന് 2’ വരുന്നു; പ്രഖ്യാപനവുമായി കെ ടി കുഞ്ഞുമോന്
1993 ഇൽ പുതുമുഖ സംവിധായകന് ഷങ്കര്‍, മുന്‍നിര നായകനല്ലാതിരുന്ന അര്ജ്ജുന്, നവാഗതരായ സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെ പുതിയൊരു ടീമിനെ അണിനിരത്തി കെ ടി കുഞ്ഞുമോന് നിര്‍മ്മിച്ച ചിത്രമാണ്…
Read More » - 10 September
പ്രതിരോധ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ജപ്പാനും ; ചൈനയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
ന്യൂഡൽഹി : ജപ്പാനുമായി പ്രധിരോധ കരാറിൽ ഒപ്പുവച്ച് ഇന്ത്യ. ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ഡോക്ടര്‍ അജയകുമാര്‍, ജാപ്പനീസ് നയതന്ത്രപ്രതിനിധി സുസുക്കി സതോഷി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. ഇരു…
Read More » - 10 September
വീടൊരുക്കി, വീണ്ടെടുത്ത്, വിശ്വശാന്തിയേകി ബാലഗോകുലം,വീടുകളില്‍ നിറഞ്ഞാടി ഉണ്ണി കണ്ണന്മാര്, വൈറലായ ചിത്രങ്ങൾ കാണാം
തിരുവനന്തപുരം: നഗര വീഥികളും നാട്ടു വഴികളും ഇക്കുറി അമ്പാടിയായി മാറിയില്ല. ജന്മാഷ്ടമി നാളില്‍ കൊച്ചുകുട്ടികള്‍ ഉണ്ണി കണ്ണന്മാര് ആയി വേഷമിട്ട് ലീലകളാടിയത് അവരവരുടെ വീടുകളില്‍ തന്നെ. ബാലഗോകുലത്തിന്റെ…
Read More » - 10 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 17-കാരനും അമ്മയ്ക്കുമെതിരേ കേസ്
മധുര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 17-കാരനും അമ്മയ്ക്കുമെതിരേ പോലീസ് കേസെടുത്തു. പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അമ്മയ്ക്കും മകനുമെതിരേ പോക്സോ കേസ്…
Read More »