India
- Oct- 2020 -7 October
മന്ത്രി കെ.ടി.ജലീലിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മന്ത്രി വീട്ടിൽ തന്നെ…
Read More » - 7 October
വി കെ ശശികലയുടെ ആസ്തികൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു
ചെന്നൈ: എഐഡിഎംകെ നേതാവ് വി കെ ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു.ബിനാമി നിരോധന നിയമ പ്രകാരമാണ് ആദായ നികുതി വകുപ്പിന്റെ…
Read More » - 7 October
കോറോണവൈറസ് : സംസ്ഥാനത്ത് നാല് ജില്ലകളിൽ സ്ഥിതി ഗുരുതരം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10606 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ കണക്ക് അനുസരിച്ച് കേരളത്തില്‍ ഗുരുതരമായ സാഹചര്യമാണുള്ളത്. Read Also : കോവിഡ് ചികിത്സ കേന്ദ്രത്തിൽ രോഗികൾക്ക്…
Read More » - 7 October
ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും സഹോദരനും ചേർന്ന് തലയറുത്ത് കൊന്നു
ഷാജഹാൻപുർ : ഹത്രാസ് സംഭവത്തിന് പിന്നാലെ ഉത്തർപ്രദേശിൽ ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും സഹോദരനും ചേർന്ന് കഴുത്തുഞെരിച്ച് കൊന്നു. ദുരഭിമാന കൊലപാതകമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ ഷാജഹാൻപുർ…
Read More » - 7 October
ഗുസ്തി താരം ബബിത ഫോഗട്ട് സർക്കാർ ജോലി ഉപേക്ഷിച്ചു ബിജെപിയില്‍ ചേർന്നു
ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ ഒരു കൈ പരീക്ഷിക്കാന്‍ അന്താരാഷ്ട്ര ഗുസ്തി താരം ബബിത ഫോഗട്ട്. ഇതിനായി സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചിരിക്കുകയാണ് താരം. ഏതായാലും ചൊവ്വാഴ്ച സര്‍ക്കാര്‍ ജോലി രാജി…
Read More » - 7 October
രോഗികളുടെ എണ്ണം കൂടുന്നു ; സൗജന്യ കോവിഡ് പരിശോധന സൗകര്യം പിന്‍വലിക്കാന്‍ സർക്കാർ തീരുമാനം
മേഘാലയ: സൗജന്യ കോവിഡ് പരിശോധന സൗകര്യം പിന്‍വലിക്കാന്‍ സർക്കാർ തീരുമാനിച്ചു .ഒക്ടോബര്‍ 16 മുതല്‍ മേഘാലയയിലെ ആളുകള്‍ക്ക് കൊറോണ വൈറസ് പരിശോധനക്ക് പണം നല്‍കേണ്ടിവരും. മേഘാലയ ഉപമുഖ്യമന്ത്രി…
Read More » - 7 October
കരുത്താർജ്ജിക്കാനൊരുങ്ങി വ്യോമസേന ; 116 പോർവിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി : 116 പോർ വിമാനങ്ങൾ കൂടി വാങ്ങാൻ ഒരുങ്ങി ഇന്ത്യൻ വ്യോമസേന. ഈ വർഷം അവസാനത്തോടെ വിമാനങ്ങൾ വാങ്ങാൻ വിവിധ രാജ്യങ്ങളുമായി ധാരണയാകുമെന്നാണ് വിവരം. റഷ്യയിൽ…
Read More » - 7 October
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് വന്‍ കൈയടി : ഐഫോണും സാംസംഗും ഇന്ത്യന്‍ മണ്ണിലേയ്ക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് വന്‍ കൈയടി . ഐഫോണും സാംസംഗും ഇന്ത്യന്‍ മണ്ണിലേയ്ക്ക് . ഇതിന്റെ ഭാഗമായി രാജ്യത്ത് ഉത്പ്പാദനം ആരംഭിക്കാന്‍ അന്താരാഷ്ട്ര…
Read More » - 7 October
പെട്രോള്‍ പമ്പിൽ വന്‍ തീപ്പിടുത്തം ; നിരവധി പേർക്ക് പരിക്ക്
ഭുവനേശ്വര്‍ : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പിൽ വന്‍ തീപ്പിടുത്തം . അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു . രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നും…
Read More » - 7 October
പതിനായിരം കവിഞ്ഞ് കേരളത്തിൽ ഇന്ന് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672,…
Read More » - 7 October
ഹത്രാസ് സംഭവം: ഉത്തര്‍പ്രദേശില്‍ പ്രശ്നങ്ങളാണെന്ന് വരുത്തിതീര്‍ക്കാനാണ് പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നത്; യോഗി ആദിത്യനാഥ്
ലഖ്നൗ : ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നില്ക്കേണ്ടതിന് പകരം പ്രതിപക്ഷ കക്ഷികള്‍ ഗൂഢാലോചനക്കാര്‍ക്കൊപ്പം നിന്ന് നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രാസ്…
Read More » - 7 October
ഭരണാധികാരിയായി 20 വര്‍ഷം പൂര്‍ത്തിയാക്കി ജൈത്രയാത്രകള്‍ തുടർന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഭരണാധികാരിയായി 20 വര്‍ഷം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ ജീവിതത്തില്‍ മറ്റൊരു നാഴികക്കല്ലുകൂടിയാണ് ഇതോടെ പ്രധാനമന്ത്രി നരേന്ദ്രേമോദി പിന്നിടുന്നത് . ജനാധിപത്യ രീതിയിലൂടെ അധികാരത്തിലെത്തി ഇടവേളകളില്ലാതെ…
Read More » - 7 October
രാജ്യത്ത് ഷഹീന്‍ബാഗ് മോഡല്‍ സമരം ഇനി വേണ്ട : സുപ്രീംകോടതി
ന്യൂഡല്‍ഹി : രാജ്യത്ത് ഷഹീന്‍ബാഗ് മോഡല്‍ സമരം ഇനി വേണ്ടെന്ന് സുപ്രീംകോടതി. രാജ്യത്തെ പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് പൊതു സ്ഥലങ്ങളും റോഡുകളും കയ്യേറി അനിശ്ചിതകാല സമരങ്ങള്‍…
Read More » - 7 October
കോവിഡ് പോസീറ്റീവായിട്ടും ഹത്രസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ആംആദ്മി എംഎല്‍എയ്ക്ക് എതിരെ കേസെടുത്ത് യു.പി പൊലീസ്
ഹത്രാസ്: ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ആം ആദ്മി പാര്‍ട്ടി എംഎല്‍എക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് ഹാത്രാസ് പൊലീസ്. സെപ്റ്റംബര്‍ 29ന് കോവിഡ്…
Read More » - 7 October
ചൈനയെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയുമായി കൈക്കോര്‍ത്ത് യുഎസ്, ജപ്പാന്, ആസ്ട്രേലിയ സഖ്യം
ടോക്കിയോ: ചൈനയെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയുമായി കൈക്കോര്‍ത്ത് യുഎസ്, ജപ്പാന്, ആസ്ട്രേലിയ സഖ്യം. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന് രാജ്യങ്ങളുടെ ക്വാഡ് സഖ്യ സമ്മേളനത്തില്‍ ചൈനയുടെ കടന്നു കയറ്റങ്ങളും…
Read More » - 7 October
‘ശക്തവും ആധുനികവും സ്വയം പാര്യപ്തവുമായ ഒരു ഇന്ത്യയെ സൃഷ്ടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി; അഭിനന്ദനം അറിയിച്ച് അമിത് ഷാ
ന്യൂഡൽഹി : പൊതു ഓഫീസിൽ തുടർച്ചയായ 20 വർഷം പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അഭിനന്ദനം അറിയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 7 October
ഇത് പുതിയ ഇന്ത്യ.. പറഞ്ഞത് പാഴ് വാക്കല്ല : ചൈനയ്ക്ക് എതിരെ അണ്വായുധ മിസൈല്‍ വിന്യസിയ്ക്കാന്‍ അനുമതി നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഇത് പുതിയ ഇന്ത്യ.. പറഞ്ഞത് പാഴ് വാക്കല്ല , ചൈനയ്ക്ക് എതിരെ അണ്വായുധ മിസൈല്‍ വിന്യസിയ്ക്കാന്‍ അനുമതി നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്…
Read More » - 7 October
എസ്.ബി.ഐയുടെ ചെയര്മാൻ ഇനി ദിനേശ് കുമാര്‍ ഖാര
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാനായി ദിനേശ് കുമാര്‍ ഖാരയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മുൻ ചെയര്‍മാനായിരുന്ന രജനിഷ് കുമാര്‍ മൂന്നുവര്‍ഷത്തെ കാലാവധി ചൊവ്വാഴ്ച പൂര്‍ത്തിയാക്കിയതോടെയാണ് ദിനേശ്…
Read More » - 7 October
ഉത്തര്‍പ്രദേശില്‍ സ്ത്രീ സ്വയം തീകൊളുത്തി, രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന് പൊള്ളലേറ്റു
ബന്ദ: ഉത്തര്‍പ്രദേശില്‍ സ്ത്രീ സ്വയം തീകൊളുത്തി മരിച്ചു. വിഷാദരോഗം ബാധിച്ചതിനാലാണ് സ്ത്രീ സ്വയം തീകൊളുത്തിയത്. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന് 60 ശതമാനം പൊള്ളലേറ്റു. ചൗബി ദേവി…
Read More » - 7 October
ലഹരിക്കേസ്: ബോളിവുഡ് നടി റിയ ചക്രവര്‍ത്തിക്ക് ജാമ്യം
സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടി റിയ ചക്രവര്‍ത്തിക്ക് ജാമ്യം. മുംബൈ ഹൈക്കോടതിയാണ് റിയക്ക് ജാമ്യം അനുവദിച്ചത്. സഹോദരന് ഷോവിക്കിന്റെ ജാമ്യാപേക്ഷ…
Read More » - 7 October
കോണ്‍ഗ്രസ് അധികാരത്തിലിരുന്നെങ്കില്‍ 15 മിനിറ്റിനുള്ളില്‍ ചൈനീസ് പട്ടാളത്തെ പുറത്താക്കുമായിരുന്നു ; ചൈനയ്ക്ക് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
കുരുക്ഷേത്ര: തന്റെ പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലിരുന്നെങ്കില്‍ വെറും 15 മിനിറ്റിനുള്ളില്‍ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ പ്രദേശത്ത് നിന്ന് പുറത്താക്കുമായിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയും…
Read More » - 7 October
‘പൊതു സ്ഥലങ്ങള്‍ അനിശ്ചിതമായി കൈവശപ്പെടുത്താനാകില്ല’: ഷഹീന് ബാഗ് സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി
ദില്ലി : പൊതുസ്ഥലങ്ങള്‍ അനിശ്ചിതമായി കൈവശം വയ്ക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ജനാധിപത്യത്തില്‍ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. പ്രതിഷേധങ്ങള്‍ അതിനുള്ള നിശ്ചിത സ്ഥലങ്ങളിലാണ് നടത്തേണ്ടത്. പൊതുനിരത്തുകള്‍ കയ്യടക്കിയുള്ള സമരങ്ങള്‍…
Read More » - 7 October
ഹത്രാസ് പീഡനം ; കേസില്‍ പുതിയ കണ്ടെത്തലുമായി പൊലീസ്, പെണ്‍കുട്ടിയുടെ സഹോദരനും പ്രതിയും തമ്മില്‍ നിരന്തര ബന്ധം, 100 ലേറെ കോളുകള്‍ ; അന്വേഷണം സഹോദരനിലേക്കും
ലക്നൗ : ഹത്രാസ് പീഡന കേസില്‍ പുതിയ കണ്ടെത്തലുമായി പൊലീസ്. പെണ്‍കുട്ടിയുടെ സഹോദരന് കേസിലെ പ്രധാന പ്രതിയുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ…
Read More » - 7 October
24 മണിക്കൂറിനുള്ളിൽ 72,049 പുതിയ രോഗികള്‍; രാജ്യത്ത് കോവിഡ് ബാധിതർ 67 ലക്ഷം കടന്നു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് രോഗികളായത് 72,049 പേര്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 6757131 ആയി ഉയർന്നു. ഇന്നലെ മാത്രം കോവിഡ് ജീവൻ…
Read More » - 7 October
എടപ്പാടി-പനീര്‍സെല്‍വം തര്‍ക്കം അവസാനിച്ചു ; അണ്ണാഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
ചെന്നൈ : തമിഴ്നാട്ടില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. എടപ്പാടി പളനിസ്വാമി- പനിര്‍സെല്‍വം തര്‍ക്കം കാരണം നീണ്ടു നിന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.…
Read More »