ന്യൂഡല്‍ഹി : രാജ്യത്ത് ഷഹീന്‍ബാഗ് മോഡല്‍ സമരം ഇനി വേണ്ടെന്ന് സുപ്രീംകോടതി. രാജ്യത്തെ പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് പൊതു സ്ഥലങ്ങളും റോഡുകളും കയ്യേറി അനിശ്ചിതകാല സമരങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി. ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സമയത്ത് റോഡ് തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിലെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : ചൈനയെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയുമായി കൈക്കോര്‍ത്ത് യുഎസ്, ജപ്പാന്‍, ആസ്‌ട്രേലിയ സഖ്യം
തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ മാത്രമാണ് പ്രതിഷേധങ്ങള്‍ അനുവദിക്കാവൂവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പ്രതിഷേധങ്ങള്‍ സ്വീകാര്യമല്ലെന്ന് പറഞ്ഞ കോടതി ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി.
Post Your Comments