India
- Oct- 2020 -3 October
‘രാജ്യത്തെ ഏറ്റവും മികച്ച എൻ ജിഒ യായി രാഷ്ട്രീയ സേവാഭാരതി തെരഞ്ഞെടുക്കപ്പെട്ടു’ ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് താങ്ങായി കൂടെ നിന്ന രാഷ്ട്രീയ സേവാഭാരതി രാജ്യത്തെ ഏറ്റവും മികച്ച എൻ ജിഒ യായി തെരഞ്ഞെടുക്കപ്പെട്ടു. ഗാന്ധി ജയന്തി…
Read More » - 3 October
രാഹുല്‍ ഗാന്ധിയുടെ ഹാഥ്റസ് സന്ദര്‍ശനം നീതിക്ക് വേണ്ടിയുള്ളതല്ലെന്ന് സ്മൃതി ഇറാനി
ലക്നൗ: രാഹുല്‍ ഗാന്ധിയുടെ ഹാഥ്റസ് സന്ദര്‍ശനം വെറും രാഷ്ട്രീയമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി രാഹുൽ ഗാന്ധി വീണ്ടും…
Read More » - 3 October
ഗാല്‍വനില്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് സ്മാരകം നിര്‍മ്മിച്ച് ഇന്ത്യന്‍ സൈന്യം : സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത് അന്താരാഷ്ട്ര അതിര്‍ത്തിയില്‍
കശ്മീര്‍: ഗാല്‍വനില്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് സ്മാരകം. ഇന്ത്യന്‍ സൈന്യമാണ് അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം സ്മാരകം നിര്‍മിച്ചിരിക്കുന്നത്. ഗാല്‍വാനിലെ സംഘര്‍ഷത്തില്‍ 20 സൈനികരാണ് വീരമൃത്യു…
Read More » - 3 October
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം: എയിംസിലെ ഡോക്ടർമാർ പറയുന്നത് ഇങ്ങനെ
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന രീതിയിൽ ആരോപണമുയർന്നിരുന്നു. എന്നാൽ താരത്തിന്റേത് ആത്മഹത്യ തന്നെയാണെന്ന് ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സംഘം അഭിപ്രായപ്പെട്ടതായി റിപ്പോർട്ട്
Read More » - 3 October
വിട്ടുകൊടുക്കാതെ യോഗി; പിസിസി അധ്യക്ഷൻ വീട്ടുതടങ്കലിൽ
ലഖ്നൗ: ഉത്തർപ്രദേശ് കൂട്ട ബലാല്സഗത്തെത്തുടര്ന്നു രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമായിരിക്കെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ യോഗി സർക്കാർ. രാഹുൽ ഗാന്ധിയുടെ ഹാത്രസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡല്‍ഹി–നോയിഡ പാത യോഗി സർക്കാർ…
Read More » - 3 October
കുടിയേറ്റ തൊഴിലാളികൾക്ക് നൽകിയ സ്തുത്യർഹ സേവനം; രാജ്യത്തെ മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള ഇന്ത്യാ ടുഡേ ‘ഹെൽത്ത്ഗിരി’ അവാർഡ് രാഷ്ട്രീയ സേവാ ഭാരതിയ്ക്ക്
രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾക്ക് സമയബന്ധിതമായി സഹായം നൽകുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച എൻജിഒയായി രാഷ്ട്രീയ സേവാ ഭാരതിയെ തിരഞ്ഞെടുത്തു
Read More » - 3 October
തൊഴില്‍ രഹിത പുരുഷന്മാര്ക്ക് ലൈംഗികത ആവശ്യം; വിവാദ പരാമര്‍ശങ്ങളുമായി കട്ജ
ന്യൂഡൽഹി: ക്രൂരപീഡനത്തിന് ഇരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധങ്ങൾ നടക്കവേ വിവാദ പരാമര്‍ശങ്ങളുമായി സുപ്രീംകോടതി മുൻ ജഡ്ജി മാര്‍ക്കേണ്ടയ കട്ജു. ഉത്തര്‍പ്രദേശിലെ ദളിത് പെണ്‍കുട്ടിയുടെ…
Read More » - 3 October
ട്രക്കില്‍ കടത്താന്‍ ശ്രമിച്ച 17 കോടിയുടെ സ്വർണം പിടികൂടി
ട്രക്കില്‍ കടത്താന്‍ ശ്രമിച്ച 33.5 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആർഐ) പിടികൂടി. ഏകദേശം 17.5 കോടി രൂപ മൂല്യമുള്ള സ്വര്‍ണം വെള്ളിയാഴ്ച ബംഗാളിലെ സിലിഗുരിയിൽ…
Read More » - 3 October
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യവുമുള്ള ഭൂഗര്‍ഭ തുരങ്ക പാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലും ദൈര്‍ഘ്യവുമുള്ള തുരങ്കമായ അടല്‍ ഭൂഗര്‍ഭ തുരങ്ക പാതയെന്ന പേര് ഇനി ഇന്ത്യക്ക് സ്വന്തം. രാവിലെ 10 മണിയ്ക്ക് തുരങ്ക പാത പ്രധാനമന്ത്രി…
Read More » - 3 October
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: മഹാസഖ്യം സീറ്റ് ധാരണയിലെത്തി
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം സീറ്റ് ധാരണയിലെത്തി. ആകെയുള്ള 243 സീറ്റുകളില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്കായി നീക്കിവെച്ചിരിക്കുന്നത് 138 സീറ്റാണ്. കോണ്‍ഗ്രസ് 68 സീറ്റിലാകും മത്സരിക്കുക
Read More » - 3 October
പിടിമുറുക്കി കോവിഡ്; മരണം ഒരു ലക്ഷവും കടന്ന്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണങ്ങളിൽ വൻ വർധനവ്. നിലവിൽ ഇതുവരെ രാജ്യത്തെ കോവിഡ് മരണ നിരക്ക് 100842 പേർ. ഇന്നലെ മാത്രം 1069 പേർ കോവിഡ് ബാധിച്ച്…
Read More » - 3 October
വിവാഹിതനായ വ്യക്തിയുമായി പ്രണയം; മകളെ പിതാവ് സ്റ്റമ്പ് കൊണ്ടടിച്ച് കൊലപ്പെടുത്തി
നോർത്ത് ഗോവയിലെ സാൻക്വെലിമിൽ വിവാഹിതനായ വ്യക്തിയുമായി പ്രണയത്തിലായതിന് മകളെ പിതാവ് കൊലപ്പെടുത്തി. സുനിൽകുമാർ രാജൻ എന്ന 46 കാരനാണ് തന്റെ ഇരുപതുകാരിയായ മകളെ സ്റ്റമ്പ് കൊണ്ടടിച്ച് കൊലപ്പെടുത്തിയത്.…
Read More » - 3 October
6 മാസത്തെ മോറട്ടോറിയം എഴുതിതള്ളും; നിലപാടറിയിച്ച് കേന്ദ്രം
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബാങ്ക് വായ്പകളിലെ മോറട്ടോറിയം കാലത്തെ പലിശയിൽ നിലപാടറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. അഞ്ചാം തിയതി മോറട്ടോറിയവുമായി ബന്ധപ്പെട്ട കേസ് സുപ്രികോടതി പരിഹരിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍…
Read More » - 3 October
ഇതുപോലുള്ള കുറ്റകൃത്യം ചെയ്യാൻ ആരും ധൈര്യപ്പെടാത്ത തരത്തിലുള്ള ശിക്ഷ അവർക്ക് ലഭിക്കണം :അരവിന്ദ് കെജ്രിവാൾ
ന്യൂ ഡൽഹി : ഇതുപോലുള്ള കുറ്റകൃത്യം ചെയ്യാൻ ആരും ധൈര്യപ്പെടാത്ത തരത്തിലുള്ള ശിക്ഷ അവർക്ക് ലഭിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട…
Read More » - 3 October
സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി : അൺലോക്ക് 5 ന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ സ്കുളുകള്‍ക്കും കോച്ചിങ് സെന്ററുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ…
Read More » - 3 October
ഇസ്ലാമിക് സ്റ്റേറ്റ് ദക്ഷിണേന്ത്യയിൽ പ്രവര്‍ത്തനമണ്ഡലം സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയിൽ ആദ്യ പ്രവിശ്യ ദക്ഷിണേന്ത്യയിൽ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.). ദക്ഷിണേന്ത്യയിലെ വനങ്ങൾ കേന്ദ്രികരിച്ച് പ്രവിശ്യ സ്ഥാപിക്കാൻ ഐഎസ്ഐഎസ് ശ്രമിച്ചതായാണ്…
Read More » - 3 October
മെഡിക്കല്‍ കോളേജില്‍ ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിക്കും
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിക്കും. രാവിലെ എട്ടുമണിമുതല്‍ പത്ത്…
Read More » - 3 October
രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്ത് ട്രേഡ് യൂണിയനുകൾ
രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകളും സ്വതന്ത്ര സംഘടനകളും ചേര്‍ന്ന് വെള്ളിയാഴ്ച്ച നടത്തിയ വെര്‍ച്ച്വല്‍ യോഗത്തിലാണ് രാജ്യവ്യാപക പണിമുടക്കുമായി ബന്ധപ്പെട്ട് തീരുമാനമായത്. Read Also : വാഹന പരിശോധനയുടെ…
Read More » - 3 October
യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് കേശവ് പ്രസാദിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് രോഗം…
Read More » - 3 October
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയ്ക്ക് കോവിഡ്
ലഖ്നൗ: ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് പോസിറ്റീവായതായും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോടും സ്വയം…
Read More » - 3 October
കോവിഡ് രോഗവും ഹൃദയസ്തംഭനവും : അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
കോവിഡ് രോഗം വന്നവരിൽ ഹൃദയസ്തംഭന സാധ്യത കൂടുന്നുവെന്ന് പുതിയ പഠനം. ‘യൂണിവേഴ്സിറ്റി ഓഫ് മിഷിഗണി’ല്‍ നിന്നുള്ള ഗവേഷകരാണ് യുഎസിലെ അയ്യായിരത്തിലധികം കൊവിഡ് രോഗികളുടെ വിശദാംശങ്ങളെ അടിസ്ഥാനപ്പെടുത്തി പഠനം…
Read More » - 3 October
അടല്‍ തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ന്യൂഡല്‍ഹി:അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 10 മണിക്കാണ് ഉദ്ഘാടനം നടക്കുക. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ സമുദ്ര നിരപ്പില്‍…
Read More » - 3 October
വൈദ്യുതി ബില്ലിലെ കൊള്ളയ്ക്ക് അറുതി വരുത്തി കേന്ദ്രസർക്കാർ ; രാജ്യമെമ്പാടും വൈദ്യുതിക്ക് ഇനി ഒരേ നിരക്ക്
ന്യൂഡൽഹി :വൈദ്യുതിക്ക് ഒരേ വില, ഒരേ നയം എന്ന പദ്ധതി നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി മോദി സർക്കാർ . കേരളത്തിന് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും കേന്ദ്ര സര്‍ക്കാര്‍…
Read More » - 3 October
അനധികൃതമായി കുരിശുകള്‍ നാട്ടി കൈയ്യേറിയ 173 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിച്ച് യെദ്യൂരപ്പ സര്‍ക്കാര്‍
ബെംഗളൂരു: മലയാളികളുടെ നേതൃത്വത്തില്‍ അനധികൃതമായി കുരിശുകള്‍ നാട്ടി കൈയ്യേറിയ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിച്ച് യെദ്യൂരപ്പ സര്‍ക്കാര്‍. ചിക്കബല്ലപൂരിലെ മലയിലാണ് കുരിശ് നാട്ടി ഏക്കറ് കണക്കിന്…
Read More » - 3 October
അസത്യത്തെ എതിര്‍ക്കുമ്ബോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും. ഞാന്‍ ആരുടെയും അനീതിക്ക് വഴങ്ങുകയില്ല : രാഹുൽ ഗാന്ധി
ന്യൂ ഡൽഹി : ഹത്രാസിൽ പീഡനത്തിനിരയായി പെൺകുട്ടി മരിച്ച സംഭവത്തിൽ യോഗി സര്‍ക്കാരിനെതിരെ കോൺഗ്രസ് നേതാവും, വയനാട് എം പിയുമായ രാഹുൽ ഗാന്ധി. അസത്യത്തെ എതിര്‍ക്കുമ്ബോഴുണ്ടാകുന്ന എല്ലാ…
Read More »