India
- Oct- 2020 -10 October
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പോരാടുന്ന എല്ലാവർക്കും അഭിനന്ദനങ്ങളറിയിച്ച് ദലായ്ലാമ
ധരംശാല : കോവിഡ് പോരാളികൾക്ക് അഭിനന്ദനങ്ങളറിയിച്ച് ടിബറ്റിന്റെ ആത്മീയാചാര്യൻ ദലായ്ലാമ. ലോകത്തിലെ എല്ലാ കോവിഡ് പോരാളികളേയും അഭിനന്ദിച്ച ദലായ്ലാമ അടുത്ത ഒരു മഹാമാരി ഇതിലും ഭീകരമായി ബാധിക്കാതിരിക്കാനുള്ള…
Read More » - 10 October
രാജ്യത്ത് ‘ശരീയത്ത്’ നിയമം നടപ്പാക്കാന്‍ ശ്രമമോ? ജമാ അത്ത് കമ്മിറ്റി ചുങ്കം പിരിക്കുന്നതായി പരാതി
തെങ്കാശി: ഇന്ത്യയില്‍ ശരീയത്ത് നിയമം നടപ്പാക്കാന്‍ ശ്രമമോ? തമിഴ്നാട്-കേരള അതിര്‍ത്തിയിലെ തെങ്കാശിയില്‍ ‘ജസിയ’ എന്ന പേരില്‍ ജമാ അത്ത് കമ്മിറ്റി ചുങ്കം പിരിക്കുന്നതായി പരാതി. മുസ്ലീം ഭൂരിപക്ഷമുള്ള…
Read More » - 10 October
‘ദേവികയെ ഓര്‍ത്ത് അഭിമാനം’; അതിര്‍ത്തികള്‍ ഭേദിച്ച പാട്ടിന് ദേവികയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം : പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത് മലയാളത്തില്‍
ന്യൂഡല്‍ഹി: ”ദേവികയെ ഓര്‍ത്ത് അഭിമാനം’ കൊള്ളുന്നു. അതിര്‍ത്തികള്‍ ഭേദിച്ച പാട്ടിന് ദേവികയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. മലയാളത്തിലാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത് . ഹിമാചല്‍പ്രദേശിലെ നാടോടി ഗാനം…
Read More » - 10 October
‘സൈനികര്‍ക്ക് വെടിയുണ്ട ഏൽക്കുന്ന തരത്തിലുള്ള ട്രക്കുകളും പ്രധാനമന്ത്രിക്ക് 8400 കോടി രൂപയുടെ വിമാനവും’; വിമർശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 8400 കോടി രൂപയുടെ വിമാനം വാങ്ങാന്‍ പണമുണ്ടെന്നും…
Read More » - 10 October
പിഴപ്പലിശ ഒഴിവാക്കുന്നതിൽ കൂടുതൽ ഇളവുകൾ നൽകാനാകില്ല; കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ബാങ്ക് വായ്പകൾക്ക് പിഴപ്പലിശ ഒഴിവാക്കുന്നതിൽ കൂടുതൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സാമ്പത്തിക നയങ്ങളിൽ കോടതി ഇടപെടരുതെന്നും…
Read More » - 10 October
സ്ത്രീകൾക്കെതിരായ കേസുകളിൽ കർശന നടപടിയുമായി മോദി സർക്കാർ
ന്യൂഡൽഹി : സ്ത്രീകൾക്കെതിരായ കേസുകളിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന നിർദേശം നൽകി കേന്ദ്ര സർക്കാർ. സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളിൽ നടപടി വൈകിയാൽ വിശദീകരണം ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.…
Read More » - 10 October
കോവിഡ്ഭേദമായി; ജൈന രീതി പിന്തുടർന്ന് സ്വയം മരണം വരിച്ച് 64-കാരി
ഇന്‍ഡോര്‍: കോവിഡ് ഭേദമായതിന് പിന്നാലെ ജൈന രീതി പിന്തുടർന്ന് സ്വയം മരണം വരിച്ച് അറുപത്തിനാലുകാരി. ഒക്ടോബർ- 6ന് അധ്യപ്രദേശിലെ ദേവസിലാണ് സംഭവം നടന്നത്. കോവിഡ് രോഗമുക്തയായ ശേഷം…
Read More » - 10 October
ശ്വസമെടുക്കാന്‍ ബുദ്ധിമുട്ട്; നടി ശിഖ കോവിഡ് പിടിയിൽ
ശ്വസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ശിഖ ആശുപത്രി കിടക്കയില്‍ നിന്നുള്ള തന്റെ ചിത്രവും
Read More » - 10 October
എല്ലാ മതവിശ്വാസികളും ഒരുമിച്ച് നിന്ന് ഇത്രയധികം സംതൃപ്തിയോടെ ജീവിക്കുന്ന ഓരോ ഒരു രാജ്യം ഇന്ത്യ മാത്രമാണ്; മോഹന്‍ ഭാഗവത്
മുംബൈ : എല്ലാ മതവിശ്വാസികളും ഒരുമിച്ച് നില്ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. വര്‍ഗീയവാദവും, വിഘടനവാദവും പ്രചരിപ്പിക്കുന്നത് ചില സ്വാര്‍ത്ഥ താത്പര്യക്കാരാണെന്നും, ലോകത്തില്‍ മുസ്ലീങ്ങള്‍…
Read More » - 10 October
രാജ്യത്ത് രണ്ടിടങ്ങളിൽ ഭൂചലനം
ന്യൂ ഡൽഹി : രാജ്യത്തെ രണ്ടിടങ്ങളിൽ ഭൂചലനം. മിസോറാമിലെ ചമ്പായ് ജില്ലയിൽ ഇന്ന് രാവിലെ 6.09 ന് ആയിരുന്നു ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6…
Read More » - 10 October
പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘനം; പാക് സൈന്യത്തിന്റെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്ക്
ശ്രീനഗർ : ജമ്മു കശ്മീരിൽ പ്രകോപനം തുടർന്ന് പാകിസ്താൻ. പൂഞ്ചിലെ നിയന്ത്രണ രേഖയിൽ വെടി നിർത്തൽ കരാർ ലംഘിച്ചു. പാക് സൈനികരുടെ ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് ഗുരുതരമായി…
Read More » - 10 October
ദുരൂഹ കൊലപാതകങ്ങള്‍ക്ക് സ്വര്‍ണ്ണക്കടത്ത് ബന്ധമെന്നു സൂചന ; ബാലഭാസ്കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സമീപം ‘സ്വർണക്കടത്തു കേസിലെ പ്രതി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സംശയം കണ്ട് സിബിഐ. അപകടം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തില്ക്കണ്ട തിരുവനന്തപുരം വലിയതുറ സ്വദേശിയെ കേന്ദ്രീകരിച്ച് സിബിഐ. അന്വേഷണം നടത്തുകയാണ്. ബാലഭാസ്കറിന്റെ കാറിനു…
Read More » - 10 October
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവർ ഒളിവിലെന്ന് പോലീസ്, കണ്ടെത്തിയാലുടൻ അറസ്റ്റെന്നും വിശദീകരണം
തിരുവനന്തപുരം: വിവാദ യൂട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവർക്ക് ജാമ്യം നിഷേധിച്ചതോടെ ഇവരെ…
Read More » - 10 October
ക്ഷേത്ര പൂജാരിയെ പെട്രോള്‍ ഒഴിച്ച് പച്ചയ്ക്ക് കത്തിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം ;രാഹുല്‍ ഉടന്‍ രാജസ്ഥാന് സന്ദര്‍ശിക്കണമെന്നു ബിജെപി
ജയ്പൂര്‍: രാജസ്ഥാനില്‍ ക്ഷേത്രത്തിന്റെ ഭൂമി കൈയേറ്റത്തെ ചെറുത്ത പൂജാരിയെ ജീവനോടെ ചുട്ടു കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തം. തലസ്ഥാന നഗരിയില്‍ നിന്നും ഏകദേശം 177 കിലോമീറ്റര്‍ ദൂരത്തുള്ള…
Read More » - 10 October
അസത്യ പരാമര്‍ശങ്ങൾ; ഓണ്‍ലൈന്‍ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ വിവര സാങ്കേതിക വകുപ്പ്
ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നിരവധി പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നടപടിയുമായി വിവര സാങ്കേതിക വകുപ്പ്. ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് വിവര സാങ്കേതിക വകുപ്പ്. നിയമ…
Read More » - 10 October
ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ കൂടി വധിച്ച് സുരക്ഷാസേന
ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. കുൽഗാമിലെ ചിൻഗാം ഗ്രാമത്തിലാണ് സംഭവം. മൂന്നോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോർട്ടുകൾ.…
Read More » - 10 October
മഹാസഖ്യവുമായി അസ്വാരസ്യം, ബീഹാറില്‍ തനിച്ച് മത്സരിക്കാന്‍ എന്‍സിപി
പാറ്റ്ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ച് ശരത് പവാറിന്റെ എന്‍സിപി. പ്രതിപക്ഷ മുന്നണിയായ മഹാസഖ്യവുമായി സീറ്റുകളുടെ കാര്യത്തില്‍ ധാരണയില്‍ എത്താത്ത സാഹചര്യത്തിലാണ് തനിച്ച് മത്സരിക്കാനുളള…
Read More » - 10 October
സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യക്കു കൈമാറി
ന്യൂഡല്‍ഹി/ബേണ്‍: സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യക്കു കൈമാറി. സ്വിറ്റ്സര്‍ലന്‍ഡിന്റെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷനുമായുള്ള കരാര്‍ പ്രകാരമാണു നടപടി. കഴിഞ്ഞ…
Read More » - 10 October
നദിയിൽ കണ്ടെത്തിയ മൃതദേഹത്തില്‍ സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍
ബംഗലൂരു : കൃഷ്ണ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തില്‍ ഒന്നര കിലോഗ്രാം സ്വര്‍ണക്കട്ടികള്‍ കെട്ടിവച്ച നിലയില്‍. ഏകദേശം 69.75 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയത്. Read Also :…
Read More » - 10 October
ഭീമ കൊറേഗാവ്: ഈശോ സഭാ വൈദികന് ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റില്‍, മറ്റു പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു
ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കലാപക്കേസില്‍ ഡല്‍ഹി സര്‍വകലാശാലയിലെ മലയാളിയായ അസോസിയേറ്റ് പ്രഫസര്‍ ഹാനി ബാബു അടക്കം എട്ടുപേരെ പ്രതിചേര്‍ത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)കുറ്റപത്രം. ഈശോ സഭാംഗവും…
Read More » - 10 October
ശബരിമല ദര്‍ശനത്തിന് ഇന്നു മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: തുലാമാസ പൂജയുമായി ബന്ധപ്പെട്ട ശബരിമല ദർശനത്തിന് ഇന്നു മുതൽ അപേക്ഷിക്കാം. . ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഭക്തർക്ക് ശബരിമല ദർശനത്തിന് അവസരമൊരുക്കുന്നത്. ചീഫ്…
Read More » - 10 October
രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിലേക്ക് പുതിയതായി ഒമ്പത് പേര് ; കോവിഡ് കാലം പലരുടെയും ആസ്തി വര്‍ധിപ്പിച്ചു, കോവിഡ് വാക്സിന് ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യ പത്തില്‍
ദില്ലി: രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിലേക്ക് പുതിയതായി ഒമ്പത് പേര്. ഫോര്‍ബ്സ് മാഗസിന് തയ്യാറാക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആണ് ആദ്യ നൂറില്‍ പുതിയതായി ഒമ്പത് പേര് ആദ്യമായി…
Read More » - 10 October
മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം ; കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവ്
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 15 ലക്ഷം കടന്നു. 12,134 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 15,06,018 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ്…
Read More » - 10 October
മദ്രസകൾ അടച്ചു പൂട്ടണം ; ഉത്തരവ് പുറപ്പെടുവിക്കാനൊരുങ്ങി സർക്കാർ
ഗുവാഹട്ടി : മതപഠനത്തിനായി പൊതുജനങ്ങളുടെ പണം ഉപയോഗപ്പെടുത്തരുതെന്ന നിലപാടുമായി ആസ്സാം സർക്കാർ മുന്നോട്ട് . സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസകൾ അടച്ച് പൂട്ടാനുള്ള തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി…
Read More » - 10 October
സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള കൂടുതൽ ഇന്ത്യക്കാരുടെ വിവരങ്ങൾ കേന്ദ്ര സര്‍ക്കാരിന് കൈമാറി
സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട പട്ടിക കേന്ദ്ര സര്‍ക്കാരിന് സ്വിറ്റ്സര്‍ലാന്‍ഡ് കൈമാറി. ഇന്ത്യയുള്‍പ്പടെയുള്ള 86 രാജ്യങ്ങള്‍ക്കാണ് സ്വിറ്റ്സര്‍ലാന്‍ഡിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന് രണ്ടാം ഘട്ട വിവരങ്ങള്‍…
Read More »