ഗുവാഹട്ടി : മതപഠനത്തിനായി പൊതുജനങ്ങളുടെ പണം ഉപയോഗപ്പെടുത്തരുതെന്ന നിലപാടുമായി ആസ്സാം സർക്കാർ മുന്നോട്ട് . സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസകൾ അടച്ച് പൂട്ടാനുള്ള തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ.
Read Also : റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ സംഘര്‍ഷം ; എട്ടു മരണം
നേരത്തെ 2018 ലെ സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോർഡ് സർക്കാർ പിരിച്ചു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചു പൂട്ടാൻ സർക്കാർ തീരുമാനിച്ചത്.സർക്കാരിന് കീഴിലുള്ള മദ്രസകൾ അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട് അധികം വൈകാതെ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് വിവരം.
Post Your Comments