India
- Oct- 2020 -15 October
15 വര്‍ഷം മുമ്പത്തെ അജണ്ടയില്‍ നിന്ന് ബിജെപിയ്ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല… ബിജെപിയെ രൂക്ഷമായി ആക്രമിച്ച് കനയ്യകുമാര്‍
പാറ്റ്ന: 15 വര്‍ഷം മുമ്പത്തെ അജണ്ടയില്‍ നിന്ന് ബിജെപിയ്ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. ബിജെപിയെ രൂക്ഷമായി ആക്രമിച്ച് കനയ്യകുമാര്‍ . ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എന്‍ഡിഎയ്ക്ക് എതിരെ…
Read More » - 15 October
ഇന്ത്യയുടെ ആദ്യ ഓസ്കര് ജേതാവ് അന്തരിച്ചു
മുംബൈ: ഇന്ത്യയുടെ ആദ്യ ഓസ്കാര്‍ ജേതാവും പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ധയുമായ ഭാനു അതയ്യ (91) അന്തരിച്ചു. മുംബൈ ചന്ദന്വാഡിയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മകള്‍ രാധിക…
Read More » - 15 October
എച്ച്.ബി.ഒ ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു
ന്യൂഡൽഹി : വാര്‍ണര്‍ മീഡിയയുടെ ഉടമസ്ഥയിലുള്ള എച്ച്.ബി.ഒ, ഡബ്ല്യൂ.ബി ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെയും സംപ്രേഷണം അവസാനിപ്പിക്കാനാണ് തീരുമാനം.…
Read More » - 15 October
ചൈനയുടെ നിലപാടിനെ തള്ളി ഇന്ത്യ : ഇന്ത്യയുടെ കാര്യത്തില്‍ ചൈന ഇടപെടേണ്ടെന്ന് താക്കീത്
ന്യൂഡല്‍ഹി: ചൈനയുടെ നിലപാടിനെ തള്ളി ഇന്ത്യ, ഇന്ത്യയുടെ കാര്യത്തില്‍ ചൈന ഇടപെടേണ്ടെന്ന് താക്കീത് . ലഡാക്കില്‍ നിര്‍മാണം പാടില്ലെന്ന ചൈനീസ് നിലപാടാണ്് ഇന്ത്യ തള്ളിയത്. ലഡാക്കിലും അരുണാചല്‍…
Read More » - 15 October
ആര്‍ട്ടിക്കിള്‍ 370 തിരിച്ചു കൊണ്ടുവരുമെന്ന ശപഥവുമായി മെഹബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും ചേര്‍ന്നുള്ള പുതിയ സഖ്യം
ന്യൂഡല്‍ഹി : ജമ്മു കാശ്മീരിന് പ്രത്യേക അവകാശം അനുവദിച്ച് നല്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ കാശ്മീരില്‍ പുതിയ രാഷ്ട്രീയ സഖ്യം രൂപംകൊണ്ടു. പരസ്പരം…
Read More » - 15 October
അതിർത്തി പ്രശ്നങ്ങളിൽ ഇന്ത്യയെ വിമർശിച്ച ചൈന അനുകൂലിയായ പ്രതിരോധ മന്ത്രിയെ മാറ്റി നേപ്പാൾ സർക്കാർ
കാഠ്മണ്ഡു: അതിർത്തി പ്രശ്നങ്ങളിൽ ഉൾപ്പെടെ ഇന്ത്യയെ വിമർശിക്കുന്ന സമീപനം സ്വീകരിച്ച പ്രതിരോധ മന്ത്രിയെ മാറ്റി നേപ്പാൾ.ചൈനയോട് അനുകൂല നിലപാട് പുലർത്തിയ ഉപപ്രധാനമന്ത്രി കൂടിയായ ഇഷ് വാർ പൊഖ്…
Read More » - 15 October
എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് മാത്രമല്ല രക്ഷാപ്രവർത്തനത്തിനും മുന്നിൽ സജ്ജനാർ
സജ്ജനാർ എന്ന പേര് മലയാളികൾ കേൾക്കുന്നത് ദിശ കൊലക്കേസിലെ പ്രതികളെ എൻകൗണ്ടർ ചെയ്ത സംഭവത്തിലാണ്. വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിൽ…
Read More » - 15 October
ശബരിമല ക്ഷേത്രം നാളെ തുറക്കും ; മല കയറുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും. സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. Read Also : ആർ.ചന്ദ്രശേഖരനെ…
Read More » - 15 October
നിര്‍ത്താതെ പെയ്യുന്ന മഴയില്‍ തടാകങ്ങളും ജലസംഭരണികളും നദികളും അടക്കം നിറഞ്ഞ് കവിഞ്ഞൊഴുകുന്നു, റോഡ്, റെയില്‍ ഗതാഗതം അടക്കം സ്തംഭിച്ചു : തെലങ്കാന പ്രളയത്തിൽ സഹായഹസ്തവുമായി പ്രധാനമന്ത്രി
തെലങ്കാന: കനത്ത മഴ തുടരുന്ന തെലങ്കാനയില്‍ ജനജീവിതം ദുരിതപൂര്‍ണം. മഴയില്‍ മരണപ്പെട്ടവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ക്കും സര്‍ക്കാര്‍…
Read More » - 15 October
അഞ്ച് മിനിട്ടില്‍ കോവിഡ് പരിശോധന നടത്താവുന്ന ടെസ്റ്റ് കിറ്റുമായി ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി
കൊറോണ പരിശോധാഫലത്തിനായി ദിവസങ്ങൾ കാത്തിരിക്കേണ്ട. അഞ്ചു മിനിറ്റിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുന്ന സംവിധാനം വികസിപ്പിച്ച് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി. ആന്റിജന്‍ പരിശോധന നടത്താനുള്ള കിറ്റാണ് യൂനിവേഴ്സിറ്റി വികസിപ്പിച്ചെടുത്തത്.…
Read More » - 15 October
കോൺഗ്രസ് ഒരിക്കലും ബെംഗളൂരുകാരുടെ സംരക്ഷകരല്ല : ബെംഗളൂരു കലാപത്തിന് പിന്നിൽ കോൺഗ്രസ്: രൂക്ഷ വിമർശനവുമായി എച്ച് ഡി കുമാരസ്വാമി
ബംഗലൂരു: ബംഗലൂരുവിലെ ഡിജി ഹള്ളി, കെ.ജെ ഹള്ളി എന്നിവിടങ്ങളില്‍ ആഗസ്റ്റിലുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. ബംഗലുരുവിന്റെ ആക്രമണങ്ങള്‍ക്ക് പിന്നില്‍…
Read More » - 15 October
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വത്തുവിവരങ്ങള്‍ സ്വമേധയാ പ്രഖ്യാപിച്ചു.സ്വന്തമായി കാറോ മറ്റ് വാഹനങ്ങളോ തനിക്കില്ലെന്ന് ആസ്തി വിവരണത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. പണമായി 31,450 രൂപ കൈവശമുണ്ടെന്നും സേവിംഗ്സ് അക്കൗണ്ടിൽ…
Read More » - 15 October
റേറ്റിംഗ് കൂട്ടുന്നതിന് ചാനലുകളുടെ തട്ടിപ്പ്… രാജ്യത്തെ വാര്‍ത്താ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി
മുംബൈ: റേറ്റിംഗ് കൂട്ടുന്നതിന് ചാനലുകള്‍ കൃത്രിമത്വം കാണിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വാര്‍ത്താ ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്ക്) ആണ്…
Read More » - 15 October
കല്യാണമണ്ഡപത്തിന് നികുതിയിളവ് ആവശ്യം; നികുതിയടച്ച് താരം
ചെന്നൈ: രജനീകാന്തിന്റെ ഉടമസ്ഥതയിലുള്ള കല്യാണമണ്ഡപത്തിന് നികുതിയിളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സൂപ്പര്‍താരം രജനീകാന്ത് മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസില്‍ രജനീകാന്തിന് രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. തുടർന്ന് കല്യാണമണ്ഡപത്തിന്റെ…
Read More » - 15 October
മമത ബാനർജിയുടെ ദുർഭരണത്തിന് അന്ത്യം കുറിക്കാൻ ഇത്തവണത്തെ ദുർഗ പൂജാ ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും
കൊൽക്കത്ത : പശ്ചിമബംഗാളിലെ മമത ബാനർജിയുടെ ദുർഭരണത്തിന് അന്ത്യം കുറിക്കാനൊരുങ്ങി ബിജെപി. ഇതിനായി ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബംഗാളിലെ ദുർഗാ പൂജാ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നത്. ബി.ജെ.പി…
Read More » - 15 October
ഏഷ്യയിലെ ഏറ്റവും വലിയ തുരങ്ക നിര്‍മ്മാണത്തിന് കശ്മീരില്‍ തുടക്കമിട്ട് മോദി സര്‍ക്കാര്‍ … ഇന്ത്യയുടെ എന്നീ തന്ത്രപ്രധാന മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ കൂറ്റന്‍ ടണല്‍
ന്യൂഡല്‍ഹി: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുരങ്കനിര്‍മാണത്തിന് തുടക്കമിട്ട് മോദി സര്‍ക്കാര്‍. കശ്മീരിലാണ് സോജില ടണലിന്റെ നിര്‍മ്മാണം കശ്മീരില്‍ ആരംഭിച്ചത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി…
Read More » - 15 October
‘അഷ്ടിക്കുവകയില്ലാത്തവൻ’; മധ്യപ്രദേശ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ് എടുത്ത് പോലീസ്
ഭോപ്പാൽ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസ് എടുത്ത് പോലീസ്. ഇലക്ഷൻ കമ്മീഷന്റെ പരാതിയിലാണ് കോൺഗ്രസ് ഐടി…
Read More » - 15 October
പബ്ജിയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 3 പേർ അറസ്റ്റിൽ
ഭോപ്പാൽ : പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാൽ രംഭാനഗർ സ്വദേശികളായ 18,19 വയസ് പ്രായമുള്ള…
Read More » - 15 October
മയക്കുമരുന്ന് കേസ്: വിവേക് ഒബ്റോയിയുടെ വസതിയില്‍ പോലീസ് റെയ്ഡ്
മുംബൈ: സുശാന്ത് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് മേഖലയിൽ മയക്കുമരുന്ന് സജീവമാണെന്ന കണ്ടെത്തലിൽ അന്വേഷണം പുരോഗമിയ്ക്കുന്നു. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു മയക്കുമരുന്നു കേസിലെ അന്വേഷണവുമായി…
Read More » - 15 October
നാല് റഫേലുകള്‍ കൂടി രാജ്യത്തേക്ക് ; ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിൽ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ അഞ്ച് റഫേലുകള്‍ക്ക്…
Read More » - 15 October
ഇന്ത്യന്‍ സൈന്യത്തിലെ മുസ്ലീം റെജിമെന്റ് വാദം ഇറക്കിയിരിക്കുന്നത് രാജ്യത്ത് സാമുദായിക സംഘര്‍ഷം ഉണ്ടാക്കണമെന്ന് കരുതിക്കൂട്ടി… …. രാഷ്ട്രപതിയ്ക്ക് സൈനികരുടെ കത്ത് …. മുസ്ലിം റെജിമന്റ് എന്ന സംഭവം ഇല്ല
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിലെ മുസ്ലീം റെജിമെന്റ് വാദം ഇറക്കിയിരിക്കുന്നത് സാമുദായിക വിദ്വേഷം മാത്രം ലക്ഷ്യം വെച്ച് …. രാഷ്ട്രപതിയ്ക്ക് സൈനികര്‍ കത്ത് നല്കി. പാകിസ്താനെതിരേ നടന്ന യുദ്ധത്തില്‍…
Read More » - 15 October
കോവിഡ് പശ്ചാത്തലത്തിൽ ലോക കൈകഴുകൽ ദിനത്തിന് പ്രാധാന്യമേറെയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ : കോവിഡ് വ്യാപനത്തിനെ തുടർന്ന് ലോക കൈകഴുകൽ ദിനത്തിന് ഇന്ന് പ്രാധാന്യമേറെയുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് കൈകഴുകലെന്നും അദ്ദേഹം…
Read More » - 15 October
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് : മുന്‍ കേന്ദ്രമന്ത്രിയായ ലോകന്ത്രിക് ജനതാദള്‍ നേതാവിന്റെ മകളും മുന്‍എംപിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു
ദില്ലി: 2020 ലെ നിര്‍ണായക ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ കേന്ദ്രമന്ത്രിയും ലോകന്ത്രിക് ജനതാദള്‍ നേതാവുമായ ശരദ് യാദവിന്റെ മകളായ സുഭാഷിനി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സുഭാഷിനിയെ…
Read More » - 15 October
കല്യാണ അതിഥികളായി എത്തിയത് 500 തെരുവ് നായകള്‍; ഭക്ഷണം നൽകി ദമ്പതികൾ
ഭുവനേശ്വർ: കല്യാണ സൽക്കാരങ്ങളിൽ വ്യത്യസ്തയുണ്ടാകുമെന്ന് ആരാണ് ആഗ്രഹിക്കാത്തത് ആരാണ്? എന്നാൽ അതിഥികളായി എത്തിയത് നായകളാണെങ്കിലോ.. എങ്കിൽ ഇതാ നായകളെ സ്വീകരിച്ച് നവദമ്പതികൾ. ഒഡിഷയിലെ ഭുവനേശ്വറില്‍ നിന്നുള്ള ദമ്പതികളാണ്…
Read More » - 15 October
പ്രമുഖ ചാനലിനെതിരെ 200 കോടിയുടെ മാനനഷ്ടത്തിന് കേസ് നല്കി ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ താരം
ന്യൂഡല്‍ഹി: ജനപ്രിയ ചിത്രത്തിന് കേടുപാടുകള്‍ വരുത്തിയെന്നാരോപിച്ച് പ്രശസ്ത ന്യൂസ് ചാനലിനെതിരെ ചലച്ചിത്ര നിര്‍മ്മാതാവ് സന്ദീപ് സിംഗ് മാനനഷ്ടക്കേസ് നല്കി. അന്തരിച്ച നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ സുഹൃത്തായ…
Read More »