India
- Dec- 2023 -21 December
പാര്‍ലമെന്റ് അതിക്രമ കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകന് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസില്‍ ചോദ്യം ചെയ്യുന്നതിനായി രണ്ടുപേരെ കൂടി ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ നിന്ന് വിരമിച്ച ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ മകന് സായി…
Read More » - 21 December
ഗുണ്ടാനേതാവ് അമൃത്പാൽ സിങ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു: പഞ്ചാബിൽ കനത്ത പോലീസ് വിന്യാസം
അമൃത്സർ: പഞ്ചാബിൽ പോലീസ് വെടിവെയ്പ്പിൽ ഗുണ്ടാനേതാവ് അമൃത്പാൽ സിങ് കൊല്ലപ്പെട്ടു. അമൃതപാൽ സിംഗ് ഒളിപ്പിച്ച 2 കിലോ ഹെറോയിൻ പോലീസ് കണ്ടെടുക്കുന്നതിനിടെ, ഇയാൾ അവിടെ സൂക്ഷിച്ചിരുന്ന പിസ്റ്റൾ…
Read More » - 21 December
സഹോദരനു ഭക്ഷണമെത്തിച്ചു മടങ്ങിവരവേ 13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: കുട്ടിയെ കണ്ടെത്തിയത് രക്തത്തിൽ കുളിച്ച്
പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചവറുകൂനയിൽ തള്ളി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ജോലിക്കു പോയ സഹോദരനു ഭക്ഷണമെത്തിച്ചു മടങ്ങിവരവേ മൂന്നു യുവാക്കൾ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു തുടർന്ന് വിജനമായ സ്ഥലത്തുവച്ചു…
Read More » - 21 December
ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ ശുപാര്‍ശ, തീവ്രവാദത്തിന് പുതിയ നിര്‍വചനം: മാറ്റങ്ങളുമായി ക്രിമിനല്‍ നിയമ ബില്ലുകള്‍
ന്യൂഡല്‍ഹി: ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകള്‍…
Read More » - 21 December
ജയിലിൽ വെച്ചെഴുതിയ നോവലിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ചു
കൊച്ചി: കേരളത്തെ നടുക്കിയ കൊലപാതക പരമ്പര നടത്തിയ റിപ്പർ ജയാനന്ദന് വീണ്ടും പരോൾ അനുവദിച്ച് ഹൈക്കോടതി. തടവിൽ കഴിയുന്ന സമയത്ത് ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുൻപേ’…
Read More » - 21 December
കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾ ശരിയായ പാതയിൽ: ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് 6.3 ശതമാനം വളർച്ച പ്രവചിച്ച് ഐ എം എഫ്
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ശരിവെച്ച് അന്താരാഷ്ട്ര നാണയനിധി (International Monetary Fund). 2023-24 ലെ സാമ്പത്തിക വർഷത്തിൽ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയങ്ങൾ പൂർണമായും…
Read More » - 21 December
‘ദൈവം കേരളത്തിന് നൽകിയ വരദാനം, കാലം കാത്തുവെച്ച കര്‍മ്മയോഗിയാണ് മുഖ്യമന്ത്രി’ – വാനോളം പുകഴ്ത്തി മന്ത്രി വാസവൻ
വർക്കല: ദൈവം കേരളത്തിന് നൽകിയ വരദാനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി എൻ വാസവൻ. കാലം കാത്തുവെച്ച കർമ്മയോഗിയെന്നും മുഖ്യമന്ത്രിയെ വാസവൻ വിശേഷിപ്പിച്ചു. കോവിഡിൽ നിന്നും…
Read More » - 21 December
ശമ്പളം വേണ്ടെന്ന് പറഞ്ഞ കെ വി തോമസിന് 12.5 ലക്ഷം ഓണറേറിയം: 4 സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: കെ.വി. തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവ്. ജൂൺ മാസം വരെ ഓണറേറിയം അനുവദിച്ചിരുന്നു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ബാക്കി തുക…
Read More » - 21 December
കൊച്ചിയിൽനിന്ന് അതിഥിതൊഴിലാളികളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയി: പ്രതികൾ പിടിയിലായത് ഗുവാഹത്തി വിമാനത്താവളത്തിൽ നിന്ന്
കൊച്ചി: എറണാകുളം വടക്കേക്കരയിൽനിന്ന് അതിഥി തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം പിടിയിൽ. അസം സ്വദേശികളായ ഷംസാസ് (60), രഹാം അലി (26), ജഹദ് അലി…
Read More » - 21 December
അരിയുടെ സ്റ്റോക്ക് യഥേഷ്ടം, എങ്കിലും കിലോയ്ക്ക് വില 40 രൂപയ്ക്ക് മുകളിൽ! കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ
രാജ്യത്ത് അരിയുടെ സ്റ്റോക്ക് യഥേഷ്ടമെങ്കിലും ആഭ്യന്തര വിപണിയിൽ കുത്തനെ ഉയർന്ന് അരിവില. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം പ്രകാരം, ചില്ലറ വിൽപ്പന വിപണിയിൽ കിലോയാക്ക് 43 രൂപ…
Read More » - 21 December
‘ഹിന്ദി അറിഞ്ഞിരിക്കണം’ ഇന്ത്യ യോഗത്തില്‍ സ്റ്റാലിന്റെ മുന്നിൽ വെച്ച് ഡിഎംകെ നേതാവിനോട് കയര്‍ത്ത് നിതീഷ് കുമാര്‍
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ യോഗത്തിനിടെ നിതീഷിന്റെ ഹിന്ദി പ്രസംഗത്തിന്റെ തര്‍ജ്ജമ ആവശ്യപ്പെട്ട ദ്രാവിഡ മുന്നേട്ര കഴകം (ഡിഎംകെ) നേതാവ് ടി.ആര്. ബാലുവിനോട് ഹിന്ദി പഠിക്കാനാവശ്യപ്പെട്ട് ജനതാദള്‍ മുതിര്‍ന്ന…
Read More » - 21 December
ബന്ധം വീട്ടിലറിഞ്ഞു, വീട്ടമ്മയും ആണ്‍സുഹൃത്തും ജീവനൊടുക്കി
മൈസൂരു: 28കാരിയായ വീട്ടമ്മയും 20കാരനായ ആണ്‍സുഹൃത്തും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവനൊടുക്കി. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ചൊല്ലി കുടുംബാംഗങ്ങളുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയത്. കര്‍ണാടകയിലെ ഹുസൂരിലാണ് സംഭവം.…
Read More » - 20 December
ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം: വിശദവിവരങ്ങൾ
ഡല്‍ഹി: ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന ഇന്റലിജൻസ് ബ്യൂറോയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. 226 ഒഴിവുകളിലേക്ക് സ്ഥാപനം നിയമനം നടത്തുന്നു. അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എ…
Read More » - 20 December
പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് എതിരെയുള്ള നടപടി തുടരുന്നു
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെയുള്ള സസ്പെന്ഷന് നടപടി തുടരുന്നു. ഇന്ന് എംപിമാരായ എ.എം ആരിഫിനെയും തോമസ് ചാഴിക്കാടനെയും ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതോടെ സസ്പെന്റ് ചെയ്യപ്പെട്ട അംഗങ്ങളുടെ…
Read More » - 20 December
ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്‍ക്ക് ഖേൽരത്ന
ഡൽഹി: 2023ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബാഡ്മിന്റൻ താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്‍ക്ക് പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന…
Read More » - 20 December
രാജ്യത്ത് 21 പേരില്‍ ജെഎന്‍1 വകഭേദം, രോഗബാധ മൂന്ന് സംസ്ഥാനങ്ങളില്‍: ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്തുടനീളം 21 പേരില്‍ കോവിഡ്19 ജെഎന്‍ 1 വകഭേദം സ്ഥിരീകരിച്ചു. ഗോവ, കേരളം, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് പുതിയ കൊറോണ വൈറസ് വകഭേദത്തിന്റെ കേസുകള്‍…
Read More » - 20 December
‘പുതിയ ക്രിമിനൽ നിയമപ്രകാരം ആൾക്കൂട്ട കൊലപാതകങ്ങൾക്ക് വധശിക്ഷ’: അമിത് ഷാ
ന്യൂഡൽഹി: ലോക്സഭയിൽ മൂന്ന് പുതിയ ക്രിമിനൽ നിയമ ബില്ലുകൾ ചർച്ച ചെയ്യുന്നതിനിടെ, നിർദിഷ്ട നിയമങ്ങളിൽ ആൾക്കൂട്ട കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വ്യവസ്ഥയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 20 December
യുവമോര്‍ച്ച നേതാവിനെ ദുരൂഹസാഹചര്യത്തില്‍ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി, ദേഹമാകെ മുറിവുകള്‍
പൂനെ: യുവ മോര്‍ച്ച നേതാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവ മോര്‍ച്ച പൂനെ മേഖലയിലെ നേതാവായ സുനില്‍ ധുമലി(35)നെ ചൊവാഴ്ചയാണ് ട്രാക്കില്‍ മരിച്ച നിലയില്‍…
Read More » - 20 December
ക്രിമിനൽ ഭേദഗതി ബില്ലുകൾ കൊളോണിയൽ ചിന്താഗതിയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കുമെന്ന് അമിത് ഷാ
ന്യൂഡൽഹി: കൊളോണിയല്‍ പാരമ്പര്യം പേറുന്ന രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളുടെ ഭേദഗതി ബില്ലുകള്‍ക്ക് ലോക്സഭയുടെ അംഗീകാരം. ഭാരതീയ ന്യായ (രണ്ടാം) സൻഹിത, 2023, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം)…
Read More » - 20 December
ക്രിമിനൽ ഭേദഗതി ബില്ലുകൾ പാസാക്കി ലോക്സഭ; ടെലികോം ബില്ലിനും അംഗീകാരം
ന്യൂഡൽഹി: കൊളോണിയല്‍ പാരമ്പര്യം പേറുന്ന രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളുടെ ഭേദഗതി ബില്ലുകള്‍ക്ക് ലോക്സഭയുടെ അംഗീകാരം. ഭാരതീയ ന്യായ (രണ്ടാം) സൻഹിത, 2023, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം)…
Read More » - 20 December
രഹസ്യബന്ധം അറിഞ്ഞ ഭർതൃ പിതാവിനെ മരുമകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി കുളത്തില്‍ തള്ളി
രഹസ്യബന്ധം കണ്ടെത്തിയ ഭര്‍തൃപിതാവിനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ നര്‍സേന സ്വദേശിയായ രേഖാ ദേവി(27യാണ് ഭര്‍തൃപിതാവായ നാഥു സിങ്ങി(65)നെ കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ തള്ളിയത്.…
Read More » - 20 December
ചെന്നൈ കടൽത്തീരത്തുള്ളവരേ, സൂക്ഷിക്കുക! കാണാൻ ക്യൂട്ട് ആണെന്ന് കരുതി ഇതിനെ തൊടാൻ നിക്കരുത്, പണി കിട്ടും!
ചെന്നൈ: ബസന്ത് നഗർ കടൽത്തീരത്തുള്ളവർക്ക് മുന്നറിയിപ്പ് നൽകി ഉദ്യോഗസ്ഥർ. കടൽത്തീരത്ത് മനോഹരമായി കാണപ്പെടുന്ന വർണ്ണാഭമായ ജീവികൾ പൊങ്ങിക്കിടക്കുന്നത് നിങ്ങൾ കാണുകയാണെങ്കിൽ, അവയെ തൊടരുത് എന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ…
Read More » - 20 December
ധ്യാനത്തിൽ പങ്കെടുക്കണം: ഇഡിക്ക് മുമ്പില്‍ ഹാജരാകില്ലെന്ന് കെജ്രിവാള്
ഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്. 10 ദിവസത്തെ…
Read More » - 20 December
പരസ്യമായി കൊറിയൻ വ്ലോഗറെ ശല്യം ചെയ്തു, കടന്നുപിടിച്ചു; പൂനെയിൽ ഒരാൾ അറസ്റ്റിൽ
പൂനെയിൽ ദക്ഷിണ കൊറിയൻ വ്ലോഗറെ ശല്യം ചെയ്തയാളെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബിദർ സ്വദേശിയായ ഭരത് ഉഞ്ചാലെയെയാണ് പോലീസ്…
Read More » - 20 December
കാമരാജ് യൂണിവേഴ്സിറ്റിയിലെ ഉന്നതരെ സന്തോഷിപ്പിക്കാൻ പ്രൊഫസർ നിർബന്ധിച്ചെന്ന് വിദ്യാർത്ഥിനികൾ: ഇടപെട്ട് ഹൈക്കോടതി
ചെന്നൈ: വിദ്യാർഥിനികളെ അനാശാസ്യത്തിനു പ്രേരിപ്പിച്ചെന്ന കേസിൽ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് മദ്രാസ് ഹൈക്കോടതി നിർദേശം. അറുപ്പുകോട്ട ദേവാംഗ ആർട്സ് കോളജ് അസി.…
Read More »