India
- Jan- 2024 -5 January
കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ച് നാവികസേന: ഇന്ത്യക്കാരുൾപ്പെടെയുള്ള ജീവനക്കാരെ രക്ഷപ്പെടുത്തി
ഡല്‍ഹി: സൊമാലിയന്‍ തീരത്തുവെച്ച് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ നിന്ന് ഇന്ത്യക്കാരടമുള്ളവരെ നാവികസേന മോചിപ്പിച്ചു. 15 ഇന്ത്യക്കാരടക്കം കപ്പലിലുണ്ടായിരുന്ന 21 പേരും സുരക്ഷിതരാണെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. ഇന്ത്യന്‍…
Read More » - 5 January
ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം ഉറപ്പിച്ച് ഉത്തർപ്രദേശ്
ലക്നൗ: 2023 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഉത്തർപ്രദേശ് സന്ദർശിച്ചത് അന്താരാഷ്ട്ര സന്ദർശകരുൾപ്പെടെ 32 കോടിയിലധികം വിനോദസഞ്ചാരികൾ. കാശിയിലാണ് ഏറ്റവും അധികം വിനോദസഞ്ചാരികളെത്തിയത്. പ്രയാഗ് രാജും അയോദ്ധ്യയുമാണ്…
Read More » - 5 January
15 കോടി രൂപയുടെ തട്ടിപ്പ്; മുൻ ബിസിനസ് പങ്കാളിക്കെതിരെ പരാതിയുമായി എം.എസ് ധോണി
ചെന്നൈ: മുൻ ബിസിനസ് പങ്കാളിക്കെതിരെ പരാതിയുമായി എം.എസ് ധോണി. ആർക്ക സ്പോർട്സ് ആൻഡ് മാനേജ്മെന്റ് ലിമിറ്റഡിന്റെ മിഹിർ ദിവാകർ, സൗമ്യ വിശ്വാസ് എന്നിവർക്കെതിരെയാണ് ധോണി പരാതി നൽകിയിരിക്കുന്നത്.…
Read More » - 5 January
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പൂർവിക സ്വത്തുകൾ ലേലം ചെയ്തു
ഡൽഹി: ഒളിവിൽ കഴിയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പൂർവിക സ്വത്തുകൾ ലേലം ചെയ്തു. 15,440 രൂപ കരുതൽ വിലയിൽ സൂക്ഷിച്ചിരുന്ന നാല് പൂർവ്വിക സ്വത്തുക്കളാണ് രണ്ടുകോടി…
Read More » - 5 January
ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തി: മുൻ ഡബ്ല്യുഎഫ്ഐ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു
ഡൽഹി: മുൻ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ബ്രിജ് ഭൂഷൺ ഗുസ്തിക്കാരെ ഭീഷണിപ്പെടുത്തുകയും മിണ്ടാതിരിക്കാൻ…
Read More » - 5 January
‘മ്യൂസിയത്തിനകത്ത് ബോംബ്, അത് പൊട്ടിത്തെറിക്കും’: ഭീഷണി സന്ദേശം, സന്ദർശകർക്ക് വിലക്ക്, ഇന്ത്യൻ മ്യൂസിയത്തിൽ പരിശോധന
കൊൽക്കത്ത: കൊൽക്കത്തയിലെ പ്രശ്സതമായ ഇന്ത്യൻ മ്യൂസിയത്തിന് നേരെ ബോംബ് ഭീഷണി. വെള്ളിയാഴ്ച്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മ്യൂസിയം ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഇ-മെയിൽ സന്ദേശം. കൊൽക്കത്ത…
Read More » - 5 January
15 ഇന്ത്യക്കാരുമായി അക്രമികൾ റാഞ്ചിയ ചരക്ക് കപ്പലിനെ രക്ഷിക്കാൻ ഇന്ത്യൻ യുദ്ധക്കപ്പൽ സൊമാലിയൻ തീരത്തെത്തി
15 ഇന്ത്യക്കാരുമായി അക്രമികൾ തട്ടിക്കൊണ്ടുപോയ എംവി ലീല നോർഫോക്ക് എന്ന കപ്പലിനെ രക്ഷിക്കാൻ ഇന്ത്യൻ യുദ്ധക്കപ്പൽ സൊമാലിയൻ തീരത്തെത്തി. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈ സൊമാലിയൻ…
Read More » - 5 January
ഗുജറാത്തില്‍ റോഡ് ഷോ നടത്താനൊരുങ്ങി പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും
അഹമ്മദാബാദ്: ഗുജറാത്തില്‍ റോഡ് ഷോ നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും. ഈ മാസം 9-നാണ് ഇരുവരും…
Read More » - 5 January
ഇഡി റെയ്ഡിനിടെ ആക്രമണം: ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ തകര്‍ത്ത് അക്രമികള്‍
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സന്ദേശ്ഖാലിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. റേഷന്‍ വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന് ഷെയ്ഖിന്റെ വസതിയില്‍ റെയ്ഡിനെത്തിയപ്പോഴായിരുന്നു…
Read More » - 5 January
മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പുറത്താക്കാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ സെന്തിൽ ബാലാജിയെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി സുപ്രീം കോടതി. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ തമിഴ്നാട് മന്ത്രി…
Read More » - 5 January
കളിപ്പാട്ട കയറ്റുമതിയിലും ഇന്ത്യ നമ്പര്‍ വണ്‍: ആഗോള വിപണി കീഴടക്കി ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍
ന്യൂഡല്‍ഹി: കളിപ്പാട്ട കയറ്റുമതിയിലും ഇന്ത്യ നമ്പര്‍ വണ്‍ ആകുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കളിപ്പാട്ട കയറ്റുമതിയില്‍ രാജ്യം 239 ശതമാനം വളര്‍ച്ച കൈവരിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. Read…
Read More » - 5 January
മോദി വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ല, പശുവും ഗോമൂത്രവുമാണ് സർക്കാരിന്റെ അജണ്ട: ശരദ് പവാർ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനങ്ങൾ ഒരുപാട് നൽകുന്നുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ലെന്ന വിമർശനവുമായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. ബിജെപി ഹിറ്റ്ലറെപ്പോലെ പ്രവർത്തിക്കുന്നു എന്നും…
Read More » - 5 January
ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നിമിഷം! ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പരീക്ഷണം വിജയകരം
ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. ഫ്യൂവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതി…
Read More » - 5 January
മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി : മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നും പള്ളിയില്‍…
Read More » - 5 January
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം ക്ഷണിച്ച് പത്രങ്ങളില്‍ പരസ്യം. നിലവിലെ രീതിയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അഭിപ്രായം അറിയിക്കാം. ജനുവരി…
Read More » - 5 January
‘ബൃന്ദ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ?’ വൃന്ദ കാരാട്ടിന് മറുപടിയുമായി ഗവര്‍ണര്‍
തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബി.ജെ.പി ടിക്കറ്റില്‍ ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍നിന്ന് മത്സരിക്കണമെന്ന ബൃന്ദയുടെ…
Read More » - 5 January
വമ്പൻ ഹിറ്റായി ഇന്ത്യയുടെ ഡിജിറ്റൽ നാണയം! ഇ-റുപ്പി ഇടപാടുകളിൽ വൻ വർദ്ധനവ്
ഇന്ത്യയുടെ ഡിജിറ്റൽ നാണയമായ ഇ-റുപ്പിയുടെ സ്വീകാര്യത വർദ്ധിക്കുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇ-റുപ്പിയിലുളള ഇടപാടുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ…
Read More » - 5 January
പ്രമുഖ ട്രസ്റ്റില്‍ 16 കോടിയുടെ ക്രമക്കേട്, 7 കോടി രൂപ കാണാനില്ല
മുംബൈ: കാണാതായ ഏഴ് കോടിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ശിവസേന പാര്‍ലമെന്റ് അംഗം ഭാവന ഗവാലി നടത്തുന്ന ട്രസ്റ്റിന് ആദായനികുതി (ഐടി) വകുപ്പിന്റെ സമന്‍സ്. മഹിളാ ഉത്കര്‍ഷ് പ്രതിഷ്ഠാന്‍…
Read More » - 5 January
മൂന്നാറില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
ഇടുക്കി : മൂന്നാറില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി സെലാനാണ് പിടിയിലായത്. ബോഡിമെട്ടില്‍ നിന്നാണ് ഇയാളെ പൊലീസ്…
Read More » - 5 January
3 ഏജൻസികൾ അന്വേഷിച്ചിട്ടും കണ്ടുപിടിക്കാത്തതാണ് പ്രധാനമന്ത്രി പറഞ്ഞത്: സ്വർണ്ണക്കടത്ത് കേസിൽ തെളിവ് നൽകണമെന്ന് ബാലൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ സിപിഎം നേതാവ് എ കെ ബാലൻ. ‘മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന അതീവ ഗുരുതര ആരോപണമാണ്. മൂന്ന് കേന്ദ്ര…
Read More » - 5 January
തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി അയോധ്യ: ആന, സിംഹം, ഹനുമാന് രാമക്ഷേത്ര കവാടത്തില്‍ പ്രതിമകള്‍ ഉയര്‍ന്നു
അയോധ്യ: തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി അയോധ്യയിലെ രാമക്ഷേത്രം. ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടത്തില്‍ ആന, സിംഹം, ഹനുമാന്, ഗരുഡന് എന്നിവയുടെ അലങ്കരിച്ച പ്രതിമകള്‍ സ്ഥാപിച്ചു. രാജസ്ഥാനിലെ ബന്‍സി പഹാര്‍പൂര്‍ പ്രദേശത്ത്…
Read More » - 5 January
ഇന്ത്യ ആഗോളശക്തിയാകുന്നു, നരേന്ദ്രമോദിക്ക് കീഴിൽ സ്വീകരിച്ച നയതന്ത്രവിജയങ്ങൾ അക്കമിട്ട് പുകഴ്ത്തി ചൈനീസ് പത്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തി ചൈനീസ് പത്രം. ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെയും നയതന്ത്രവിജയങ്ങളെയുമാണ് പത്രത്തിൽ അഭിനന്ദിച്ചിരിക്കുന്നത്. ചൈനീസ് ഭരണകൂടം നേരിട്ട് നിയന്ത്രിക്കുന്ന…
Read More » - 5 January
രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലത്തിലെ ടോളില്‍ തീരുമാനമായി
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍, കാറുകള്‍ക്ക് 250 രൂപ ടോള്‍ ഈടാക്കാന്‍ തീരുമാനം. മഹാരാഷ്ട്ര മന്ത്രിസഭയുടേതാണ് തീരുമാനം. അടുത്ത 30…
Read More » - 5 January
ചരിത്രക്കുതിപ്പിലേക്കുളള ആദ്യ ചുവടുവയ്പ്പുമായി ആദിത്യ എൽ-1: നിർണായക ഭ്രമണപഥ മാറ്റം നാളെ
ന്യൂഡൽഹി: സൂര്യനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ-1 ചരിത്രക്കുതിപ്പിലേക്ക്. പേടകത്തിന്റെ ലക്ഷ്യ സ്ഥാനമായ ലെഗ്രാഞ്ച്-1 എന്ന സങ്കൽപ്പിക ബിന്ദുവിലേക്കുള്ള നിർണായക ഭ്രമണപഥ മാറ്റം…
Read More » - 5 January
കേന്ദ്രം വായ്പാപരിധിയിൽ കുറവ് വരുത്തി, കേരളം സാമ്പത്തിക ഞെരുക്കത്തില്‍- ഇടപെടണമെന്ന് നീതി ആയോഗ് ഉപാധ്യക്ഷനോട് പിണറായി
തിരുവനന്തപുരം: നീതി ആയോഗ് ഉപാധ്യക്ഷന്‍ സുമന് കുമാര്‍ ബെറി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണം രാജ്യപുരോഗതിയില്‍ പ്രധാനപ്പെട്ടതാണെന്നു കൂടിക്കാഴ്ചയില്‍…
Read More »