India
- Nov- 2020 -19 November
കൊവിഡ് പോരാളികളുടെ മക്കൾക്ക് മെഡിക്കൽ സംവരണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കോവിഡ് പോരാളികളുടെ മക്കൾക്ക് മെഡിക്കൽ സംവരണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് ഇവർക്ക് സംവരണം നൽകുകയെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രി…
Read More » - 19 November
ദക്ഷിണ ചൈനാ കടലിനെ സൈനികവല്‍ക്കരിക്കാനും കടലിലെ അതിര്‍ത്തി വിപുലീകരിക്കാനുമുളള ചൈനയുടെ ശ്രമങ്ങൾക്ക് തിരിച്ചടി, ചൈനീസ് മുങ്ങികപ്പലുകളെ തുരത്താന്‍ കൂടുതല്‍ പി-8 ഐ വിമാനങ്ങള്‍ ഇന്ത്യന്‍ നാവികസേനയ്ക്ക്
മുംബയ്: സമുദ്ര നിരീക്ഷണം ശക്തമാക്കാനും ശത്രുക്കളുടെ മുങ്ങിക്കപ്പലുകള്‍ അതിവേഗം കണ്ടെത്താനും സഹായിക്കുന്ന ഒമ്പതാമത്തെ പി-8 ഐ നിരീക്ഷണ വിമാനം ഇന്ത്യന്‍ നാവികസേനയ്ക്ക് ലഭിച്ചു. ഗോവയിലെ നാവിക വ്യോമതാവളത്തിലാണ്…
Read More » - 19 November
കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കോവിഡ്
ദില്ലി : കേന്ദ്ര രാസവള മന്ത്രി ഡി.വി. സദാനന്ദ ഗൗഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് -19 രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ…
Read More » - 19 November
മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി പിഴ 2000; പിഴ ഉയര്‍ത്തിയത് 500 ല്‍ നിന്ന് 2000 ത്തിലേയ്ക്ക് : അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ മാറ്റിവയ്ക്കാനും നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഇനി മാസ്ക് ധരിക്കാത്തവര്‍ 2000 രൂപ പിഴയൊടുക്കണം. ന്യൂഡല്‍ഹിയിലാണ് 500 രൂപയില്‍ നിന്നാണ് പിഴത്തുക 2000 ആയി വര്‍ദ്ധിപ്പിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 19 November
ഇന്ത്യയുടെ തിരിച്ചടിയിൽ വിറച്ച് പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീരിലെ തീവ്രവാദ വിക്ഷേപണ പാഡുകൾക്ക് നേരെ ഇന്ത്യൻ സൈന്യത്തിന്റെ ദീപാവലി വെടിക്കെട്ട് : നിരവധി ലോഞ്ചുകൾ തകർത്തു
ശ്രീനഗർ: കഠിനമായ ശൈത്യകാലം തുടങ്ങുന്നതിനുമുമ്പ് പരമാവധി തീവ്രവാദികളെ ഇന്ത്യയിലേക്ക് തള്ളിവിടാനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ നിരന്തര പരിശ്രമത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം പാക് അധിനിവേശ കശ്മീരിലെ തീവ്രവാദ വിക്ഷേപണ…
Read More » - 19 November
“പിണറായി സർക്കാരിനെ താഴെയിറക്കാൻ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു” : സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി കേരളത്തിലെ സർക്കാരിനെ ലക്ഷ്യംവയ്ക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും പിണറായി വിജയനെയും അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമം…
Read More » - 19 November
സത്യപ്രതിജ്ഞ ചെയ്ത് മൂന്നാംനാള്‍ ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി രാജിവച്ചു
പട്ന: സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മെവലാല്‍ ചൗധരി രാജിവച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് രാജി. നിരവധി അഴിമതിക്കേസുകള്‍…
Read More » - 19 November
അപവാദപ്രചരണം : യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടന് അക്ഷയ് കുമാര്‍
മുംബൈ : യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടന് അക്ഷയ് കുമാര്‍. ബിഹാര്‍ സ്വദേശിയായ റാഷിദ് സിദ്ദിഖി എന്ന യുട്യൂബര്‍ക്കെതിരെയാണ് അക്ഷയ് കുമാര്‍ പരാതി…
Read More » - 19 November
രാജ്യത്ത് കോവിഡ് വാക്സിന് വിതരണം തുടങ്ങുന്നതെന്നെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 45,576 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 89.5 ലക്ഷം ആയി. ഇന്ന് 474 പേര്…
Read More » - 19 November
കാമുകിയുടെ തൊണ്ടയില്‍ കത്തി വച്ച് കീറിയ ശേഷം സ്വന്തം വായില്‍ ബോംബ് വച്ച് ആത്മത്യക്കു ശ്രമിച്ചു
അമ്മയ്ക്കൊപ്പമാണ് കാമുകിയായ സ്ത്രീ താമസിക്കുന്നത്.
Read More » - 19 November
പ്ലാസ്റ്റിക് ഫാക്ടറിയില്‍ സ്ഫോടനം; നാല് പേര് കൊല്ലപ്പെട്ടു
മാള്‍ഡ: പ്ലാസ്റ്റിക് ഫാക്ടറിയില്‍ സ്ഫോടനം, നാല് പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബംഗാളിലെ മാള്‍ഡ ജില്ലയിലെ സൂജാപ്പൂരിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ 11…
Read More » - 19 November
തീവണ്ടിക്ക് മുകളില്‍ നിന്നും സെല്‍ഫി; 25,000 വോള്‍ട്ടിന്റെ ലൈനില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരന് മരിച്ചു
25,000വോള്‍ട്ട് കറന്റ് പാസ് ചെയ്യുന്ന ലൈനിലാണ് പതിനഞ്ചുകാരന് തട്ടിയത്
Read More » - 19 November
ബിഹാര്‍ വിദ്യാഭ്യാസമന്ത്രി രാജിവെച്ചു; രാജി സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം
പട്ന : സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ദിവസങ്ങള്‍ക്കകം ബിഹാറില്‍ മന്ത്രി രാജിവച്ചു. നിതീഷ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരിയാണ് രാജിവെച്ചത്. അഴിമതി ആരോപണത്തെതുടര്‍ന്നാണ് രാജി. മന്ത്രിയായി…
Read More » - 19 November
മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയീദിനെ രണ്ട് ഭീകര കേസുകളില്‍ ശിക്ഷ വിധിച്ച് പാകിസ്ഥാന് കോടതി
ദില്ലി : മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയീദിനെ രണ്ട് ഭീകര കേസുകളില്‍ 10 വര്‍ഷം തടവിന് ശിക്ഷിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദ…
Read More » - 19 November
ബീഹാര്‍ പിടിച്ചെടുത്തു ഇനി ബംഗാള്‍ ; പുതിയ തന്ത്രങ്ങളുമായി ബിജെപി
ദില്ലി : ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ഭാരതീയ ജനതാ പാര്‍ട്ടി പശ്ചിമ ബംഗാള്‍ പിടിക്കാനൊരുങ്ങുകയാണ്. ബംഗാളിനെ മനസ്സില്‍ കണ്ടുകൊണ്ട് ബിജെപി പുത്തന്‍ തന്ത്രങ്ങള്‍ മെനയുകയാണ്.…
Read More » - 19 November
കോവിഡ് പോരാളികളെ ആദരിച്ച് സൈന്യം; നന്ദി അറിയിച്ച് ഗ്രാമവാസികൾ
ശ്രീനഗർ : കോവിഡിനെതിരെ ഒന്നിച്ച് പോരാടാനൊരുങ്ങി സൈന്യവു പൂഞ്ച് ഗ്രാമവാസികളും. കോവിഡ് പോരാളികളെ ആദരിക്കാൻ സൈന്യം സംഘടിപ്പിച്ച പരിപാടിയിലാണ് മഹാമാരിക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാൻ എല്ലാവരും പ്രതിജ്ഞ എടുത്തത്.…
Read More » - 19 November
രാജ്യത്ത് നാല് മാസത്തിനുള്ളില്‍ കോവിഡ് വാക്സിന് എത്തും: ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് ഇനി ആശ്വാസ ദിനം. മൂന്ന് മുതല്‍ നാല് മാസത്തിനുള്ളില്‍ കോവിഡ് വാക്സിന് ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഹര്ഷവര്ധന്. വാക്സിന് വിതരണത്തില്‍ 131 കോടി ജനങ്ങള്‍ തുല്യപരിഗണനയായിരിക്കും…
Read More » - 19 November
രാജ്യം കൂടുതൽ മനുഷ്യകേന്ദ്രീകതമായ വികസന സമീപനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്, ഡിജിറ്റൽ ഇന്ത്യ ഒരു സർക്കാർ പദ്ധതി മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ ഇന്ത്യ ഒരു സർക്കാർ പദ്ധതി മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു ജീവിതരീതിയാണെന്നും സാങ്കേതികവിദ്യയുടെ ഗുണവശങ്ങളൾ ജനങ്ങളുടെ ജീവിതത്തിൽ…
Read More » - 19 November
കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ചു; ഒബാമയുടെ പുസ്തകത്തിനെതിരേ കേസ്
ലഖ്നൗ: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകമായ ദി പ്രോമിസ്ഡ് ലാന്റിനെതിരേ ഉത്തര്‍ പ്രദേശിലെ പ്രതിപ്ഗഢിലെ അഭിഭാഷകന് സിവില്‍ കേസ് ഫയല്‍ ചെയ്തു. പുസ്തകത്തില്‍ കോണ്‍ഗ്രസ്…
Read More » - 19 November
പശ്ചിമ ബംഗാളില്‍ ആക്രമ രാഷ്ട്രീയം തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്; ബിജെപി ഓഫീസിന് തീവെച്ചു
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ആക്രമ രാഷ്ട്രീയം തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ബബന്പൂരിലെ ബിജെപി ഓഫീസിന് തീവെച്ചു. തങ്ങളെ ഭയപ്പെടുത്താനാണ് തൃണമൂലിന്റെ ശ്രമമെന്നും പക്ഷേ അതൊന്നും വിലപ്പോവില്ലെന്നും…
Read More » - 19 November
ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നു; ചട്ടവിരുദ്ധമെന്ന് പ്രശാന്ത് ഭൂഷണ്
ന്യൂഡൽഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി എസ്.കെ.മിശ്രക്കെതിരെ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നെന്നും പ്രതിപക്ഷ നേതാക്കള്‍ക്കെതിെര വിശ്വാസ്യതയില്ലാത്ത കേസെടുക്കുന്നെന്നും ആരോപണം. എസ്.കെ. മിശ്രയുടെ കാലാവധി…
Read More » - 19 November
തലസ്ഥാനത്ത് മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ കണ്ടെത്തി തിരിച്ച് വീട്ടില്‍ എത്തിച്ചു: വനിതാ പോലീസ് ഉദ്യോഗസ്ഥക്ക് സര്‍വീസ് നോക്കാതെ സ്ഥാനക്കയറ്റം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ കണ്ടെത്തി തിരിച്ച് വീട്ടില്‍ എത്തിച്ച വനിതാ ഹെഡ് കോണ്‍സ്റ്റബിളിന് സർവീസ് നോക്കാതെ സ്ഥാനക്കയറ്റം. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ…
Read More » - 19 November
സ്ത്രീയെ മുതുകില്‍ ചുമന്ന് പോലീസ് ഉദ്യോഗസ്ഥന്; ബിഗ് സല്യൂട്ടെന്ന് സോഷ്യൽ മീഡിയ
ഭോപ്പാല്‍: സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷിട്ടിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ. അപകടത്തില്‍ പരിക്കേറ്റ പ്രായമുള്ള സ്ത്രീയെ മുതുകില്‍ ചുമന്ന് പോലീസ് ഉദ്യോഗസ്ഥന്. ഇതിന്റെ വീഡിയോ ആണ്…
Read More » - 19 November
ശബരിമല അയ്യപ്പനെ തൊട്ട് കളിച്ചതിന്റെ ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നത്, മണ്ഡല കാലം അവസാനിക്കുന്നതിന് മുന്‍പ് ഇടതു മുന്നണിയുടെ കാര്യത്തില്‍ തീരുമാനമാകുമെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം : കഴിഞ്ഞ ആറര പതിറ്റാണ്ട് കാലത്തെ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിയുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും നടക്കാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്.…
Read More » - 19 November
നടന്നത് ഡിജിറ്റൽ കൊലപാതകം; സ്വന്തം രാജ്യത്ത് ഒരു അടിമയെപ്പോലെ ജീവിക്കേണ്ട ഗതികേടിലാണ് ഞാൻ; നടി കങ്കണക്ക് മുംബൈ പൊലീസ് വീണ്ടും നോട്ടീസ് നല്കി
ഇന്ത്യൻ ചരിത്രവും ഇന്ത്യൻ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് ട്വീറ്റ് ചെയ്യുന്ന ട്രൂ ഇന്തോളജിയുടെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയ നടപടിയ്ക്കെതിരെ ബോളിവുഡ് നടി കങ്കണ റണവത്. ഇതിനെ ഡിജിറ്റൽ…
Read More »