ബംഗാളില്‍ അഞ്ഞൂറോളം സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.ബംഗാളിലെ കിഴക്ക് പടിഞ്ഞാറ് മിഡ്നാപൂരില്‍ നിന്നുള്ളവരാണ് പുതുതായി ബി.ജെ.പിയില്‍ ചേര്‍ന്നത്. വാര്‍ത്ത സ്ഥിരീകരിച്ച് ബി.ജെ.പി ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷ് ട്വിറ്ററില്‍ ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്.
അതെ സമയം പ്രവര്‍ത്തകരുടെ പാര്‍ട്ടിമാറ്റം സംഘടനയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സി.പി.എം നേതാവ് നിരഞ്ജന്‍ സിഹി അറിയിച്ചു. തങ്ങളുടെ പ്രമുഖ നേതാക്കളാരും ബി.ജെ.പിയില്‍ ചേര്‍ന്നില്ലെന്നും ഹാള്‍ഡിയയിലെ ജനങ്ങള്‍ തങ്ങളുടെ കൂടെയാണെന്നും സിഹി പറഞ്ഞു.
Post Your Comments