India
- Nov- 2020 -20 November
സൈന്യം വധിച്ചത് തെരഞ്ഞെടുപ്പിന് മുന്നേ ജമ്മു കശ്മീരില്‍ വന്‍ സ്ഫോടനം നടത്താൻ പദ്ധതിയിട്ടെത്തിയ ഭീകരരെ, ഒരിക്കൽ കൂടി സേന ധീരത തെളിയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി∙ തദ്ദേശതെരഞ്ഞെടുപ്പിനുജമ്മുകശ്മീരില് മുമ്ബായി വലിയൊരു ആക്രമണത്തിനു പദ്ധതിയുമായെത്തിയ ഭീകരരെയാണു സൈന്യം വധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം വ്യക്തമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ…
Read More » - 20 November
കോവിഡ് വാക്സിൻ ഫെബ്രുവരി മുതൽ ലഭ്യമാകും ; വിലയും വിശദാംശങ്ങളും പുറത്ത് വിട്ട് സെറം ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി : ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്രാസെനകയും സംയുക്തമായി നിർമ്മിക്കുന്ന കോവിഡ് വാക്സിൻ 2021 ഫെബ്രുവരി മുതൽ ലഭ്യമാകുമെന്ന് ഉറപ്പുനൽകി സെറം ഇൻസ്റ്റിറ്റ്യൂട്ട്. 2021 ഏപ്രിൽ മുതൽ പൊതുജനങ്ങൾക്ക്…
Read More » - 20 November
മകനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ 13 കാരനെ ജീവനോടെ കത്തിച്ച് കുളത്തില്‍ എറിഞ്ഞ് പിതാവും അമ്മാവനും
റായ്പൂര്‍: മകനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ പിതാവും അമ്മാവനും ചേര്‍ന്ന് 13 കാരനെ ജീവനോടെ കത്തിച്ച് കുളത്തില്‍ എറിഞ്ഞതായി പരാതി. ട്രാക്ടര്‍ ഓടിക്കുന്നതിനിടെ രണ്ട് പ്രതികളില്‍ ഒരാളുടെ…
Read More » - 20 November
മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ഭീകരാക്രമണത്തിന് സാധ്യത : ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : രാജ്യം വീണ്ടും ഭീകരാക്രമണ ഭീതിയില്‍. ഇന്ത്യയില്‍ മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍…
Read More » - 20 November
തകർപ്പൻ ഓഫറുമായി നെറ്റ്ഫ്ലിക്സ് ; സൗജന്യ സ്ട്രീമിങ് ഓഫർ പ്രഖ്യാപിച്ചു
കൂടുതല്‍ ആളുകളെ ഓണ്‍ലൈന്‍ സ്ട്രീമിങ് രംഗത്തേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി തകർപ്പൻ ഓഫറുമായി നെറ്റ്ഫ്ലിക്സ് എത്തി . ഡിസംബറിലെ ആദ്യ ആഴ്ചയിലാണ് ഈ സൗജന്യ സേവനം ലഭിക്കുക. അഞ്ച്,…
Read More » - 20 November
ദില്ലി കലാപം: ഉമര്‍ ഖാലിദിന്റെയും ഷാര്‍ജല്‍ ഇമാമിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി
ദില്ലി : ദില്ലി കലാപക്കേസിലെ പ്രതിയായ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെയും ഗവേഷണ വിദ്യാര്‍ത്ഥി ഷാര്‍ജീല്‍ ഇമാമിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി നവംബര്‍ 23 വരെ നീട്ടി. കര്‍ശനമായ…
Read More » - 20 November
ശുദ്ധവായു ഇല്ല ; രാഹുൽ ഗാന്ധിയും സോണിയയും ഡൽഹിയിൽ നിന്നും പറന്നു
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷ നേടാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകന് രാഹുല്‍ ഗാന്ധിയും ഡൽഹി വിട്ട് ഗോവയിലെത്തി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇരുവരും…
Read More » - 20 November
കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ ആദ്യ ഡോസ് സ്വീകരിച്ചത് ഹരിയാന ആരോഗ്യമന്ത്രി
അംബാല: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ ആദ്യ ഡോസ് സ്വീകരിച്ചത് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് ആണ്. കോവിഡ് വാക്സിൻ്റെ…
Read More » - 20 November
പ്രസിദ്ധമായ മഹാലക്ഷ്മി ക്ഷേത്രത്തില്‍ വിഗ്രഹങ്ങള്‍ തകര്‍ന്ന നിലയില്‍ ; വീഡിയോ പങ്കുവച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി
ബെംഗളൂരു: പ്രസിദ്ധമായ മഹാലക്ഷ്മി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ന്ന നിലയില്‍. കര്‍ണാടകയിലെ ദോഡഗദ്ദാവള്ളിയിലെ പ്രസിദ്ധമായ മഹാലക്ഷ്മി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ ആണ് തകര്‍ന്ന് തറയില്‍ കിടക്കുന്നതായി കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ…
Read More » - 20 November
കോവിഡ് ബാധിച്ചു മരിച്ചവരുടെ മക്കൾക്ക് എം.ബി.ബി.എസിന് കേന്ദ്ര ക്വാട്ടയിൽ അഞ്ച് സീറ്റുകൾ
ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിനിടെ ജീവൻ നഷ്ടമായവരുടെ മക്കൾക്ക് എം.ബി.ബി.എസിന് കേന്ദ്ര ക്വാട്ടയിൽ അഞ്ച് സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. ‘കോവിഡ് പോരാളികളുടെ മക്കൾ’ എന്ന പുതിയ കാറ്റഗറിയിലാണ് 2021-22…
Read More » - 20 November
കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ സിപിഐ
ദില്ലി: കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ സിപിഐ ദേശീയ നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരളത്തിലെ സർക്കാരിനെ ദുർബലപ്പെടുത്താനാണ് നീക്കമെന്ന് സിപിഐ മുഖപത്രം ന്യൂ…
Read More » - 20 November
ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള പാകിസ്ഥാന്റെ നീക്കത്തിന് വലിയ തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള പാകിസ്ഥാന്റെ നീക്കത്തിന് വലിയ തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം. പാകിസ്ഥാന്റെ നീക്കം പരാജയപ്പെടുത്തിയതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്, സുരക്ഷാസേന…
Read More » - 20 November
ഛത്തീസ്ഗഡില്‍ നടന്ന ഐ.ഇ.ഡി സ്ഫോടനത്തില്‍ പോലീസുകാര്‍ക്ക് പരിക്ക്
റായ്പൂര്‍: ഛത്തീസ്ഗഡില്‍ നക്സലുകള്‍ കുഴിച്ചിട്ട ഐ.ഇ.ഡി പൊട്ടിത്തെറിച്ച് ബോംബ് ഡിസ്പോസല്‍ സ്ക്വാഡിലെ (ബി.ഡി.എസ്) പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഖഡിലെ ബീജാപൂര്‍ ജില്ലയിലെ ഗോര്‍ണ-മങ്കേലി റോഡിലാണ് സ്ഫോടനം ഉണ്ടായത്.…
Read More » - 20 November
കോവിഡ് പോരാളികളുടെ കുട്ടികൾക്ക് എം.ബി.ബി.എസിന് സീറ്റ് സംവരണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിൽ കോവിഡ് പോരാളികളുടെ കുട്ടികൾക്ക് സംവരണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമായവരുടെ മക്കൾക്ക് കേന്ദ്ര…
Read More » - 20 November
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും പെട്രോൾ-ഡീസൽ വില ഉയർന്നു..!
മുംബയ്: രാജ്യത്ത് വീണ്ടും പെട്രോൾ-ഡീസൽ വില ഉയർന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 17 പൈസയാണ് കൂടിയിരിക്കുന്നത്.…
Read More » - 20 November
കോവിഡ് വ്യാപനം രൂക്ഷം; ഡൽഹി-മുംബയ് വ്യോമ, ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കാൻ ആലോചന
മുംബയ്: രാജ്യതലസ്ഥാനമായ ഡൽഹിയിൽ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായതോടെ കർശന നിയന്ത്രണങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ ഒരുങ്ങുന്നു. ഡൽഹിയിൽ നിന്ന് മുംബയിലേക്കുളള വിമാന സർവീസുകൾ നിർത്തിവയ്ക്കാനാണ് മഹാരാഷ്ട്ര…
Read More » - 20 November
ലൗ ജിഹാദിനെതിരെ കർശന നിയമം കൊണ്ടുവരാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ
ലക്നൗ : ലൗ ജിഹാദിനെതിരെ കർശന നിയമം നടപ്പിലാക്കാനൊരുങ്ങി യോഗി സർക്കാർ. ഉത്തർപ്രദേശ് ആഭ്യന്തര മന്ത്രാലയം ലൗ ജിഹാദിനെതിരെ കർശന നടപടി സ്വീകരിക്കാനുള്ള നിയമം പാസാക്കാൻ നിയമ…
Read More » - 20 November
ഇന്ത്യയില്‍ കോവിഡ് ബധിതര്‍ 90 ലക്ഷം കവിഞ്ഞു, ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഈ മൂന്നു സംസ്ഥാനങ്ങളില്‍
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,882 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ…
Read More » - 20 November
രാജ്യത്തെ വര്‍ഗ്ഗീയതയുടെ പേരിൽ വിഭജിക്കാന്‍ വേണ്ടി ബിജെപി സൃഷ്ടിച്ച ഒരു വാക്കാണ് ‘ലവ് ജിഹാദ്’; രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്
ലൗ ജിഹാദ് വിവാദത്തിൽ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാഷ്ട്രത്തെ വര്‍ഗ്ഗീയതയുടെ പേരിൽ വിഭജിക്കാന്‍ വേണ്ടി ബിജെപി സൃഷ്ടിച്ച ഒരു വാക്കാണ് ലവ്…
Read More » - 20 November
വൈഷ്ണോ ദേവി ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി
ശ്രീനഗർ: ജമ്മു കാശ്മീരിലെ കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുന്നു. നാഗ്രോട്ട ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുകയുണ്ടായത്. ജമ്മു-ശ്രീനഗർ…
Read More » - 20 November
യാത്രക്കാരന് ഹൃദയാഘാതം; ഡല്‍ഹിയിലേക്കുള്ള വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി
കറാച്ചി: യാത്രക്കാരന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കുകയുണ്ടായി. റിയാദ്-ന്യൂഡല്‍ഹി ഗോ എയര്‍ വിമാനമാണ് അടിയന്തരമായി പാകിസ്താനില്‍ ഇറക്കിയിരിക്കുന്നത്. യാത്രക്കാരന് എല്ലാ…
Read More » - 20 November
അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തുന്നില്ല…!
ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ ശനിയാഴ്ച ചെന്നൈയില്‍ എത്തുന്ന അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തുന്നില്ല. അമിത് ഷായുടെ ചെന്നൈ സന്ദർശന പട്ടികയിൽ രജനീകാന്തുമായി കൂടിക്കാഴ്ച ലിസ്റ്റ്…
Read More » - 20 November
രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ചുചേർത്ത് മോദി
ദില്ലി: രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ചുചേർത്ത് മോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി,…
Read More » - 20 November
ബിക്കിനി മോഡലിന്റെ ചൂടൻ ചിത്രത്തിന് മാര്‍പ്പാപ്പയുടെ വക ലൈക്ക്, ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട സംഭവം; തനിക്കും അങ്ങനെ ഒരബദ്ധം പറ്റിയതായി മുരളി തുമ്മാരുകുടി
ലോകമെങ്ങും ആരാധകരുള്ള ഇൻസ്റ്റഗ്രാം ബിക്കിനി മോഡലിന്റെ ചിത്രത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലൈക്ക് ചെയ്ത സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട് വത്തിക്കാന്‍ രംഗത്തെത്തി കഴിയ്ഞ്ഞു., Pope Francis:…
Read More » - 20 November
മൂന്നുവയസ്സുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന് മൃതദേഹം ചാക്കില്‍ കെട്ടി ഡാമില്‍ തള്ളി; 22-കാരന് വധശിക്ഷ
ഭോപാൽ : പിഞ്ചു കുഞ്ഞിനെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ഡാമില്‍ ഉപേക്ഷിച്ച കേസിൽ ഇരുപത്തിരണ്ടുകാരന് വധശിക്ഷ. മധ്യപ്രദേശിലെ അമർവാഡയിലെ പ്രത്യേക പോക്സോ…
Read More »